പെരിന്തല്‍മണ്ണ: ഉപഭോക്താകള്‍ വൈദ്യുതി സംബന്ധമായ എല്ലാപരാതികളും അന്വേഷണങ്ങളും ടോള്‍ ഫ്രീ നമ്പറായ 1912 ല്‍ അറിയിക്കണമെന്ന് പെരിന്തല്‍മണ്ണ ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. 0471 2555544 എന്ന നമ്പറിലും പരാതി നല്‍കാം. ഇവയില്‍നിന്നുള്ള സേവനം തൃപ്തികരമല്ളെങ്കില്‍ കോള്‍സെന്‍റര്‍ മാനേജര്‍ 9496012400, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ 9446008196, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ 9446008017, ചീഫ് എന്‍ജിനീയര്‍ 9496011747 എന്നിവരുമായും ബന്ധപ്പെടാം.
(courtesy;madhayamam)
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ