"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2017, നവംബർ 11, ശനിയാഴ്‌ച

തൃശ്ശൂരിന്റെ നഗര ഹൃദയത്തിൽ രാജഗീയവും സുരക്ഷിതവുമായ ഒരു ജീവിത ശൈലി...?

ലോകോത്തര കമ്പനികളുടെ നിലവാരം പുലർത്തുന്ന സാമഗ്രികളും ബ്രാൻഡഡ് ഉത്പന്നങ്ങളും ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. തൃശ്ശൂരിന്റെ നഗര ഹൃദയത്തിൽ രാജഗീയവും സുരക്ഷിതവുമായ ഒരു ജീവിത ശൈലി ; ലോകോത്തര മേന്മകളുമായി സമ്പൂർണ ഗൃഹം . അന്താരാഷ്ട്ര സാങ്കേതിക മേന്മയുടെ മികവ്. 

 ബ്രാൻഡായ സീമെൻസിന്റെ കിച്ചൻ അപ്പ്ലയൻസുകളായ ഹോബ്, ഹുഡ്, മൈക്രോവേവ് ഓവൻ, ഡിഷ് വാഷർ, തുടങ്ങിയവയും വില്ലേറോയ് & ബോഷ് [ ജർമൻ] ബ്രാൻഡിന്റെ സാനിറ്ററി വെയേഴ്സ് വാഷ് ബസിനുകളും യു എസ എ ബ്രാൻഡായ ട്രയന്റിന്റെ എയർ കണ്ടിഷൻ കളും. റെജിനോസിന്റെ [ഹോളണ്ട്] മെയിൻ സിങ്ക്, ഗ്രോഹീ യുടെ [ജർമൻ] സി പി ഫിറ്റിങ്സ് എന്നിവയും ഇവക്കുപുറമെ ഇന്റർനാഷണൽ കമ്പനികളുടെ വാട്ടർ ഹെസ്റ്റർ, ക്ലോത് ഡ്രയർ സെക്യൂരിറ്റി കാമറ ഡ്രിങ്കിങ് വാട്ടർ പ്യൂരിഫൈർ.  for more details click here 

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2017, നവംബർ 10, വെള്ളിയാഴ്‌ച

ഹോം ഓട്ടോമേഷനും സുരക്ഷയ്ക്കും ഷവോമി ഗേറ്റ് വേ

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2017, ഒക്‌ടോബർ 22, ഞായറാഴ്‌ച

നാട്ടിലൊരു വീട്..........?

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

ഇന്ത്യയിൽ ആദ്യമായി വീട് പണിക്കു ശേഷം മാത്രം പണം സ്വീകരിച്ചുകൊണ്ട് ,വിദഗ്ധർ ആയ തൊഴിലാളികളുടെയും എഞ്ചിനീയർമാരുടെയും മേൽനോട്ടത്തിൽ ആധുനിക രീതിയിലുള്ള വീടുകൾ സ്ക്വയർ ഫീറ്റിനു 1750 രൂപ നിരക്കിൽ ബ്രാൻഡട് കമ്പനികളുടെ മറ്റീരിയൽ ഉപയോഗിച്ച് നിശ്ചിത സമയത്തിനുള്ളിൽ നിർമിച്ചു കൊടുക്കുന്നു . ഒന്നാംകിട ചെറുതേക്ക് ഉപയോഗിച്ചുള്ള മരഉരുപ്പടികൾ, പ്രൈമർ+പുട്ടി + ഏഷ്യൻ എമൽഷൻ ഉപയോഗിച്ചുള്ള പെയിന്റിംഗ് . കൂടാതെ എല്ലാ റൂമിലും വി ഗാഡ് വയർ ഉപയോഗിച്ചുള്ള എ സി & ഇൻവർറ്റർ വയറിംഗ്,ഫ്ലൂറിങ്ങിനായ്‌ ബ്രാൻഡട് കമ്പനികളുടെ വിട്രിഫൈഡ് ടൈൽസ് . സെറ ,പാരി വെയർ തുടങ്ങിയ കമ്പനികളുടെ ബാത്ത് ഫിറ്റിങ്സുകളും , എല്ലാ വർക്കുകൾക്കും വിശദമായ ഡ്രോയിംഗ് സഹിതം എഞ്ചിനീയറുടെ മേൽനോട്ടത്തിലും ... . കൂടാതെ എല്ലാ വർക്ക് സൈറ്റുകളും CCTV ക്യാമറയുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ലോകത്തിന്റെ ഏതു കോണിൽ നിന്ന് വേണമെങ്കിലും മൊബൈലിലൂടെയോ കംപ്യൂട്ടറിലൂടെയോ വർക് നേരിട്ട് ലൈവ് ആയി കാണാനുള്ള സൗകര്യങ്ങളും മുഴുവൻ സമയവും Supervisor - റുടെ സാന്നിധ്യവും . കൂടുതൽ അറിയാൻ

Call or WhatsApp : 81293 19999 

നാട്ടിലൊരു വീട് Facebook.com/nattiloruveed

2017, ഒക്‌ടോബർ 8, ഞായറാഴ്‌ച

ഒപ്പം കൂട്ടാം ഈ കസേരകള്‍..........?

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2017, ഒക്‌ടോബർ 4, ബുധനാഴ്‌ച

Vasthu via islamic way !!

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2017, സെപ്റ്റംബർ 30, ശനിയാഴ്‌ച

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2017, സെപ്റ്റംബർ 22, വെള്ളിയാഴ്‌ച

3000 രൂപയ്ക്ക് ഹോം സ്മാര്‍ട്ടാക്കാന്‍ സ്മാര്‍ട്ട് വൈഫൈ ഡോര്‍ ബെല്‍....?

3000 രൂപയ്ക്ക് ഹോം സ്മാര്‍ട്ടാക്കാന്‍ സ്മാര്‍ട്ട് 

വൈഫൈ ഡോര്‍ ബെല്‍

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2017, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2017, ജൂലൈ 11, ചൊവ്വാഴ്ച

This house is made of old tires of used cars........?

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2017, ജൂലൈ 4, ചൊവ്വാഴ്ച

GST;- വില കുറയുന്ന സാധങ്ങളുടെ ലിസ്റ്റ് ഇതാ ....?

മാക്സിമം ഷെയര്‍ ചെയ്യുക ..

ജിഎസ്ടിയില്‍ വില കുറയുന്ന സാധനങ്ങളുടെ പുതുക്കിയ പട്ടിക

ജിഎസ്ടി ജൂലൈ 1 മുതല്‍ നിലവില്‍ വരുന്നതോടെ ഈ ഉത്പന്നങ്ങളുടെ വില കുറയും

ഭക്ഷണം

1. പാല്‍പ്പൊടി
2. തെര്
4. തേന്‍
5.ഡയറി ഉത്പന്നങ്ങള്‍
6. നെയ് 
7. സ്പൈസസ്
8. ചായപ്പൊടി
9. ഗോതമ്പ്
10. അരി
11.പാം ഓയില്‍
12. കടലയെണ്ണ
13.സൂര്യകാന്തിയെണ്ണ
14. കടുകെണ്ണ
15. പഞ്ചസാര
16. വെളിച്ചെണ്ണ
17. പനംചക്കര
18. മധുരപലഹാരങ്ങള്‍
19. പാസ്ത 
20.മാക്രാണി
21. സ്പാഡെട്ടി
22. ന്യൂഡീല്‍സ്
23. പഴം പച്ചക്കറികള്‍
24. അച്ചാറുകള്‍
25. ചട്ട്നി
26. ടോപ്പിംഗ്സ്

നിത്യോപയോഗ സാധനങ്ങള്‍ 

1. കുളിസോപ്പ്
2. തേപ്പ് എണ്ണ
3. അലക്ക് പൊടി
4. അലക്ക് സോപ്പ്
5.ടിഷ്യൂ പേപ്പര്‍
6. നാപ്കിന്‍സ്
7. തീപ്പെട്ടി 
8. മെഴുക് തിരി
9.കല്‍ക്കരി
10. മണ്ണെണ്ണ
11. ഗാര്‍ഹിക എല്‍പിജി
12. സ്പൂണ്‍ 
13. ഫോര്‍ക്ക്
14. തവികള്‍
15. കേക്ക് സര്‍വേര്‍സ്
16. ചവണ
17.കേക്ക് സര്‍വിംഗ് പ്ലേറ്റ്
18.ചന്ദനതിരി
 19.ടൂത്ത് പേസ്റ്റ് 
20.ടൂത്ത് പൗഡര്‍
21. എല്‍പിജി സ്റ്റൗ
22. കാജല്‍
23. പ്ലാസ്റ്റിക്ക് ടാര്‍പാളിന്‍

സ്റ്റേഷനറി

1. നോട്ട് ബുക്ക്
2. പെന്‍
3. പേപ്പര്‍
4. ഗ്രാഫ് പേപ്പര്‍ 
5.സ്കൂള്‍ ബാഗ്
6. എക്സൈസ് ബുക്ക് 
7. ഡ്രോയിംഗ്, കളര്‍ ബുക്ക് 
8. കാര്‍ബണ്‍ പേപ്പര്‍
9. പ്രിന്‍റേര്‍സ്

ആരോഗ്യ രക്ഷ ഉപകരണങ്ങള്‍

1. ഇന്‍സുലീന്‍
2. എക്സ് റേ ഫിലിം 
3. പരിശോധന കിറ്റുകള്‍
4. ഗ്ലാസുകള്‍
5. ക്യാന്‍സര്‍, പ്രമേഹ മരുന്നുകള്‍
തുണിത്തരങ്ങള്‍ 
1. സില്‍ക്ക്
2. രോമ വസ്ത്രങ്ങള്‍
3. ഖാദി വസ്ത്രങ്ങള്‍
4. ഗാന്ധി തൊപ്പി
5. 500ന് താഴെയുള്ള പാദരക്ഷകള്‍
6. ആയിരം വരെയുള്ള തുണിത്തരങ്ങള്‍

മറ്റ് വസ്തുക്കള്‍

1. 15എച്ച്പിയില്‍ കൂടാത്ത ഡീസല്‍ എഞ്ചിനുകള്‍
2. ട്രാക്ക്റ്റര്‍
3. ഭാരം തൂക്കുന്ന ഉപകരണങ്ങല്‍
4. യുപിഎസ്
5. ഇലക്ട്രോണിക്ക് ട്രാന്‍സ്ഫോമേര്‍സ്
6. ഫാനുകള്‍
7. ഹെല്‍മ്മറ്റ്
8. പടക്കങ്ങള്‍
9. ലൂബ്രിക്കന്‍റ്സ്
10.ബൈക്ക്
11.100 താഴെയുള്ള സിനിമ ടിക്കറ്റ്
12. പട്ടം
13.ആഢംബര കാറ്
14. മോട്ടോര്‍ സൈക്കിള്‍
15.സ്കൂട്ടര്‍
16. ഇക്കോണമിക്സാസ് വിമാന ടിക്കറ്റ്
17. ഇടത്തരം ഹോട്ടലുകള്‍
18.സിമന്‍റ്
19. ഫ്ലൈ ആഷ്, ഇഷ്ടിക

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2017, ജൂൺ 4, ഞായറാഴ്‌ച

ഏഷ്യയിലെ ഏറ്റവും വലിയ ഗൃഹപ്രവേശന ചടങ്ങാണ് മലപ്പുറത്ത് നടന്നത്....?

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2017, ഏപ്രിൽ 23, ഞായറാഴ്‌ച

വീടിനു ഫ്ളോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

വീടിനു വയറിങ് ചെയ്യുമ്പോ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

വീടിനു സിമന്റ് വാങ്ങുമ്പോൾ ?

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

വീടിനു തടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

ഭവന വായ്പ എടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ ?

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2017, മാർച്ച് 4, ശനിയാഴ്‌ച

സ്വപ്നഭവനത്തിന്റെ മേല്‍ക്കൂര എങ്ങിനെ മോടിപിടിപ്പിക്കുമെന്ന് ആലോചിക്കുകയാണൊ?

നിങ്ങളുടെ സ്വപ്നഭവനത്തിന്റെ മേല്‍ക്കൂര എങ്ങിനെ മോടിപിടിപ്പിക്കുമെന്ന് ആലോചിക്കുകയാണൊ?ലോകത്തിലെ ഏറ്റവും വലിയ റൂഫിംഗ് നിർമാതാക്കളായ GAF ന്റെ A grade റൂഫിംഗ് ഷിംഗിൾസ് ഉപയോഗിച്ച് കേരളത്തിൽ എല്ലായിടത്തും സർവീസ് നടത്തുന്നു. ഏതൊരു വീടിന്റെയും പ്രൗഢി എടുത്തു കാണിക്കാന്‍ വിവിധങ്ങളായ നിറങ്ങളില്‍ shingles ലഭ്യമാണ്. പായലിനെയും പൂപ്പലിനെയും പ്രധിരോധിക്കാനുള്ള കഴിവുള്ള ഷിംഗ്ള്‍സിനു അതിശക്തമായ കാറ്റോട് കൂടിയുള്ള മഴയെയും ചെറുക്കാന്‍ ശേഷിയുണ്ട്. കേരളത്തില്‍ എല്ലായിടത്തും സര്‍വീസ് നല്‍കുന്ന കമ്പനി, GAF ഷിംഗ്ള്‍സിനു ആയുഷ്‌കാല വാരന്റിയും നല്‍കുന്നു. കാണാൻ വളരെ മനോഹരവും ഭാരം കുറഞ്ഞതുമായ പ്രത്യേക തരം റൂഫിങ് മെറ്റീരിയല്‍ ആണ് ഷിംഗിള്‍സ്.100 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പോലും ഉരുകില്ല. ഫ്ലാറ്റ് റൂഫിലും GAF ഷിംഗിള്‍സ് വിരിച്ചു കൊടുക്കുന്നു. 100% ശതമാനം ലീക്ക് പ്രൂഫ്, നിറം മങ്ങില്ല, ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവ്, കൂടുതൽ വിവരങ്ങൾക്ക്   Call/Watsapp 8086843028 മെയിന്റനന്‍സ് ഫ്രീ  ഭാരം വളരെ കുറവായതിനാൽ ഉപയോഗിക്കാൻ എളുപ്പം, വിവിധ പാറ്റേണിലും കളറിലും ലഭ്യം,അൾട്രാവയലറ്റ് രശ്മികളെ ഫലപ്രദമായി തടയുന്നു. തീയ്യിനെ പ്രതിരോധിക്കുന്നു ,പെർമനെന്റ് കളർ, എന്നിവ GAF റൂഫിംഗ് ഷിങ്കിൽസിന്റെ മാത്രം പ്രത്യേകതകളാണ് .

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2017, ഫെബ്രുവരി 6, തിങ്കളാഴ്‌ച

2005ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രത്തിലെ വീട്

പഴമ ചോരാതെ അതേ പോലെ ഇന്നും കാണാം.....മാങ്കാവിലെ ശാന്തിനിലയത്തിൽ......അച്ചുവിന്റെ അമ്മ ചിത്രീകരിച്ചത് കോഴിക്കോട് മാങ്കാവിലുള്ള ശാന്തീനിലയം എന്ന ഈ വീട്ടിലാണ്.  2005ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പ്രധാനഭാഗമായ വീട് ഇന്നും അതേ പോലെ നില്‍ക്കുന്നു ഒട്ടും പഴമ ചോരാതെ. കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടറായി വിരമിച്ച ഗോപിനാഥ മേനോനും ഭാര്യ ധനലക്ഷ്മിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്.  55 വര്‍ഷം മുന്‍പ് ഇരുവരും മറ്റൊരാളുടെ കയ്യില്‍ നിന്നും വാങ്ങിയതാണ് ഈ വീട്. അതുകൊണ്ട് തന്നെ ശാന്തീനിലയത്തിന്റെ പഴക്കം നിശ്ചയിക്കുക എളുപ്പമല്ല...വീടിനുള്ളില്‍ കടന്നാല്‍ ആരെയും ആകര്‍ഷിക്കുന്നത് വീടിനുള്ളിലെ തണുപ്പ് തന്നെയാണ്. വീടിന്റെ സ്വീകരണമുറി കടന്നുചെന്നാല്‍ നീളന്‍ ഇടനാഴിയും കിടപ്പുമുറികളും കാണാം. അകത്തളത്തിനോട് ചേര്‍ന്നാണ് അടുക്കളയും വര്‍ക്ക് ഏരിയയും ഉള്ളത്. രണ്ട് കിടപ്പുമുറികള്‍ അടങ്ങിയതാണ് വീട്. പണ്ട് കാലത്തുണ്ടായിരുന്ന മച്ചും നല്ല ബലമുള്ള മരത്തിന്റെ കട്ടിളയും വാതിലുകളും ഒക്കെ ഈ വീടിനും ഉണ്ട്.......

പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2017, ജനുവരി 23, തിങ്കളാഴ്‌ച

Expanding furniture..................?

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

വീടിന്‍റെ കന്നി മൂല ഇസ്‌ലാമില്‍.........?

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2017, ജനുവരി 22, ഞായറാഴ്‌ച

ചിതലിൽ നിന്നും രക്ഷപെടാൻ വേണ്ടി വീടിന്റെ തറയിൽ Injection ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ?

വീടിനു ചിതലിൽ നിന്നും രക്ഷപെടാൻ വേണ്ടി വീടിന്റെ തറയിൽ Injection ചെയുന്നവർ ആ വീട്ടിൽ ജനിക്കാൻ പോകുന്ന വരും തലമുറയെ "മറ്റൊരു എൻഡോസൾഫാൻ" ഇരകൾ ആക്കാനുള്ള Injection ആണു ചെയുന്നത്‌ ഇവിടെയുള്ള എത്ര പേർക്കറിയാം ?
ഇത്തരം കെമിക്കലുകൾ ഉപയോഗിച്ച വീടുകളിൽ താമസിക്കുന്നവരുടെ തലയിലെ പേനു പോലും ഇല്ലാതാവുന്നതാണു എനിക്ക്‌ ഇതിൽ നൽകാനുള്ള തെളിവ്‌ !!
വാതിലൊ ജനലൊ അലമാരയൊ അതൊ വരും തലമുറയുടെ ക്യാൻസറൊ ഏതാണു നിങ്ങൾക്ക്‌ വലുത്‌ ?

( courtesy; )

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2017, ജനുവരി 13, വെള്ളിയാഴ്‌ച

Why rent agreements are only for 11 months .........?

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

How to change your name legally in India ?

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2017, ജനുവരി 2, തിങ്കളാഴ്‌ച

വീടിനുമുകളിൽ ചെറു കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ച് ഊർജ്ജം ഉത്പാദിപ്പിക്കാം...?

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2017, ജനുവരി 1, ഞായറാഴ്‌ച

നമ്മുടെ നാട്ടില്‍ എവിടെയൊക്കെ സ്വാദിഷ്ടമായ ഫുഡ്സ്കിട്ടും എന്ന്‍ പറഞ്ഞു തരുന്ന കിടു ആപ്പ് ?

നമ്മുടെ നാട്ടില്‍ എവിടെയൊക്കെ ഏറ്റവും സ്വാദിഷ്ടമായ ഫുഡ്സ് കിട്ടും ( സാധാരണ ഫുഡ് അല്ല വെറൈറ്റി ആയ ഫുഡ്സ് ) കിട്ടും എന്ന്‍ നമുക്ക് പറഞ്ഞു തരുന്ന കിടു ആപ്പ് ആണു ടേസ്റ്റിസ്പോട്ട്.ആ ടേസ്റ്റിസ്പോട്ടിനു ഫേസ്ബുക്കിന്റെ ഒരു അവാര്‍ഡ് ലഭിച്ചിരിക്കുന്നു.
കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ക്ക് പ്രതീക്ഷയേകുന്നൊരു വാര്‍ത്തകൂടി ആണത്.സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഫെയ്‌സ്ബുക്ക് നടപ്പിലാക്കുന്ന ‘എഫ്ബി സ്റ്റാര്‍ട്ട്’ എന്ന അന്താരാഷ്ട്ര തലത്തിലുള്ള പ്രോഗ്രാമിലേക്ക് ഫേസ്ബുക്ക് TastySpots നെ തിരഞ്ഞെടുത്തിരിക്കുകയാണു. ഫെയ്‌സ്ബുക്ക് അംഗീകാരം ലഭിച്ചതോടെ 52 ലക്ഷം രൂപ വിലമതിക്കുന്ന സേവനങ്ങളും ഫേസ്ബുക്കിലെ മുതിര്‍ന്ന മാനേജ്‌മെന്റ് വിദഗ്ധര്‍, എന്‍ജിനീയര്‍മാര്‍ എന്നിവരുടെ നേരിട്ടുള്ള ഉപദേശവും ടേസ്റ്റീസ്‌പോട്ടിന് സൗജന്യമായി ലഭിക്കും.
ടേസ്റ്റീസ്‌പോട്‌സ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സ്ഥലങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത നാനൂറോളം ഭക്ഷണശാലകളുടെ വിവരങ്ങളും ഹൃദ്യമായ രുചികരമായ ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളും കണ്ടെത്താന്‍ കഴിയും.ടേസ്റ്റിസ്‌പോട്‌സില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഹോട്ടലുകളെ കുറിച്ച് മനോഹരമായ ചെറിയ ഒരു വീഡിയോയും മികവാര്‍ന്ന ചിത്രങ്ങളും ഉണ്ടാവും. വിശദമായ വിവരണത്തിനൊപ്പം ഹോട്ടലിലെ പ്രധാനവിഭവങ്ങളെ കുറിച്ചും വിശദമാക്കും. റൂട്ട് മാപ്പും ഫോണ്‍നമ്പറും അഡ്രസും ആപില്‍ ലഭ്യമാകും.
ആന്‍ഡ്രോയ്ഡ്,ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായിട്ടുള്ള ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി നാലു മാസത്തിനുള്ളില്‍ രണ്ടുലക്ഷത്തിലധികം ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഭൂരിഭാഗം ആളുകളും ഈ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്തത് നമ്മുടെ പേജില്‍ നിന്നുമാണു. www.TastySpots.com/app എന്ന ലിങ്കിൽ നിന്ന് നിങ്ങൾക്ക് ഈ ആപ്പ് ഡൌൺലോഡ് ചെയ്യാം
മലയാളികൾക്ക് അഭിമാനിക്കാവുന്ന ഈ വിവരം ഷെയർ ചെയ്ത് പരമാവധി പേരിലേക്ക് എത്തിക്കൂ...

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO