"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

Veedu

¦ùá ÉÄßxÞIßæXù dÉìÂßÏᢠ·Þ¢ÍàøcÕᢠÈßùE èÉÄãµ¢ ¥ÕµÞÖæM¿ÞÈáIí çµÞÝßçAÞæG øÞÎÈÞÅÉáø¢ ®K ÄùÕÞ¿ßÈí.

ÉÝÏ Õà¿í §BæÈ  ÈÞWÉÄáµ{ßW ØÞÇÞøÃÎÞÏßøáK ÈßVÎÞà èÖÜßÏßW æºCˆá¢ µáNÞÏÕᢠ§×í¿ßµÏᢠ©ÉçÏÞ·ß‚ÞÃá Õà¿ßæXù ÈßVÎÞâ. ¥KæJ ¦Â¢ÌøÎÞÏßøáK ÎGáMÞÕᢠ΂ᢠ©ZæM¿áK ³¿ßG §øáÈßÜ Õà¿í. ÕßÖÞÜÎÞÏ ÎáxÕᢠµ{MáøÏᢠ©NùçAÞÜÞçÏÞ{¢ ÈàI §øG ÕøÞLÏᢠøÞÎÈÞÅÉáøJßÈáIÞÏßøáKá.

ÉÝÏ µÞÜJí ÉáùçÎÈßKá çÈÞAßÏÞW Õà¿ßæXù ÎáXÕÖçJAÞZ ¦Íß¼ÞÄc¢ µ{MáøÏíAÞÏßøáKçdÄ. ÎáxJá µÏùßÏÞW ¦Æc¢ ©NùçJAí dÉçÕÖßAÞ¢. ¥Äá µÝßEí §¿ÈÞÝß. ¨ §¿ÈÞÝßÏßW ÈßKá ÄGßXÉáùçJAá µ¿AÞÈáU ç·ÞÕÃß. §¿ÈÞÝßÏßWÈßKá çÈøßGí dÉçÕÖßAÞÕáK æÄçA Îáùß, È¿áÎáùß, Õ¿çA Îáùß ®Kà ÎâKá µß¿MáÎáùßµZ. ¥¿áA{Ïáæ¿ ÎáXÕÖJÞÏß µßÃV. µßÃùßæÈ ÎáXÕÖÕáÎÞÏß ÎùÏíAáK ¥øÎÄßW. §dÄÏáÎÞÏÞW ÉÝÏ Õà¿ßæXù ¯µçÆÖ ºßdÄ¢ ÄÏÞùÞÕá¢.

µâGáµá¿á¢Ì¢ ¥Ãáµá¿á¢ÌJßçÜAá ÕÝßÎÞùßÏçMÞZ ÄÞÎØßAÞX ¦{߈ÞæÄ ¥¿‚ßG ¥ÕØíÅÏßÜÞÏß ¨ Õà¿í. ÉßKà¿í ØíÅßøÄÞÎØJßÈÞÏß ÕKçMÞÝÞÃí Õà¿í çÎÞ¿ßÉß¿ßMßAáKÄßæÈAáùß‚í çØÞÎØáwøÕᢠÍÞøc dÖàÜÄÏᢠ¦çÜ޺߂Äí.

ÕøáJßÏ ÎÞxBZ æÉÞ{ß‚á ÉÃßÏâ ®K ºßLçÉÞÜᢠ§ˆÞÄßøáKÄí ÉáÈ£øÞÕß×íµÞøJßÈí ÄáÃÏÞÏß. ÉÝÏ Õà¿ßæXù çÌØí È×í¿æM¿ÞæÄ ÉáÄßÏ Îá~ºí»ÞÏ ÈWµáµ ®KÄÞÏßøáKá ¦ÖÏ¢. µâ¿áÄW ¯‚áæµGÜᢠæÕGßAáùÏíAÜᢠÕßÉøàÄ ËÜçΠ溇⠮Kí ¥ùßÏÞÕáKÄßÈÞW ¥¿ßJùAí ÎÞx¢ ÕøÞæÄÏáU Éøß×íµÞøÎÞÃí ÕøáJßÏÄí. Äßµ‚ᢠÉáÄßÏÄí ®Kí ¥ÕµÞÖæM¿ÞÕáKÄí ÎáµZÈßÜÏßW ÉÃßÄ ²øá æÌÁíùáÎÞÃí. ÎæxˆÞ¢ øâÉÎÞx¢ ÕøáJßæÏKá ÎÞdÄ¢.

ÉÝÏ Õà¿ßæXù Èà{X ÕøÞL ÉâVÃÎÞÏᢠ²ÝßÕÞAß ÎáXÍÞ·JßÈí µÞÝíº µâGÞÈÞÏß øIí  ÍÞ·JᢠçµÞVGíÏÞVÁí ©ZæM¿áJß. ÉÝÏ Õà¿ßæXù ³ËàØí Îáùß çÎÞ¿ßµâGß ÉáÄßÏ ØßxìGí ćÞùÞAß. ØßxìGßæXù ÕÞÄßÜßW ÉÝÏ øàÄßÏßÜáU æÕaßçÜxV ²ÝßÕÞAßÏÄßÈÞW Èà{Aâ¿áÄW çÄÞKßAáKá.

¨ ÕÞÄßÜßÈí ¥ÍßÎá~ÎÞÏÞÃí ØíæxÏVçµØí ÕøáKÄí. Îáµ{ßW ²x ÎáùßÏÞÃí ؼí¼àµøß‚ßøßAáKÄí. §ÄßæXù ÎáXÕÖ¢ ·ïÞØí çÌ ÕßXçÁÞÏÞAß æÙùßçx¼í ÜáAí ÈßÜÈßVJßÏßøßAáKá.

ØßxìGßW ÈßKᢠ©NùJáÈßKᢠ²øáçÉÞæÜ dÉçÕÖßAÞÕáK ÕßÇJßÜÞÃí ÜßÕß¹í ùâ¢. ÉÝÏ Õà¿ßæXù §øáÍÞ·çJAᢠdÉçÕÖßAÞÕáK ÉÞçؼÞÃí ÜßÕß¹í ùâÎÞAß ÎÞxßÏÄí. ÜßÕß¹í ùâÎßæXù ÉáùµßæÜ ÕÞÄßW ÄáùKÞW ¥ÄßÎçÈÞÙøÎÞÏ µá{¢ µÞÃÞ¢. ØßÎaßW ÈßVÎß‚í æÎxÞÜßµí æÉÏßaí æºÏíÄ ÖßWÉBZ Õà¿ßÈí ®µíØíd¿Þ ÜáAí ÈWµáKá. ©NùJáÈßKᢠÜßÕß¹í ùâÎßWÈßKᢠçÈæøæÏJáKÄí ÉÝÏ Õà¿ßæXù §¿ÈÞÝßÏßÜÞÃí. ¥Õßæ¿ÏáU ÉÝÏ ØíæxÏVçµØí ®¿áJáÎÞxß ÎáµZÍÞ·Jí çËÞZØí ØàÜß¹í æºÏíÄá æÕKá ÎÞdÄ¢.

ÎâKí æÌÁí ùâÎáµZ øIÞAß µáù‚á. È¿áÕßæÜ ºáÎV ®¿áJá æËçùÞØßÎaßW É߈V ÈßVÎß‚í ¥µ¢ æ΂æM¿áJß. ¥ÄcÞÕÖcJßÈí µVGY ©ÉçÏÞ·ß‚í ÉÞVGà×X 溇ÞÕáK ÕßÇJßÜÞÃí. ÎâKÞÎæJ æÌÁíù⢠¥BæÈÄæK ÈßÜÈßVJß.

¨ æÌÁíùâÎßÈᢠµß‚Y µ¢ èÁÈß¹í ùâÎßÈᢠȿáÕßÜÞÏß øIÞÎæJ çÉÞIí dµÎàµøß‚á. §Õßæ¿  ÕÞÄßW ÈWµÞæÄ çÜÞBí ÕßXçÁÞÏÞÃí ²øáAßÏÄí, ÉÝÏ µß‚Y ¥çÄÉ¿ß ÈßÜÈßVJßæÏCßÜᢠÉáùçJAáU ÕÞÄßÜᢠÎáµ{ßW ÕøáK 'çÄBÞA{Õᢠ(¥¿áA{ÏíAá Îáµ{ßÜÞÏß ÕøáK ØíçÉØí ) ²ÝßÕÞÏß. èÁÈßBᢠµß‚Y ¯øßÏÏᢠ·ïÞØí ÕßXçÁÞ ÕÝß çÕVÄßøßAáKá. §Õßæ¿ ÍßJßAá ɵø¢ ÉÝÏ Ä¿ßÏáæ¿ ædËÏߢ ©ÉçÏÞ·ß‚áU ·ïÞØí æ×WËÞÃáUÄí.

ùâËí ÉâVÃÎÞÏᢠ ÉÝÏ øàÄßÏßÜÞÃí. ÉáÄßÏÄÞÏß ÈßVÎß‚ ÍÞ·JßÈᢠ ÕáÁX ØàÜß¹í ÄæKÏÞÃí ÈWµßÏÄí. ¦ÆcæJ Ëíç{Þùß¹í §×í¿ßµÏßÜÞÏßøáKÄßW ¥ÄáÎÞxß ùØíxßµí è¿W ÉÄß‚á. ÕøÞLÏßW ÄùçÏÞ¿í ÜáAí ÕøáK ÉÞçxÃÞÃí ©ÉçÏÞ·ß‚Äí. ÜßÕß¹í ùâÎßÜᢠØßxìGßÜᢠçµÞ¢ÌßçÈ×X ÉÞçxÃßÜÞÃí ÄùÏáæ¿ ÁßèØX.

3000 ØíµbÏV Ëàxí ÕøáK Õà¿ÞæÃCßÜᢠ¥ÄßÈÈáØãÄÎÞÏ ØìµøcBZ §ˆ ®KÄÞÃí ¨ Õà¿ßæXù ÕÜßÏ çÉÞøÞÏíÎ. ¦æµ ÎâKí æÌÁíùâÎÞÃí §çMÞÝáUÄí. ÉáùçJAáU ÕÞÄßÜáµZ ¥æFHÎáæICßÜᢠ¥¿áA{ ÍÞ·JáÈßKᢠÉáùæJJÃæÎCßW ÎáXÕÞÄßW µ¿KáçÕâ ÕøÞX. ÉÝÏ Õà¿ßæXù ¥ÉíØíæxÏV ¥çÄÉ¿ß ÈßÜÈßVJßÏÄßÈÞW ØíçxÞçù¼ßÈí çÕæù ØíÅÜ¢ çÕI. ÎáxJßÈá ÉÞVAß¹í ¯øßÏÏíAᢠ²øá ÎÞxÕᢠÕK߈. ¥ÏY ç·xßÈí ÕáÁX æÉÏßXùí ÈWµßÏÄí ®µíØíxàøßÏùßÈí ÎÞxá µâGß.

çÈøßG æÕˆáÕß{ßµZ 'ÉÝÏ ÕàGßÈá Îáµ{ßW ®LáæºÏíÄÞÜᢠ¯‚áæµGÜÞÕá¢, ¥Äá ÎáÝ‚áÄæKÏßøßAáæÎK µÞÝíºMÞ¿ÞÏßøáKá ÁßèØÈùÞÏ ¼ÏæÈ Ø¢Ìtß‚ ¯xÕᢠÕÜßÏ æÕˆáÕß{ß. Éçf ØbL¢ ¥ÈáÍÕB{áæ¿ µøáJᢠÕàGáµÞV ÄK ØbÞÄdLcÕᢠÁßèØÈVAí dÉçºÞÆÈÎÞÏß.

ÕàGáµÞV ÉùÏáKá ''Ȉ Í¢·ßÏáUæÄCßÜᢠ¦øᢠdÖißAæM¿ÞæÄ µß¿AáµÏÞÏßøáKá Õà¿í. ¥ÄßW ºßÜ µÜÞÉøÎÞÏ ÕØíÄáAZ µâGßç‚VJçMÞZ ®ˆÞÕøᢠ¥ÄßÖÏçJÞæ¿ µÞÃáK Õà¿ÞÏß ÎÞùßæÏKÄÞÃí ¾B{áæ¿ ØçLÞ×¢. çØÞÎØáwøJßÈᢠdÖàÜÄÏíAᢠÍÞÕßÏßW §XùàøßÏùßW µâ¿áÄW ÉøàfÃBZ È¿JÃæÎKÞÃÞd·Ù¢.
5 Top Tips  

D ÉÝÎÏáæ¿ èµæ‡ÞMí ÈßÜÈßVJßæAÞIáÄæK ÉáÈV ÈßVÎÞâ È¿JÞÈÞÏß.
D ØbàµøÃÎáùßÏáæ¿ ÎáµZÍÞ·¢ ÈßøMÞÏß ÕÞVJí Îáµ{ßW ÕßÖÞÜÎÞÏ  æÌÁíù⢠ÉÃßÄá.
D ÉÝÏ ¼ÈÜáµ{áæ¿ ×GùáµZ ÎÞxß ÉáÄáÎ æµÞIáÕKá. ØbàµøÃÎáùßÏßæÜ ¼ÈÜáµZAí Ä¿ßÏᢠ·ïÞØᢠ©ÉçÏÞ·ß‚ÞÃí ×GùáµZ æºÏíÄÄí.
D µãdÄßÎ ÎÝ  æɇáK, ÎcâùÜáµZ ¥ÜCøßAáK øIá çµÞVGíÏÞVÁáµZ Õà¿ßȵJí ÕcÄcØíÄÄ æµÞIáÕKá.
D ÉÝÏ ÕøÞLÏßW ÈßKᢠÕà¿ßȵæJ çËÞÏùßçÜAá dÉçÕÖßAÞÕáK øàÄßÏßW  dµÎàµøß‚á.
Designer´s Diary
¼ÏX ÌßÜÞJßAá{¢
ç¼ÏíÌàØí, ¨Øíxí ÙßW
çùÞÁí, çµÞÝßçAÞ¿í.
çËÞY :0495 2383815
¥WÉ¢ ÍÞÕÈÏᢠÉÝÏÄßæXù ØbÄb¢ ÈßÜÈßVJÃæÎKᢠ¦ÆcçÎ µøáÄßÏÞW ÉáÄßÏ Õà¿í ÈßVÎßAáKÄßçÈAÞZ ¦µV×µÎÞÏß ÉÝÏ Õà¿ßæXù ÉáÈ£dµÎàµøâ È¿JÞX µÝßÏá¢. ³çøÞ Õà¿ßÈᢠ²øá ÄÞ{ÎáIí. ¥Äí È×í¿æM¿áJÞæÄ §çAÞ dËIíÜßÏÞÏß èÉÄãµ ØOJßæXù Ø¢øfâ ©ùMá ÕøáJáK æÙùßçx¼í çÙÞ¢ ®K ¦ÖÏ¢ ÄàV‚ÏÞÏᢠ§Õßæ¿ É‚Éß¿ßAâ.

Lot of Visitors

2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

വീട്ടില്‍ വന്നു രിപയെര്‍ ചെയ്യുന്നു !!!

വീട്ടില്‍ വന്നു രിപയെര്‍ ചെയ്യുന്നു. ഇന്ത്യന്‍ വിദേശ Electronics കമ്പനികളില്‍ അനുഭവ സമ്പത്തുള്ള technishyante സേവനം. (എല്‍ സി ഡി , പ്ലാസ്മ, സി ആര്‍ ടി , ഡി വി ഡി, എം.ഓവന്‍ )
സിഗ്മ Electroniks , ലക്ഷ്മി complex , ഒപ്പ് metropolitian ഹോസ്പിടല്‍, കൊക്കലി, തൃശൂര്‍ -7: 0487 -2426672 മൊബൈല്‍: 9447736976



ചൈനയില്‍ നിന്നും പുതിയ തരാം ഉത്പന്നങ്ങള്‍, !!!

ചൈനയില്‍ നിന്നും പുതിയ തരാം ഉത്പന്നങ്ങള്‍, electrical electronics , കമ്പ്യൂട്ടര്‍, periferals , ഹോം appliances , കണ്‍സ്ട്രക്ഷന്‍ materials , ടൂള്‍സ്, ടോയ്സ്, medicines , furniture മുതലയവ് തുടര്‍ച്ചയായി ഇറക്കുമതി ചെയ്തു നല്‍കുന്നു. ചാനല്‍ partners , volesale dealers , stockist , പുതിയ സംരംഭകര്‍ എന്നിവര്‍ക്ക് സ്വാഗതം.  Kismat Trading കമ്പനി, എറണാകുളം. 9526291486 ,0484 -3190002

ചെലവു കുറഞ്ഞ വീടുകള്‍ !!!

ചെലവു കുറഞ്ഞ വീടുകള്‍ ബെകര്‍ മോഡല്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനു സമീപിക്കുക. വിശദ വിവരങ്ങള്‍ അയക്കുന്നതിലെക്കായി മേല്‍വിലാസം എസ എം. എസ. മുഖേനയോ ഇ-മെയില്‍ മുഖേനയോ അയക്കുക. മൊബൈല്‍: 9656776204 , 9656776224 ,9288403247 ,9287936211 , ഇ-മെയില്‍: horizonbuildersanddevelopers @ജിമെയില്‍.കോം

instaptr.com

ഗാന്ധിജി താമസിച്ച വീട്‌ വില്‍പനയ്‌ക്ക്‌ !!!

ഡര്‍ബന്‍: മഹാത്മാഗാന്ധി മൂന്നു വര്‍ഷം താമസിച്ച ദക്ഷിണാഫ്രിക്കയിലെ വീട്‌ വില്‍പനയ്‌ക്ക്‌. ജൊഹനാസ്‌ബര്‍ഗിലെ ഓര്‍ച്ചഡസിലുള്ള വീടാണ്‌ വില്‍പനയ്‌ക്ക്‌ വച്ചിരിക്കുന്നത്‌.

എന്നാല്‍ വീട്‌ വാങ്ങാന്‍ ഇതേവരെ ആരും മുന്നോട്ടുവന്നിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജര്‍പോലും ഇക്കാര്യത്തില്‍ വലിയ താല്‍പര്യം കാണിക്കുന്നില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

ഗാന്ധിജിയുടെ വിശ്വസ്‌തനായിരുന്ന വാസ്‌തുശില്‍പി ഹെര്‍മെന്‍ കലെന്‍ബാക്ക്‌ ആയിരുന്നു ഈ വീട്‌ രൂപകല്‍പന ചെയ്‌തത്‌. മേഞ്ഞമേല്‍ക്കൂരയോടെ വൃത്താകൃതിയില്‍ ദക്ഷിണാഫ്രിക്കന്‍ ഗോത്രശൈലിയിലാണ്‌ വീട്‌ പണിതിരിക്കുന്നത്‌.
ഈ വീട്‌ 'ദ ക്രാല്‍' എന്നാല്‍ അനൗദ്യോഗികമായി വിളിക്കപ്പെട്ടിരിന്നത്‌, വേലിക്കെട്ടിനുള്ളിലെ ദക്ഷിണാഫ്രിക്കന്‍ ഗ്രാമം എന്നാണ്‌ ദ ക്രാല്‍ എന്നാല്‍ അര്‍ത്ഥം. 1908മുതല്‍ മൂന്നുവര്‍ഷം കലെന്‍ബാക്കിനൊപ്പംതന്നെയാണ്‌ ഗാന്ധിജി ഇവിടെ താമസിച്ചിരുന്നത്‌.നാന്‍സിബോള്‍ എന്ന ഒരു സ്‌ത്രീയാണ്‌ 25വര്‍ഷമായി ഈ വീടിന്റെ ഉടമ. കേപ്‌ടൗണിലേയ്‌ക്ക്‌ താമസം മാറ്റാനൊരുങ്ങുന്ന ഇവര്‍ വീടുവില്‍പനയ്‌ക്ക്‌ വെച്ചിരിക്കുകയാണെന്ന്‌ ടൈംസ്‌ പത്രമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.ചരിത്രസ്‌മാരകം സംരക്ഷിക്കാന്‍ താല്‍പര്യപ്പെട്ട്‌ ആരും എത്താത്തതിനാലാണത്രേ ഇത്‌ പൊതുവിപണിയില്‍ വില്‍പനയ്‌ക്ക്‌ വച്ചിരിക്കുന്നത്‌. വീടിന്‌ എത്ര വില പ്രതീക്ഷിക്കുന്നുവെന്ന്‌ ഉടമസ്ഥ വെളിപ്പെടുത്തിയിട്ടില്ല.
(kadappadu: thatsmalayalam.oneindia )








ഹോം ലോണിന് മുമ്പ് മൂന്നുകാര്യങ്ങള്‍ !!!

വീടുണ്ടാക്കാനോ, വാങ്ങാനോ ഒരു ലോണ്‍ തരപ്പെടുത്തുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കുറഞ്ഞ പലിശയും പേപ്പര്‍ ജോലികളും മറ്റു ഫീസുകളുമുള്ള ഒരു നല്ല ലോണ്‍ എങ്ങനെ തരപ്പെടുത്താം നിങ്ങളെ സഹായിക്കാനായി മൂന്നുകാര്യങ്ങള്‍ പറയാം

1 എത്ര ലോണെടുക്കാന്‍ ഞാന്‍ യോഗ്യനാണ്?

ഈ തിരിച്ചറിവ് ഏത് ലോണിന്റെ കാര്യത്തിലും അത്യാവശ്യമാണ്. ഒട്ടുമിക്ക ബാങ്കുകള്‍ക്കും ഇതിനായി ഒരു സ്ഥിരം സംവിധാനം ഉണ്ടാവും. ഏതായാലും ഒരുകാര്യം ഉറപ്പാണ് എടുക്കാന്‍ പോവുന്ന വീടിന്റെ 85 ശതമാനം തുക മാത്രമേ പരമാവധി ബാങ്ക് നല്‍കുകയുള്ളൂ. ബാക്കി തുക നമ്മള്‍ കണ്ടെത്തണം. ആദ്യം വീടിനായി ഒരു ബജറ്റ് തയ്യാറാക്കുകയും അതിലേക്ക് പരമാവധി തുക സ്വരൂപിച്ചെടുത്തതിനുശേഷം ബാക്കിയുള്ള തുകയ്ക്ക് ലോണിനു പോവുന്നതാണ് നല്ലത്.

2 എന്തൊക്കെ രേഖകളാണ് എനിക്കു വേണ്ടി വരിക?

ഫോട്ടോ ഐഡന്റിറ്റി പ്രൂഫ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പാന്‍കാര്‍ഡ് കോപ്പി, അഡ്രസ് പ്രൂഫ്, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കഴിഞ്ഞ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ് മെന്റ്, പ്രൊപ്പര്‍ട്ടി ടൈറ്റില്‍ ഡീഡ് കോപ്പി, കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഫോം 16, കഴിഞ്ഞ ആറുമാസത്തെ സാലറി സ്ലിപ്, നികുതി അടച്ചതിനുള്ള രേഖകള്‍, ബിസിനസ്സുകാരാണെങ്കില്‍ ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ് എന്നിവയാണ് നല്‍കേണ്ടി വരിക.

3 ലോണിന് അനുമതി ലഭിച്ചതിനുശേഷം ശ്രദ്ധിക്കേണ്ട കാര്യം?

ബാങ്കിന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ സ്ഥലവുമായി ബന്ധപ്പെട്ട എല്ലാ ഒറിജിനല്‍ രേഖകളും സമര്‍പ്പിക്കണം. ബാങ്കിലെ നിയമവിദഗ്ധര്‍ ഇത് സൂക്ഷ്മമായി പരിശോധിക്കും. നിങ്ങളുടെ തിരിച്ചടവ് പൂര്‍ത്തിയാവുന്നതുവരെ ഈ രേഖകള്‍ ബാങ്ക് വശം ആവുമെന്നതിനാല്‍ വേണ്ടത്ര ഫോട്ടോകോപ്പികള്‍ എടുത്തതിനുശേഷം വേണം ഈ രേഖകള്‍ നല്‍കാന്‍. അറ്റസ്റ്റ് ചെയ്യേണ്ടത് അറ്റസ്റ്റ് ചെയ്ത് സൂക്ഷിക്കുന്നതും നല്ലതാണ്.
(courtesy: thatsmalayalam)


എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO