"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2019, നവംബർ 15, വെള്ളിയാഴ്‌ച

വീട് നിർമ്മിക്കാൻ പ്ലാൻ ഉണ്ടോ ? ചെലവ് ചുരുക്കുന്നതിനായുള്ള ചില നുറുങ്ങു വിദ്യകൾ ?


വീട് നിർമ്മാണത്തിൽ നമ്മളേവരേയും കുഴക്കുന്ന ഒന്നാണ് മുൻകൂട്ടി കണക്കാക്കിയ തുകയേക്കാൾ അധികരിച്ചു പോകുന്ന ബജറ്റ് .

എന്നാൽ വീട് നിർമ്മാണം തുടങ്ങുന്നതിനു മുൻപ് മുതല്ക്കേ ചില കാര്യങ്ങളിൽ കൃത്യമായ ശ്രെധ ചെലുത്തിയാൽ വീട് നിർമ്മാണത്തിന് ചെലവായേക്കാവുന്ന തുക കുറച്ചു കൊണ്ട് വരാൻ സാധിക്കും
ഈ വിഷയത്തിൽ ബിൽഡിങ് ഡിസൈനേഴ്സ് ഉടമ ശ്രീ കെ വി മുരളീധരൻ സംസാരിക്കുന്നു
പ്രവാസി ഭാരതി റേഡിയോ സ്റ്റേഷനിൽ വെച്ച് നടന്ന രണ്ടു മണിക്കൂർ ഇന്റർവ്യൂയുടെ ആദ്യ ഭാഗം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു .


2019, ജൂലൈ 11, വ്യാഴാഴ്‌ച

വൈദ്യുതി മീറ്റർ റീഡർമാർ ഇനി മോഷണവും പിടികൂടും ..........?


വൈദ്യുതി മീറ്റർ നോക്കി ബില്ല് തരാനെത്തുന്നവർ ഇനി വൈദ്യുതി മോഷണവും പിടികൂടും. മീറ്റർ റീഡർമാർക്ക് വൈദ്യുതിമോഷണം പിടികൂടുന്ന ചുമതലകൂടി നൽകിയിരിക്കുകയാണ് വൈദ്യുതിവകുപ്പ്. ഇതിനാവശ്യമായ പരിശീലനവും കൊടുത്തുതുടങ്ങി.

 മീറ്റർ ലൂപ്പിങ്, ഡയറക്ട് കണക്ഷൻ, സർവീസ് വയറിൽനിന്ന് മോഷണം തുടങ്ങിയ തട്ടിപ്പുകളാണ് ഇനി മീറ്റർ റീഡർമാർ പരിശോധിക്കുക. ഇതുവരെ ഇത് ചെയ്തിരുന്നത് വൈദ്യുതിവകുപ്പിലെ ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡാണ്. ഇത്തരം ജീവനക്കാരുടെ കുറവും മോഷണത്തിലെ വർധനയുമാണ് മീറ്റർ റീഡർമാരെ ഇൗ ഉത്തരവാദിത്വവുംകൂടി ഏൽപ്പിക്കാൻ കാരണമായത്.

കൃഷി ആവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യമായിരുന്നതിനാൽ ഇവിടങ്ങളിൽ കാര്യമായ പരിശോധന ഉണ്ടായിരുന്നില്ല. തട്ടിപ്പും കുറവായിരുന്നു. കൃഷിക്കായുള്ള വൈദ്യുതിക്ക് നിരക്ക് ഇൗടാക്കിത്തുടങ്ങിയതോടെ തട്ടിപ്പ് കൂടാൻ സാധ്യതയുള്ളതായും വിലയിരുത്തുന്നു.

സംസ്ഥാനത്ത് പത്തുമാസത്തിൽ കണ്ടെത്തിയത് 25 കോടിയുടെ വൈദ്യുതിമോഷണമാണ്. ഇക്കാലയളവിൽ 20 കോടിയിലേറെ രൂപ പിഴയായി ഇൗടാക്കിയതിൽ 12 കോടിയും മലബാർ മേഖലയിൽനിന്നാണ്. കാസർകോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് വൈദ്യുതിമോഷണം ഏറ്റവും കൂടുതൽ കണ്ടെത്തിയിട്ടുള്ളത്.

2019, ജൂലൈ 8, തിങ്കളാഴ്‌ച

വൈദ്യുതിനിരക്ക് വർധന രണ്ടുദിവസത്തിനുള്ളിൽ...?



വൈദ്യുതിനിരക്ക് വർധന തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കും. എട്ടുമുതൽ പത്തുശതമാനംവരെ വർധനയാണ് റെഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചിട്ടുള്ളത്.

മാസങ്ങൾക്കുമുമ്പുതന്നെ നിരക്കുവർധന തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പും നിയമസഭാ സമ്മേളനവും കാരണം പ്രഖ്യാപനം നീട്ടി. നേരത്തേ നിശ്ചയിച്ചതിൽ തിരുത്തലുകൾ വരുത്താനും സർക്കാർ കമ്മിഷന് നിർദേശം നൽകി. കുറഞ്ഞതോതിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് കൂടുതൽ വർധന വരാത്തവിധമാകും മാറ്റം. ഇങ്ങനെ മാറ്റിയ നിരക്കുകൾ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കാനാവുമെന്നാണ് കമ്മിഷൻ സർക്കാരിനെ അറിയിച്ചത്.

രണ്ടുവർഷത്തേക്ക് ഒരുമിച്ച് നിരക്ക് പരിഷ്കരിക്കാനാണ് കമ്മിഷൻ ആദ്യം തീരുമാനിച്ചത്. ഇതനുസരിച്ചാണ് ബോർഡ് അപേക്ഷ നൽകിയത്. എന്നാൽ, ഒരുവർഷത്തേക്കു മാത്രമുള്ള നിരക്കുവർധനയേ ഇപ്പോൾ പ്രഖ്യാപിക്കൂ.

വീടുകളിലെ ഉപയോഗത്തിന് യൂണിറ്റിന് 70 പൈസവരെ കൂട്ടാനാണ് ബോർഡ് അപേക്ഷിച്ചത്. താഴെത്തട്ടിലെ സ്ലാബുകളിലാണ് ബോർഡ് കൂടുതൽ വർധന ആവശ്യപ്പെട്ടത്. ഈ വർഷം 1100 കോടിരൂപയാണ് ബോർഡ് ലക്ഷ്യമിടുന്നത്. 7400 കോടിരൂപയാണ് ഇപ്പോൾ ബോർഡിന്റെ ആകെ കടം. എന്നാൽ, ഇത്രയും തുക കമ്മിഷൻ അനുവദിക്കില്ല.

നിരക്കുവർധനയ്ക്കു പിന്നാലെ ലോഡ് ഷെഡിങ്ങിനും സാധ്യതയുണ്ട്. പ്രതീക്ഷിച്ച മഴ ഇനിയും കിട്ടിയിട്ടില്ല. അണക്കെട്ടുകളിൽ വെള്ളം കുറവാണ്. 15-ന് ബോർഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യും.

വൈദ്യുതി ബിൽ നിരക്കു വർധന ഇന്നു മുതൽ പ്രാബല്യത്തിൽ.?



പുതിയ നിരക്ക്

🔹 0-50 Unit -  പഴയ നിരക്ക് Rs 2.90 , പുതിയത് Rs 3.15
🔹 51-100 Unit -  പഴയ നിരക്ക് Rs 3.40 , പുതിയത് Rs 3.70
🔹 101-150 Unit -  പഴയ നിരക്ക് Rs 4.50 , പുതിയത് Rs 4.80
🔹 151- 200 Unit -  പഴയ നിരക്ക് Rs 6.10 , പുതിയത് Rs 6.40
🔹 201- 250 Unit -  പഴയ നിരക്ക് Rs 7.30 , പുതിയത് Rs 7.60
🔹 251- 300 Unit -  പഴയ നിരക്ക് Rs 5.50 , പുതിയത് Rs 5.80
🔹 301- 350 Unit -  പഴയ നിരക്ക് Rs 6.20 , പുതിയത് Rs 6.60
🔹 351- 400 Unit -  പഴയ നിരക്ക് Rs 6.50 , പുതിയത് Rs 6.90
🔹 401- 450 Unit -  പഴയ നിരക്ക് Rs 6.70 , പുതിയത് Rs 7.10
🔹 451 മുകളിൽ പുതിയത് Rs 7. 90

2019, ജനുവരി 1, ചൊവ്വാഴ്ച

ഒരു ലക്ഷത്തിന് വീട്ടിലേക്കുള്ള മുഴുവന്‍ ഫര്‍ണീച്ചറും

ഒരു വീട്ടിലേക്കുള്ള സോഫ,ബെഡ് റൂം സെറ്റ്,കട്ടില്‍,ഡൈനിങ് ടേബിള്‍ തുടങ്ങിയ ഫര്‍ണീച്ചര്‍ ഉത്പന്നങ്ങള്‍ ഒരു ലക്ഷം രൂപയ്ക്ക് താഴെ നല്‍കാമെന്ന് പറയുന്ന കൊടുവള്ളിയിലെ കെപീസ് ഫര്‍ണീച്ചര്‍ ഷോറൂം പരിചയപ്പെടാം. വീഡിയോ കണ്ട് ഫര്‍ണീച്ചര്‍ വാങ്ങുന്ന വില്ലേജ് മെനു സബ്‌സ്‌ക്രൈബേഴ്‌സിന് ഒരു സര്‍പ്രൈസ് ഗിഫ്റ്റും കാത്തിരിക്കുന്നു. ഷോപ്പ് കോണ്‍ടാക്ട് നമ്പര്‍-9847440083

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO