"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2012, ഫെബ്രുവരി 29, ബുധനാഴ്‌ച

ആകാശിന് വെല്ലുവിളിയുയര്‍ത്തി ബി.എസ്.എന്‍.എല്‍ !!

ലോകത്തെ ഏറ്റവും വിലകുറഞ്ഞ ആകാശ് ടാബ്ലറ്റ് ഉടന്‍ പുറത്തിറങ്ങുമെന്ന കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബലിന്റെ പ്രഖ്യാപനം   ശ്രീനിവാസന്റെ കഥാപാത്രത്തെയാണ് അനുസ്മരിക്കുന്നത്.   നാടക ഭ്രമത്തിലകപ്പെട്ട കഥാപാത്രം  'നാട്ടുകാരെ നാടകം ഉടന്‍ തുടങ്ങുമെന്ന് ഇടക്കിടെ കര്‍ട്ടന് പിന്നില്‍ തൂക്കിയിട്ട മൈക്കിലൂടെ വിളിച്ചു പറയുന്ന രംഗം ചിരിപടര്‍ത്തുന്നതാണ്.   കഥാപാത്രത്തെ പോലെ സിബല്‍ ആകാശ് ടാബ്ലറ്റ് ഇതാവരുന്നുവെന്ന് പ്രഖ്യാപിച്ച് മാസങ്ങള്‍  കഴിഞ്ഞെങ്കിലും ഇത് വരെ വിപണിയിലെത്തിയിട്ടില്ല.
 ആകാശിന് വെല്ലുവിളിയുയര്‍ത്തി പുതിയ മൂന്ന് ടാബ്ലറ്റുകളുമായി ് ബി.എസ്.എന്‍.എല്‍ രംഗത്തെത്തി കഴിഞ്ഞു.
ഇനി ടാബ്ലറ്റുകളെ കുറിച്ച് :
പെന്റാ ടീപാഡ് ഐ.എസ്.701 ആര്‍ = 1 ജിഗാ ഹെര്‍ട്സ് പ്രോസസര്‍, 256 എം.ബി റാം, വൈഫൈ, കാമറ എന്നിവയാണിതിന്റെ സവിശേഷത. 3499 രൂപയാണ് വില.
പെന്റാ ടീപാഡ് ഡബ്ലിയു 704 സി = 1 ജിഗാ ഹെര്‍ട്സ് പ്രോസസര്‍, 512 എം.ബി റാം, 32 ജിബി വരരെ മെമ്മറി കപ്പാസിറ്റി (മെമ്മറി കാര്‍ഡ്), വൈഫൈ, കാമറ. 9,917 രൂപയാണ് വില.
പെന്റാ ടീപാഡ് ഡബ്ലിയു. എസ്. 802 സി= 1.2 ജിഗാഹെര്‍ട്സ് പ്രോസസര്‍, 512 എം.ബി റാം, 32 ജിബി വരരെ മെമ്മറി കപ്പാസിറ്റി (മെമ്മറി കാര്‍ഡ്), കാമറ, 12,678 രൂപയാണ് വില.
മൂന്ന് ടാബ്ലറ്റുകളും ആന്‍ഡ്രോയിഡ് 2.3 യിലാണ്. ഒരു വര്‍ഷത്തെ വാറന്റിയുണ്ട്. ബി.എസ്.എന്‍.എല്‍ ടാബ്ലറ്റുകള്‍ സബ്സിഡി നിരക്കില്‍ നല്‍കുമോയെന്ന് കാത്തിരിക്കാം.


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഫെബ്രുവരി 22, ബുധനാഴ്‌ച

കുട്ടികള്‍ക്ക് ഒരു പഠനസഹായി സൈറ്റ്‌ !!

 ബ്ലൂ മൗണ്ടന്‍ ആര്‍ട്‌സ് എന്ന ഗ്രീറ്റിങ്ങ് കാര്‍ഡ് കമ്പനിയുടെ സ്ഥാപകനായ സ്റ്റീഫന്‍ ഷുട്‌സിന് കുഞ്ഞായിരുന്നപ്പോള്‍ അക്ഷരങ്ങളും വാക്കുകളും വായിക്കാന്‍ പ്രയാസമായിരുന്നു. വലിയവനായി പണക്കാരനായി മാറിയപ്പോള്‍ അദ്ദേഹം തന്റെ സമ്പാദ്യത്തില്‍ ഒരു പങ്ക് ഉപയോഗിച്ചത് ചെറിയ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വായന പഠിപ്പിക്കുന്ന സ്റ്റാര്‍ ഫാള്‍ എന്ന സ്ഥാപിക്കാനായിരുന്നു. കുട്ടികള്‍ ആസ്വദിക്കുന്ന തന്ത്രങ്ങളിലൂടെ അവരെ അക്ഷരങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ സഹായിക്കുന്ന സ്റ്റാര്‍ ഫാള്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.2002-ല്‍ ആരംഭിച്ച ഈ സൈറ്റിന്റെ വിജയത്തെ തുടര്‍ന്ന് ചെറിയ കുട്ടികളെ കൂടുതല്‍ വിഷയങ്ങള്‍ പഠിക്കാന്‍ സഹായിക്കുന്ന മോര്‍ സ്റ്റാര്‍ ഫാള്‍ എന്ന സൈറ്റും അദ്ദേഹം തുടങ്ങി.

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഫെബ്രുവരി 21, ചൊവ്വാഴ്ച

ഇനിയല്‍പ്പം മുരിങ്ങക്കായ് സൂപ് ആയാലോ !

Ȉ ÈÞ¿X µ¿ ®Ká çµGÞW ÎâAí Îâ Éß¿ß‚í ¥çBÞGí çÉÞµá¢. ÈÞ¿X ÉáGí ÉÏV ÉM¿¢, ¥æˆCßW ÉáGᢠÎGXµùßÏá¢. ¥ÄáÎæˆCßW ÈÞGßæÜ ºA çÕÕß‚çÄÞ µˆßW ¥ø‚ ºNLßæÏCßÜᢠ©çIÞ ®KáÕæø Îâ çÄ¿ß ÉøÄá¢. ÈÞ¿X ®KáÉùEÞW ®KᢠÁßÎÞXÁí ÄæK.... çµÞGÏJá çÙÞGW ÕßXØV µÞØßÜßW È¿AáK ÈÞ¿X ÍfcçÎ {ÏßW ®ˆÞ¢ ÈÞ¿ÈÞÃí. ËáÁí ÎÞdÄΈ, ¥Äá Õß{OáK ØíÅÜÕᢠÈÞ¿X æØxMßW. ¥Õßæ¿ ÈßKí §ÄÞ ²øá ÎÞXÜß dÁßCßæa æùØßÉß:

ÎáøßBAÞÏí ØâMí
²øá ÎáøßBA µ×ÃÎÞAßÏÄí.
ÄáÕø ÉøßMí êÈâùí d·Þ¢
§Fß ¥øßEÄí ê25d·Þ¢
æÕ{áJáUß ¥øßæE¿áJÄí ê 30 d·Þ¢
É‚Îá{µí ¥øßEÄíê 10 ê15 d·Þ¢
²øá æºùßÏ Éß¿ß µùßçÕMßÜ
æÕ{ßæ‚H ê 30 Î߈ß
²øá ÈÞ{ßçµøJßæa ÉÞW
©Mí ÉÞµJßÈí

ÉÞºµ¢ 溇áK ÕßÇ¢.
ºàÈ‚GßÏßW §Gí §Fß, æÕ{áJáUß É‚Îá{µí, µùßçÕMßÜ ®KßÕÈÞÜᢠµâ¿ß ºàÈ‚GßÏßW ¥WÉ¢ ²Ká ÕùáæJ¿áJáµ. ÄáÕøMßøßMí çÕÕßAáµ. æÕLáÕøáK ØÎÏJí ÎáøBAÞÏí ¥ÄßæÈÞM¢ §¿Ã¢. ²M¢ çÕÕßæ‚¿áJ §FßæÕ{áJáUßAâGí §Gí ÎáøßBA æÕLá µßGáKÄáÕæø çÕÕßæ‚¿áAáµ. ¥ÄßÈáçÖ×¢ ¥ÄßW ÈßKᢠæÕU¢ ©ìxßæÏ¿áJí çÄBÞMÞÜáÎÞÏß çºVAáµ.¦ÕÖcJßÈí ©M߿â.µÝßAÞX çÈø¢ ØâMßÈí Îáµ{ßW µùßçÕMßÜ ¥WÉ¢ ºâ¿ÞAß ÕßÄùáµ.


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
(courtesy:manoramaonline.com)

നാലുകെട്ടിന്റെ വിസ്മയങ്ങള്‍ തേടി !!

 §LcÏßæÜ ¯xÕᢠÎß¿áAøÞÏ 10 ¦VAß濵íxáµ{ßW ²øÞZ ®Ká dÉÖØíÄÎÞÏ §aàøßÏV ÎÞØßµ ÕßçÖ×ßMß‚ µøY çd·ÞÕ ùßÈí ²øá ØbÉíÈÎáIí. ¥¿ßØí@ÞÈ ØìµøcB{áU,  ÄçgÖàÏÎÞÏß ÈßVÎß‚ ²øá ØbÏ¢ÉøcÞÉíÄÎÞÏ d·Þ΢. ÄßøæE¿áJßøßAáKÄá ÈNáæ¿ çµø{æJÏÞÃí.µøÃßæa µÝßÕßW ÕßÖbØß‚á çdÉÞ¼µí¿áµZ ¯WMß‚ÄßW ÌßW ÐßaX ÎáÄW çµø{JßæÜ ÕcÕØÞÏßµZ ÕæøÏáIí. 'ÈßùæÏ æÕ{ß‚¢ ÈWµáK ÎáùßµZ, §LcX ÉÞøOøcÕᢠآØíµÞøÕᢠdÉÄß ËÜßAáK ÈßVÎÞÃææÖÜß, Ü{ßÄ¢, Øáwø¢... §ÄÞÃá µøY ÉCáÕÏíAáK Äæa ØbÉíÈ¢.ÄæK ¯xÕᢠµâ¿áÄW ØbÞÇàÈß‚Äá çµø{JßæÜ ÈÞÜáæµGí ¦æÃKá µøY ÉùÏáKá. ɵWæÕ{ß‚æJ ÉøÎÞÕÇß ©É çÏÞ·æM¿áJáK d·àX ¦VAß濵íºV øàÄßÏáæ¿ ©JÎ ©ÆÞÙø ÃÎÞÃá çµø{JßæÜ ÈÞÜáæµGáµZ. ÏáæµÏßæÜ Õ߶cÞÄÎÞÏ ®® (¦VAß濵íºV ¥çØÞØßçÏ×X) ÉÀÈçµdwJßW ÈßKá ÉÀÈ¢ ÉâVJßÏÞAßÏ µøY §LcÏßW 35 ÕV×æJ çØÕÈ¢ ÉâVJßÏÞAß.·á¼ùÞJßæÜ º¢ÉÞÈàV ®K Øí@Ü¢ çÜÞµ ææÉÄãµ ÉGßµÏßW 2004W §¿¢çÈ¿ßÏçMÞZ ¥ÄßÈá ÉáùµßW µøÃßæa 30 ÕV×¢ ÈàI ¥ÇbÞÈÎáIÞÏßøáKá. ¦VAß濵íºV ø¢·æJ çØÕÈ JßÈí ¥çÎøßA ÈWµáK ÉïÞxßÈ¢ ¥ÕÞVÁí çÈ¿ßÏ §LcÞAÞø ÈÞÃá µøY. ¥Äᢠ§LcÏßW ÉÃßÄ æµGß¿JßÈí.ÕßçÆÖ øàÄßæÏ æµGß¿ÈßVÎÞÃJßW ¥ÈáµøßAáKÄßæÈÏᢠµøY ÈßÖßÄÎÞÏß ÕßÎVÖßAáKá. 'É¿ßEÞùX øÞ¼cBZ ÈNáæ¿ ÄÈÄÞÏ æµGß¿ ÈßVÎÞà øàÄßæÏ ÉáµÝíJáçOÞZ ÈÞ¢ ¥ÕV ©çÉfß‚áæµÞIßøßAáK øàÄßæÏ ¥tÎÞÏß ÉßLá¿øáµÏÞÃí. ÜÞùß çÌAùßæÈ çÉÞæÜ ²øÞZ ÈNáæ¿ ÈÞGßW ÕKá  Ü{ßÄÎÞÏ ÍÕÈÈßVÎÞà øàÄßæÏAáùß‚á ÈÎáAá ÉùEáÄçøIßÕKßçÜï? ÈNáæ¿ ÄÈÄÞÏ ÍÕÈøàÄßæÏ ©ÉçÏÞ·æM¿áJßÏÞÃá ÜÞùß çÌAV ÕßØíÎÏBZ ÄàVJÄí. µøY ÉùÏáKá.

øÞ¼cJßæa ÕßÕßÇ ÍÞ·B{ßW ²çGæù dÉÇÞÈ æµGß¿BZ µøY çd·ÞÕùßæa ÈßVÎÞà µOÈß ÉâVJßÏÞAáKáIí. ÌßÙÞùßæa ÉáÄßÏ ÈßÏÎØÍÞ ÎwßøÕᢠææÙçAÞ¿ÄßÏá¢, ç·ÞÕÏáæ¿ ÉáÄßÏ ÈßÏÎØÍÞ Îwßø¢, ²ùàØÏßW §LcX §XØíxßxcâGí ²ÞËí ÎÞJ ÎÞxßµíØí, ÎcâØßÏ¢ ²ÞËí ÎÞXææµXÁí, Îá¢ææÌ....ÉGßµ Èà{áµ ÏÞÃí. Äæa çØÕÈ¢ ¯xÕáÎÇßµ¢ ©ÉçÏÞ·æM¿áJßÏßGá UÄá ÌßÙÞV Îá¶cÎdLß ÈßÄà×íµáÎÞV ¦æÃKá µøY ÉùÏáKá. §LcÏáæ¿ ÕßÕßÇ Ø¢Øí@ÞÈ ØVAÞøáµZ ÕXµß¿ æµGß¿B{áæ¿ ÈßVÎßÄßAÞÏß µøÃßæÈ fÃß‚ßGáIí.çµø{JßæÜ ÕßÕßÇ Øí@ÞÉÈB{ßW ÐÞØáµæ{¿áAÞÈÞÏß µøY ÎáXÉá ÕKßGáIí. ¥ÈLÉáøßÏßW øIá ÜfcB{áÎÞ ÏÞÃí §JÕà ÕKÄí. ÈßVÎÞâ È¿AáK ²øá Õà¿ßæa ÉÃß ÕßÜÏßøáJâ. ÎæxÞKí, Îá¶cÎdLß ©NX ºÞIßæÏ µÞÃâ. Äæa ØbÉíÈ¢ ÉCáÕÏíAÞX ¥ÈáçÏÞ¼cÈÞÏ ÕcµíÄßÏÞÃá çµø{Jßæa Îá¶cÎdLß ®Kí ¥çgÙ¢ ºßLßAáKá. ¥¿áJ ÎÞØ¢ 14Èí ¥çgÙæJ µÞÃÞX µøY ÕàIᢠÕøáKáIí. ÎÜÏÞ{ Jßæa ÎÞùáK d·ÞÎB{áæ¿ ÎᶻÞÏ ÎçÈÞÙøÎÞAÞX ÉxáçÎÞ ®Ká ÄÞæÈÞKá dÖÎßAæGæÏKá ÉùEá µøY çd·ÞÕV ÉùEáÈßVJáKá.

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

പരവതാനി വിരിച്ചു കയറ്റാം !!

ÉIí ÉIí ¥ùÌßA@µ{ßW ØáWJÞæa æµÞGÞøJßæÜ ¯x ÕᢠØáwøÎÞÏ ¥ÜCÞøÎÞÏßøáKá ÉøÕÄÞÈß. ÎÞdLßµ ÉøÕÄÞ ÈßÏßW ÉùKá È¿AáK µ@ÞÉÞdÄB{ᢠµáEáµ@µ{ßæÜ ¥ÆíÍáÄÎÞÃí. ¥ÌáÆÞÌßÏßæÜ æ×Ïí~í ØÞÏßÆí ÉUßÏßW Õßøß‚ß øßAáK 6000 ºÄáødÖ ÎàxV ÕßØíÄàVÃÎáU ÉøÕÄÞÈß ÈßVÎß AÞX 35,000 µßçÜÞd·Þ¢ µOß{ßÏᢠ12,000 µßçÜÞd·Þ¢ ÉEßÏᢠ1200 æÈÏíJáµÞøáæ¿ ²øáÕV×æJ ¥ÇbÞÈÕᢠçÕIßÕKá. §ùÞÈßW æÈÏíæÄ¿áJ §ìÉøÕÄÞÈßAí ¯µçÆÖ¢ 34 çµÞ¿ß øâÉÏÞÃí ÕßÜ.¥ùÌßÈÞGßæa æÉøáÎÏßæÜKᢠ²øá ÉøÕÄÞÈßÏáæ¿ ÈßùAâGáµ{áIí. ¥FáçµÞ¿ßÏßçÜæù øâÉÕßÜÏáU ÉøÕÄÞÈßµZ §Kᢠ¥Õßæ¿ ÈßVÎßAáKáIí. ¦{áµZ ÕÞBáKáÎáIí. §ùÞÈßW ÈßKáU ÕßdÖáÄ µÜÞµÞøzÞøáæ¿ ææµµ{ÞÃí §ì ¥ÇbÞÈJß Èá ÉßKßW. ÆáÌÞÏí ç×ÞMß¹í æËØíxßÕÜßW §Jø¢ ÉøÕÄÞÈßµ{áæ¿ dÉçÄcµ ØíçxÞ{áµZ ®ÜïÞJÕÃÏáÎáIí.

ØßWAí, µOß{ß, ØßLxßµí, çµÞGY, ¼âGí ÈâÜáµ{ßÜÞÃá dÉÇÞÈ ÎÞÏᢠµÞVæÉxáµZ æÈÏíæÄ¿áAáKÄí. ÁßèØÈßBßÜᢠæÎxàøß ÏÜßÜáÎáU èÕÕßÇcÎÈáØøß‚á µÞVæÉxí ÉÜÄøÎáIí. µOß{ßÈâW ÎßµíØí æºÏíÄí ÈßVÎßAáK ÕâZ µÞVæÉxáµZAí ¦ÕÖc AÞV ¯æùÏáIí. d·ÞèÈxßæaÏᢠÎÞVÌß{ßæaÏᢠÎxᢠÄÃáJ ÄùÏíAá Îáµ{ßW ²øá µOß{ßAáMÞÏ¢ çÉÞæÜ ºâ¿á ÈßÜÈßVJᢠ§ì µÞVæÉxí. ÕOX çøÞÎBZ ®ÝáKá ÈßWAáKÄá çÉÞæÜÏá U ÁßèØÈáÎáIí. ¥ÄcÞµV×µÎÞÏ ÈßùÎÞÃí §Äßæa Îá~c ¦µV×â.§LcÏßW ÈßVÎßAáK ÕßçÆÖJádÉßÏÎáU ÙÞXÁíÜâ¢, ¼âGí µÞVæÉxáµZAí ÈNáæ¿ ÈÞGßW dÉßÏ¢ µáùÕÞÃí. ®KÞW çÎÞçÁ Y Õà¿áµZ ÙÞXÁíÜ⢠µÞVæÉxáµ{ÞÃí §×í¿æM¿áKÄí. µÖíÎà øß ØßWAßW èµæµÞIá æÈÏíæÄ¿áAáK µÞVæÉxí ®ÜïÞÕV AᢠÉøߺßÄÎÞÃí. Õ{æø ØâfíÎÄçÏÞæ¿ æȇáK §ì µÞVæÉ xßW ÉøOøÞ·Ä ÁßèØÈáµ{ᢠ¥ÄcÞµV×µ ÈßùB{áÎáIí. ¦ÏßøBZ ÎáÄW øçIÞ ÎâçKÞ Üf¢ øâÉ Õæø ÕßÜÎÄßAáK µÞVæÉxáµZ µÖíÎàøß µ{µí×ÈßÜáIí.

ÉâVÃÎÞÏᢠèµæµÞIí æÈÏíJáçÕÜÏᢠ¦µV×µÄbÕáÎÞÃí çÉV×cX ÉøÕÄÞÈßµ{áæ¿ dÉçÄcµÄ. ÎßAÕÏßÜᢠ¦ÏßøçJÞ{¢ ÈßùB{ÞÃí ©ÉçÏÞ·ß‚ßøßAáKÄí.  ¦aßµí µÞVæÉxíØí ÕßÍÞ·JßW øÞ¼Øí@ÞX, ¼ÏíÉâV ÁßèØÈá µZAÞÃí dÉßÏ¢. ¼ÏíÉâV µÞVÉxí ®KçÉøßW dÉçÄcµ ÕßÍÞ·¢ ÄæKÏáIí. §ùÞ X, §ì¼ßÉíÄí, èºÈ Äá¿BßÏ øÞ¼cB{ßW ÈßKá ÕøáKÄÞÃá µÞVæÉxßW ¯æùÏá¢.


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഫെബ്രുവരി 18, ശനിയാഴ്‌ച

ദുരന്തനിവാരണം: കെട്ടിട നിര്‍മാണച്ചട്ടം പരിഷ്കരിക്കും !!

തിരുവനന്തപുരം: ദുരന്ത നിവാരണത്തിനും ലഘൂകരണത്തിനും  സഹായകരമാകുന്ന രീതിയില്‍ കെട്ടിടനിര്‍മാണ ചട്ടം പരിഷ്കരിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതിനായി ചീഫ് ടൗണ്‍ പ്ളാനറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സാങ്കേതികസമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാറിന് ലഭിക്കുമെന്നും മാധ്യമപ്രതിനിധികളുടെ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സഹായകരമാകുന്ന രീതിയില്‍ വില്ളേജ് തലത്തില്‍ ആക്ഷന്‍ പ്ളാന്‍ തയാറാക്കും. മാര്‍ച്ച് നാലു മുതല്‍ 10വരെ ദുരന്തനിവാരണവും ലഘൂകരണവും ആസ്പദമാക്കി കനകക്കുന്ന് കൊട്ടാരത്തില്‍ അന്താരാഷ്ട്ര ശില്‍പശാല സംഘടിപ്പിക്കും. ഇതിന്‍െറ ഒരുക്കങ്ങള്‍ വിശദീകരിക്കാനാണ് മാധ്യമ പ്രതിനിധികളുടെ യോഗം വിളിച്ചത്. സംസ്ഥാന റവന്യു- ദുരന്ത നിവാരണ വകുപ്പ്, എസ്.ഡി.എം. എ, ഐ.എല്‍. ഡി.എം എന്നിവര്‍ സംയുക്തമായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. 15 ഓളം അന്താരാഷ്ട്ര വിദഗ്ധരും ദേശീയ തലത്തിലുള്ള വിദഗ്ധരും ശില്‍പശാലയില്‍ പങ്കെടുക്കും. യു.എന്‍. ഡി.പിയുടെ ഗ്ളോബല്‍ ഗവേണന്‍സ് മേധാവിയും നെല്‍സണ്‍ മണ്ടേലയുടെ ഭരണസഭയില്‍ 15 വര്‍ഷം പ്രവര്‍ത്തിക്കുകയും ചെയ്ത ഡോ. ജെറാള്‍ഡിന്‍ ഫ്രെയ്സര്‍, ക്യൂബയില്‍ നിന്നുള്ള ഡോ. എന്‍റികെ കാസ്റ്റെല്ലാനോസ്, സ്പെയിനില്‍ നിന്നുള്ള ഡോ. യോര്‍ഡി കൊറോമിനാസ്, ഐ. ഐ.ടി ദല്‍ഹിയില്‍ നിന്നുള്ള ഡോ. എ.കെ. ഗോസൈന്‍, യു.എന്‍. ഇ. പിയിലുള്ള ഡോ. മുരളി തുമ്മാരുകുടി തുടങ്ങിയ പ്രമുഖര്‍ എത്തും.
ദുരന്തനിവാരണ പദ്ധതി തയാറാക്കല്‍, ഉപഗ്രഹാധിഷ്ഠിത ദുരന്ത അപഗ്രഥനം, ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍, ഡാം സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായും ശില്‍പശാല ചര്‍ച്ച ചെയ്യും. ദുരന്ത ലഘൂകരണം സംബന്ധിച്ച് വിവിധ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് എല്‍.പി, യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിതരണം ചെയ്യുന്നതടക്കമുള്ള നടപടികളും സ്വീകരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.




"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

രഹസ്യ അരയുള്ള ലോക്കര്‍ !

രഹസ്യ അരയുള്ള ലോക്കര്‍ ! ലോക്കര്‍ ഇരിക്കുന്ന സ്ഥലവും തുറക്കുന്ന വിധവും രഹസ്യം. 100 % സുരക്ഷിതം, പൊട്ടിക്കണോ, എടുതുകൊണ്ടുപോകുവാണോ, ഡ്യൂപ്ലിക്കേറ്റ്‌ കീ ഉണ്ടാക്കുവാനോ ആവില്ല. ആവശ്യമായ അളവുകളില്‍ ലഭ്യം.  ഭിത്തിയിലും, തറയിലും ചുമര്‍ അലമാരിയിലും ഉറപ്പിക്കാം. ടെലഫോണ്‍ : 9526711483 ,04846411483 ,തൃശൂര്‍ ; 9562444483


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഫെബ്രുവരി 11, ശനിയാഴ്‌ച

Complete home / office security solutions !!

CAMTEK is a sole exclusive distributor and channel partner of HONEYWELL across Kerala. We are the ultimate one stop shop for all the security solutions with products ranging from IP & IR cameras, CCTV, DVR, Boom barriers, Automated gates, Video door phones & Public Address Systems.Our professional approach in designing systems towards optimal application, backed by uncompromised quality, customer support and competitive pricing have been some of the driving factors behind our accomplishments.for more details click here








(Courtesy: Matter & Video by www.camtekhoneywell.com)

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

Save Electricity & Water !!

Elwer Systems make innovative and highly reliable products to save Electricity and/or Water,thus contribute our best to reduce global warming. Mission: Offer products of excellent quality at an affordable price to meet varying demands of  customers and educate them about the benefits and  importance of saving electricity and water. If you have any special requirement in the field of electricity and /or water saving we are happy to help you, because we at elwer sincerely wish to avoid wastage of water and electricity. for more details click here



"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO