"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2020, ഒക്‌ടോബർ 28, ബുധനാഴ്‌ച

Tiles, Granite Marble മേടിക്കുമ്പോൾ ഇൗ കാര്യങ്ങൾ അറിഞ്ഞിരിക്കണം ?

വിലക്കുറവ് ക്വാളിറ്റി സൊലൂഷ്യൻ മൂന്നും ഒരുമിച്ച് സ്വന്തമാക്കാം... Surabhi Innovation Pvt Ltd, MC Road Angamaly Shaju Augustine (MD) # 9447008127 - Whatsapp voice chat only.

വീട്-ഒരു സ്വപ്നമാണ് !! അത് പ്രതിഫലിപ്പിക്കുന്നത് നമ്മുടെ വ്യക്തിത്വവും .. വീടുനിർമ്മാണത്തിൻ്റെ അവസാന ഘട്ടം flooring material തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് നിരവധി സംശയങ്ങൾ നമുക്കുണ്ടാവും.സെറാമിക് ടൈൽ, വിട്രിഫൈഡ് ടൈൽ, ഇറ്റാലിയൻ മാർബിൾ, ഗ്രാനൈറ്റ് തുടങ്ങി പലവിധ flooring material കളുടെയും നിർമാണ രീതികളും അവയുടെ ഗുണനിലവാരവും വിലവ്യത്യാസവും തിരിച്ചറിയുന്നതിനുള്ള മാർഗ്ഗങ്ങൾ നമുക്ക് പരിചയപ്പെടുത്തുന്നു..ഫ്രീ ഫ്ലോറിങ് സൊലൂഷ്യൻസ്എന്ന ചാനലിലൂടെ flooring material വിപണന രംഗത്ത് 30 വർഷത്തെ സേവന പാരമ്പര്യമുള്ള Surabhi Innovation Pvt Ltd MD Shaju Augustine കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു Mfreecart.com Online website ൽ എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം .. കൂടുതൽ വിവരങ്ങൾക്ക്.
Free Flooring Solutions Please follow us on# YouTube:- https://www.youtube.com/channel/UCDxT... facebook:- https://www.facebook.com/freeflooring... Instagram:- https://www.instagram.com/freefloorin... Phone:- 9447008127


2020, ഒക്‌ടോബർ 27, ചൊവ്വാഴ്ച

നല്ല നാടന് മഹാഗണിയിൽ തീർത്ത ഫുൾ പോളിഷ്ഡ് കട്ടിൽ ?

നല്ല നാടന് മഹാഗണിയിൽ തീർത്ത ഫുൾ പോളിഷ്ഡ് കട്ടിൽ കുറഞ്ഞ വിലയിൽ തൃശൂർ എറണാകുളം ജില്ലകളിൽ വീടുകളിൽ എത്തിച്ചു കൊടുക്കുന്നു single coat( 6.25*3)=4200/- double coat (6.25*4)=5500/- Queen seize (6.25*5)6500/- King size (6.25*6)=8000/- call me 9847444339

2020, സെപ്റ്റംബർ 5, ശനിയാഴ്‌ച


എന്താണ് റൂഫിംഗ്ഷിങ്കിൽസ് ?...
ഒരുപാട് ആളുകൾ റൂഫിംഗ്ഷിങ്കിൽസിനെ കുറിച്ച് ഫോണിലൂടെയും ചാറ്റിലൂടെയും ഒരുപാട് സംശയങ്ങൾ ചോദിക്കുന്നുണ്ട് . എല്ലാവർക്കും വേണ്ടി ഈ പോസ്റ്റിലൂടെ റൂഫിംഗ് ഷിങ്കിൽസിനെ കുറിച്ച് ഒരു ലഘു വിവരണം ചേർക്കുന്നു . നിങ്ങളുടെ സംശയങ്ങളും നിർദേശങ്ങളും തുടർന്നും സ്വാഗതം ചെയ്യുന്നു .

മുന്‍കാലങ്ങളില്‍ വിദേശത്ത് മാത്രം കണ്ടു വന്നിരുന്ന ഷിംഗിള്‍സ് ഇപ്പോള്‍ കേരളത്തിലും സര്‍വ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. കാണാന്‍ വളരെ മനോഹരവും ഭാരം കുറഞ്ഞതുമായ പ്രത്യേക തരം റൂഫിങ് മെറ്റീരിയല്‍ ആണ് ഷിംഗിള്‍സ്. ഷിംഗിള്‍സ് ഉപയോഗിക്കുന്ന വിധത്തെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ചില കാര്യങ്ങള്‍ ഇതാ…

3X1 സ്‌ക്വയര്‍ ഫീറ്റ് സൈസിലാണ് തികച്ചും ഫ്‌ളെക്‌സിബിളായ ഷിംഗിള്‍സ് ലഭിക്കുന്നത്.മുകളിലുള്ള ക്രെസ്റ്റണിനും ഏറ്റവും അടിയിലുള്ള ബെറ്റമിന്‍ കോട്ടിങിനും മധ്യത്തില്‍ രണ്ടു പാളി ആസ്ഫാള്‍ട്ടും ഒരു പാളി ഫൈബര്‍ ഗ്ലാസ് ഗ്രാന്യൂള്‍സും ചേര്‍ന്നതാണ് അഞ്ചു അടുക്കുകള്‍ ചേര്‍ന്ന ഷിംഗിള്‍സ്. വളരെ എളുപ്പത്തില്‍ വിരിക്കാമെന്നതും ഭാരക്കുറവുമൊക്കെ ഷിംഗിള്‍സിനെ ജനപ്രിയമാക്കുന്നു.

ചരിഞ്ഞ മേല്‍ക്കൂരയില്‍ മാത്രമേ ഷിംഗിള്‍സ് വിരിക്കാന്‍ കഴിയൂ.മേല്‍ക്കൂരയില്‍ നെയില്‍സ് വച്ച് അവക്കു മേലെ ഷിംഗിള്‍സ് വിരിക്കുകയാണ് ചെയ്യുന്നത്.ചൂട് തട്ടുമ്പോള്‍ ഷിംഗിള്‍സിലെ സ്റ്റിക്കിംഗ് കമ്പോണന്റ് ഉരുകി മേല്‍ക്കൂരയില്‍ ഉറക്കുന്നു. അതോടെ ഷിംഗിള്‍സ് മേല്‍ക്കൂരയുടെ ഭാഗമായി മാറുന്നു. ഒരിക്കല്‍ ഉരുകി ഉറച്ചു കഴിഞ്ഞാല്‍ പിന്നെ100 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പോലും ഉരുകില്ല.

ഫ്ലാറ്റ് റൂഫിലാണ് ഷിംഗിള്‍സ് വിരിക്കുന്നതെങ്കില്‍, G I പൈപ്പ് കൊണ്ട് കൊണ്ട് ട്രസ് വര്‍ക് ചെയ്ത് അതില്‍ സിമെന്റ് ഫൈബർ ബോർഡ്‌ വിരിക്കുന്നു. ഇതില്‍ നെയില്‍സ് ഉറപ്പിച്ച് അതിന്‍മേല്‍ ഷിംഗിള്‍സ് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
നൂറ് ശതമാനം ലീക്ക് പ്രൂഫ്, നിറം മങ്ങില്ല, ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവ്, മെയിന്റനന്‍സ് ഫ്രീ എന്നീ ഗുണങ്ങള്‍ ഷിംഗിള്‍സിന്റെ മാത്രം പ്രത്യേകതയാണ്.

30 വര്‍ഷം മുതല്‍ ആയുഷ്‌കാലം മുഴുനല്‍ വരെ നല്‍കുന്ന ഗ്യാരണ്ടിയുള്ള വ വിപണിയിൽ ലഭ്യമാണ് .
കമ്പനിയുടെ വിദഗ്ദരായ ജോലിക്കാരെ കൊണ്ട് വിരിക്കല്‍ ജോലികള്‍ ചെയ്യിക്കുന്നതായിരിക്കും ഉത്തമം. ഫ്ലാറ്റ് റൂഫുകളില്‍ നേരിട്ട് ഷിംഗിള്‍സ് വിരിക്കാന്‍ സാധ്യമല്ല എന്നതാണ് ഇതിന്റെ ഏക ന്യുനത, കാരണം ഷിംഗിള്‍സിന്റെ മേല്‍ വെള്ളം കെട്ടി നില്‍്കാന്‍ പാടില്ല.

കേരളത്തില്‍ വളരെയധികം പ്രചാരം കിട്ടിക്കൊണ്ടിരിക്കുന്ന റൂഫിങ് മെറ്റീരിയലാണ് ഷിംഗിള്‍സ്. ചൂട് കുറക്കുന്നതിനും ചോര്‍ച്ച തടയുന്നതിനുമാണ് മേല്‍ക്കൂരയില്‍ ഷിംഗിള്‍സ് കൂടുതലായും ഒട്ടിക്കുന്നത്. വളരെയധികം വ്യത്യസ്തമായ നിറങ്ങളില്‍ ലഭിക്കുമെന്നതാണ് പ്രത്യേകത.100 ശതമാനം ചോർച്ച തടയുന്നു,

ഭാരം വളരെ കുറവായതിനാൽ ഉപയോഗിക്കാൻ എളുപ്പം, വിവിധ പാറ്റേണിലും കളറിലും ലഭ്യം, അൾട്രാവയലറ്റ് രശ്മികളെ ഫലപ്രദമായി തടയുന്നു.

മെയിന്റനൻസ് തീരെ ഇല്ല , തീയ്യിനെ പ്രതിരോധിക്കുന്നു ,പെർമനെന്റ് കളർ, എന്നിവ റൂഫിംഗ് ഷിങ്കിൽസിന്റെ മാത്രം പ്രത്യേകതകളാണ് .

കൂടാതെ പായലും പൂപ്പലും പിടിക്കില്ല , ചോർച്ചയുണ്ടാകില്ല , നിറം മങ്ങില്ല തുടങ്ങി ഒട്ടനവധി സവിശേഷതകളും .മാത്രമല്ല1000 സ്ക്വയർ ഫീറ്റ്‌ ഏരിയയിൽ ഓട് പാകിയാൽ 6 ടൺ ഭാരം വരുമ്പോൾ അത്രയും ഏരിയയിൽ ഷിങ്കിൽസ് വിരിക്കുന്നതിന് വെറും 1 ടണ്ണിൽ താഴെ മാത്രമേ ഭാരം വരികയുളളൂ . ആയതു കൊണ്ട് കെട്ടിടത്തിനു യാതൊരു
വിധ ബലക്ഷയവും സംഭവിക്കുകയില്ല ..

കൂടുതൽ അറിയാൻ
00919995983359
00919072828182

2020, ഓഗസ്റ്റ് 16, ഞായറാഴ്‌ച

എന്താണ് AAC ബ്ളോക് ? അറിയേണ്ടതെല്ലാം...?



For more useful videso need to seen click here 

തുണികൾ മടക്കി വെക്കാനും യന്ത്രം....?


ഇതിന്റ ഇന്ത്യൻ വില 64000 വരും ചൈനീസ് made ന് 32000 വരും Dubai ൽ കിട്ടും.

വീടിന്റെ ചുമർ തേപ്പ് ഇനി ഒരു പ്രശ്‌നമേയല്ല ?


2020, ഏപ്രിൽ 27, തിങ്കളാഴ്‌ച

സോളാർ സിസ്റ്റം............?

ഇന്ന് ഒരുപാട്പേർ സോളാറിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ പലർക്കും Solar എന്താണെന്നും എങ്ങിനെയാണ് അതിന്റെ പ്രവർത്തനം എന്നും മനസ്സിലായിട്ടില്ല. അല്ലെങ്കിൽ പണ്ടെങ്ങോ കേട്ടറിഞ്ഞ ചില ചെറിയ അറിവ് മാത്രമാണ് സോളാർ എന്നത്. സോളാർ business ചെയ്യുന്ന പലരും നിങ്ങളെ പല രീതിയിലും തെറ്റിദ്ധരിപ്പിക്കാനും കബളിപ്പിക്കാനും ശ്രമിക്കും. അതിലൂടെ ഒരു ബിസിനസ് മാത്രമാണ് അവർ ലക്ഷ്യമിടുന്നത്. വൈദ്യുതി ബില്ല് കുറവുള്ളവർ സോളാർ ചെയ്യുന്നത് നന്നായി ആലോചിച്ചുവേണം. കാരണം, നിങ്ങൾ സോളാറിനായ് മുടക്കുന്ന പണം, നിങ്ങളുടെ ഇപ്പോഴത്തെ വൈദ്യുതി ബില്ല് അടിസ്ഥാനമാക്കി എത്ര വർഷം കൊണ്ട് തിരിച്ചുകിട്ടും എന്ന് കണക്കാക്കി വേണം സോളാറിലേക്ക് പണം മുടക്കാൻ. നിങ്ങൾ മുടക്കുന്ന പണത്തിനുള്ള പ്രയോജനം നിങ്ങൾക്ക് ലഭിക്കണം. ഭാവിയിൽ ഇതിലേക്ക് വീണ്ടും പണം മുടക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാൻ ഏറ്റവും നല്ല ക്വാളിറ്റി ഉള്ള ഉല്പന്നങ്ങൾ മാത്രം ഉപയോഗിച്ചുള്ള വർക്ക് ചെയ്യിപ്പിക്കുക. സോളാർ സിസ്റ്റം നമുക്ക് പ്രധാനമായും മൂന്ന് തരത്തിൽ ഉപയോഗിക്കാൻ സാധിക്കും.


1. NORMAL SOLAR INVERTER
നമ്മുടെ വീടുകളിൽ സാധാരണ വെക്കാറുള്ള ഇൻവെർട്ടർ പോലെ തന്നെ ഉപയോഗിക്കുന്ന, ഒന്നോ രണ്ടോ ബാറ്ററി വെച്ചുള്ള സിസ്റ്റം ആണ് ഇത്. Normal inverter ൽ ബാറ്ററി ചാർജ് ചെയ്യാൻ വൈദ്യുതി ഉപയോഗിക്കുന്നു. എന്നാൽ അതിന് പകരം, സോളാറിൽ നിന്ന് ബാറ്ററി ചാർജ് ചെയ്യാനും ബാറ്ററി ചാർജ് full ആയാൽ സോളാറിൽ നിന്ന് നേരിട്ട് ചെറിയ ഉപയോഗങ്ങൾ മാത്രം നടത്താനും പറ്റിയ സിസ്റ്റം ആണ് ഇത്. ഈ സിസ്റ്റം ചെയ്തതുകൊണ്ട് കറണ്ട് ചാർജ് കുറയ്ക്കാൻ കഴിയുമെന്നാണ് പലരും കരുതുന്നത്. നമ്മുടെ പകൽ സമയത്തുള്ള ചെറിയ ഉപയോഗം മാത്രമാണ് ഇത്തരം സിസ്റ്റത്തിൽ ഉപയോഗിക്കാൻ കഴിയുന്നത്. ഒരുപാട് വൈദ്യുതി ഉപയോഗിക്കുന്ന ഫ്രിഡ്ജ്, മോട്ടോർ, വാഷിംഗ്‌ മെഷീൻ, ac മുതലായവ എല്ലാം വർക്ക്‌ ചെയ്യുന്നത് normal കറണ്ടിലുമാണ്. വൈകിട്ട് 5 മണിക്കും രാവിലെ 8 മണിക്കും ഇടയിൽ എല്ലാ സാധനങ്ങളും വർക്ക്‌ ചെയ്യുന്നത് normal കറണ്ടിലാണ്. അതുകൊണ്ടുതന്നെ നമുക്ക് വളരെ ചെറിയ രീതിയിലുള്ള കുറവ് മാത്രമേ വൈദ്യുതി ബില്ലിൽ ഉണ്ടാകൂ.

2. OFF-GRID SOLAR INVERTER
വലിയ രീതിയിലുള്ള battery backup ചെയ്തുകൊണ്ട് സ്ഥാപിക്കുന്ന സിസ്റ്റം ആണ് ഇത്. വലിയ ശേഷിയിലുള്ള സൗരോർജ്ജ നിലയം സ്ഥാപിച്ചുകൊണ്ടാണ് ഇത്തരം സിസ്റ്റം പ്രവർത്തിക്കുന്നത്. ബാറ്ററികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് രാത്രിയിലെ ഉപയോഗത്തിനുള്ള സമയം കൂടിക്കൊണ്ടിരിക്കും. എന്നാൽ വലിയ പരിപാലന ചെലവ് വരുത്തിവെക്കുന്ന ഒന്നാണ് ഇത്തരം ഇൻവെർട്ടറുകൾ. വാറന്റി കാലയളവ് കഴിഞ്ഞ് കംപ്ലയിന്റ് ആകുന്ന ബാറ്ററികൾ മാറ്റി പുതിയ ബാറ്ററികൾ സ്ഥാപിക്കേണ്ടത് ഇത്തരം സിസ്റ്റത്തിന്റെ ഒരു ന്യൂനതയാണ്. നല്ലൊരു തുക തന്നെ ഇതിനായി ചെലവാക്കേണ്ടിവരും. എല്ലാ ദിവസവും ബാറ്ററിയിൽ charging & discharging നടക്കുന്നതുകൊണ്ട് ബാറ്ററികളുടെ കാലാവധി വാറന്റി കാലയളവിനപ്പുറം ലഭിക്കാൻ സാധ്യത വളരെ കുറവാണ്. ഇതിന്റെ ഇത്തരം പ്രശ്നങ്ങൾ ഒന്നുംതന്നെ ഇത് ചെയ്തുതരുന്നവർ ഉപഭോക്താക്കളോട് പറയില്ല. പറഞ്ഞാൽ ആ ബിസിനസ് കിട്ടില്ല. അതാണ് കാര്യം. ഉദാഹരണത്തിന് രണ്ട് കിലോവാട്ട് ഉള്ള Off-Grid ഇൻവെർട്ടറിൽ മാക്സിമം ഒന്നര കിലോവാട്ടിൽ താഴെ മാത്രമേ പാനലുകൾ connect ചെയ്യൂ. മഴക്കാലത്ത് ബാറ്ററികൾ കൃത്യമായി ചാർജ് ആകില്ല എന്നതും ഇതിന്റെ പോരായ്മയാണ്. ഇതിനെ മറികടക്കാൻ, solar പ്ലാന്റ് ന്റെ ശേഷിയുടെ ഇരട്ടി production ലഭിക്കാൻ വേണ്ടി കൂടുതൽ പാനലുകൾ ഫിറ്റ്‌ ചെയ്യണം. അത് ചെലവ് ഭയങ്കരമായി കൂട്ടും. ഭാവിയിൽ വീണ്ടും ചെലവുകൾ വന്നുകൊണ്ടേയിരിക്കും. വൈദ്യുതി ബില്ല് പൂർണ്ണമായും ഇല്ലാതാകും എന്ന് കരുതുകയും വേണ്ട. ചെറിയ രീതിയിൽ ബില്ല് വരും. ബില്ലിൽ ലാഭിക്കുന്ന പണം ബാറ്ററി മാറാനും maintenance നും ചെലവാകുകയും ചെയ്യും. ആകെയുള്ള ലാഭം, കറണ്ട് പോയാൽ ഇതിൽനിന്ന് ഉപയോഗിക്കാം എന്നതുമാത്രമാണ്. മുടക്കിയ പണം തിരികെ ലഭിക്കില്ല.

3. ON-GRID SOLAR INVERTER
വൈദ്യുതി ബില്ല് ഇല്ലാതാക്കാനാണ് ലക്ഷ്യമെങ്കിൽ On-Grid ഇൻവെർട്ടർ install ആണ് ചെയ്യേണ്ടത്. സോളാറിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി, KSEB യുടെ വിതരണ ശൃംഖലയിലേക്ക് നേരിട്ട് നൽകുന്ന സിസ്റ്റം ആണ് On-grid inverter. ബാറ്ററികൾ ഇല്ലാത്തതിനാൽ ഭാവിയിൽ ചെലവുകളൊന്നുമില്ലാത്തതും വൈദ്യുതി ബില്ല് പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുന്നതുമായ സിസ്റ്റം ആണ് ഇത്. ഇതിന് മുടക്കിയ പണം കുറച്ച് വർഷങ്ങൾ കൊണ്ടുതന്നെ തിരികെ ലഭിക്കുന്നു. നമ്മൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ തുക കണക്കാക്കുന്നത് യൂണിറ്റുകളെ അടിസ്ഥാനപ്പെടുത്തിയാണ്. ഈ യൂണിറ്റുകൾ സോളാറിൽ നിന്ന് ഉൽപ്പാദിപ്പിച്ച് KSEB ക്ക് തിരികെ കൊടുക്കുകയാണ് On-Grid inverter ചെയ്യുന്നത്. അതായത് ഈ സിസ്റ്റത്തിൽ നിന്ന് വൈദ്യുതി നമുക്ക് നേരിട്ട് ഉപയോഗിക്കാൻ മാത്രം കഴിയില്ല. കറണ്ട് പോകുമ്പോഴുള്ള പ്രശ്നങ്ങൾ Normal inverter അല്ലെങ്കിൽ ചെറിയ Solar inverter വഴി പരിഹരിക്കാം. വൈദ്യുതി ബില്ലിലെ ഒരു ദിവസത്തെ ശരാശരി unit ഉപയോഗം കണക്കാക്കിയാണ് On-Grid solar നിലയത്തിന്റെ ശേഷി(Kilowatt) കണക്കാക്കുന്നത്. 2Kw മുതൽ On-Grid system ലഭ്യമാണ്.

CALCULATE THE CAPACITY OF ON-GRID PLANT
ഇപ്പോഴുള്ള കറണ്ട് ബില്ലിലെ മൊത്തം ഉപയോഗത്തെ കണക്കാക്കിയാണ് ഓൺഗ്രിഡ് പ്ലാന്റിന്റെ കപ്പാസിറ്റി നിശ്ചയിക്കുന്നത്. ഉദാഹരണത്തിന്, രണ്ട് മാസം കൂടുമ്പോൾ വരുന്ന കറണ്ട് ബില്ലിൽ 600 യൂണിറ്റ് ഉപഭോഗം ആണെങ്കിൽ 600÷60=10 എന്ന് കിട്ടും. അതായത്, ഒരു ദിവസത്തെ ശരാശരി ഉപയോഗം 10 യൂണിറ്റ് ആണ്. അപ്പോൾ നമ്മൾ ഒരു ദിവസം പത്തോ അതിൽ കൂടുതലോ യൂണിറ്റ് പ്രൊഡക്ഷൻ കിട്ടുന്ന പ്ലാന്റ് ചെയ്യണം. വേനൽ കാലത്ത് രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയത്ത് ഒരു കിലോവാട്ട് സൗരോർജ്ജ പ്ലാന്റിൽ നിന്ന് 4 മുതൽ 5 യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും. (കേരളത്തിൽ വേനലിനെ അപേക്ഷിച്ച് മഴക്കാലം കുറവായതിനാൽ മഴക്കാലത്ത് ഉണ്ടാകുന്ന low production വേനലിൽ അഡ്ജസ്റ്റ് ആകും. അതുകൊണ്ട് average 4 units production per day എന്ന് കണക്കാക്കാം) ദിവസം 10 unit വേണമെങ്കിൽ 3 കിലോവാട്ട് കപ്പാസിറ്റി ഉള്ള പ്ലാന്റ് install ചെയ്യണം. 3kw × 4unit = 12unit/day.

ഈ വൈദ്യുതി നമ്മൾ KSEB ക്ക് കൊടുക്കുന്നു. അവർ നമുക്ക് പണം തന്ന് അത് വാങ്ങുന്നു. ഇതിൽ നിന്ന് നമ്മൾ ഉപയോഗിക്കുന്ന KSEB യുടെ 10 unit കുറയുകയും നമ്മുടെ വൈദ്യുതി ബില്ല് പൂജ്യം ആകുകയും ചെയ്യും. ബാക്കി വരുന്ന യൂണിറ്റ് കറണ്ട് അടുത്ത ബില്ലിൽ കുറയും. അങ്ങനെ സെപ്റ്റംബർ മാസത്തിൽ സോളാറിൽ നിന്ന് കൊടുത്ത extra യൂണിറ്റിനെ അടിസ്ഥാനപ്പെടുത്തി ബാക്കിയുള്ള തുക ചെക്ക് ആയി KSEB ഇൽ നിന്ന് കൈപ്പറ്റാം. Single phase കണക്ഷൻ ആണെങ്കിൽ ഒരു വർഷം മിനിമം 100 യൂണിറ്റും Three phase ആണെങ്കിൽ 500 യൂണിറ്റും വൈദ്യുതി നമ്മൾ KSEB ക്ക് കൊടുത്താൽ മാത്രമേ ആ വർഷം ചെക്ക് ലഭിക്കൂ. 99/499 യൂണിറ്റ് ആയാൽ അത് അടുത്ത വർഷത്തേക്ക് കണക്കാക്കി ഒന്നിച്ച് ലഭിക്കും. ബില്ല് വരുമ്പോൾ KSEB യുടെ മിനിമം ചാർജ് മാത്രം അടച്ചാൽ മതി. അല്പം പണം അഡ്വാൻസ് ആയി അടച്ചാൽ അത് തീരുന്നതുവരെ ബില്ല് അടയ്‌ക്കേണ്ട ആവശ്യം ഇല്ല. 2Kilowatt മുതൽ On-Grid സിസ്റ്റം ലഭ്യമാണ്. Single phase കണക്ഷന് 2Kw മുതൽ 5Kw വരെയും Three phase കണക്ഷന് 6Kw മുതൽ മുകളിലേക്കുമാണ് Grid Inverter ഉള്ളത്. എന്നാൽ Single phase inverter, ഏതെങ്കിലും ഒരു phase ൽ connect ചെയ്തുകൊണ്ട് Three phase കണക്ഷനിൽ കൊടുക്കാവുന്നതാണ്.

TYPES OF SOLAR MODULES(PANELS)
1. MONO PERC
2. POLY PERC
3. MONO CRYSTALLINE
4. POLY CRYSTALLINE

*MONO PERC

ഉന്നത ഗുണനിലവാരമുള്ള പാനലുകളാണ് Mono perc. ഇതിന്റെ ഉല്പാദന ശേഷി മറ്റ് പാനലുകളെ കടത്തിവെട്ടും. മങ്ങിയ വെളിച്ചത്തിലും മഴക്കാലത്തും Mono perc പാനലുകൾക്ക് പരമാവധി വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ട്.


*POLY PERC
Best production ഉറപ്പുതരുന്ന High quality പാനലുകളാണ് ഇവ. മഴക്കാലത്തും വെളിച്ചം കുറവുള്ളപ്പോഴും വൈദ്യുതി ഉൽപ്പാദനത്തിൽ വലിയ കുറവ് ഉണ്ടാകില്ല. വളരെക്കാലം ഈട് നിൽക്കുന്നതുമാണ് poly perc പാനലുകൾ. വില അല്പം കൂടുതലാണ്.


*MONO CRYSTALLINE
Mono perc പാനലുകളെക്കാൾ അല്പം വില കുറവാണ് mono crystalline പാനലുകൾക്ക്. Unit ഉൽപ്പാദനവും ക്വാളിറ്റിയും mono perc നേക്കാളും അല്പം കുറവാണ്.


*POLY CRYSTALLINE
വില കുറഞ്ഞ പാനലുകളാണ് Poly crystalline. നല്ല സൂര്യപ്രകാശം ഉള്ളപ്പോൾ മാത്രമേ കൃത്യമായ വൈദ്യുതി ഉൽപ്പാദനം നടക്കൂ. ഉല്പാദന ശേഷി കുറവാണ്. മഴക്കാലത്തും വെളിച്ചം കുറവുള്ളപ്പോഴും ഇതിന്റെ വൈദ്യുതി ഉൽപ്പാദനം കുറവായിരിക്കും. കൂടുതൽ പാനലുകൾ വെച്ചാൽ മാത്രമേ കൃത്യമായ വൈദ്യുതി ഉൽപ്പാദനം നടക്കൂ. Solar പാനലുകളെപ്പറ്റി വേണ്ടത്ര അറിവില്ലാത്ത ഉപഭോക്താക്കളെ ഇത്തരം വില കുറഞ്ഞ പാനലുകൾ വെച്ച് കബളിപ്പിക്കുന്നവർ ഇന്ന് ധാരാളമാണ്. സോളാർ പാനൽ എല്ലാം ഒരേ മോഡൽ ആണെന്ന് വിചാരിക്കുന്നവരെയാണ് ഇത്തരക്കാർ പറ്റിക്കുന്നത്.


WE ARE USING MONO PERC & POLY PERC PANELS ONLY
ON-GRID INSTALLATION PRICE PER KILOWATT
Single phase model: (2Kw to 5Kw)
With Indian panel : ₹ 68,500/-
With Canadian panel : ₹ 77,000/-

Three phase model: (6Kw to 500Kw)
With Indian panel : ₹ 70,000/-
With Canadian panel : ₹ 78,000/-

(Need multiplication for actual & final amount. When kilowatt increases, the final amount will be decrease)
ON-GRID WARRANTY(EXTENDED)
10 Yrs REPLACEMENT FOR FULL SYSTEM
25+15 Yrs PERFORMANCE FOR PANELS

GRID INVERTER
Polycab, Goodwe (India)


CABLES
Polycab DC cables


INCLUDED
GST, KSEB sanction & approval fees, Inverter registration, Normal structure (optional), Full installation, KSEB paperworks, KSEB approval & Grid commissioning)


CUSTOMER'S EXPENSE
1190/- (Grid application fees) (Refundable after commissioning)


SOLAR MODULES(PANELS)
Vikram, Waaree, Sova (Indian, Mono Perc)
Canadian (Thailand/China, Poly Perc)

100% cash back guarantee.

*Note: Need minimum 2 months for installation, paperwork, sanction, approval & grid commissioning.

Whatsapp for the detailed information & installation.
Whatsapp link:

[വില കുറഞ്ഞ സാധനങ്ങൾ വെച്ച് ചെയ്യിപ്പിച്ചാൽ പിന്നീട് ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ആരും ഉത്തരവാദിത്തം പറയില്ല. ചെയ്തുകഴിഞ്ഞ് പിന്നീട് ഒന്നും ചെയ്യാൻ പറ്റില്ല. നഷ്ടം നിങ്ങൾ തന്നെ സഹിക്കേണ്ടിവരും. വില കുറച്ച് കാണിച്ച് ചെയ്യുന്ന വർക്കുകളിൽ Refurbished items ഉൾപ്പെടുത്തി കബളിപ്പിക്കുന്നവരുമുണ്ട്. നിങ്ങൾ മുടക്കുന്ന പണത്തിന് പ്രയോജനം വേണമെങ്കിൽ വിലയും ക്വാളിറ്റിയും കുറഞ്ഞ വർക്ക് ചെയ്യിക്കാതിരിക്കുക. Solar പോലുള്ള വലിയ ചെലവുള്ള കാര്യങ്ങൾക്ക് വിലക്കുറവ് മാനദണ്ഡമാക്കാതിരിക്കുക. വില കുറച്ച് കാണിച്ച് വർക്ക് പിടിക്കുന്ന പരിപാടി ഞങ്ങൾക്കില്ല. വില കുറയണമെങ്കിൽ ഉപയോഗിക്കുന്ന ഓരോ ഉല്പന്നത്തിന്റെയും ക്വാളിറ്റി കുറയ്‌ക്കേണ്ടി വരും.]
വിവരണം മുഴുവനും വായിച്ച് മനസ്സിലാക്കുക.
Mobile: 9497424960 | 9961225962
WE HAVE ALL INDIA INSTALLATION LICENCE
& ISO 9001-2015 CERTIFICATION.



Courtesy: codus kerala

2020, ഏപ്രിൽ 25, ശനിയാഴ്‌ച

കേരളത്തിലെ ഏറ്റവും വലിയ വീട് !!



ഇത് നാം ഓരോരുത്തർക്കും പഠിക്കാൻ ഒരു പാഠമാണ്. ഇത് നാം ഓരോരുത്തർക്കും പഠിക്കാൻ ഒരു പാഠമാണ്. കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമസ്ഥൻ 45000 sqft. വയനാട് സ്വദേശി അറകൾ ജോയി ഹൃദയാഘാദം വന്നു മരണപെട്ടു വിദേശത്തു വച്ച് കൊറോണ കാലമായതിനാൽ സ്വന്തം വീട്ടിൽ എത്തിക്കാനായില്ല എന്ന് വഹട്സപ് സന്ദേശം കാണുന്നു. ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം !!വീടിന്റെ ഉടമസ്ഥൻ 45000 sqft. വയനാട് സ്വദേശി അറകൾ ജോയി ഹൃദയാഘാദം വന്നു മരണപെട്ടു വിദേശത്തു വച്ച് കൊറോണ കാലമായതിനാൽ സ്വന്തം വീട്ടിൽ എത്തിക്കാനായില്ല എന്ന് വഹട്സപ് സന്ദേശം കാണുന്നു. ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം !!

2020, ഏപ്രിൽ 23, വ്യാഴാഴ്‌ച

കള്ളന്മാരെ ‘ലോക്കാക്കാൻ’ ഉപകരണവുമായി  പോലീസ്

വീട്ടുകാർ പുറത്തുപോകുന്ന സമയങ്ങളിൽ നടക്കുന്ന മോഷണങ്ങൾ തടയുവാൻ പ്രത്യേക സംവിധാനവുമായി പെരിന്തൽമണ്ണ പോലീസ്. വീട്ടിലോ പരിസരത്തോ ആരെങ്കിലുമെത്തിയാൽ പോലീസ് സ്റ്റേഷനിലേക്കും വീട്ടുടമയടക്കം അഞ്ചുപേർക്കും സന്ദേശമെത്തുന്ന സംവിധാനമാണിത്. റംസാൻമാസത്തിൽ കഴിഞ്ഞവർഷം ജില്ലയിൽ ധാരാളം മോഷണങ്ങൾ നടന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ മുൻകരുതൽ.

സൗജന്യമായ സുരക്ഷാസംവിധാനമാണ് പോലീസ് ഒരുക്കുന്നത്. സന്ദേശം ലഭിക്കുന്നതിനൊപ്പം വീട്ടിൽ എന്താണ് നടക്കുന്നതെന്നത് മൊബൈലിൽ കാണാനും സാധിക്കും. ഇതിലൂടെ പോലീസിന് ഉടൻ സ്ഥലത്തെത്താനും മോഷ്ടാക്കളെ പിടികൂടാനും കഴിയുമെന്നതാണ് നേട്ടമെന്ന് സി.ഐ. ശശീന്ദ്രൻ മേലയിൽ പറഞ്ഞു.

വ്യാപാരി സംഘടനകളുമായി സഹകരിച്ച് ഒരു പ്രദേശത്തെ 20 മുതൽ 30 വരെ കടകളിൽ സംവിധാനം സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഒരു കടയിൽ ആരെങ്കിലും പ്രവേശിച്ചാൽ തൊട്ടടുത്ത സുരക്ഷാജീവനക്കാരന്റെ മൊബൈൽ ഫോൺ പ്രവർത്തിപ്പിച്ച് മുന്നറിയിപ്പ് കൊടുക്കാനുള്ള സൗകര്യവുമുണ്ട്.

വലിയ ചെലവുള്ള സംവിധാനം പോലീസ് താത്കാലികമായി സൗജന്യമായി നൽകും. മോഷണം തടയാൻ റെസിഡന്റ്‌സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് പോലീസിനെ സഹായിക്കാനുള്ള സന്നദ്ധസേനയ്ക്ക് ലോക്ഡൗണിനുശേഷം രൂപം നൽകുമെന്നും പോലീസ് അറിയിച്ചു.
സേവനങ്ങൾ ആവശ്യമുള്ളവർ 9497921243, 9497922121 നമ്പറുകളിൽ ബന്ധപ്പെടാം.

"സുരക്ഷാസംവിധാനം ഇങ്ങനെ?

വീട്ടിൽനിന്നും വിട്ടുപോകേണ്ടിവരുന്ന സാഹചര്യത്തിൽ എത്രദിവസത്തേക്കാണെന്നും മറ്റുമുള്ള വിവരങ്ങൾ പോലീസിനെ അറിയിക്കുക. കേബിളുകളില്ലാത്ത ഉപകരണമായതിനാൽ എളുപ്പത്തിൽ വീടുകളിൽ സ്ഥാപിക്കാം. വാതിലുകളിലും പരിസരത്തും മറ്റും വെക്കുന്ന സെൻസറുകളിലൂടെയാണ് ആളുകളെത്തിയാലോ മോഷണശ്രമം നടക്കുമ്പോഴോ സന്ദേശം ലഭിക്കുക. സന്ദേശം തൊട്ടടുത്ത വീട്ടിലേക്കും കേബിൾവഴി നൽകാനാകും.

കേബിൾ മുറിക്കാൻ ശ്രമിച്ചാലും സന്ദേശം പോലീസ്‌സ്റ്റേഷനിൽ ലഭിക്കും. വീട്ടിലെ ലൈറ്റുകളും സംവിധാനം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാകും. വാഹനങ്ങൾക്കും ഉപകരണം സ്ഥാപിക്കാം.

എടുക്കാം മുൻകരുതൽ

വീട്പൂട്ടി പോകേണ്ടിവരുമ്പോൾ പണം, സ്വർണം തുടങ്ങിയ വിലപിടിപ്പുള്ളവ വീട്ടിൽ വെക്കരുത്. അടുത്ത വീടുകളിലോ പോലീസ് സ്റ്റേഷനിലോ വിവരംനൽകുക. രാത്രിയിൽ വീടിനുപുറത്തെ ലൈറ്റുകൾ ഇടുവാൻ ഏർപ്പാടാക്കുക. കൂടുതൽദിവസം വിട്ടുനിൽക്കുന്നെങ്കിൽ വീട്ടിൽ ആളില്ലെന്ന വിവരം മനസ്സിലാകുന്ന കാര്യങ്ങൾ ഒഴിവാക്കുക പത്രം, പാൽ തുടങ്ങിയവയും ചപ്പുചവറുകളും കൂടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക.

courtesy: https://chat.whatsapp.com/Fxil4XJdm5A2tooGUz1hGE

2020, ഏപ്രിൽ 20, തിങ്കളാഴ്‌ച

PURE TECH GYPSUM PLASTER !!

മണല്, സിമന്റ്, വൈറ്റ് സിമന്റ്, പുട്ടി എന്നിവയ്ക്ക് പകരം ഒരൊറ്റ മെറ്റീരിയല് : പ്യൂര്ടെക് ജിപ്സം പ്ലാസ്റ്റര്..!!!
 നനച്ചു കൊടുക്കേണ്ട ആവശ്യമില്ല

 വൈറ്റ് കളര് ആജീവനാന്ത കാലാവധി
 പ്രകൃതിദത്തം, ചൂട് നിയന്ത്രിക്കുന്നു
 വിദഗ്ദരായ തൊഴിലാളികള്
 ഇഷ്ടിക, വെട്ടുകല്ല്, കോണ്ക്രീറ്റ് ഭിത്തി തുടങ്ങിയ എല്ലാ പ്രതലത്തിലും നേരിട്ട് ഉപയോഗിക്കാം.
 100% Imported First Grade Material Puretech Gypsum



സ്ക്വയര്ഫീറ്റ് അടിസ്ഥാനത്തില് കമ്പനി നേരിട്ട് വര്ക്ക് ഏറ്റെടുത്ത് ചെയ്ത് കൊടുക്കുന്നു.

ഉടന് വിളിക്കൂ : 9895822750

Puretech Gypsum Plaster
Sky Tower, Bank Road
Calicut- 673004
Mail : info@whiteart.in

വെള്ളം ചീത്തയായാൽ എന്ത് ചെയ്യും ?



വെള്ളത്തിലെ അയൺ കണ്ടന്റ്, നിറമാറ്റം ദുർഗന്ധം എന്നിവ ഒരു പ്രശ്നമാണോ? എങ്കിൽ ഈ ഫിൽറ്റർ അതിനൊരു പരിഹാരമാണ്. യാതൊരു കെമിക്കലുകളും ഉപയോഗിക്കാതെ തീർത്തും നാച്ചുറലായി തന്നെ വെള്ളം ഫിൽറ്റർ ചെയ്യാൻ സാധിക്കും. 25000 രൂപ മുതൽ ഇവ വീടുകളിൽ സ്ഥാപിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 99615 22777, അല്ലെങ്കിൽ സന്ദർശിക്കുക: http://www.dubheindia.com/

2020, ഏപ്രിൽ 15, ബുധനാഴ്‌ച

2 Bhk in 9 lakh [ Plan and elevation available free of cost ]

വരുമാനയോഗ്യത അനുസരിച്ചു വീട് പണിക്കുള്ളചിലവിന്റെ 80% തുകയും 10 മുതൽ 30 വർഷത്തെ തിരിച്ചടവ്  കലാവധിയിൽ ലോണ് റെഡിയാക്കി കൊടുക്കാൻ സഹായിക്കുന്നു.നാഷണലൈസ്ഡ് ബാങ്കുകളിൽ നിന്നും ലോൺ ലഭിക്കാൻ സാധ്യതയില്ലാത്ത സാധാരണക്കാർക്ക്  NBFC നിന്നും ലോണ് റെഡിയാക്കി കൊടുക്കാൻ സഹായിക്കുന്നു.50% പൈസ കയ്യിലുള്ളവർക്ക് ബാക്കി 50% കമ്പനിയിൽ പലിശരഹിത ലോൺ ആയി നൽകുന്ന സ്‌കീമും ഉണ്ട്.

𝕃𝔸ℕ𝔻

സ്വന്തമായി വീട് പണിയാൻ സ്ഥലമില്ലാത്തവർക്ക് സ്ഥലം വാങ്ങാൻ ലോൺ റെഡിയാക്കാൻ സഹായിക്കുന്നു.പലിശ രഹിത സ്‌കീം പ്രകാരം ചെയ്യുന്ന വർക്കുകൾക്ക് ഒരു sqft നു 200 രൂപ അധികം വരുമെന്നതിനാലും, ഈ സ്‌കീമിൽ  തറ, ജനൽ ,വാതിൽ തുടങ്ങിയവ കസ്റ്റമർ പ്രോവെയ്ഡ് ചെയ്യുകയും വേണമെന്നതിനാൽ  ഈ സ്‌കീമിൽ വർക് ചെയ്യുമ്പോൾ കസ്റ്റമർക്ക് ഉയർന്ന സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന കാര്യം സാമൂഹിക പ്രതിബദ്ധത മുൻ നിർത്തി  അറിയിക്കുന്നു.

𝓣𝓱𝓲𝓼 𝓲𝓼 𝔂𝓸𝓾𝓻 𝓽𝓲𝓶𝓮🕒

കേരളത്തിൽ എല്ലാ ജില്ലകളിലും ചുരുങ്ങിയ നിരക്കിൽ വീടുകൾ നിർമിച്ചു നല്കുന്ന BISMAX DEVELOPERS LLP .നൽകുന്ന ഈ ഓഫർ നിങ്ങൾക്ക് ലഭിക്കുവാൻ  ഈ മെസ്സേജ് ഷെയർ ചെയ്താൽ മാത്രം മതി..

𝕋𝕖𝕣𝕞'𝕤 & 𝕔𝕠𝕟𝕕𝕚𝕥𝕚𝕠𝕟
നിബന്ധനകൾ:

Face book ൽ ആണ് ഈ മെസേജ് കാണുന്നത് എങ്കിൽ നിങ്ങളുടെ ടൈം ലൈനിലേക്ക് ഷെയർ ചെയ്‌തു അതിന്റെ സ്ക്രീൻഷോട്ട് താഴെ കാണുന്ന നമ്പറിലേക്ക് അയച്ചു തരുക. whatsappലോ മറ്റു മെസഞ്ചറുകളിലോ ആണ് ഈ മെസ്സേജ് കാണുന്നത് എങ്കിൽ 100 അധികം മെമ്പർമാർ ഉള്ള 3 ഗ്രൂപ്പിലേക്ക് ഈ മെസ്സേജ് ഷെയർ ചെയ്തു സ്ക്രീൻഷോട്ട് അയച്ചു തരുക. പ്രോത്സാഹന സമ്മാനത്തിനുള്ള നറുക്കെടുപ്പ് 2020 ജൂണ് 15 ആയിരിക്കും , സമ്മാനം ലഭിച്ചവക്തിക്ക് നേരിട്ടോ, കൊരിയർ വഴിയോ POWER BANK ബാങ്ക് കമ്പനിയെത്തിക്കുന്നതായിരിക്കും.
(വിജയിയുടെ വിവരങ്ങൾ അന്നേ ദിവസം BISMAX ന്റെ ഫേസ് ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്)
സമ്മാനത്തിന് തിരഞ്ഞെടുക്കാൻ അർഹതനേടാൻ പ്ലാൻ ആവശ്യപ്പെടണമെന്നില്ല. മെസ്സേജ് ഷെയർ ചെയ്ത സ്ക്രീൻ ഷോട്ട് അയച്ചു തന്നാൽ മാത്രം മതി.

▪  സ്ക്രീൻഷോട്ട് അയക്കേണ്ട  whatsapp (only) നമ്പർ

+919207111153 
+919947060236
+918714400313

(ഏതെങ്കിലും ഒരു നമ്പറിലേക്ക് മാത്രം അയച്ചാൽ മതി)
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ

9207111153

വിവരങ്ങൾക്കായി BISMAX ന്റെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. https://m.facebook.com/bismaxdevelopers.

നേരിട്ട് കാര്യങ്ങൾ സംസാരിക്കാൻ ഞങ്ങളുടെ ഓഫീസ് സന്ദർശിക്കുക:-
.
Bismax Developers LLP.
Door No: 1314, 3rd Floor,
Hilite Business Park.
Hilite City.
Thondayad Bypass.
Calicut-14
9207111153

2020, ഏപ്രിൽ 13, തിങ്കളാഴ്‌ച

Useful home websites list !!

HOME
 www.buildmateindia.com – building/home production help site.
www.cuirassdoors.com – steel doors + pvc doors

KITCHEN
www.sleekworld.com – the kitchen specialties
www.floridkitchens.in – elegant kitchen
www.evershineworld.com – kitchen accessories
www.cataindia.com – chimminey, hob

www.kottaram.in – dinner sets

www.concordkerala.com – home solutions
www.basimenterprises.com – roller blinds, vertical blinds
www.safelayer.in – look in home
www.jimlifestyle.in – home interiors
www.spacewood.in – home furniture
www.sintexplastics.com – water tank
www.v4homes.com – kitchen and interior innovation
www.vackostoneworks.co.in – stone fixing in wall , courtyard tile fixing,
www.trichurumbrellamart.com = beach umbrella

British doufeld – water purifier for like mineral water from your home well
getting naturally by British doufeld in thrissur call; 0487-2382104

Construction co’s / villas apartment’s co’s products home /bldg products sites

www.oceanus.in – home builders
www.pazheriproperty.com – property, home site.
www.rahnahomes.com – HOME BUILDER
www.zharapavingblocks.com –construction
www.lordkrishnabuilders.com – furnished flats
www.srkconstructions.com – srk construction group



www.shadearabia.com – shade roof, car park etc.,
www.certainfeedcom –roofing
www.ionasteels.com –handrails
www.forhome.in – all home needs in one roof
www.monier.in  - roof for living

www.moothedanpools.com- swimming pools
www.kriztle.com –bathrooms
www.stylexdoors.com – bathroom doors.
www.roca.com – bathroom
www.vikingindia.com – fine arts for bathroom
www.coraldesignertiles.com –designer tiles
www.italiagroup.in – floor-wall tiles

www.cw-india.com – wardrobe
www.asbava.com – wind turbine for home [wind power]
www.litezcreations.com – designer lights
www.mattscorner.net – wooden blinds
www.balanassociates.net   – curtain upholstery

www.nettradersindia.com – mosquito net
www.finefitrollup.in – mosquito net

www.rahaindia.com – mattress
www.timetechnoplast.com – duro turf dormat
www.ebcofitting.com – ironing board
www.waytolpg.com – outside home lpg cylinder fixing work [ site ]
www.gdpestcontrol.com –pest control service for home.

www.ammini.com – solar systems
www.beconsultant.com – solar products
www.anusolar.com – solar products
www.su-kam.com – solar hybrid ups
www.led-world.in – solar panel

1 unit solar for home fixing same like street light model outside post minimum expense Rs.7000/- may 8 2013 Tel: 9447366779; Murikkans group, kottayam.

www.cromaretail.com – tata co. online purchase
www.havells.com – home
www.kottaram.in – home crockery
www.intelerio.com – interior calicut.
www.tharakans.in – duty paid product get by low margin here !

www.surabhibuildward.com – home furniture

Electronics product for home

www.aosmithindia.com  – water heater us based
www.decofurn.org  – home wooden partition wall paneling.

www.abhirowater.com – purifier [water]
www.seatohome – buying fish by net !!

www.cnet.com – electronic price compare for lowest form the market
www.ebird.co.in –security systems
www.kpip.org – vasthu
www.maxmetal.in – home automatic remote gate
www.safelayer.in  - 1 button in 12 lock protection door lock
www.totalguard.in – burglar alarm
www.vasthupeedom.com – kanipayyoor Krishnan namboodiri site.

www.zpsecurity.com – gps tracker   

www.kseb.in/ltbillreview  - kseb electricity bill check by net
www.kevaind.com – mobile radiation reduce chip.


www.electricsaver.info  - save 40% of your electricity bill @ 1700/-
www.makmagiconline.com – gas saver

www.catbrakesindia.com  - low brake in your vehicle?

www.photoschool.in – digital photography study by one day course

Furniture for home /business
                                               
www.ditsindia.in - furniture’s
www.hettich.com – home furniture
www.home-kerala.blogspot.com – useful blog for home/company products site added Malayalam blog.
www.lacassa.in – chairs
www.nicinteriors.com – interior designing and furniture for home and offices.

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO