ലോകോത്തര കമ്പനികളുടെ നിലവാരം പുലർത്തുന്ന സാമഗ്രികളും ബ്രാൻഡഡ് ഉത്പന്നങ്ങളും ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. തൃശ്ശൂരിന്റെ നഗര ഹൃദയത്തിൽ രാജഗീയവും സുരക്ഷിതവുമായ ഒരു ജീവിത ശൈലി ; ലോകോത്തര മേന്മകളുമായി സമ്പൂർണ ഗൃഹം . അന്താരാഷ്ട്ര സാങ്കേതിക മേന്മയുടെ മികവ്.
ബ്രാൻഡായ സീമെൻസിന്റെ കിച്ചൻ അപ്പ്ലയൻസുകളായ ഹോബ്, ഹുഡ്, മൈക്രോവേവ് ഓവൻ, ഡിഷ് വാഷർ, തുടങ്ങിയവയും വില്ലേറോയ് & ബോഷ് [ ജർമൻ] ബ്രാൻഡിന്റെ സാനിറ്ററി വെയേഴ്സ് വാഷ് ബസിനുകളും യു എസ എ ബ്രാൻഡായ ട്രയന്റിന്റെ എയർ കണ്ടിഷൻ കളും. റെജിനോസിന്റെ [ഹോളണ്ട്] മെയിൻ സിങ്ക്, ഗ്രോഹീ യുടെ [ജർമൻ] സി പി ഫിറ്റിങ്സ് എന്നിവയും ഇവക്കുപുറമെ ഇന്റർനാഷണൽ കമ്പനികളുടെ വാട്ടർ ഹെസ്റ്റർ, ക്ലോത് ഡ്രയർ സെക്യൂരിറ്റി കാമറ ഡ്രിങ്കിങ് വാട്ടർ പ്യൂരിഫൈർ. for more details click here
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ