വീടിനു ചിതലിൽ നിന്നും രക്ഷപെടാൻ വേണ്ടി വീടിന്റെ തറയിൽ Injection ചെയുന്നവർ ആ വീട്ടിൽ ജനിക്കാൻ പോകുന്ന വരും തലമുറയെ "മറ്റൊരു എൻഡോസൾഫാൻ" ഇരകൾ ആക്കാനുള്ള Injection ആണു ചെയുന്നത് ഇവിടെയുള്ള എത്ര പേർക്കറിയാം ?
ഇത്തരം കെമിക്കലുകൾ ഉപയോഗിച്ച വീടുകളിൽ താമസിക്കുന്നവരുടെ തലയിലെ പേനു പോലും ഇല്ലാതാവുന്നതാണു എനിക്ക് ഇതിൽ നൽകാനുള്ള തെളിവ് !!
വാതിലൊ ജനലൊ അലമാരയൊ അതൊ വരും തലമുറയുടെ ക്യാൻസറൊ ഏതാണു നിങ്ങൾക്ക് വലുത് ?
( courtesy; )
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ