നിങ്ങളുടെ സ്വപ്നഭവനത്തിന്റെ മേല്‍ക്കൂര എങ്ങിനെ മോടിപിടിപ്പിക്കുമെന്ന് ആലോചിക്കുകയാണൊ?ലോകത്തിലെ ഏറ്റവും വലിയ റൂഫിംഗ് നിർമാതാക്കളായ GAF ന്റെ A grade റൂഫിംഗ് ഷിംഗിൾസ് ഉപയോഗിച്ച് കേരളത്തിൽ എല്ലായിടത്തും സർവീസ് നടത്തുന്നു. ഏതൊരു വീടിന്റെയും പ്രൗഢി എടുത്തു കാണിക്കാന്‍ വിവിധങ്ങളായ നിറങ്ങളില്‍ shingles ലഭ്യമാണ്. പായലിനെയും പൂപ്പലിനെയും പ്രധിരോധിക്കാനുള്ള കഴിവുള്ള ഷിംഗ്ള്‍സിനു അതിശക്തമായ കാറ്റോട് കൂടിയുള്ള മഴയെയും ചെറുക്കാന്‍ ശേഷിയുണ്ട്. കേരളത്തില്‍ എല്ലായിടത്തും സര്‍വീസ് നല്‍കുന്ന കമ്പനി, GAF ഷിംഗ്ള്‍സിനു ആയുഷ്‌കാല വാരന്റിയും നല്‍കുന്നു. കാണാൻ വളരെ മനോഹരവും ഭാരം കുറഞ്ഞതുമായ പ്രത്യേക തരം റൂഫിങ് മെറ്റീരിയല്‍ ആണ് ഷിംഗിള്‍സ്.100 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പോലും ഉരുകില്ല. ഫ്ലാറ്റ് റൂഫിലും GAF ഷിംഗിള്‍സ് വിരിച്ചു കൊടുക്കുന്നു. 100% ശതമാനം ലീക്ക് പ്രൂഫ്, നിറം മങ്ങില്ല, ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവ്, കൂടുതൽ വിവരങ്ങൾക്ക് Call/Watsapp 8086843028 മെയിന്റനന്‍സ് ഫ്രീ ഭാരം വളരെ കുറവായതിനാൽ ഉപയോഗിക്കാൻ എളുപ്പം, വിവിധ പാറ്റേണിലും കളറിലും ലഭ്യം,അൾട്രാവയലറ്റ് രശ്മികളെ ഫലപ്രദമായി തടയുന്നു. തീയ്യിനെ പ്രതിരോധിക്കുന്നു ,പെർമനെന്റ് കളർ, എന്നിവ GAF റൂഫിംഗ് ഷിങ്കിൽസിന്റെ മാത്രം പ്രത്യേകതകളാണ് .
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ