തിരുനന്തപുരം സിറ്റി ഈമ്പ്രുവ്മെന്റ്റ് ട്രസ്റ്റിന്റെ പിന്തുടര്‍ച്ചയായി 1971 ല്‍ കേരള സംസ്ഥാന ഭാവന നിര്‍മ്മാണ ബോര്‍ഡ് നിലവില്‍ വന്നു. 1971 ലെ കേരള സംസ്ഥാന ഭാവന നിര്‍മ്മാണ ബോര്‍ഡ് ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, സംസ്ഥാനത്തെ വിവിധ വരുമാന വിഭാഗം ജനങ്ങളുടെ പാര്‍പ്പിടവശ്യങ്ങള്‍ക്ക് തൃപ്തികരമായ പരിഹാരം കാണുന്നതിന് വൈവിധ്യമാര്‍ന്ന പാര്‍പ്പിട പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയാണ് ബോര്‍ഡിന്‍റെ പ്രധാന ലക്‌ഷ്യം.
ഇതിനുപുറമേ ഓഫീസ് കം കമേഴ്സ്യല്‍/ ഷോപ്പിംഗ് കോമ്പ്ലെക്സുകള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മറ്റ് വിവിധ പദ്ധതികള്‍, ഡെപ്പോസിറ്റ് നിര്‍മ്മാണ - കണ്‍സള്‍ട്ടെന്സി പ്രവര്‍ത്തനങ്ങള്‍ എന്നിവ ബോര്‍ഡിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഭവന നിര്‍മ്മാണ ബോര്‍ഡിന് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്തിയെടുക്കുന്ന ഒരു ഫുള്‍ടൈം പെയര്മാനാണ്ണ്‍ ഉള്ളത്. ഭരണ കാര്യങ്ങളുടെ മേല്‍നോട്ടവും നിയന്ത്രണവും ബോര്‍ഡ് സെക്രട്ടറിയാണ് നിര്‍വഹിക്കുന്നത്. സാങ്കേതിക കാര്യങ്ങളില്‍ ചീഫ് എഞ്ചിനീയര്‍, പൊതുകാര്യങ്ങളില്‍ ഫിനാന്‍സ് മാനെജേര്‍ എന്നിവരണ്ണ്‍ സെക്രട്ടറിക്ക് സഹായികളായി ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. കേരള സംസ്ഥാനമൊട്ടാകെ ഉള്‍പ്പെടുന്നതാണ് ഭാവന നിര്‍മ്മാണ ബോര്‍ഡിന്‍റെ പ്രവര്‍ത്തന പരിധി . for more click here

English:-
Organised and planned development of building activties particurlarly of residential accomadation has been lacking in the State.Various Governemental and Non-Governmental agencies are executive house building schemes without any c-ordination.The agencies have also not been able to function effectively due to their inability ton funds at the proper time. The Housing Minister's Conference hold to 1957 and in 1961 had recommended the establishment of a Housing Board or Corporation in every State.Housing Board already been established in many other States.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ