രാജിഷ്ട്രേശന്‍ വകുപ്പിന്റെ www.igr.kerala.gov.in എന്നാ വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ ന്യായ വില സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. വെബ്സൈറ്റ് തുറന്നു വരുന്നതോടെ ന്യായ വില അറിയേണ്ട ഭൂമി സ്ഥിതി ചെയ്യുന്ന ജില്ലയും, പിന്നീട് താലൂകും,തിരഞ്ഞെടുക്കണം.
പിന്നീട് നിര്‍ദ്ധിഷ്ട കോളത്തില്‍ ഭൂമിയുടെ സര്‍വ്വേ നമ്പര്‍ രേഖപെടുതിയാല്‍. നിയ വില സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.
പിന്നീട് നിര്‍ദ്ധിഷ്ട കോളത്തില്‍ ഭൂമിയുടെ സര്‍വ്വേ നമ്പര്‍ രേഖപെടുതിയാല്‍. നിയ വില സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ