"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2012, ജൂൺ 30, ശനിയാഴ്‌ച

ഉദ്യോഗസ്ഥ ദമ്പതികളുടെ ശ്രദ്ധയ്ക്ക്‌ !!

ÍÞøcÏᢠÍVJÞÕᢠç¼ÞÜßAá çÉÞµáKÄí §Ká ØÞÇÞø ÃÎÞÃí.  §JøAÞV ØíÅÜ¢ ÕÞBáçOÞÝᢠÕà¿á ÉÃßÏáçOÞÝᢠ¥ÜíÉæÎÞKá dÖiß‚ÞW ³ËßØí ç¼ÞÜßÏᢠÕàGá ç¼ÞÜßÏᢠ²Kß‚á æµÞIáçÉÞµáKÄßæXù æ¿X×X ɵáÄß µáùÏíAÞ¢.ç¼ÞÜßAÞøÞÏ ÆOÄßµæ{ Ø¢Ìtß‚ß¿çJÞ{¢ ÏÞdÄÞØìµøc¢ Õ{æø dÉÇÞÈÎÞÃí. ¥ÄßÈÞW ùÏßWçÕ Øíçx×ÈᢠÌØí ØíxÞXÁᢠ¥¿áJÞÏßøßAáKÄá ȈÄÞÃí. çÙÞØíÉßxW, çÁæµÏV æØXùV, ØíµâZ ®KßÕÏᢠØÎàÉJáIÞµáKÄá ØìµøcdÉÆÎÞÃí.
ÉøÎÞÕÇß 10 æØXùßW 1500 ØíµbÏVËàxßW ÄÞæÝÏáU ²ÄáAÎáU ²øá ÈßÜÕà¿í ÉÃßÏáKÄÞÃí ȈÄí. ÕßØíÄàVâ µâ¿áçLÞùᢠÕà¿í ÉøßÉÞÜßAÞÈáU ØÎÏÕᢠÌáißÎáGᢠ µâ¿á¢.¥¿áA{ æºùáÄÞµáKÄÞÃí ©çÆcÞ·ØíÅÏÞÏ ÕàGNÏíAá ȈÄí. çd̵í ËÞØíxí ç¿ÌßZ ¥¿áA{ÏßW æØxí 溇áKÄí ØÎÏÜÞÍÕᢠ¥ÇbÞÈÜÞÍÕᢠÎÞdÄΈ ¥¿áA{ÏßW ç¼ÞÜß æº‡áçOÞZ µáGßµæ{ §øáJß ÉÀßMßAáKÄßÈᢠ©ÉµøßAá¢.Õ{VJáÎã·BZ, ¥çµbùßÏ¢, çµÞV¿íÏÞVÁí Äá¿BßÏ ²ÝßÕÞ AÞ¢. §ÕÏíæAÞæA Ȉ Éøߺøâ ¦ÕÖcÎÞÃí. 溿ßÕ{VJ ÜßW ÄÞÜíÉøcÎáUÕøÞæÃCßW Éøߺøâ µáù‚á ÎÞdÄ¢ ¦ÕÖcÎáU 溿ߵZ Õ{VJáµ.¥¿áA{ÏßÜᢠèÁÈß¹í ¯øßÏÏßÜᢠÈßKÞW ¿ßÕß µÞÃÞÈáU ØìµøcÎáæICßW ÄßøAáU ÕàGNÏíAá dÉçÏÞ¼ÈæM¿á¢. ¥¿á A{ÏßW ÈßWAáçOÞZ ÎáxÕᢠç·xᢠÕàGßçÜAá ÕøáKÕçøÏᢠµÞÃÞX ØÞÇßAáK ÕßÇJßW ÉïÞX 溇â.dÉçÄcµÎÞÏß ³ËßØí ù⢠ÈWµÞX ØÞÇßAÞJÕVAí ÎÞØíxV æÌÁíùâÎßæXù ²øá çµÞÃßW øIá çÉøáæ¿ÏᢠËÏÜáµ{ᢠÎxᢠÕÏíAÞÈáU ØíÅÜ¢ ÈWµÞ¢.Õà¿áÉÃßÏáçOÞZ µáù‚á ÕßÜ µâ¿ßÏÞÜᢠÉøßÉÞÜÈ¢ µáùÕáU ËVÃß×ß¹í, §Üµíd¿ßAW, Éï¢Ìß¹í æÎxàøßÏWØí ÄßøæE¿áAáµ.Õà¿ßÈá ÉáùçJAáU ÕÞÄßÜáµ{áæ¿ ®H¢ µâ¿ÞæÄ çÈÞAâ. ç¼ÞÜßAÞVAí ÉÜçMÞÝᢠÕà¿í ÉâGßçMÞçµIß ÕøáKÄáæµÞIí ØáøfÏáæ¿ µÞøcJßW ÕßGáÕàÝíº É޿߈.µÞVçÉÞV‚í ÕÖB{ßW ¥¿‚ÄÞæÃCßW ÈKí. ¥æˆCßW æÉÞ¿ß Ï¿ß‚í øIá ÎâKá ÆßÕØ¢ µâ¿áçOÞZ µÞV µÝáçµIß Õøá¢. ç¼ÞÜßAÞæø  ÈßVJÞX ©çgÖßAáKáæÕCßW ØVÕXùíØí ùâÎᢠç¿ÞÏíÜxᢠÈWµÃ¢.ØbLÎÞÏß Õà¿á ÄæK çÕÃæÎK ÈßVÌtÎßæˆCßW Ëí{Þxí ¦Ãí ç¼ÞÜßAÞVAí ¯xÕᢠ¥ÈáçÏÞ¼c¢. 
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജൂൺ 26, ചൊവ്വാഴ്ച

ഡ്യൂട്ടി paid ഉല്പന്നങ്ങളുടെ ഏറ്റവും കുറഞ്ഞ വില അറിയുവാന്‍ !

 Tharakan's Duty Paid Shoppe, on the first floor of city 

centre Thrissur, Welcomes you to beckons you to an 

enchanting world of digital gadgets with an aweful variety of 

mobilephones, digital cameras, mp3 players, and portable 


play stations of titan brands which are beyond time and 

borders. Besides tharakan's has a marvallous choice of 

computer accessories, perfumes, watches, lady's bags for 

customers who won't settle for anything less than the best 

visit the website tharakans.in now and know Today's price 

range of the products, gifts and other amazing offers are 

waiting for you.Get your dream items at dream rates.  for more click here

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

Kerala state housing board ! (ഭവന നിര്‍മ്മാണ ബോര്‍ഡ്‌ )

തിരുനന്തപുരം സിറ്റി ഈമ്പ്രുവ്മെന്റ്റ് ട്രസ്റ്റിന്റെ പിന്തുടര്‍ച്ചയായി 1971 ല്‍ കേരള സംസ്ഥാന ഭാവന നിര്‍മ്മാണ ബോര്‍ഡ്‌ നിലവില്‍ വന്നു. 1971 ലെ കേരള സംസ്ഥാന ഭാവന നിര്‍മ്മാണ ബോര്‍ഡ്‌ ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, സംസ്ഥാനത്തെ വിവിധ വരുമാന വിഭാഗം ജനങ്ങളുടെ പാര്‍പ്പിടവശ്യങ്ങള്‍ക്ക് തൃപ്തികരമായ പരിഹാരം കാണുന്നതിന് വൈവിധ്യമാര്‍ന്ന പാര്‍പ്പിട പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയാണ് ബോര്‍ഡിന്‍റെ പ്രധാന ലക്‌ഷ്യം.
ഇതിനുപുറമേ ഓഫീസ് കം കമേഴ്സ്യല്‍/ ഷോപ്പിംഗ്‌ കോമ്പ്ലെക്സുകള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മറ്റ് വിവിധ പദ്ധതികള്‍, ഡെപ്പോസിറ്റ് നിര്‍മ്മാണ - കണ്‍സള്‍ട്ടെന്സി പ്രവര്‍ത്തനങ്ങള്‍ എന്നിവ ബോര്‍ഡിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഭവന നിര്‍മ്മാണ ബോര്‍ഡിന് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്തിയെടുക്കുന്ന ഒരു ഫുള്‍ടൈം പെയര്മാനാണ്ണ്‍ ഉള്ളത്. ഭരണ കാര്യങ്ങളുടെ മേല്‍നോട്ടവും നിയന്ത്രണവും ബോര്‍ഡ്‌ സെക്രട്ടറിയാണ് നിര്‍വഹിക്കുന്നത്. സാങ്കേതിക കാര്യങ്ങളില്‍ ചീഫ് എഞ്ചിനീയര്‍, പൊതുകാര്യങ്ങളില്‍ ഫിനാന്‍സ് മാനെജേര്‍ എന്നിവരണ്ണ്‍ സെക്രട്ടറിക്ക് സഹായികളായി ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. കേരള സംസ്ഥാനമൊട്ടാകെ ഉള്‍പ്പെടുന്നതാണ് ഭാവന നിര്‍മ്മാണ ബോര്‍ഡിന്‍റെ പ്രവര്‍ത്തന പരിധി . for more click here
English:-

Organised and planned development of building activties particurlarly of residential accomadation has been lacking in the State.Various Governemental and Non-Governmental agencies are executive house building schemes without any c-ordination.The agencies have also not been able to function effectively due to their inability ton funds at the proper time. The Housing Minister's Conference hold to 1957 and in 1961 had recommended the establishment of a Housing Board or Corporation in every State.Housing Board already been established in many other States.
Read more...

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജൂൺ 22, വെള്ളിയാഴ്‌ച

ഉടമക്ക് കെട്ടിട നികുതി നിര്ന്നയിക്കാം !!

ÄßøáÕÈLÉáø¢: æµGß¿ ÈßµáÄß ©¿ÎØíÅÈá ÄæK ÈßÖíºÏß‚á ÈWµÞÕáK ÕcÕØíÅ ÈßÜÕßW. Äù ÕßØíÄàVÃJßæaÏᢠÈßVÎÞÃJßÈáÉçÏÞ·ß‚ßøßAáK ØÞÎd·ßµ{áæ¿ÏᢠæµGß¿¢ ØíÅßÄß溇áK ØíÅÜJßæaÏᢠdÉçÄcµÄµZAÈáØøß‚ÞÃá ÈßµáÄß ÈßVÃÏßçAIÄí. §Äßæa ÕßÖÆÞ¢ÖB{ᢠ¥çÉfÞçËÞÎᢠ®ˆÞ ÄçgÖ ØíÅÞÉÈB{ßÜᢠÜÍßAá¢.
ÈßµáÄß ÈßVÃÏJßÈí ®ˆÞ ÄçgÖ ØíÅÞÉÈB{ßÜᢠæÙWÉí ÁØíµí Äá¿BÞÈᢠÈßVçÆÖ¢ ÈWµßÏßGáIí. 1993ê94W ¦Ãá çµø{JßW ¥ÕØÞÈÎÞÏß æµGß¿ÈßµáÄß ÉáÄáAßÏÄí. ²ÞçøÞ ¥FáæµÞˆ¢ µâ¿áçOÞÝᢠÈßµáÄß ÉáÄáAÃæÎKÞÏßøáKá ÈßVçÆÖ¢. µÝßE 19 æµÞˆÎÞÏß §Äá È¿KßG߈. Äá¿VKÞÃí ©¿ÎØíÅÈáÄæK ÈßµáÄß ÈßVÃÏß‚á ØbÏ¢ ØÞfcÉdÄ¢ ÈWµÞÕáK ÄøJßW Éøß×íµøâ ÕKÄí. çÈøæJ ÄçgÖ ØíÅÞÉÈB{ÞÏßøáKá ÈßµáÄß ÈßÖíºÏß‚ßøáKÄí. ®ˆÞ æµGß¿BZAᢠÈßµáÄß ÈßVÃÏß‚á ØÞfcÉdÄ¢ ÈWµÃ¢.

®BæÈÏÞÃá ÈßµáÄß ÈßÖíºÏßçAIæÄK ÕßÕø¢ ÄçgÖ ØíÅÞÉÈB{ßWÈßKá µßGáK ¥çÉfÞçËÞÎßæÈÞM¢ ÜÍßAáK µáùßMßW ÕßÖÆàµøß‚ßGáIí. ¥ÄÈáØøß‚ÞÃá ÈßµáÄß ÈßVÃÏßçAIÄí. ÈßµáÄß ÈßVÃÏß‚Äá ÖøßÏÞÏ øàÄßÏßÜÞæÃKᢠdµÎçA¿á µÞÃß‚ßGßæˆKáÎáU ØÄcÕÞ¹íÎâÜÕᢠ²MßGá ÈWµÃ¢. ÉßKà¿áU ´çÆcÞ·ßµ ÉøßçÖÞÇÈÏßW dµÎçA¿á çÌÞÇcæMGÞW ÉßÝæÏÞ¿áçAIß Õøá¢.

æµGß¿ ÈßµáÄßæÏKÄá ÕØíÄá ÈßµáÄßæÏKá ÎÞxß ÈÞεøâ æºÏíÄßGáÎáIí. ÈßµáÄß ÈßVÃÏ¢ Ø¢Ìtß‚ ®ˆÞ Ø¢ÖÏBZAᢠÄçgÖ ØíÅÞÉÈB{ßW ÌtæM¿Þ¢.
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

പാചകവാതക വിതരണം സുതാര്യമാക്കാന്‍ വെബ്സൈറ്റ് !!

 ന്യൂദല്‍ഹി: പാചകവാതക സിലിണ്ടര്‍ വിതരണം സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേകം വെബ്സൈറ്റ് നിലവില്‍ വന്നു.സിലിണ്ടര്‍ വിതരണത്തിലെ ക്രമക്കേടുകള്‍ അവസാനിപ്പിക്കുന്നതിനും കാര്യങ്ങള്‍ സുതാര്യമാക്കുകയുമാണ്  ലക്ഷ്യമിടുന്നതെന്ന് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച പെട്രോളിയം വകുപ്പ് മന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞു.
അതേസമയം, പാചകവാതക സബ്സിഡി നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ വിതരണം സംബന്ധിച്ച എല്ലാ വിവരങ്ങളും പുതിയ വെബ്സൈറ്റില്‍ ലഭിക്കും. സിലിണ്ടറിന് ബുക്ക് ചെയ്ത തിയതി, സിണ്ടര്‍ ലഭിച്ച തിയതി എന്നിവക്ക് പുറമെ,  വര്‍ഷത്തില്‍ എത്ര സിലിണ്ടര്‍ തങ്ങളുടെ പേരില്‍ ഏജന്‍സി നല്‍കിയിട്ടുണ്ടെന്നും അറിയാം.
ഇതുവഴഇ തങ്ങള്‍ക്ക് ലഭിക്കേണ്ട സിലിണ്ടറുകള്‍ ഏജന്‍സികള്‍ നടത്തുന്ന മറിച്ചുവില്‍പന നടത്തുന്നത് തടയാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. സിലിണ്ടറുകള്‍ ഏജന്‍സികള്‍  പുറത്തുനല്‍കുന്നത് തടയുന്നതിലൂടെ സബ്സിഡി ഇനത്തിലുള്ള ചെലവ് പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
 സിലിണ്ടറിന്റെ എണ്ണത്തിനൊപ്പം അത്രയും സിലിണ്ടറുകള്‍ നല്‍കാന്‍ സബ്സിഡി ഇനത്തില്‍ സര്‍ക്കാറിന് ചെലവായ തുകയും രേഖപ്പെടുത്തിയിട്ടുണ്ട്. സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം നിജപ്പെടുത്തണമെന്ന നിര്‍ദേശം നേരത്തേ, എണ്ണക്കമ്പനികളും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നതാണ്. അത് നടപ്പാക്കാനുള്ള സര്‍ക്കാറിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമാണ് പുതിയ വെബ്സൈറ്റ് എന്ന സൂചനയുമുണ്ട്. www.petroleum.nic.in, www.indane.co.in, ww.ebharatgas.com www.hindustanpetroleum.com എന്നീ വെബ്സൈറ്റുകള്‍ വഴിയാണ് പുതിയ സേവനം ലഭിക്കുക.
 തങ്ങളുടെ വാങ്ങിയതിനേക്കാള്‍ കൂടുതല്‍ സിലിണ്ടറുകള്‍ തങ്ങളുടെ പേരില്‍ ഏജന്‍സികള്‍ നല്‍കിയതായി കണ്ടാല്‍ ഉപഭോക്താക്കള്‍ക്ക് വെബ്സൈറ്റ് വഴി തന്നെ പരാതി നല്‍കുകയുമാകാം.ഗ്യാസ് കണക്ഷന്‍ റദ്ദാക്കാനുള്ള അപേക്ഷ ഉള്‍പ്പെടെയുള്ള മറ്റ് അപേക്ഷകളും വെബ്സൈറ്റ് വഴി നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

വെബ്സൈറ്റില്‍ ആദ്യം കുടുങ്ങിയത് മന്ത്രി!

ന്യൂദല്‍ഹി: പാചകവാതക വിതരണത്തിലെ കള്ളക്കളി പിടികൂടാന്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ ആദ്യം കുടുങ്ങിയത് പെട്രോളിയം മന്ത്രി.
 വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി ജയ്പാല്‍ റെഡ്ഡി വെബ്സൈറ്റിന്റെ പ്രവര്‍ത്തനം വിവരിക്കാന്‍ തന്റെ പേരിലെ ഗ്യാസ് കണക്ഷന്റെ വിവരങ്ങള്‍ വെബ്സൈറ്റില്‍ തിരഞ്ഞു.
സ്ക്രീനില്‍ വിവരങ്ങള്‍ തെളിഞ്ഞപ്പോള്‍ മന്ത്രി വെട്ടിലായി. കാരണം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മന്ത്രിയുടെ വീട്ടിലേക്ക് അനുവദിച്ചത് 26 സിലിണ്ടറുകളാണ്.
 ഒരു ഉപഭോക്താവിന് പരമാവധി 17 സിലിണ്ടറുകള്‍ മാത്രമേ ഏജന്‍സികള്‍ അനുവദിക്കാറുള്ളൂ. മന്ത്രിക്ക് കൂടുതല്‍ സിലിണ്ടറുകള്‍ നല്‍കിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ചോദ്യമുയരുകയും ചെയ്തു.
വെട്ടിലായ മന്ത്രി, ഉദ്യോഗസ്ഥര്‍ ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കുമെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു. ഒരാള്‍ക്ക് 17 സിലിണ്ടര്‍ എന്ന പരിധിയില്ലെന്ന് പറഞ്ഞ് മന്ത്രിക്കൊപ്പമുണ്ടായിരുന്ന ഐ.ഒ.സി ചെയര്‍മാന്‍ ആര്‍.എസ് ബട്ടോല രക്ഷക്കെത്തുകയും ചെയ്തു.

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

വായനലോകത്തിന് ഇ-റീഡറുമായി ദേശപോഷിണി !!

പുതുവായനാശീലങ്ങളുടെ കാലത്ത് ഇ-ബുക് റീഡറുമായി മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് കുതിരവട്ടത്തെ ദേശപോഷിണി വായനശാല. ഒരേ പുസ്തകത്തിന്റെ വിരസതയില്‍ വായനയില്‍ മടുപ്പ് തോന്നുന്നവര്‍ക്കായിട്ടാണ് ഇ-ബുക്.
ദേശപോഷിണിയുടെ സ്ഥാപകരിലൊരാളായ എ.പി. ബാലകൃഷ്ണപിള്ളയുടെ പേരമകനായ എ.പി. കാര്‍ത്തികാണ് വായനശാലക്കായി ഇ-ബുക് റീഡര്‍ നല്‍കിയത്. ഒരേ സമയം 3000 പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന ആമസോണ്‍ കമ്പനിയുടെ 'കിന്റര്‍' എന്ന അഞ്ച് ടാബാണ് കാര്‍ത്തിക് നല്‍കിയത്. ഇതോടെ ഇ-ബുക് റീഡറുളള കേരളത്തിലെ ആദ്യത്തെ പബ്ലിക്ക് ലൈബ്രറിയായി ദേശപോഷിണി മാറി. വായനശാലയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് ഇ-ബുക് റീഡറൊരുക്കിയത്.
ലോകപ്രശസ്തമായ രണ്ടര ലക്ഷം പുസ്തകങ്ങള്‍ ഇ-ബുക്കിനായി ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ആലീസ് ഇന്‍ വണ്ടര്‍ലന്‍ഡ്, ചാള്‍സ് ഡിക്കന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റ്, ക്രിസ്മസ് കരോള്‍, എ ടെയ്ല്‍ ഓഫ് ടൂ സിറ്റീസ്, ഷെര്‍ലക്ക് ഹോംസിന്റെ ഉപജ്ഞാതാവായ ആര്‍തര്‍ കോനന്‍ ഡോയലിന്റെ കഥകള്‍ തുടങ്ങി ആഗോളതലത്തിലെ പ്രധാനപുസ്തകങ്ങളെല്ലാം ലഭ്യമാണ്. പകര്‍പ്പാവകാശമില്ലാത്ത എല്ലാ പുസ്തകങ്ങളും ഇ-റീഡറില്‍ വായിക്കാം. അധ്യാത്മരാമായണം, കെ.എം. മാത്യുവിന്റെ എട്ടാമത്തെ മോതിരം, അയാം ദ സ്റ്റിവ് തുടങ്ങി പുസ്തകങ്ങളാണ് മലയാളത്തില്‍. ഇതിന് പുറമെ വിങ്ക് സ്റ്റോറില്‍ ലഭിക്കുന്ന ഡി.സി ബുക്സിന്റെ പുസ്തകങ്ങളും ലഭിക്കും.
തുടക്കത്തില്‍ വായനശാലയിലാണ് ഇ-ബുക് സൂക്ഷിക്കുക. ഇ-റീഡിങ്ങിനായി പ്രത്യേകസൗകര്യം ഒരുക്കിയിട്ടുണ്ട്. പീന്നീട് ആജീവനാന്ത അംഗങ്ങള്‍ക്ക് വീട്ടില്‍ കൊണ്ടുപോകാന്‍ നല്‍കും. 700 ആജീവനാന്ത അംഗങ്ങളുണ്ട്. അംഗങ്ങള്‍ക്ക് ആവശ്യമുളള പുസ്തകം ഡൗണ്‍ലോഡ് ചെയ്തു നല്‍കുകയാണ് ചെയ്യുക.
1928ല്‍ കെ.പി.സി.സി പ്രമേയത്തെ തുടര്‍ന്നാണ് കുതിരവട്ടത്ത് വായന വര്‍ധിപ്പിക്കാനായി വായനശാല തുടങ്ങാന്‍ തീരുമാനിച്ചത്. 1937 നവംബറിലാണ് വായനശാല തുടങ്ങുന്നത്. ഇന്ന് 8000ഓളം അംഗങ്ങളുളള വായനശാലയില്‍ 50000ത്തിനടുത്ത് പുസ്തകങ്ങളുണ്ട്
."ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജൂൺ 21, വ്യാഴാഴ്‌ച

How to check validity of your gas cylinder !!


©ÉçÍÞµíÄÞAZ dÖißçAIÄí   
D ØßÜßIùßW çø~æM¿áJßÏßGáU ØáøfÞ ÉøßçÖÞÇÈÞ µÞÜÞÕÇß ©ùMá ÕøáJßÏ çÖ×¢ ÎÞdÄ¢ ¯¼XØßµZ ÕßÄøâ 溇áK ØßÜßIùáµZ ØbàµøßAáµ.
D ÉøßçÖÞÇÈÞ µÞÜÞÕÇß µÝßE ØßÜßIùáµZ ¥çMÞZ ÄæK ÕßÄøÃ0AÞæø Äßøßæµ ¯WMß‚ çÖ×¢ ®HAOÈßµ{áæ¿ µØíxÎV æµÏV ÈOùßW ÕßÕø¢ ¥ùßÏßAâ.

ÕÞWÕßÈá ºáxáÎÞÏß ÕãJÞµãÄßÏßÜáU Éß¿ßÏáæ¿ ¥µJÞÃá ÉøßçÖÞÇÈÞ µÞÜÞÕÇß ®ÝáÄÞùáUÄí. ²øá ÕV×æJ ÈÞÜÞÏß ÕßÍ¼ß‚á ®, Ìß, Øß, Áß ®Ká Äßøß‚ÞÃá µÞÜÞÕÇß ®ÝáÄáKÄí. ©ÆÞÙøÃÎÞÏß ®16 ®KÞW 2016 ÎÞV‚í, Ìß15 ®KÞW 2015 ¼âY, Øß18 ¦æÃCßW 2018 æØÉíx¢ÌV, Áß17 ®KÞæÃCßW 2017 ÁßØ¢ÌV ®Ká µÃAÞAâ.
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജൂൺ 19, ചൊവ്വാഴ്ച

V-Bell cloaks and watches !!

V-Bell is an established enterprise dealing with manufacture, import, export and servicing of all types of clocks. We have been around for over 20 years. We started as a tie up with V Guard industries. As we reached greater heights, we went to set up ourselves as a standalone enterprise.
After that, we have never had to look back. We are a professional manufacturer of all types of clocks. We provide all kinds of original rosewood clocks, grandfather clocks, winding time piece, wooden clocks, pendulum clocks, stationery clocks and other related products.

V-Bell has a dedicated team of skilled technicians, professional designers, and experienced management talents. We utilize advanced processing facilities to ensure that each clock we manufacture is of top most quality.
We believe that maintaining and developing technology and innovative designs are the company's first priority. We always provide customers with high quality products, excellent services and the most favorable prices. for more details click here



"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജൂൺ 5, ചൊവ്വാഴ്ച

ഗുണനിലവാരം അതല്ലേ എല്ലാം !!

 കെട്ടിടനിര്‍മാണസാമഗ്രികളുടെ പൊതുസ്വഭാവങ്ങള്‍ മനസ്സിലാക്കാന്‍ നമ്മള്‍ പഠിച്ചാല്‍ അവയുടെ ഗുണനിലവാരവും തനിയെ നിര്‍ണയിക്കാനാവും. നിര്‍മാണവസ്തുക്കളുടെ ഗുണമറിയാന്‍ ഇത് ചില ടെക്‌നിക്കുകള്‍.

തടി: തേക്ക്, പ്ലാവ്, ആഞ്ഞലി, ഇരൂള്‍, മരുത്, മഹാഗണി, തമ്പകം എന്നീ മരങ്ങളുടെ തടി ഗുണനിലവാരം ഉള്ളവയാണ് എന്ന് പൊതുവെ പറയാം. ബര്‍മ, മലേഷ്യ എന്നിവിടങ്ങളില്‍നിന്നുവരുന്ന തടിക്ക് ഗുണനിലവാരം ഉണ്ടെങ്കിലും അവ നന്നായി പോളിഷ് ചെയ്തുവേണം ഉപയോഗിക്കാന്‍. ഈ തടിക്ക് നാടന്‍ തടികളെ അപേക്ഷിച്ച് ഉറപ്പ് കുറവാണ്.
മരം വാങ്ങിയശേഷം അതില്‍നിന്ന് ഉരുപ്പടികള്‍ പണിയിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മരം തിരെഞ്ഞടുക്കുമ്പോള്‍ ശ്രദ്ധിക്കണം. പിരിഞ്ഞിരിക്കുന്നതോ, കുത്തുവീണതോ, ഷേപ്പില്ലാത്തതോ, തുള വീണതോ ആയ തടികള്‍ ഒഴിവാക്കണം. മില്ലുകളില്‍നിന്നും തടി തിരഞ്ഞെടുക്കുമ്പോള്‍ വെട്ടിക്കഴിഞ്ഞ് 10 ദിവസമെങ്കിലും കഴിഞ്ഞുമാത്രമേ തടിയുടെ ഗുണനിലവാരം കണക്കാക്കാന്‍ കഴിയൂ. തടികളുടെ പ്രതലത്തിന് കടുംമഞ്ഞനിറമാണ് എങ്കില്‍ അത് മൂപ്പെത്തിയ തടിയാണെന്ന് അനുമാനിക്കാം.

ഒരു തടിമില്ലില്‍ പോയി മരം മുഴുവനായി കച്ചവടം ചെയ്യുന്നതിലും ഭേദം നമ്മുടെ അളവിനനുസരിച്ചുള്ള ഉരുപ്പടികളായിട്ട് വാങ്ങുന്നതാണ്. പല മരങ്ങളും പുറമെ കാണുമ്പോള്‍ നല്ലതായി തോന്നുമെങ്കിലും അറുത്തുമുറിച്ച് കഴിയുമ്പോള്‍ വളരെയധികം പോടും കേടുപാടുകളും ഉള്ളതായി കാണുന്നുണ്ട്. കട്ട്‌സൈസ് ആയിട്ട് എടുക്കുകയാണെങ്കില്‍ വില അല്പം കൂടുകയാണെങ്കിലും ഗുണമേന്മ ഉണ്ടായിരിക്കും.
സാന്‍ഡ് പേപ്പര്‍ ഉയോഗിച്ച് മിനുസം വരുത്തിയശേഷം തടവിനോക്കുമ്പോള്‍ ഏതെങ്കിലും കട്ടിയായ വസ്തുവില്‍ തടയുകയാണെങ്കില്‍ ഗുണമേന്മ കുറവാണ് എന്നു മനസ്സിലാക്കുവാന്‍ സാധിക്കും. അതുപോലെ തന്നെ പ്രകൃതിദത്തമായ വളയം (grains) വ്യക്തമായിട്ട് കാണുവാന്‍ സാധിക്കുന്നില്ലെങ്കില്‍ വാര്‍ണീഷ്‌പോലുള്ള ഏതോ വസ്തു ഉപയോഗിച്ച് നിറവും ഗുണവും കൂട്ടുവാന്‍ ശ്രമിച്ചു എന്നു മനസ്സിലാക്കാം.
ഇഷ്ടിക:
കേരളത്തില്‍ ലഭിക്കുന്ന ഇഷ്ടികകള്‍ ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് എന്നിങ്ങനെ തരംതിരിക്കാം.
ഫസ്റ്റ് ക്ലാസ് ഇഷ്ടിക (Crushing Strength 100 Kg/cm2): നല്ല ചുവപ്പ് നിറവും മുട്ടിനോക്കിയാല്‍ മണിമുഴങ്ങുന്ന ശബ്ദവുമുണ്ടാകണം. നന്നായി ചുട്ടെടുത്തു എന്നതിന്റ തെളിവാണത്. സമാന്തരമായ വശങ്ങളില്‍ ഒരേ അളവ് എന്നിവ മറ്റു പ്രത്യേകതയാണ്. മുഴയും തടയും ഇല്ല എന്ന ഉറപ്പ് വരുത്തണം. ഒരു ഇഷ്ടിക 24 മണിക്കൂര്‍ വെള്ളത്തില്‍ മുക്കിയിട്ടശേഷം തൂക്കിനോക്കിയാല്‍ 5 ശതമാനത്തില്‍ കൂടുതല്‍ ഭാരം കൂടുവാന്‍ പാടില്ല. പുറം ചുമരുകള്‍, വാട്ടര്‍ ടാങ്ക്, ചിമ്മിണി മുതലായവ ഫസ്റ്റ് ക്ലാസ് ഇഷ്ടിക വച്ചുതന്നെ പണിയുവാന്‍ ശ്രദ്ധിക്കുക.സെക്കന്‍ഡ് ക്ലാസ് ഇഷ്ടിക (Crushing Strength of 75 Kg/cm2): നിറത്തിലും വലുപ്പത്തിലും സ്വല്പം വ്യതിയാനങ്ങള്‍ വരാം. പക്ഷേ, മുട്ടിനോക്കുമ്പോള്‍ മണിമുഴങ്ങുന്ന ശബ്ദം ലഭിക്കണം. 24 മണിക്കൂര്‍ വെള്ളത്തില്‍ മുക്കിയതിനുശേഷം തൂക്കിനോക്കിയാല്‍ 20 ശതമാനത്തില്‍ കൂടുതല്‍ ഭാരം കൂടുവാന്‍ പാടില്ല. പ്ലാസ്റ്റര്‍ ചെയ്യുന്ന ചുമരുകള്‍ക്ക് ഈ ഇഷ്ടികയാണ് കൂടുതല്‍ അഭികാമ്യം. കല്ല്, കക്കപോലുള്ള വസ്തുക്കള്‍ പ്രതലത്തിലോ ഉള്‍ഭാഗങ്ങളിലോ കാണരുത്. പാടങ്ങളില്‍നിന്ന് ചെളിമണ്ണ് ഉപയോഗിച്ച് നിര്‍മിക്കുന്ന ഇഷ്ടികകളാണ് ഏറ്റവും നല്ലത്. ഇവയില്‍ മണലിന്റെ അംശം കൂടുതലുള്ളതുകൊണ്ട് ഇഷ്ടികകള്‍ക്കു നല്ല ബലം ഉണ്ടായിരിക്കും. പല വേവുകള്‍ ഉള്ള ഇഷ്ടികകള്‍ നല്ലതല്ല.
വെട്ടുകല്ല്:
വടക്കന്‍ മലബാറില്‍ കിട്ടുന്നവയാണ് ഏറ്റവും നല്ല വെട്ടുകല്ല്. ഭൂമിയുടെ പ്രതലത്തില്‍നിന്നും മേലെയുള്ള മണ്ണ് നീക്കിയശേഷം 15, 20 പാളികള്‍ ആയി വെട്ടിയെടുക്കുന്ന കല്ലാണ് ഏറ്റവും ഉത്തമം. ആഴം കൂടുംതോറും ചെങ്കല്ലില്‍ മണ്ണിന്റെ അംശം കൂടുതലായി കാണാം. കാഴ്ചയില്‍ കടുംചുവപ്പും കറുപ്പും കലര്‍ന്ന കല്ലാണ് ഉത്തമം. മഞ്ഞനിറം കൂടുംതോറും ഗുണനിലവാരം കുറയുന്നു. മെഷീന്‍കെട്ട് വെട്ടുകല്ലാണെങ്കില്‍ സിമന്റ്, പുഴി, പണിക്കൂലി എന്നിവയില്‍ ഇഷ്ടികയെ അപേക്ഷിച്ച് കുറവ് അനുഭവപ്പെടും. ആറ് ഇഷ്ടികയുടെ സ്ഥാനത്ത് ഒരു കല്ല് മതിയാവും. പക്ഷേ, കയറ്റുവാനും ഇറക്കുവാനും ഭാരം കൂടുതലായതിനാല്‍ ഇഷ്ടികയെ അപേക്ഷിച്ച് കൂടുതല്‍ ക്ലേശം അനുഭവപ്പെടും. മരത്തില്‍ ചെയ്യുന്നതുപോലെ കടച്ചില്‍, കൊത്തുപണി എന്നിവ വെട്ടുകല്ലില്‍ ചെയ്താല്‍ കാഴ്ചയ്ക്ക് മനോഹരമാണ്.
സിറാമിക് ടൈല്‍സ്:
ഏറ്റവും പ്രചാരത്തിലുള്ള ഫ്‌ളോറിങ് മെറ്റീരിയലാണ് സിറാമിക് ടൈല്‍. ഇത് കാലിഞ്ചു മുതല്‍ മുക്കാലിഞ്ചു വരെ കനത്തില്‍ ലഭിക്കുന്നു. കനം കൂടുന്തോറും ഗുണനിലവാരവും കൂടും. Glossy Finish, Matt Finish, Anti Skid Finish എന്നിങ്ങനെ ഉപയോഗിക്കേണ്ട സ്ഥലത്തിന്റെ ആവശ്യകത കണക്കിലെടുത്ത് വാങ്ങിക്കണം. ഓരോ ടൈലിന്റെയും മറുഭാഗത്ത് വ്യക്തമായ മെഷ് ഡിസൈന്‍ ഉണ്ട് എന്നു ഉറപ്പുവരുത്തണം. സിമന്റ് ഗ്രൗട്ട്, പശ എന്നിവ ഒട്ടിപ്പിടിക്കുവാന്‍ ഇവ കൂടുതല്‍ സഹായിക്കും. ഗുണനിലവാരം കൃത്യമായിപ്പുലര്‍ത്തുന്ന വ്യവസായശാലകളില്‍നിന്നും ലഭിക്കുന്ന ടൈലുകള്‍ക്ക് കൃത്യമായ രൂപം ഉണ്ടായിരിക്കും. കളര്‍ വേരിയേഷനും കുറവായിരിക്കും. ഒരു ടൈലിന്റെ നാലു മൂലയിലും ഷാര്‍പ്പ് എഡ്ജ് ആണെന്ന് ഉറപ്പു വരുത്തണം. നാല് ടൈലുകള്‍ ഒരുമിച്ചുവെച്ച് നോക്കിയാല്‍ വലുപ്പത്തിലെ കൃത്യതയില്‍ ഉള്ള വ്യതിയാനം വേഗം മനസ്സിലാക്കുവാന്‍ സാധിക്കും. കൈകൊണ്ട് തലോടി നോക്കുമ്പോള്‍ മിനുസമുള്ള പ്രതലത്തില്‍ സ്‌ക്രാച്ചും മുഴയും അനുഭവപ്പെടരുത്. ഗുണനിലവാരം കുറഞ്ഞ ടൈലാണെങ്കില്‍ കറുത്ത കലകള്‍ കാണാന്‍ സാധിക്കും. നിര്‍മാണത്തിന്റെ അപാകതയാണ് അത് സൂചിപ്പിക്കുന്നത്. Standard Grade എന്ന് മാര്‍ക്ക് ചെയ്ത ടൈലുകള്‍ മികച്ച ഗുണനിലവാരം പുലര്‍ത്തുന്നു. ടൈല്‍ വാങ്ങുമ്പോള്‍ ഓരോ പെട്ടിയും തുറന്നുനോക്കി വിള്ളല്‍ ഇല്ല എന്നു ഉറപ്പുവരുത്തണം. അപൂര്‍വ ഡിസൈന്‍ ഉള്ളവയാണ് വാങ്ങുന്നതെങ്കില്‍ ആവശ്യത്തിലും അല്പം കൂടുതല്‍ വാങ്ങുകയാണെങ്കില്‍ കാലപ്പഴക്കത്തില്‍ പൊട്ടിപ്പോകുന്ന ടൈല്‍സും നിറവ്യത്യാസം ഇല്ലാതെ മാറ്റുവാന്‍ സാധിക്കും.
മണല്‍: ഉപ്പുരസവും സള്‍ഫര്‍ പോലുള്ള ധാതുക്കളും തീരെയില്ലാത്ത പൂഴിയാണ് ഏറ്റവും നല്ലത്. വലിപ്പം കൂടിയ തരികള്‍ ഉള്ളവയില്‍ ചെളിയും മറ്റും കുറവാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. കല്ലുപൊടി, കക്ക, വൃക്ഷങ്ങളുടെ വേര് എന്നിവ പൂര്‍ണമായും അരിച്ചുമാറ്റയതിനുശേഷം ഉപയോഗിക്കുക. ഭിത്തികള്‍ പണിയുമ്പോള്‍ തരി കൂടുതലുള്ള പൂഴി ചേര്‍ത്ത സിമന്റ് കൂട്ടാണ് നല്ലത്. പൂഴിയുടെ ദൗര്‍ലഭ്യം നേരിടുന്ന ഇക്കാലത്ത് കരിങ്കല്‍പ്പൊടി പ്രചാരത്തിലുണ്ട്. പക്ഷേ, ഗുണനിലവാരത്തില്‍ ഇത് മണലിന്റെയത്ര വരില്ല. ഇതു ഉപയോഗിക്കുകയാണെങ്കില്‍ ലാബുകളില്‍ ടെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ തരികളുടെ വലിപ്പവും മറ്റും തിട്ടപ്പെടുത്തി ബോധ്യമായതിനുശേഷം മാത്രം ഉപയോഗിക്കുക. കടല്‍തീരത്തെ മണലില്‍ ക്ലോറൈഡ് അടങ്ങിയിരിക്കുന്നതുകൊണ്ട് വാര്‍പ്പിനും മറ്റും ഈ മണല്‍ ഉപയോഗിച്ചാല്‍ കോണ്‍ക്രീറ്റിനുള്ളിലെ കമ്പി പെട്ടെന്ന് തുരുമ്പിക്കുന്നതിന് കാരണമാവും.

സിമന്‍റ്: സിമന്റിന്റെ ഗ്രേഡിനെ 33, 43, 53 എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് 43 ഗ്രേഡ് ഓര്‍ഡിനറി പോര്‍ട്ട്‌ലാന്റ് സിമന്റ് ആണ് നല്ലത്. മഴക്കാലത്താണ് കോണ്‍ക്രീറ്റ് ചെയ്യുന്നതെങ്കില്‍ 53 ഗ്രേഡ് ഉപയോഗിക്കാം. ഭിത്തി തേക്കുന്നതിനു 53 ഗ്രേഡ് നല്ലതല്ല.

സിമന്റിന്റെ ഗുണമേന്മ വ്യക്തമായി ടെസ്റ്റ് ചെയ്യുവാന്‍ ക്യൂബ് ടെസ്റ്റ് നടത്താം. കേരളത്തിലെ മിക്ക എഞ്ചിനീയറിങ് കോളേജുകളിലും ഇതിനുള്ള സംവിധാനമുണ്ട്. എളുപ്പമായ മാര്‍ഗത്തിലറിയണമെങ്കില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്​പൂണ്‍ സിമന്റ് നല്ലവണ്ണം കലക്കിയതിനുശേഷം ഒരു മിനുട്ട് കഴിഞ്ഞ് മുകളില്‍ പടരുന്ന പാടയും ഗ്ലാസ്സിന്റെ താഴെ അടിഞ്ഞുകൂടുന്ന തരിയും കൈകൊണ്ട് ഞെരടി പരിശോധിച്ചാല്‍ അവയിലടങ്ങിയിരിക്കുന്ന വിവിധയിനം മാലിന്യങ്ങളും മായവും ഒരു പരിധിവരെ അറിയുവാന്‍ സാധിക്കും. ചാക്കില്‍നിന്നുള്ള സിമന്റ് ഘനരൂപത്തില്‍ പരീക്ഷിക്കണമെങ്കില്‍ കൈയില്‍വെച്ച് ഞെരടിനോക്കിയാല്‍ ഒരുപരിധിവരെ അറിയുവാന്‍ സാധിക്കും. ഇങ്ങനെ ഞെരടുമ്പോള്‍ തരികളുടെ അംശം തീരെയില്ലെങ്കില്‍ സിമന്റ് നല്ലതാണെന്നു ഉറപ്പിക്കാം. ചാരം, ക്വാറിപ്പൊടി, ചുണ്ണാമ്പുപൊടി, ചെകിടി മണ്ണ് എന്നിവയാണ് സിമന്റില്‍ സാധാരണയായി കണ്ടുവരുന്ന മായങ്ങള്‍. ഐഎസ്‌ഐ മാര്‍ക്കുള്ള അംഗീകൃത കമ്പനികളുടെ സിമന്റുമാത്രം വാങ്ങുക. ഇത് കുറച്ചുകുറച്ചായി വാങ്ങാതെ ഒരു ലോട്ടായിട്ട് എടുക്കുന്നതാണ് നല്ലത്. തീര്‍ത്തും ഈര്‍പ്പം തട്ടാത്ത സ്ഥലത്ത് ഉയരം കുറഞ്ഞ അട്ടികളായിട്ട് അടുക്കിവെക്കാന്‍ ശ്രദ്ധിക്കണം. വാങ്ങുന്ന സിമന്റ് പഴകിയതല്ല എന്നും ഉറപ്പാക്കണം.
സ്റ്റീല്‍: ടി.എം.ടി. (Thermal Mechanical Tempering) കമ്പികളാണ് ഇന്ന് വിപണിയില്‍ പ്രചാരത്തിലുള്ളത്. കൂടുതല്‍ ബലമുള്ള കമ്പിയാണിത്. കമ്പിയുടെ നീളത്തില്‍ ഓരോ മീറ്റര്‍ ഇടവിട്ട് അവ നിര്‍മിച്ച കമ്പനിയുടെ ലോഗോ പതിഞ്ഞിരിക്കും. വളച്ചാല്‍ പെട്ടെന്ന് ഒടിഞ്ഞു പോകാത്ത കമ്പിയാണ് ഏറ്റവും നല്ലത്. അവയുടെ ഗുണമേന്മ, ശാസ്ത്രീയമായി പരീക്ഷിക്കണമെങ്കില്‍ എഞ്ചിനീയറിങ് കോളേജുകളിലും കൊച്ചി കപ്പല്‍ നിര്‍മാണശാലയിലും സാധ്യമാണ്.കമ്പി വാങ്ങുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം അത് റീസൈക്കളിങ് കമ്പിയാണോ എന്നാണ്. പഴയ ഇരുമ്പുവസ്തുക്കളില്‍നിന്ന് ഉരുക്കിയെടുക്കുന്ന കമ്പിയാണ് റീ സൈക്കിള്‍ഡ്. ഇത് നിലവാരമുള്ള കമ്പികളുടെ ഇടയില്‍ കലര്‍ത്തിയും അല്ലാതെയും വില്പന നടത്തുന്നുണ്ട്. ഇതിന് ബലം കുറയും. കടയില്‍നിന്ന് കമ്പി വാങ്ങുമ്പോള്‍തന്നെ വളച്ചുനോക്കി ബലം പരീക്ഷിക്കണം. ഏറെ തവണ ഒരേ സ്ഥലത്തുതന്നെ വളയ്ക്കുമ്പോള്‍ പൊട്ടുന്നുണ്ടെങ്കില്‍ അത് ഗുണനിലവാരമില്ലാത്ത കമ്പിയാണ് എന്നുറപ്പിക്കാം.
 
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

അഞ്ച് വീടുകള്‍: ചിലവ് 25 ലക്ഷത്തിനുള്ളില്‍ !!

എല്ലാ സൗകര്യങ്ങളുമുള്ള വീട്. പക്ഷേ ചിലവ് കൂടാനും പാടില്ല. അങ്ങനെ മനസ്സില്‍ കണ്ട് പണിത അഞ്ച് വീടുകള്‍ ഇതാ...

വാള്‍ഡന്‍ എന്നാണ് വീടിന്റെ പേര്. ആകാശത്തേക്ക് പറക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ഒരു പക്ഷിയെ ഓര്‍മ്മ വരും വീടിനു മുന്നിലെത്തുമ്പോള്‍. വീടു കൂടാതെ ചുറ്റുമുള്ള ലൊക്കേഷനും ആരെയും ആകര്‍ഷിക്കും. കാരാപ്പുഴ റിസര്‍വോയറിനാല്‍ ചുറ്റപ്പെട്ട്, ചുറ്റും വെള്ളവും അതിനടുത്ത് ഉയര്‍ന്ന പച്ചക്കുന്നുകളും നിറഞ്ഞ കാല്‍പനികാന്തരീക്ഷത്തിലുള്ള പരിസ്ഥിതിയോടു ചേര്‍ന്ന വീടു വേണമെന്ന് വീട്ടുകാരന് നിര്‍ബന്ധമായിരുന്നു. പറന്നിറങ്ങുന്നതു പോലുള്ള മേല്‍ക്കൂരയാണ് വീടിന്. പ്രധാനമായും പ്രാദേശികമായി ലഭിക്കുന്ന ഗ്രാനൈറ്റും ഇഷ്ടികയുമാണ് വീടിനുപയോഗിച്ചിരിക്കുന്നത്.
പുറം ചുവരുകളില്‍ ഇവ പ്ലാസ്റ്റര്‍ ചെയ്യാതെ നല്‍കി. വീടിന്റെ 30 ശതമാനം മാത്രമേ പ്ലാസ്റ്റര്‍ ചെയ്തിട്ടുള്ളൂ. അതിനാല്‍ പ്രകൃതിയുടെ സ്വാഭാവികനിറം വീടിന് ലഭിച്ചതു കാണാം. വീട്ടിനകത്തും കൃത്രിമ നിറങ്ങളോ ടെക്‌സ്ചറോ ഉപയോഗിക്കാത്തതിനാല്‍ അതേ സ്വാഭാവികത നിലനില്‍ക്കുന്നു. കിടപ്പുമുറികളും അകത്തെ ലൈബ്രറിയും പരമാവധി കാറ്റും വെളിച്ചവും പുറത്തെ ജലാശയത്തിലേക്ക് കാഴ്ചയും ലഭിക്കുന്ന വിധമാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. പ്രകൃതിയോടു ചേര്‍ന്നു പോവാന്‍ ബാംബൂ കൊണ്ട് സീലിങ്ങും ഫ്ലോറിങ്ങിന് ക്ലേ ടൈലുകളും നല്‍കിയതു കാണാം. മെസനിന്‍ ഫ്ലോര്‍ ആയാണ് ലൈബ്രറി പണിതിരിക്കുന്നത്. ഇവിടെ നിന്നു പുറത്തേക്ക് തുറക്കുന്ന വലിയ ജനാലയും മുകളിലെ ബാംബൂ സീലിങ്ങും തന്നെ വീട്ടിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ബെഡ്‌റൂമിലും ടോയ്‌ലറ്റിലും നല്ലവണ്ണം സ്‌കൈലൈറ്റ് കിട്ടും വിധമാണ് ഒരുക്കിയിരിക്കുന്നത്. വയനാടന്‍ കാലാവസ്ഥ നല്ലവണ്ണം വീട്ടിനുള്ളിലേക്ക് ആവാഹിക്കപ്പെടുന്ന ആര്‍കിടെക്ചറിങ് കാഴ്ച ഇവിടെ ആസ്വദിക്കാം. കോണ്‍ക്രീറ്റും സിമന്റും വളരെ കുറവ് മാത്രമേ ഇവിടെ ഉപയോഗിച്ചുള്ളൂ. കോണ്‍ക്രീറ്റ് ഇവിടെ വെറും 20 ശതമാനം മാത്രം. കൂടുതലായും ഓപ്പണ്‍ കണ്‍സപ്ട് ആയതിനാല്‍ ഇവിടത്തെ സിമന്റിന്റെ ഉപയോഗവും പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞു. സ്റ്റീലാണ് മേല്‍ക്കൂരയുടെ പട്ടികയ്ക്ക് ആയി ഉപയോഗിച്ചത്. ഇതിനെ വേണമെങ്കില്‍ തികച്ചും ഒരു ഗ്രീന്‍ വീടെന്നു വിളിക്കാം.
ഇന്റര്‍ലോക്ക് മാജിക്ക്
വാസ്തു നിയമങ്ങള്‍ കൃത്യമായും പാലിച്ച് കേരളീയസ്‌റ്റൈലിലൊരു വീടായിരുന്നു വീട്ടുകാരന്റെ ലക്ഷ്യം. ആഢംബരത്തിനേക്കാള്‍ ആവശ്യത്തിനു പ്രാധാന്യം നല്‍കുകയും വേണം. ആവശ്യങ്ങളുടെ ആദ്യപടിയെന്ന വണ്ണം, വീടിന് ഓടു നല്‍കിയതു കൊണ്ട് പഴമയുടെ മട്ടും ഭാവവും കിട്ടി. നാലു ബെഡ്‌റൂമുകളാണ് ഇവിടെ. രണ്ടെണ്ണം താഴെയും രണ്ടെണ്ണം മുകളിലുമായി വരുന്നു. ഇവ നാലും മനോഹരമായ നിറങ്ങള്‍ നല്‍കിയും അറ്റാച്ച്ഡ് ബാത്‌റൂമുകള്‍ നല്‍കിയും ക്രമീകരിച്ചു. മുറികളിലെല്ലാം പകിട്ടുള്ള നിറങ്ങളുടെ പാറ്റേണ്‍ നല്‍കി. പഴയ നാലുകെട്ടിന്റെ രൂപമാണ് ആദ്യനോട്ടത്തില്‍ മനസില്‍ ഇടം പിടിക്കുക. ഇന്റര്‍ലോക്ക് ആണ് ഇവിടെ കൂടുതലായും ചുവരുകള്‍ക്ക് ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ വീടിന്റെ ചെലവും പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞു.

അകത്ത് ഇന്റീരിയറിന് സൗന്ദര്യമേകാന്‍ ജിപ്‌സം കൊണ്ടുള്ള പാനലുകള്‍ നല്‍കി. കനം കുറവും ചെലവ് തുച്ഛവുമായ ഫെറോസിമന്റ് സ്ലാബുകളാണ് കിച്ചണിലെ കാബിനറ്റുകള്‍ക്ക് നല്‍കിയത്. ബെഡ്‌റൂമിലും ഇത്തരം ഫെറോസിമന്റ് കാബിനറ്റുകള്‍ തടിപ്പണിയുടെ റോള്‍ ഏറ്റെടുത്തെന്നു പറയാം. പഴയ കാല വീടുകളിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത നിര്‍മാണമാതൃകകളുടെ പുനരാവിഷ്‌ക്കാരം വീട്ടില്‍ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണം മുന്‍വശത്തെ കൂത്തമ്പലം തന്നെ. ഇന്റീരിയര്‍ പല രൂപത്തിലും മോടി പിടിപ്പിക്കാന്‍ ശ്രമിച്ചു. അലുമിനിയം ഫ്രെയിമില്‍ തേക്ക് വുഡ് നല്‍കിയത് തടിപ്പണിയെ ശ്രദ്ധേയമാക്കി. മുന്‍വശത്തെ കോണ്‍ക്രീറ്റ് ഫില്ലറുകള്‍ക്കെല്ലാം കരിങ്കല്‍ സ്ട്രക്ചറുകള്‍ തന്നെയാണ് നല്‍കിയത്. ഇവിടുത്തെ കിണറിന്റെ സ്ട്രക്ചറും പ്രത്യേകശ്രദ്ധ ആകര്‍ഷിക്കുന്നു. സിമന്റില്‍, ഒരു മരം മുറിച്ചുവച്ചതുപോലെയാണിതിന്റെ ആകൃതി. ഒന്‍പതു മാസമെടുത്തു വീടിന്റെ പണി മുഴുവനും പൂര്‍ത്തിയാവാന്‍.
ഭൂമിയെ തൊടുന്ന മേല്‍ക്കൂര
സണ്‍ഷേഡ് ഒട്ടും ഇല്ലാത്ത വീടാണിത്. വീടു നിര്‍മിക്കാനുപയോഗിച്ച പല മെറ്റീരിയലു കളുടേയും തന്ത്രപരമായ ഉപയോഗം വീടിന്റെ ചെലവും കുറച്ചു, ഭംഗിയും കൂട്ടി. വീടിനകത്ത് എല്ലായ്‌പ്പോഴും കാറ്റും തണുപ്പും ലഭിക്കാന്‍ വേണ്ടി ഡബിള്‍ ഹൈറ്റിലായാണ് എക്‌സ്റ്റീരിയര്‍ ഭിത്തികള്‍ ചെയ്തിരിക്കുന്നത്. ഓടു കൂടി ഇതിനൊപ്പം വന്നതോടെ വീടിനകത്ത് പരമാവധി ചൂട് കുറയ്ക്കാന്‍ കഴിഞ്ഞു. രണ്ട് വശത്തും നിലം വരെ മേല്‍ക്കൂര സ്പര്‍ശിക്കുന്നതും കാണാം. വ്യത്യസ്തമായ ഈ സ്ട്രക്ചര്‍ തന്നെയാണ് ഈ വീടിന്റെ പ്രധാന ഹൈലൈറ്റും. വീടിന്റെ പുറത്തെ ഫിനിഷിനു സ്‌ലേറ്റ് സ്‌റ്റോണ്‍ നല്‍കിയിരിക്കുന്നത് വീടിന്റെ ഭംഗി കൂട്ടുന്നു. സ്‌ലേറ്റ് സ്‌റ്റോണ്‍ പതിച്ചതിനാല്‍ മെയിന്റനന്‍സ് വളരെ കുറയുമെന്ന മെച്ചവുമുണ്ട്. അകത്തെ ചൂടു കുറയ്ക്കാനും ഇതു പ്രധാന പങ്കു വഹിക്കുന്നു.
വരാന്ത മുഴുവനായും ആന്റിക് കണ്‍സെപ്ടില്‍ ടെറാകോട്ടയിലാണ് ചെയ്തത്. മുകളിലും താഴെയുമായി മൊത്തം മൂന്ന് കിടപ്പുമുറികളും വരുന്നു. താഴെ ഒരു ബെഡ്‌റൂം. മുകളില്‍ രണ്ട്. ലിവിങ് റൂം പ്രത്യേകമായി നല്‍കി. ഉപയോഗിച്ച് ബാക്കി വന്ന ബ്ലാക്ക് നിറത്തിലുള്ള ഗ്രാനൈറ്റ് കട്ട് പീസുകളും ഐവറി കളറിലുള്ള സെറാമിക് ടൈലുകളുമാണ് ഇവിടെ ഫ്ലോറിങ്ങിനുപയോഗിച്ചിരിക്കുന്നത്. പഴയ മരത്തടികള്‍ പെയിന്റ് ചെയ്ത് ഉപയോഗിച്ചപ്പോള്‍ ലഭിക്കുന്ന രാജകീയ പ്രതീതിയും ഇവിടെ കാണാം. ജനലിനും മറ്റും ഉപയോഗിച്ച അക്രിലിക് ഡിസൈനുകളും ആകര്‍ഷണത്തിനു മാറ്റു കൂട്ടുന്നു.

12 ഃ16 സൈസാണ് ബെഡ്‌റൂമുകള്‍ക്കുള്ളത്. താഴത്തെ ബെഡ്‌റൂം അറ്റാച്ച്ഡ് ആണ്. മുകളിലെ രണ്ടിനും കൂടി ഒരു കോമണ്‍ ടോയ്‌ലറ്റും വരുന്നു. സ്‌റ്റെയര്‍ കേസിന്റെ ഡിസൈനാണ് മറ്റൊരു ആകര്‍ഷണീയത. സ്റ്റയര്‍ കേസിന്റെ ഹാന്റ് റെയിലിനു ഫ്ലാവര്‍ ബേസ് ഡിസൈന്‍ നല്‍കിയിരിക്കുന്നു. ഈ ഓരോ 'പൂക്കൂട'കള്‍ക്കും അതിനൊത്ത നിറങ്ങളും നല്‍കിയിട്ടുണ്ട്. കിച്ചണ്‍ കാബിനറ്റുകള്‍ മുഴുവനായും ഫെറോസിമന്റ് കൊണ്ട് ചെയ്തു.


പക്ഷിച്ചിറകു പോലൊരു വീട്

ഒരു ജ്യോമെട്രിക് രൂപത്തെ വിപുലീകരിച്ചെടുത്തതാണ് വീടിന്റെ സ്ട്രക്ചര്‍. സ്‌ക്വയര്‍ ഷേപ്പില്‍ നിന്നും ഒരു ത്രികോണം കട്ട് ചെയ്തതു പോലെ. കാവ്യഭാഷയില്‍ ഒരു പക്ഷിയുടെ ചിറകും ശരീരവും കൊക്കും ചേര്‍ന്നൊരു സ്ട്രക്ചറെന്നു പറയാം. സൂക്ഷിച്ചു നോക്കിയാല്‍ പക്ഷിക്കൊക്ക് പോലെയായി.

മുകളിലെ സിറ്റൗട്ട് നീണ്ടു വരുന്നതുകാണാം. നാലു ബെഡ്‌റൂമാണ് ഇവിടെയുള്ളത്. രണ്ടെണ്ണം താഴെയും രണ്ടെണ്ണം മുകളിലും. എല്ലാം അറ്റാച്ച്ഡ് ആണ്. ഫാമിലി ലിവിങ്, ലിവിങ് റൂം, ഓപ്പണ്‍ കിച്ചണ്‍, പാഷ്യോ, ഇന്‍ ബില്‍റ്റ് കാര്‍ പോര്‍ച്ച് എന്നിവയാണ് വീട്ടിലെ ആകെയുള്ള കെമിസ്ട്രി.


പോര്‍ച്ചിനു മുകളിലെ ബാല്‍ക്കണി ഡബിള്‍ ഹൈറ്റിലാണ് വരുന്നത്. സാധാരണ ബാല്‍ക്കണികളില്‍ നിന്നും വ്യത്യസ്തമായി ഈ സെന്‍ട്രല്‍ ബാല്‍ക്കണി വീടിനോട് തന്നെ ചേര്‍ന്നു നില്‍ക്കുകയും കാര്‍ പോര്‍ച്ചിലേക്കു കണ്ണുതുറക്കുകയും ചെയ്യുന്നു. മുകളിലെ ബെഡ്‌റൂമില്‍ നിന്ന് പുറത്തേക്കും ഒരു ബോക്‌സ് പോലെ തള്ളിനില്‍ക്കുന്ന ബാല്‍ക്കണി നല്‍കിയിട്ടുണ്ട്.


ബെഡ്‌റൂമുകള്‍ക്ക് അതിന്റേതായ സ്വകാര്യത നല്‍കി. ഫോര്‍മല്‍ ലിവിങ്ങില്‍നിന്നു നോക്കിയാല്‍ ഒരു ബെഡ്‌റൂമിലേക്കും കണ്ണെത്തില്ല. അതായത് ഒരു ബെഡ്‌റൂമിന്റെ ഔട്ട് സൈഡ് വ്യൂ ആയിരിക്കും മറ്റേ ബെഡ്‌റൂമില്‍ നിന്നും കാണാന്‍ കഴിയുക. വേറെ വേറെ ഔട്ട് ഡോര്‍ സ്‌പേസ് താഴത്തെ നിലയിലെ രണ്ടു ബെഡ്‌റൂമുകള്‍ക്കും കൊടുത്തിട്ടുണ്ട്. റസ്റ്റിക് ടൈലുകള്‍ ഉപയോഗിച്ചുള്ള ഫ്ലോറിങ്. സെന്‍ട്രല്‍ സ്റ്റെയര്‍ കേസ് പണിയാന്‍ തേക്കും സ്റ്റീലും ചേര്‍ന്ന കോംബിനേഷന്‍ പരീക്ഷിച്ചു. പടികള്‍ക്കു തേക്കും റെയിലിങ്ങിനു സ്റ്റീലും ഉപയോഗിച്ചു. ഈ സ്റ്റെയര്‍കേസാണ് വീടിന്റെ ഹൈലൈറ്റ്.

മൊത്തം ഓപ്പണ്‍ ഡിസൈന്‍ ആണ് വീടിന്. ഒരേ സമയം ഔട്ട് സൈഡ് ഡൈനിങ്ങിന്റേയും കോര്‍ട്ട് യാര്‍ഡിന്റേയും ചുമതല നിര്‍വഹിക്കുന്ന ഡിസൈനും ഇവിടെ കാണാം. ഡൈനിങ്ങില്‍ നിന്ന് നേരെ ഇവിടേക്കു പ്രവേശിക്കാം. ഒരു കോര്‍ട് യാര്‍ഡ് പോലെയാണ് ഇത് സെറ്റ് ചെയ്തിരിക്കുന്നത്. 11 മാസമെടുത്തു വീടു പണി പൂര്‍ത്തിയാവാന്‍.


ഫ്ലാറ്റ് റൂഫിന് ചൂട് കൂടുമെന്നതിനാല്‍ സ്‌ലോപിങ് റൂഫ് ആക്കി. ഓപ്പണ്‍ ഡിസൈനായതിനാല്‍ ചുവരുകള്‍ പരമാവധി കുറവും. ഇത് ചെലവും കുറച്ചു. ചൂടു കുറയ്ക്കാനായി ഡബിള്‍ ഹൈറ്റും നല്‍കി. കണ്ടാല്‍ ആഢംബരമെന്ന് തോന്നുമെങ്കിലും, വില താരതമ്യേന കുറഞ്ഞ എന്നാല്‍ ഗുണമേന്‍മയുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ചതും ചെലവു കുറയ്ക്കാന്‍ സഹായിച്ചു.


നാല് സെന്റില്‍ മൂന്നുനില

വീടും വീടിനോടു ചേര്‍ന്നു വരുന്ന രാജഗിരി സ്‌കൂളും തമ്മില്‍ ഒരു മതില്‍ വ്യത്യാസം മാത്രം. സ്ഥലപരിമിതി നല്ലവണ്ണമുണ്ടായിരുന്നു. അവശേഷിച്ചത് വെറും നാലു സെന്റും. നിരാശയൊക്കെ തോന്നിയെങ്കിലും സ്ഥലപരിമിതിയെ അതിജീവിച്ച് ഒരു വീടൊരുക്കാനായിരുന്നു വീട്ടുകാരന്റേയും ആര്‍കിടെക്ടിന്റേയും തീരുമാനം.

വാസ്തുനിയമങ്ങള്‍ പാലിക്കുന്നതിനേക്കാളും വീടിന്റെ സൗകര്യത്തിനാണ് മുന്‍ഗണന കൊടുത്തത്. കണ്‍ടെംപററി സ്‌റ്റൈലാണ് വീടിന്. സൗകര്യത്തിനു വേണ്ടി മൂന്ന് ലെവലുകളിലായാണ് വീട് സ്ഥിതി ചെയ്യുന്നത്. നാലു കിടപ്പുമുറികളുള്ളത് ഏറ്റവും മുകളിലെ നിലയില്‍ രണ്ടും മറ്റു നിലകളില്‍ ഓരോന്നും വരുന്നു. ഇവയൊക്കെയും നല്ലവണ്ണം കാറ്റും വെളിച്ചവും കിട്ടുന്ന വിധത്തില്‍ അറേഞ്ച് ചെയ്യാന്‍ ശ്രദ്ധിച്ചു.

ചെലവു ചുരുക്കാന്‍ വേണ്ടി മാത്രമായി ഒന്നും ചെയ്തില്ലെങ്കിലും പല കാര്യങ്ങളും ചെയ്തു പൂര്‍ത്തിയായപ്പോള്‍ വിചാരിച്ചത്രയും ചെലവു വേണ്ടി വന്നില്ലെന്നതാണ് അനുഭവം. ഉദാഹരണത്തിന് ലൈറ്റിങ്ങിന്റെ കാര്യം തന്നെ. ഇതായിരിക്കും ഒരു പക്ഷേ, ഇവിടത്തെ ഹൈലൈറ്റ്. കൃത്രിമ ലൈറ്റുകള്‍ക്കു പുറമേ, സ്വാഭാവിക വെളിച്ചം നല്ലവണ്ണം കടന്നുവരുന്ന വിധമാണ് അറേഞ്ച്‌മെന്റ്. ഇതിനു വേണ്ടി സ്‌കൈലൈറ്റ് നല്‍കാനും പര്‍ഗോള നല്‍കാനും ശ്രദ്ധിച്ചു. വെളിച്ചത്തിനു പുറമേ, ഇവ ചൂടും കുറയ്ക്കുന്നതായി കാണാം. ഇതിനൊപ്പം മനോഹരമായ രീതിയില്‍ ഒരുക്കിയ ഒരു കോര്‍ട്ട്‌യാര്‍ഡും ഉണ്ട്. ഓപ്പണ്‍ ആയി ചെയ്ത കിച്ചണും വര്‍ക്ക് ഏരിയയും തൊട്ടടുത്തായി വരുന്ന കിച്ചണ്‍ കം ഡൈനിങ്ങുമാണ് വീട്ടുകാരന് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം. വീട്ടുകാര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്ഥലവും ഇതു തന്നെ. വിട്രിഫൈഡ് ടൈലുകള്‍ കൊണ്ടുള്ളതാണ് ഫ്ലോറിങ്. വെറും നാല് സെന്റിലാണ് വീട് സ്ഥിതി ചെയ്യുന്നത് എന്നതാണ് ഏറെ ആകര്‍ഷകം. വീടു കണ്ട പലരും ആര്‍കിടെക്ടിന്റെ ഫോണ്‍ നമ്പര്‍ ചോദിക്കുന്നത് പതിവാക്കിയിരുന്നു താമസം തുടങ്ങിയ ആദ്യ നാളുകളില്‍.
 
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജൂൺ 2, ശനിയാഴ്‌ച

ഭൂമിയുടെ ന്യായ വില വെബ്സൈറ്റ്

രാജിഷ്ട്രേശന്‍ വകുപ്പിന്റെ www.igr.kerala.gov.in എന്നാ വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ ന്യായ വില സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. വെബ്സൈറ്റ് തുറന്നു വരുന്നതോടെ ന്യായ വില അറിയേണ്ട ഭൂമി സ്ഥിതി ചെയ്യുന്ന ജില്ലയും, പിന്നീട് താലൂകും,തിരഞ്ഞെടുക്കണം.
പിന്നീട് നിര്‍ദ്ധിഷ്ട കോളത്തില്‍ ഭൂമിയുടെ സര്‍വ്വേ നമ്പര്‍ രേഖപെടുതിയാല്‍. നിയ വില സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

Lightning Arrester !

ഇടി മിന്നലില്‍ നിന്ന് പൂര്‍ണ സുരക്ഷണം. പൂര്‍ണമായും, കോപ്പേര്‍ മെറ്റീരിയല്‍  ഉപയോഗിച്ച് ചെയ്യുന്നു. ക്ലാസ്സിക്‌ പവര്‍ systems . 9387477707 , 9946662022

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

മോസ്ടാക്കളില്‍ നിന്ന് സുരക്ഷക്കായി ആധുനിക സാങ്കേതിക വിദ്യ !!

ഇനി കള്ളനെ പേടിക്കാതെ ഉറങ്ങാം; ആധുനിക ഡിജിറ്റല്‍ വിരെലെസ്സ് ടെക്നോളജി ഉപയോഗിച്ചുള്ള സുരക്ഷ സംവിധാനം, വിദൂര സ്ഥലത്ത് നിന്നും മൊബൈല്‍ ഫോണ്‍ വഴി ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാം. അക്രമികളെ കൂരിരുട്ടിലും വളരെ വ്യക്തമായി ചിത്രീകരിക്കുന്ന നൈറ്റ്‌ വിഷന്‍ recording സിസ്റ്റം.In Thrissur; galaxy cctv + systems call: 9446384002.  Also visit for more details clik here

Buddy tracking system
An efficient message system
Energy black box
Access control system
Wi-fi security system
Cyber activity remote monitoring system
Internet security system
Laptop security system
Apartment security system
Student attendance management system
Bank security system
CCTV office security system.

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

ചിതല്‍ ശല്യമോ, നിരഷപെടെണ്ട; Call - Pestoline

ചിതല്‍ ശല്യമോ, നിരഷപെടെണ്ട, കെട്ടിടങ്ങള്‍ നിര്മിച്ചവരും, നിര്മിക്കനിരിക്കുന്നവരും, അറിയുക, ദശാബ്ദങ്ങള്‍ കഴിഞ്ഞാലും ചിതല്‍ വരികയില്ല. വിദഗ്ദ നിര്ധേഷങ്ങള്‍ക്കും സേവനത്തിനും, Pestoline ; 9447047202

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

തൃശ്ശൂരില്‍ - മനസിലുള്ളത് ഗ്ലാസ്സുകളിലും !!

glass roof
Glass Bowl, wash basin, stained glass, etching, engraving, beveling, acid texture work, all type of imported & indian glasses, mirrors, glass blocks & bend glass. OG double OG machine polishing.

Siva Glass Tech is a leading manufacturer and supplier of Traditional stain glass,V groove glass, Toughened glass, glass bowl, wash basin, mirrors, stained glass, Bend Glass , Glass Blocks and all types of imported and Indian glasses. they also provide services for Etching, Engraving, Slumping, Beveling, OG Double OG Machine Polishing, Acid Texture Work, Acid Etching, Glass Blocks etc. Built on quality workmanship and continued customer satisfaction, we offer our customers imaginative new designs in glass that are unique and we are gradually transforming ourselves from being a manufacturer of world-class products to a complete glass solutions provider. for more details click here

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

Dennis floor furnishings (what's your style ?)


ഉന്നതം ഊഷ്മലം, ടെന്നിസ് ; ലോകോത്തര ഗുണ നിലവാരത്തിലുള്ള ടെന്നിസ് ഫ്ലോര്‍ ഫുര്നിഷിങ്ങ്സ് ഇപ്പോള്‍ ഇന്ത്യയിലും, കേരളത്തിലും. ഇതൊരു റൂമിനും, ഇണങ്ങും വിധം അത്യകര്ഷക വര്‍ണങ്ങളില്‍ vividha വലിപ്പത്തിലും ടെസിഗ്നിലും ടെന്നിസ് ഫ്ലോര്‍ ഫുര്നിഷിങ്ങ്സ് രൂപ കല്പന ചെയ്തിരിക്കുന്നത്. ടെന്നിസ് ഫ്ലോര്‍ ഫുര്നിഷിനഗ് വന്‍ ശേകാരം നിങ്ങളുടെ വീടിന്റെ പ്രൌടി വര്‍ധിപ്പിക്കും, തീര്‍ച്ച; click here ( Mats , rugs ,runners ; ആന്റി സ്കിഡ്‌  non staining , odor resistant washable lightweight durable )for more details & available here: Chakolas, dhanya supermarket, club 7 pulimoottil, diwaniya furnishings, ukkones, royal furnishing, parthas, seemas, emmanuval silks.

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO