9 ലക്ഷം രൂപക്ക് ഇതുപോലൊരു വീട് 710* sqft അളവിൽ പൂർത്തികരിക്കാൻ പറ്റുമെങ്കിൽ ,അതും ലോണ് സൗകര്യത്തോടു കൂടിയാണെങ്കിലോ ? ഇപ്പോൾ തന്നെ ബിസ്മാക്‌സ് ഡെവലപ്പേഴ്‌സുമായി ബന്ധപ്പെടൂ..കേരളത്തിൽ എല്ലാ ജില്ലകളിലും ഞങ്ങളുടെ സേവനം ലഭ്യമാണ്.മടികൂടാതെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യുക. വീട്/കെട്ടിടം നിർമ്മിക്കുമ്പോൾ ലൈസൻസുകൾ ഉള്ളതും എഞ്ചിനീയർമാരുടെ മേൽനോട്ടം ഉറപ്പ് വരുത്തുന്നതുമായ കമ്പനികളെ വർക്ക് ഏൽപ്പിക്കാൻ ഗ്രൂപ്പ് അംഗങ്ങൾ ശ്രദ്ധിക്കുക. ചില വ്യക്തികൾ നമ്മുടെ ഗ്രൂപ്പിൽ നിന്നും നമ്പർ എടുത്ത് ഗ്രൂപ്പ് അംഗങ്ങളുമായി വ്യക്തിപരമായി ബന്ധപ്പെടുകയും, നമ്മുടെ ഗ്രൂപ്പിലുള്ള വ്യക്തികളെ ഉൾപ്പെടുത്തി വേറെ ഗ്രൂപ്പ് ഉണ്ടാകുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, അത്തരക്കാരുടെ മോഹനവാഗ്ദാനങ്ങളിൽ വീഴാതെ, കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം പ്ലാൻ വരക്കുന്നതിനും, സർക്കാർ ഓഫീസിൽ പ്ലാൻ സബ്മിറ്റ് ചെയ്യാൻ നിയമപരമായി അഗീകാരം ഉള്ളതും, വിദഗ്ധ എഞ്ചിനീയർമാരുടെ മേൽനോട്ടം നിങ്ങളുടെ വീടിന്റെ നിർമ്മാണത്തിൽ ഉറപ്പ് വരുത്തുന്നതുമായ കമ്പനികളെ മാത്രം തിരഞ്ഞെടുക്കുക.
+919207111156 , +919207111153
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ