തിരുവനന്തപുരം മുതൽ കാസർകോഡ്
വരേയുള്ള ഏറ്റവും നല്ല ഭക്ഷണശാലകൾ
മാത്രം തിരഞ്ഞെടുത്ത്, ഓരോ
സ്ഥലങ്ങളിലും നേരിട്ട് സന്ദർശിച്ച് ഒരു
കൂട്ടം യുവാകൾ വളരെ വിശദമായി
നിർമിച്ചിരിക്കുന്ന ഒരു ഫൂടീസ്
സോഷ്യൽ മീഡിയ സൈറ്റ്
ആണ് www.TastySpots.com. ഓരോ
സ്ഥലത്തുനിന്നും ഏത് വിഭവമാണ്
കഴിക്കേണ്ടത്, എന്താണ് ആ സ്ഥലത്തെ
വ്യത്യസ്തമാക്കുന്നത്, എങ്ങനെയാണ്
അവിടെ എത്തി പെടുക എന്നിങ്ങനെ
ലഭ്യമാക്കാൻ കഴിയുന്ന പരമാവധി
വിവരങ്ങളുമായാണ് സൈറ്റ്
എത്തിയിരിക്കുന്നത്. എടുത്ത്
പറയേണ്ടത് ഓരോ സ്ഥലത്തിനും വേണ്ടി
നിർമിച്ചിരിക്കുന്ന ഒന്നര മിനിറ്റ് വരെ
ദൈര്‍ഘ്യം ഉള്ള വീഡിയോ ആണ്, ഇത്
കണ്ടുകഴിഞ്ഞാൽ ആ സ്ഥലത്തെ കുറച്ച്
വളരെ വ്യക്തമായ ഒരു ധാരണ
സന്ദർശകന് ലഭിക്കും, ഒപ്പം വളരെ
നിലവാരം ഉള്ള ചിത്രങ്ങളും
കൂടെയാകുമ്പോൾ സൈറ്റ് ഒരു അനുഭവം
തന്നെ ആകുന്നു.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ