മൊബൈല്‍ ഓണ്‍ ആയിരിക്കുന്ന സ്ഥിതിയില്‍ ശര്ടിന്റെയോ പാന്റ്സിന്റെയോ പോക്കറ്റില്‍ സൂക്ഷിക്കരുത് കാറില്‍ സഞ്ചരിക്കുമ്പോള്‍ ഫോണില്‍ നിന്നുള്ള radiation കുറവാണെന്ന വാദം തെറ്റാണെന്നും മൊബൈല്‍ ടവറില്‍ നിന്നല്ല antenna നിന്നാണ് അകലം പാളികേണ്ട തെന്നും, മന്ത്രാലയം വിശദീകരിച്ചു. നിര്‍ദേശിച്ച മുന്‍കരുതലുകള്‍ ഇവയാണ്.
ഹന്ട്സേറ്റ് ശരീരത്തോട് പരമാവതി അകറ്റി പിടിക്കുക. ഹെഡ് സെറ്റ് ഉപയോഗിക്കുക. ഹാന്‍ഡ് സെറ്റ് തലയില്‍ ചേര്‍ത്ത് വക്കാതിരിക്കുക. മൊബൈല്‍ ഫോണിലെ സംസാരത്തിന്റെ ദൈര്‍ഖ്യം കുറയ്ക്കുക. സാധ്യമാവുന്നിടത്തോളം സംഭാഷണത്തിന് പകരം എസ എം എസ് സന്ദേശങ്ങളെ ആശ്രയിക്കുക. സ്പീകര്‍ മോഡ് പ്രയോജനപെടുത്തുക. സിഗ്നല്‍ ശക്തമയിരിക്കുമ്പോള്‍ സംസാരിക്കുക. ലോഹ ഫ്രെയിം ഉള്ള കണ്ണടകള്‍ ധരിക്കുമ്പോഴും, തലയില്‍ നനവുല്ലപ്പോഴും, മൊബൈല്‍ ഒഴിവാക്കുക.കാള്‍ കണക്ട് ആയ ശേഷം ഹന്ട്സേറ്റ് ചെവിയോടു ചേര്‍ത്ത് പിടിക്കുക, കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറയ്ക്കുക. ശരീരത്തില്‍ മെഡിക്കല്‍ ഇമ്പ്ലന്റ്റ്കലുള്ളവര്‍ ഫോണ്‍ അതിനോട് കുറഞ്ഞത് 15സെന്റിമിടര്‍ അകലത്തില്‍ പിടിക്കുക.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ