"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2012, ജനുവരി 30, തിങ്കളാഴ്‌ച

സോപ്പിന് വില 720 രൂപ !

 ബാംഗ്ലൂര്‍: 50 രൂപയ്ക്കും 60 രൂപയ്ക്കുമൊക്കെയുള്ള സോപ്പ് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു സോപ്പിന് 720 രൂപയായാലോ? ഇതെന്താ സ്വര്‍ണം കൊണ്ടാണോ ഉണ്ടാക്കിയതെന്ന് നാം ചോദിക്കും. പക്ഷെ, സ്വര്‍ണമല്ല. പരിശുദ്ധമായ ചന്ദനത്തൈലം ഉപയോഗിച്ചാണ് ഈ സോപ്പ് നിര്‍മിച്ചിരിക്കുന്നത്. 'മൈസൂര്‍ സാന്‍ഡല്‍സ് മില്ലേനിയം' എന്ന പേലില്‍ പൊതുമേഖലാ സ്ഥാപനമായ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡാണ് (കെഎസ് ആന്‍ഡ് ഡിഎല്‍) സൂപ്പര്‍ പ്രീമിയം വിഭാഗത്തിലുള്ള ഈ സോപ്പ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്ന സോപ്പുകളില്‍ ഏറ്റവും വിലയേറിയതാണ് മൈസൂര്‍ സാന്‍ഡല്‍സ് മില്ലേനിയം സോപ്പെന്ന് കെഎസ് ആന്‍ഡ് ഡിഎല്‍ ചെയര്‍മാന്‍ ശിവാനന്ദ നായിക് പറഞ്ഞു. 75 രൂപ വിലയുള്ള മൈസൂര്‍ സാന്‍ഡല്‍ ക്ലാസ്സിക്, 60 രൂപ വിലയുള്ള മൈസൂര്‍ സാന്‍ഡല്‍ ഗോള്‍ഡ് എന്നിവയാണ് ഇപ്പോള്‍ ഏറ്റവും വിലയുള്ള സോപ്പുകള്‍. ഇതിന്റെ തൊട്ടുപിന്നാലെ ഹിന്ദുസ്ഥാന്‍ യൂണീലിവറിന്റെ ഡോവ് സോപ്പുമുണ്ട്. എന്നാല്‍, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഹെര്‍മെസ്, ഒലേ എന്നീ സോപ്പുകള്‍ക്കും ആംവേയുടെ സോപ്പുകള്‍ക്കും ഇതിനെക്കാള്‍ വില കൂടുതലാണ്.

ഭക്ഷ്യക്കൊഴുപ്പ് ചേര്‍ക്കാതെയുള്ള തനി വെജിറ്റേറിയന്‍ സോപ്പാണ് മൈസൂര്‍ സാന്‍ഡല്‍സ് മില്ലേനിയമെന്ന് കമ്പനി അവകാശപ്പെടുന്നു. പരിശുദ്ധമായ ചന്ദനത്തൈലവും ഇതില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. 150 ഗ്രാം പായ്ക്കിനാണ് 720 രൂപ. 30 ഗ്രാമിന്റെ ചെറുപായ്ക്കിലും ഇത് ലഭ്യമാണ്. വില 125 രൂപ. പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ഹൈപ്പര്‍മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴിയാവും മൈസൂര്‍ സാന്‍ഡല്‍സ് മില്ലേനിയം സോപ്പുകള്‍ വില്‍ക്കുക. സര്‍ക്കാര്‍ ഓഫീസുകള്‍, ലൈഫ് സ്റ്റൈല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളിലും ഇത് ലഭ്യമാക്കും. യു.കെ, അമേരിക്ക, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. 
(courtesy:mathrubhumi.com) 



"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജനുവരി 24, ചൊവ്വാഴ്ച

Inside Fill by Antique !!


 

²ÞçøÞ Õà¿ßæa ¥µJ{B{ᢠÎçÈÞÙøÎÞÏ ²øá Ø¢·àÄ¢çÉÞæÜÏÞÃí. ÈßùB{ᢠæÕ{ß‚Õᢠ¥ÜCÞøB{ᢠ§ì ©U¿µJßæa ÕÖcÄ Õß{ßç‚ÞÄá¢. Õà¿ßæa §aàøßÏùßæÈ ÎçÈÞÙøÎÞAáK ²øáÉÞ¿á ¸¿µB{áIí. Õà¿ßæa øâɸ¿È, ËVÃß‚V, çËïÞùß¹í, ÕÏùß¹í, ØàÜß¹í, µVGÈáµZ §ÕÏáæ¿æÏÜïÞ¢ ØáwøÎÞÏ ÕßÈcÞØ¢ ¥µÍ¢·ßÏáæ¿ ¸¿µB{ÞÃí.  ®KÞW Í¢·ß µâGÞÈÞÏß æºùßÏ æÉÞ¿ßææAZ ®ÜïÞ ÕàGßÜᢠ溇ÞùáIí. ¥ÄßW ¯xÕᢠdÉÇÞÈß ç×ÞçAØáµ{ÞÃí. ÉæIÞæA Õà¿ßæa çdÁÞÏß¹í ùâÎßW ²øá ç×ÞçAØí ÈßVÌtÎÞÏᢠµÞÃá¢. ¥ÄßW µáGßAá ÈÝíØùß ÐÞØßW µßGßÏ ØNÞÈ¢ ÎáÄW ¥ÕØÞÈ¢ ÕK d·àxß¹í µÞVÁáÕæø µÞÃá¢.  ®KÞW §KBæÈÏÜï Øí@ßÄß. ç×ÞçAØáµZ ÕÏíAáKáæICßW ¥æÄÞøá ¦aßµí ÉàØÞÏßøßAÃæÎKá ÈßVÌtÎáU ÕøÞÃá ÉÜøá¢. ²ùß¼ßÈW ¦aßµí ÉàØí µßGßÏßæÜïCßW ÁcâÉïßAxí ¦aßµí µßGá¢. ¥ÄßW ÕÏíAáK ¥ÜCÞøB{ᢠ¦aßAÞÏßøßAâ. ÉÝÏ ùÏßWçÕ ÜÞçxY, ÉIí µMÜáµ{ßW ©ÉçÏÞ·ß‚ßøáK Õ¿AáçÈÞAß ÏdL¢, çùÞÎM¿ÏÞ{ßµZ ©ÉçÏÞ·ß‚ çÉÞÜáU ÙÞWÎxí, ÉÝÏÎÞÄßøß æÜXØí, ÆâøÆVÖßÈß, ÎÃW ¸¿ßµÞø¢, ®ÜïÞ¢ ç×ÞçAØßW ÕÏíAÞ¢. çÎÞçÁÞY Õà¿áµ{ßWÈßKí ç×ÞçA Øí çÉÞÏß. ɵø¢ ®ÜïÞ Îáùßµ{ßÜᢠËïÕV çÉÞGáµZ, µcâøßçÏÞØí, æÉÏßaß BáµZ, çÕÞZ ÙÞBßBáµZ Äá¿BßÏÕ Øí@ÞÈ¢Éß¿ß‚á. ¥Äá æµÞIáÄæK µcâøßçÏÞØßÈᢠÎxí ¥ÜCÞø ÕØíÄáAZAᢠ§çMÞZ ¦ÕÖcAÞV ¯æùÏá æIKá çµÞÝßçAÞ¿í ÉÞÕBÞ¿í çÙÞ¢Øí ¦XÁí ùâ¢Øí æÁAV ¦XÁí ËVÃß‚ùßæÜ ØÞ¼ßÆí ÉùÏáKá.

ËïÕV çÉÞGáµZ  
ÉâAâ¿ ®Ká ÖáiÎÜÏÞ{JßW ÉùÏáæÎCßÜᢠ§çMÞÝæJ ËïÕV çÉÞGáµ{ßW ÉâAZ çÕÃæÎKá ÈßVÌt¢ Éß¿ßAøáÄí. ÉæIÞæA ÕàGßæÜ ¯æÄCßÜᢠçÎÖMáùJá ÈßùæÏ ÉâA{áÎÞÏß ÎÞÈcÈÞÏßøßAáK µ@ÞÉÞdÄÎÞÏßøáKá ËïÕV çÉÞGí. §Kí ¥BæÈÏÜ,ï ®Õßæ¿ÏᢠËïÕVçÉÞGí ÕÏíAÞ¢. ÍßJßÏßW çÉÞGáµZ ÕÏíAÞÈÞÏß dÉçÄcµ¢ Øí@ÞÈ¢ ²Ýß‚ß¿áKÕøáIí. ÈßÜJá ÕÏíAáKÕøáIí.  ¥F¿ß ÕÜßMÎáU ÕÜßÏ ËïÕV çÉÞGí ÎáùßÏßW ÈßùEáÈßWAáKÄí ¦çÜ޺߂á çÈÞAâ... ËïÕV çÉÞGáµ{ßW ²øá ÈâùÞÏßø¢ ÁßææØÈáµ{áIí. ÎJBçÉÞÜáUÕ, æµÞÄáOáÕU¢çÉÞæÜ ÎæxÞKí ... ¥BæÈ çÉÞGáµZAí ÈßÏÄÎÞÏ øâÉæÎÞKáÎßÜï.  ÎøJßW ÕßÕßÇ ÁßææØÈáµ{ßW ÄàVJí ¥ÄßW  æÉÏßaßBáµç{Þ ®Xçd·ÕßBíçØÞ ²æA 溇ÞùáIí. ÕÜßÏ ËïÕV çÉÞGáµ{ßW Õ{EáÄßøßEá ÈßWAáK ºâøÜáµZ µâGÎÞÏß ÕÏíAáKÄí ¥ÜCÞøÎÞÃí. ºáUßAOáµ{ᢠ§ìVAßÜᢠÏ@ÞV@ ÉâAæ{ æÕÜïáÕß{ßAáK ÉïÞØíxßµí ÉâA{ᢠ§Üµ{ᢠÕUßµ{ᢠµÞÏíµ{áæÎÞæA Õà¿ßÈí ¥ÜCÞø   ÎÞµáKá. æÎxÜßÜᢠæØùÞÎßµíØßÜᢠ·ïÞØßÜᢠËïÕV çÉÞGáµZ ÕøáKáIí. ¥ÄßW ÄæK ÉÜ ØíææxÜáµ{ßW ÈßVÎß‚ÕÏáÎáIí. æÜÄV ËßÈß×í, ®V çJY ËßÈß×í, ØßWÕV, ç·ÞZÁX ËßÈß×áµZ ®Ká çÕI ®LᢠdÉÄàfßAÞ¢ ²øá ÉâAá¿ÏßWÈßKí.

µcâøßçÏÞØí  
µcâøßçÏÞ ®KÞW Õ࿵JßÈá Í¢·ß ɵøáK µìÄáµÕØíÄá... ÕÜßÏ ²ÞGáøá{ß ÎáÄW §ìVAßW ÕÜßMÎáU æÎÝáµáÄßøßÕæø ®Lᢠ¥ÄßW Õøá¢. ¦aßµí ÉàØáµZ µâ¿ÞæÄ ÎøJßW ÄàVJ æºùßÏ ÕÞÙÈøâÉBZ, çÜÞÙB{ßW ÄàVJ æµÞ‚á ææØAßZ, ææØAßZ ùßf, ÎøJßW ÄàVJ ÌÞØíAxáµZ, Îá{ æµÞIáU ©WMKBZ, ®Ká çÕI  ®æLÜïÞ¢ Ø¢·Äßµ{ÞÃí. æÎxÜßW ÄàVJ çÕÞZ ÙÞBßBáµZ, ÎçÈÞÙøÎÞÏ æÉÏßaßBáµZ ... ®Ká çÕI ÎHßÜᢠÎøJßÜᢠçÜÞÙJßÜᢠÉïØíxßAßÜᢠæØùÞÎßAßÜᢠ·ïÞØßÜᢠæÎÝáµßÜᢠÉïÞØíxV ²ÞËí ÉÞøßØßÜᢠµ¿ÜÞØßÜᢠ... ÈßùæÏ µìÄáµBæ{Þ{áMß‚á Õ‚í µcâøßçÏÞØí Õà¿ßæÈ ÎçÈÞÙøßÏÞAáKá.

ÕàGßÈáUßæÜ ²xÎø¢  
Õà¿ßæa ÍßJßµZ ÎçÈÞÙøÎÞAáK ÕÞZçÉMùáµZ ÉçI ÕßÉÃß µàÝ¿AßÏßGáIí. ¥Äáµâ¿ÞæÄ ¯xÕᢠÉáÄßÏ ÄÞø¢ ÕâÁX µÞVÕß¹íí æºÏíÄ çÉÞæÜ çÄÞKßMßAáK ææÉïÕáÁí µÞVÕßBáµ{ÞÃí. ÕÜßÏ ÎøÎÞçÏÞ æº¿ßµ{ÞÏᢠÉâA{ÞÏᢠÉáÝÏÞÏᢠ¯Äá øâÉÕᢠææÉïÕáÁßW Îáùßæ‚¿áJí ÎßÈáAß Èßù¢ ÈWµß ÍßJßçÏÞ¿á çºVJá ÕÏíAáKá, µâæ¿ Í¢·ßAí  ÈÜï ææÜxßBᢠÈWµá Ká. ¥Äí ¦ ÎáùßÏáæ¿ ÎáÝáÕX ¦µV×à çµdwÎ޵ᢠ®KÄßÈᢠآÖÏ¢ çÕI. ÉÄßÈÞÏßøJßÈá Îáµ{ßÜÞÃí æºÜÕí.

øâÉ¢,ÕÜáM¢ Äá¿BßÏÕÏíAí ¥ÈáØøß‚í ÕßÜÏßÜᢠÎÞxÎáIÞµá¢. §Èß ÈßB{áç¿Äá ÉÝÏ Õà¿ÞÃí... ²Ká ÉáÄßÏÄÞAÃæÎCßW ¦çÜ޺߂á ÄÜÉáHÞ çAI. ²x çËÞY çµÞZ ÎÄß Õà¿ßæa ©U¢ ¯xÕᢠÎçÈÞÙøÎÞAß ÎÞxÞX ¦{áµZ æùÁß.


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
(courtesy:manoramaonline.com)

2012, ജനുവരി 23, തിങ്കളാഴ്‌ച

Austrian media; Spanish masala; malayalam filim

hnb¶: {]apJ Hmkv{Snb³ tamU Um\ntbe km¡À \mbnIbpw Zneo]v \mbI\pamIp¶ em tPmknsâ kv]m\njv akme Hmkv{Snb³ am[ya§fn NÀ¨m hnjbamIp¶p. BZyambmWv Hcp Hmkv{Snb¡mcn C´y³ kn\nabn \mbnIbmIp¶Xv.

bptdm¸nse {]apJ kn\nam tÌPv tjm kwLmSI³ kn³tPm s\Ãnticnbpw kwhn[mbI³ em tPmkpw Xnc¡YmIr¯v s_¶n ]n. \mbc¼ehpamWv Um\ntbebpsS kn\nam {]thi\¯n\v hgnsbmcp¡nbXv.

kn\nabpsS `qcn`mKhpw kvs]bn\nepw bqtdm¸nsâ hnhn[ `mK§fnepamWv Nn{XoIcn¨ncn¡p¶Xv. aebmfn kn\nabpsS Ncn{X¯nemZyambn kvs]bn\nse Imft]mcpw X¡mfn DÕhhpw Nn{X¯n\mbn Nn{XoIcn¨ncp¶p.

hnb¶¡mcnbmb Um\ntbesbt¯Sn \nch[n C´y³ ]ckyI¼\nIfnÂ\n¶pw Xangv, sXep¦v, I¶S kn\naIfnÂ\n¶pw Hm^dpIÄ h¶p Ignªp.v Hmkv{Snb³ am[ya§fn hmÀ¯bmb kv]m\njv akme Um\ntbe¡v aebmf¯neqsS h¶ `mKyw \m«nse¶ t]mse C´ybnepw Xs¶ {]ikvXbm¡nbXn kt´mj¯nemWv.

Iem hnb¶bpsS hnâÀ{Uokv tjmbn Um\ntbembncp¶p apJymXnYn. _nKv kv{Io³ s{]mUIvj³knsâ _m\dn \ujmZv \nÀan¡p¶ Nn{Xw {Inkvakn\v XnbädpIfnse¯pw.


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജനുവരി 20, വെള്ളിയാഴ്‌ച

ഹോം വര്‍ക്ക്‌ അത്യാവശ്യം !!

Õà¿á ÕÏíAáKÕVAí ÈßøÕÇß µÞøcBZ µÞÃÞÈᢠÉÀßAÞÈáÎáU ¥ÕØø¢ §çMÞZ ÜÍßAáKáIí. ¥æĈޢ ÉøÎÞÕÇß ©ÉçÏÞ·ß‚í ¦ÕÖcÎáU Õà¿ßæÈAáùß‚í ÕcµíÄÎÞÏ ÇÞøÃÏáIÞAßÏÄßÈáçÖ×¢ ¦VAß濵í¿ßæÈ ØwVÖßAáKÄí µÞøcBZ ®{áMÎÞAá¢.

ØÎÏæοáJá 溇áK ÁßèØÈáµZAí ¥ÄßçXùÄÞÏ Í¢·ß ÜÍßAá¢. ¥ÄßÈÞW Õà¿ßæÈAáùß‚í ¦çÜÞºßAáKáæICßW çÈøçJJæK 'çÙÞ¢ ÕVAí ÄàVJí ÉïÞX ÕøÏíAÞX ¦VAß濵í¿ßæÈ ¯WMßAáµ. ÉïÞX ÕøÏíAÞX ¦VAß濵í¿ßÈᢠ¥ÜíÉ¢ ØÞÕµÞÖ¢ ÈWµÃ¢.
Keep these in mind    D Õà¿í ÉáùJáÈßKí ¯æĈޢ çµÞÃáµ{ßW ®BæÈæψޢ µÞÃæM¿á¢ ®KÄßÈÈáØøß‚áçÕâ ®µíØíxàøßÏV ÁßèØX 溇ÞX.
D §XùàøßÏV ÕàGáµÞøáæ¿ §×í¿ÎÈáØøß‚ÞµÞæÎCßÜᢠÕà¿ßæXù ®µíØíxàøßÏV ÕcâÕßæÈAáùß‚áU ÖøßÏÞÏ ÇÞøà ¦VAß濵í¿ßÈá ÄæKÏÞµá¢. ¥ÄßÈÞW ®µíØíxàøßÏV ¦VAß濵í¿ßÈá ÎáÝáÕÈÞÏß ÕßGáæµÞ¿áAáµ.
D dɵãÄßçÏÞ¿ßÃBáK øàÄßÏßW Õà¿áÉÃßÏÞX dÖißAâ. ©ÆÞÙøÃJßÈí Îáx¢ ÎáÝáÕX çÉÕíæÎXùíè¿W ²Gß‚í Í¢·ßÏÞçAI µÞøcÎ߈, Îùß‚í æÕU¢ ÍâÎßÏßçÜAí ¦ÝíKßùBÞÈáU Ø¢ÕßÇÞÈÎáIÞAáµÏÞÃá çÕIÄí.

D çdÁÞÏß¹í ùâÎßW ÕÜßÏ ù·áµç{Þ µÞVæÉçxÞ §ç¿I ¦ÕÖcÎ߈, dÉçÄcµß‚í ¥ÕæÏÞKᢠÈNáæ¿ µÞÜÞÕØíÅÏíAí ¥ÈáçÏÞ¼cΈÞJÄßÈÞW.
D æÜÄV ¥ÉíçÙÞZØíxùß çÉÞæÜ æÎÏßXùÈXØí ¦ÕÖcÎáUÕÏÞæÃCßW µãÄcÎÞÏß ÕãJßÏÞAß ÕÏíAâ. çdÁÞÏß¹í ùâÎßW ²øá ØÞÇÈÕᢠæÉÞ¿ß Éß¿ßAÞX ¥ÈáÕÆßAøáÄí.
D çËÞVÎW  ÜßÕß¹í ùâÎßW ®µíØíxàøßÏV Í¢·ßAáçÕIß dËFí ¼ÈÞܵZ ÈWµÞùáæICßÜᢠÎßAÕøᢠ¥Äí ¥¿‚ß¿áµçÏÞ µVGçÈÞ èÌïXçÁÞ §GáÎâ¿áµçÏÞ ¦Ãá 溇áKÄí. ®KÞW Æã×í¿ßçø~ÏßW ÕøáK ÍÞ·¢ ÄáùKß¿ÞÕáK øàÄßÏßW ÉÞ{ßµZ ¦AßÏÞW ÉáùæJ É‚Mí µIáæµÞIßøßAÞ¢.
D çËÞVÎW çdÁÞÏß¹í ùâÎßW ËÞÎßÜß çËÞçGÞµZ ÕÏíAáKÄí ©ºßÄΈ. §Õßæ¿ ´ÉºÞøßµÄÏáU æÉÏßXùßBáµZ ÕÏíAÞ¢.
D çËÞVÎW çdÁÞÏßBßæÜ ËVÃß‚ùáµZAß¿ÏßW ØíÅÜ¢ ÉøÎÞÕÇß µáùÏíAáKÄí ´ÉºÞøßµÄ ÕVÇßMßAá¢.
ÎáXÕÖæJ ÕÞÄßÜßW ÈßKí çÈÞAßÏÞW µÞÃÞJ øàÄßÏßW çÕâ èÁÈß¹í ùâÎßæXù ØíÅÞÈ¢ dµÎàµøßAÞX.
D èÁÈß¹í ùâÎßWÈßKí Õà¿ßÈá ÉáùçJAí ¼ÈW ©IÞÏßøßAáKÄí ÕÞÏáÕßæÈ ÖáiàµøßAÞX ØÙÞÏßAá¢. èÁÈß¹í ùâÎßçÈÞ¿á çºVKí Øßxí´Gí ©IÞAáKÄᢠȈÄÞÃí.
D ÕàGßWJæK ÄÞÎØßAáK ØÙÞÏßµ{áæICßW ¥Õøáæ¿ ÎáùßÏᢠØíçxÞV ÎáùßÏᢠ²Kß‚ÞAß ØíÅÜÕᢠèÉØÏᢠÜÞÍßAÞ¢.
D §XÁÏùµí¿í èÜxßBÞÃí ¥µJ{æJ ¦µV×µÎÞAáKÄí.
D ²øá ËÞÎßÜß èÁÈß¹í ¯øßÏÏáæICßW çËÞVÎW èÁÈß¹í ¯øßÏ ÕãJßÏÞÏßAß¿Aá¢.
D èÁÈß¹í ùâÎßWÈßKᢠËÞÎßÜß èÁÈß¹í ùâÎßW ÈßKᢠ²øáçÉÞæÜ ®{áMJßW ®JÞX µÝßÏáKÄ޵â ÕÞ×í¯øßÏ. èÁÈß¹í ç¿Ìß{ßÜßøßAáçOÞZ ÕÞ×í¯øßÏ µÞÃÞJ ÕßÇJßW çÕâ dµÎàµøßAÞX. ÕÞ×í¯øßÏÏßW ¦ÕÖcJßÈá æÕXùßçÜ×X ²øáAâ.
D ¥¿áA{ÏßWJæK §øßAÞÈáU Ø¢ÕßÇÞÈÎáIÞAáµÏÞæÃCßW µùßAøßÏÞÈᢠµáGßµæ{ ÉÀßMßAÞÈáæΈޢ ¦ ÍÞ·¢ ©ÉçÏÞ·ßAÞ¢. ¨ ÕVAß¹í ØíçÉØßW ¥ÏÃß¹í çÉÞÜᢠȿJÞ¢.
D §øáÈßÜ Õà¿ÞæÃCßW øIáÈßÜæÏÏᢠÄNßW ÌtßMßAáK ÕßÇJßW ¯æÄCßÜᢠ²øá ÎáùßæÏÞøáAâ. ÄÞÝæJ ÈßÜÏßWÈßKí ®æLCßÜᢠÖÌíÆ¢ ©IÞÏÞW ¥Äá Îáµ{ßW çµZAâ. ÁÌßZ èÙxßÜáUÄí çdÁÞÏß¹í ùâçÎÞ çµÞVGíÏÞVçÁÞ ®LáÎÞµÞ¢.

ÕßÜÞØ¢ :  
¦Ö çùÞÌß
®Õß ÁßèØX ØíxáÁßçÏÞ,
ÄßøáÕˆ.


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

സ്കാന്‍ ചെയ്യാനും മൊബൈല്‍ !!

 ÈcâØí ùßçMÞVGáµ{ᢠËà‚ùáµ{ᢠɿB{ᢠØíµÞX æºÏíÄá ØâfßAÞ¢, æÎÞèÌÜßXÈßKá ÎxáUÕVAí ¥ÏÏíAÞ¢. ØbµÞøc çø~µZ ®LáÎÞÕæG ØíµÞX æºÏíÄá ØâfßAÞ¢. ÉßÁß®ËÞAáKÄßÈÞW ¥ÉâVÕ ÉáØíĵB{ᢠÎxᢠÁß¼ßèxØí æºÏíÄá ØâfßAÞ¢, ËÞµíØí 溇ޢ, dÉßæa¿áAÞX ¥ÏÏíAÞ¢. µÞ¢ØíµÞÈV çËÞÃßæÈ æÎÞèÌW ØíµÞÈùÞAá¢. §ÄáæµÞIÞÕâ µÞ¢ØíµÞÈV 21êÞ¢ ÈâxÞIßæÜ Îßµ‚ µIáÉß¿ßJB{ßæÜÞKÞÏß ÕÞÝíJæMGÄí. æÎÞèÌW µcÞÎùÏÞÃí §Õßæ¿ ØíµÞÈùÞÏß dÉÕVJßAáKÄí. ÉßÁß®ËÞÏß çØÕí 溇áKÄßÈá ÎáOí çdµÞÉí 溇ޢ. ØíµÞX æºÏíÄ çø~Ïáæ¿ ÎßÝßÕí ÕVÇßMßAÞ¢.

µÞ¢ØíµÞÈV èÜxí (æÕV×X 1.3.2.2) ¦XçdÁÞÏßÁí ÎÞVAxßWÈßKá Øì¼ÈcÎÞÏß §XØíxÞZ 溇ޢ. çËÞÃßæa æÎÈá µàÏßWÈßKá æØxß¹íØßçÜAá dÉçÕÖßAÞ¢.

æØxß¹íØßW ²ÞçGÞçdµÞÉí ¿ßµí 溇ޢ. ®XÙÞXØí çÎÞÁßW èÙ ®XÙÞXØí çÎÞÁÞÃí ©ºßÄ¢. ÌÞ‚í ØíµÞÈß¹í çÕÃæÎKáæICßW ØßØíx¢ µcÞÎù ¿ßµí 溇øáÄí. çÙÞùßçØÞIW §XÁßçAxV, çØÕí §çÎ¼í ¿á ¦WÌ¢ ®KßÕ ¿ßAí 溇ޢ. çÁÞµcáæÎaáµZ ¥ÉíçÜÞÁí 溇ÞX ¥AìIí çÕÃæÎKáæICßW ¥ÉíçÜÞÁí ¥AìIíØßW ·â·ßZçÁÞµíØí, çÌÞµíØí, çdÁÞÉíçÌÞµíØí ®KßÕÏßW ¦ÕÖcÎáUÄí èØX §X 溇ޢ. çÁÞµcáæÎaí ædÉÞGµí×X çÕÃæÎCßW ç¿Y ÉÞØíçÕÁí ²ÞÃßW ÉÞØíçÕÁí æØxí 溇ޢ. ÁÞx ®ØíÁß µÞVÁßçÜAí ®µíØíçÉÞVGí 溇áµÏáÎÞÕÞ¢.

çÌÞG¢ ÌÞùßæÜ ¦ÆcæJ ÌGÈßWÈßKáÄæK ØíµÞÈß¹í È¿JÞ¢. ¨ ÌGX µcÞÎù ¦µí¿ßçÕxí 溇á¢. ÄáùKá ÕøáK çÌÞG¢ ÌÞùßæÜ µcÞÎù ÐßAí ÌGY ØíµÞÈß¹í È¿Já¢. §Õßæ¿ÈßKá Øߢ·ßZ, ÎZGßMßZ §çμí, ²ÞçGÞËí{Þ×í ®KßÕ æØxí 溇ޢ. ØíµÞX æºÏíÄÞW ùàç¿Aí çÕÃæÎCßW Øßܵí¿í 溇ޢ. ¥æˆCßW ²æµ æµÞ¿áAÞ¢. çÌÞG¢ ÌÞùßW È¿áÕßæÜ ÌGÈßWÈßKí ²ÞçGÞçdµÞÉí æºÏíÄÞW ¿ßµí 溇ޢ. ®XÙÞXØᢠȿJÞ¢. çÌÞG¢ ÌÞùßW ÉßÁß®Ëí Øßܵí¿í 溇ޢ. ¥ÉíçÜÞÁí ÌGÈßWÈßKí  §êæÎÏßW, †â¿âJí, ·â·ßZçÁÞµíØí, çÌÞµíØí, çdÁÞÉíçÌÞµíØí ®KßÕ ÕÝß çÁÞµcáæÎaí ¥ÏÏíAÞ¢. ËÞµíØí, dÉßaí ®KßÕ È¿JÞ¢.


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജനുവരി 18, ബുധനാഴ്‌ച





"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

പ്രതിഷേധസമരം: വെബ്ബില്‍ ഇന്ന് 'വിക്കിപീഡിയ' ഇല്ല !!

വാഷിങ്ടണ്‍: എന്തിനെക്കുറിച്ചുമറിയാന്‍ ലോകം വിരലമര്‍ത്തുന്ന ഇന്‍റര്‍നെറ്റിലെ സൗജന്യ വിജ്ഞാനകോശം 'വിക്കിപീഡിയ' കുറേനേരം ഉപയോക്താക്കള്‍ക്ക് അപ്രാപ്യമാവും. ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ പത്തരമുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണിത്. അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ പരിഗണനയിലുള്ള പകര്‍പ്പാവകാശനിയന്ത്രണനിയമങ്ങള്‍ക്കെതിരായ 'വിക്കിപീഡിയ' അധികൃതരുടെ പ്രതിഷേധപ്രകടനമാണ് വെബ് ലോകത്തുനിന്നുള്ള ഈ അപൂര്‍വപിന്‍മാറ്റം.

'വിക്കിപീഡിയ'യുടെ ഇംഗ്ലീഷ് പതിപ്പാണ് വെബ്ബില്‍നിന്നു താത്കാലികമായി അപ്രത്യക്ഷമാവുക. 'വിക്കിപീഡിയ'യെ ആശ്രയിച്ച് ഗൃഹപാഠംചെയ്യുന്ന കുട്ടികള്‍ നേരത്തേ അവ ചെയ്തുവെക്കണമെന്ന് വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ ജിമ്മിവെയില്‍സ് 'ട്വിറ്റര്‍' സന്ദേശത്തില്‍ അഭ്യര്‍ഥിച്ചു. യു.എസ്. സര്‍ക്കാറിന്റെ നിര്‍ദിഷ്ട നിയമനിര്‍മാണനീക്കങ്ങള്‍ സ്വതന്ത്രവും തുറസ്സുമായ ഇന്‍റര്‍നെറ്റിനെ അപായപ്പെടുത്തുമെന്നും വെബ്‌സൈറ്റുകളുടെ നിയന്ത്രണത്തിന് പുതിയ ഉപകരണങ്ങള്‍ സൃഷ്ടിക്കുമെന്നും 'വിക്കിപീഡിയ' വക്താവ് പറഞ്ഞു. ഫേസ്ബുക്ക്, ഗൂഗിള്‍, ലിങ്ക്ഡ്ഇന്‍ തുടങ്ങി എഴുപതോളം ഇന്‍റര്‍നെറ്റ് കമ്പനികളുടെ കൂട്ടായ്മയായ നെറ്റ് കൊലീഷനും നിയമനീക്കത്തിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്.




"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജനുവരി 16, തിങ്കളാഴ്‌ച

ഹാം റേഡിയോ: വ്യത്യസ്തമായ ഒരു ഹോബി !!





സ്വന്തം വീട്ടിലിരുന്ന് കൊണ്ട് തന്നെ നാട്ടിലെയോ മറ്റേതെങ്കിലും രാജ്യത്തിലെയോ ആളുകളുമായി   വയലസ് വഴി സൌഹൃദത്തില്‍   ഏര്‍പ്പെടാന്‍  സാധിക്കുന്ന ഒരു ഹോബിയാണ് ഹാം റേഡിയോ  അഥവാ  അമേച്വ റേഡിയോ.  വിനോദംസന്ദേശവിനിമയംപരീക്ഷണം,   പഠനം, അടിയന്തരസന്ദഭങ്ങളിലെ വാത്താവിനിമയം തുടങ്ങിയ ആവശ്യങ്ങക്ക് ഹാം റേഡിയോ ഉപയോഗിച്ച് വരുന്നു.
           ഹോബികളിലെ രാജാവ്‌ (king of hobbies),  അഥവാ  രാജകീയ വിനോദമെന്നും ഹാം റേഡിയോ അറിയപ്പെടുന്നു. ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നവ അഥവാ ഈ ഹോബിയില്‍ എര്പെട്ടിരിക്കുന്നവരെ ഹാം എന്നറിയപ്പെടുന്നു. ലോകവ്യാപകമായി ഇരുപതുലക്ഷത്തോളമാളുക ഈ രാജകീയ ഹോബിയിലുണ്ട്. രാജീവ്‌ ഗാന്ധി,സോണിയ ഗാന്ധി, അമിതാബ് ഭച്ചന്‍, മമ്മുട്ടി ജോര്‍ദാനിലെ ഹുസൈന്‍ രാജാവ്‌,ഗള്‍ഫ്‌ രാജ്യങ്ങളിലെ മിക്കവാറും എല്ലാ രാജാക്കന്മാരും തുടങ്ങി സമൂഹത്തിലെ എല്ലാ തുറയിലും പെട്ട ആളുകള്‍ ഈ ഹോബിയിലുണ്ട്. ഒരു ലോകം ഒരു ഭാഷ ONE WORLD ONE LANGUAGE  ഇതാണ് ഈ ഹോബിയുടെ ആപ്തവാക്യം.for more details go here


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
"കെട്ടിട തൊഴിലാളികളെ ആവശ്യമുള്ളവര്‍ ബന്ധപെടുക: " 09544918304 , 08891260389 . 

SHARP MANPOWER CONSULTANCY, 
164/8, MARKET ROAD, BANK JUNCTION, ALUVA, KERALA STATE, INDIA.


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജനുവരി 14, ശനിയാഴ്‌ച

Home Remote !!

ഇന്ത്യയിലാദ്യമായി റേഡിയോ ഫ്രീഖ്‌വേന്‍സി യില്‍ പ്രവര്‍ത്തിക്കുന്ന റിമോട്ട് കന്ട്രോളിലൂടെ ലൈറ്റ് കല്‍ , ഫാന്‍, മോട്ടോര്‍, എവിടെ നിന്നും പ്രവര്‍ത്തിപ്പിക്കാം. ഫോര്‍ മോര്‍ ദിടില്സ് ക്ലിക്ക് ഹിയര്‍ or call: 9947705027


Freelance Jobs



"ഈ പോസ്റ്റ്‌ ഇസ്ടംയെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജനുവരി 11, ബുധനാഴ്‌ച

Vaasthu !! (Ask experts)

 
ÕÞØíÄá Ø¢ÌtÎÞÏ Ø¢ÖÏBZAí ¦ùzá{ ÕÞØíÄáÕßÆcÞ ·áøáµáÜJßæÜ µYØZGaí ®X¼ßÈßÏùᢠÕÞØíÄáÕßÆcÞ ÕßÆ·íÇÈáÎÞÏ ÎçÈÞ¼í ®Øí ÈÞÏV ÎùáÉ¿ß ÉùÏáKá. For more details click here



"ഈ പോസ്റ്റ്‌ ഇസ്ടംയെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"


banner

2012, ജനുവരി 9, തിങ്കളാഴ്‌ച

ഗ്ളോബല്‍ വില്ളേജിലെത്തിയത് റെക്കോര്‍ഡ് ജനക്കൂട്ടം

ദുബൈ: എമിറേറ്റിലെ പ്രധാന വിനോദ കേന്ദ്രമായ ഗ്ളോബല്‍ വില്ളേജില്‍ ഇത്തവണയെത്തിയത് റെക്കോര്‍ഡ് ജനക്കൂട്ടം. നവംബര്‍ ഒന്നിന് സന്ദര്‍ശകര്‍ക്കായി തുറന്നത് മുതല്‍ ഡിസംബര്‍ 31 വരെ രണ്ട് മില്യന്‍ സന്ദര്‍ശകരാണ് ആഗോള ഗ്രാമത്തിലെത്തിയത്. ഗ്ളോബല്‍ വില്ളേജിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തിലുള്ള സര്‍വകാല റെക്കോര്‍ഡാണിത്.
ഗ്ളോബല്‍ വില്ളേജിന്‍െറ 16 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടിയ സന്ദര്‍ശകരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഫെസ്റ്റിവെലിന്‍െറ ആദ്യ രണ്ട് ദിവസം ഇവിടെയെത്തിയ വാഹനങ്ങളുടെ നിര പത്ത് കി.മീറ്ററോളമാണ് നീണ്ടത്. വില്ളേജിലെ കാര്‍ പാര്‍ക്കിങില്‍ 16,000 വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യമാണുള്ളത്. മിക്ക ദിവസങ്ങളിലും വൈകീട്ട് ആറു മണിയോടെ തന്നെ ഇവിടെ വാഹനങ്ങള്‍ നിറയും. ഇതു കാരണം ഗ്ളോബല്‍ വില്ളേജിന്‍െറ ഗേറ്റില്‍ നിന്ന് ദൂരെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ക്കായി അധികൃതര്‍ പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബസുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഗ്ളോബല്‍ വില്ളേജിലെ വേദിയില്‍ അരങ്ങേറുന്ന വിവിധ രാജ്യങ്ങളുടെ കലാ സാംസ്കാരിക പരിപാടികളും ആയിരങ്ങളെ ആകര്‍ഷിക്കുകയാണ്. കേരളത്തില്‍ നിന്നടക്കമുള്ള സാംസ്കാരിക പരിപാടികള്‍ ഈ വേദിയില്‍ നടക്കുന്നുണ്ട്. ഇതിന് പുറമെ വിവിധ രാജ്യങ്ങളുടെ പവലിയനുകളും ഗ്ളോബല്‍ വില്ളേജില്‍ ഒരുക്കിയിട്ടുണ്ട്. 45 രാജ്യങ്ങളുടെ പവലിയനുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഓരോ രാജ്യത്തെയും ഉല്‍പന്നങ്ങള്‍ പരിചയപ്പെടാനും വാങ്ങാനും ഇത് സൗകര്യമൊരുക്കും. ഇത്തവണ കേരള തീമിലാണ് ഇന്ത്യന്‍ പവലിയന്‍ തയാറാക്കിയിരിക്കുന്നത്.









"ഈ പോസ്റ്റ്‌ ഇസ്ടംയെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജനുവരി 3, ചൊവ്വാഴ്ച

അക്വരിയം വക്കേണ്ടത് !!

ÕÞØíÄáÖÞØídÄdɵÞø¢ Õà¿ßÈáUßW ¥çµbùßÏ¢ ÕÏíAÞçÎÞ?
ÆàÉßµ ©Hß, çµÞGÏ¢.

ÕÞØíÄáÖÞØídÄ¢ ¥ÈáØøß‚í Õà¿í ÎÈá×cÈá ÎÞdÄ¢ ÄÞÎØßAÞÈáU ØíÅÜÎÞÃí. ¥ÄáæµÞIí Õà¿ßÈáUßW Ëß×í¿ÞCí ÕÏíAáKÄßæÈ ÕÞØíÄá çdÉÞrÞÙßMßAáKßÜï. Õà¿ßÈáUßW 溿ߵZ ÕÏíAáKÄᢠ©JÎÎæÜïKá ÕÞØíÄá ÉùÏáKá. ÎàÈßæÈ Õ{VJÞX ÄÞWÉøcÎáUÕV ÎáxçJÞ ÉâçLÞGJßçÜÞ æºùßÏ µá{ÎáIÞAß Õ{VJáKÄá æµÞIá µáÝMÎßÜï.

ÎçÈÞ¼í ®Øí ÈÞÏV
(®¢æ®§) µYØZGaí ®X¼ßÈàÏV,
ÕÞØíÄáÕßÆcÞ ·áøáµáÜ¢, ¦ùzá{

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO