"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2023, ഡിസംബർ 31, ഞായറാഴ്‌ച

Canada migration

  കാനഡ പോലുള്ള രാജ്യങ്ങളിലേക്ക് പോകുന്ന സമയത്ത് ലക്ഷങ്ങൾ ചിലവുണ്ട്. 

അതിനൊക്കെ ടാക്സ് അടക്കേണ്ടി വരുകയും ചെയ്യും. 

എന്നാല്, പരമാവധി 5 ലക്ഷം രൂപ കുടുംബത്തിലെ അച്ഛൻ അമ്മ സഹോദരങ്ങൾ എന്നിവരുടെ അക്കൗണ്ടുകളിൽ കൂടി അയച്ചാൽ, ആ ടാക്സ് ഒഴിവാക്കാം....

ലീഗൽ ആയുള്ള ഒരു കാര്യമാണിത്....

അതിനാൽ, നിങ്ങള് ഇത് പോലെ തയ്യാറെടുക്കുന്ന ആളുകൾ ആണെങ്കിൽ, സൗജന്യമായി നിങ്ങളുടെ വീട്ടിലെ ആളുകൾക്ക് ബാങ്ക് അക്കൗണ്ട് എടുത്ത് നൽകുക.

സൗജന്യമായി ബാങ്ക് അക്കൗണ്ട് എടുക്കാൻ കഴിയുന്നവയുടെ ലിസ്റ്റ് ചുവടെ നൽകാം...

*1.* AU സ്മാൾ ഫിനാൻസ് ബാങ്ക്: *https://bitli.in/AAiojvw*

*2.* ആക്സിസ് ബാങ്ക്: *https://bitli.in/9J40zoS*

*3.* കോടാക് മഹീന്ദ്ര ബാങ്ക്: *https://bitli.in/SCsPsDp*

കനേഡിയൻ പ്രവാസി അറിയിപ്പുകൾ ലഭിക്കാൻ

https://chat.whatsapp.com/EpvBygdvR9I4z0yiIipNx3

2023, ഡിസംബർ 4, തിങ്കളാഴ്‌ച

ഓംബുഡ്സ്മാൻ !!

 തൊഴിലുറപ്പ് പദ്ധതി പൂർണമായിട്ടും  കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ്. അതിൽ പങ്കെടുക്കുന്നതിൽ  നിങ്ങളെ തടയുകയോ  ഏതെങ്കിലും രീതിയിലുള്ള ഭീഷണിപ്പെടുത്തലുകൾ ഉണ്ടാവുകയോ ചെയ്‌താൽ തൊഴിലാളികൾക്ക് പരാതി നൽകാൻ വേണ്ടി തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്സ്മാനെ നിയോഗിച്ചിട്ടുണ്ട്. തൊഴിൽ പൗരന്റെ അവകാശമാണ്, തൊഴിലുറപ്പിൽ തൊഴിൽ നൽകുന്നത് രാഷ്ട്രീയക്കാരുടെ ഔദാര്യമല്ല, തൊഴിലാളിയുടെ അവകാശമാണ്. തൊഴിലിന് വേണ്ടി  ഒരു പാർട്ടിക്കും നിങ്ങൾ സംഭാവന കൊടുക്കുകയോ  പാർട്ടിയുടെ പരിപാടിക്ക് പങ്കെടുക്കുകയോ വേണ്ടതില്ല.  

തൊഴിൽ മുടക്കുമെന്ന ഭീഷണിയുണ്ടായാൽ ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്. 

ഓരോ ജില്ലയ്ക്കും പ്രത്യേകം പ്രത്യേകം ഓംബുഡ്സ്മാൻ ഉണ്ട്. ഓരോ ജില്ലയുടെ ഓംബുഡ്സ്മാന്റെ പേരും കാൾ/ വാട്സ്ആപ്പ് നമ്പരും മെയിൽ ഐഡിയും താഴെ ചേർത്തിരിക്കുന്നു. 

ഓംബുഡ്സ്മാൻ  ഏതെങ്കിലും രീതിയിലുള്ള അലംഭാവം കാണിക്കുകയാണെങ്കിൽ ഓംബുഡ്സ്മാന്റെ അപ്പലേറ്റ് അതോറിറ്റിയെ ബന്ധപ്പെടാവുന്നതാണ്.


ഓംബുഡ്സ്മാൻ

1.Sam Franclin L

Ombudsperson

Thiruvananthapuram

Mob:9447220278

email: ombudsmanmgnregstvm@gmail.com

2.Sayeed.A

Ombudsperson

Kollam

Mob:9995491934

email: ombudsmankollam@gmail.com

3.C.Radhakrishna Kurup

Ombudsperson

Pathanamthitta

Mob:944556949

email: ombudsmanpta@gmail.com

4.Dr. Saji Mathew

Ombudsperson

Alappuzha

Mob:9447503207

email: ombudsmanalpy@gmail.com

5.P.G.Rajan Babu

Ombudsperson

Idukki

Mob:9497317559

email:ombudsmanidk@gmail.com

6.M.D.Varghese

Ombudsperson

Ernakulam

Mob:9895172273

email: ombudsman.nrega.ekm@gmail.com

7.Abdul Azeez K.V

Ombudsperson

Thrissur

Mob:9447458326

email:ombudsmantsrmgnrega@gmail.com

8.Dr.K.K.Babu

Ombudsperson

Palakkad

Mob: 9447027933

email: ombudspersonmgnregapkd@gmail.com

9.Abdul Rasheed

Ombudsperson

Malappuram

Mob:9447529955

email:ombudsmanmlp@Gmail.com

10.V.P. Sukumaran

Ombudsperson

Kozhikode

Mob:9495354042

email:ombudsmanmgnregakkd@gmail.com

11.Abraham O.P

Ombudsperson

Wayanad

Mob:9447545307

email:ombudsmanwynd@gmail.കമ്പനി

12.K M Ramakrishnan

Ombudsperson

Kannur

Mob:9447287542

email: ombudsmanmgnregakannur@gmail.com

13.V.M. Nazeer

Ombudsperson

Kasaragod

Mob:9995491934

email: ombudsman.nrega.ksd14@gmail.com

14. Kottayam

Vacant contact Program coordinator

0481-2562001 or Appellate Authority 


OMBUDSPERSONS APPELLATE AUTHORITY

1.Dr B.S Thirumeni IAS (Rtd)

Chairman, Appellate Authority

Thiruvananthapuram

Mob:0471-2994385

2.Smt. N. Vinodini

Member, Appellate Authority

Thiruvanathapuram

Mob:9447603330

3.Dr. K.M. Seethi

Member, Appellate Authority

Thiruvananthapuram

Source: https://nregs.kerala.gov.in/en/ombudsperson/

സെപ്റ്റിക് ടാങ്ക് ക്‌ളീനിംഗ് ഒരു തലവേദന യാണോ?

 സെപ്റ്റിക് ടാങ്ക് തുറക്കാതെ തന്നെ കാലിയാക്കി ക്‌ളീൻ ചെയ്യുന്ന ഒരു സാങ്കേതിക  വിദ്യായാണ് ഞങ്ങൾ നിങ്ങൾക്ക് മുൻപാകെ അവതരിപ്പിക്കാൻ പോകുന്നത്

❓ *എന്താണ് 𝗦𝗢𝗨𝗧𝗛 𝗕𝗜𝗢𝗧𝗘𝗖..?

🅰️

1️⃣നിങ്ങളുടെ സെപ്റ്റിക് ടാങ്ക് തുറക്കാതെ തന്നെ കാലിയാക്കി ക്ലീൻ ചെയ്യാം

2️⃣ടോയ്‌ലെറ്റിൽ ദുർഗന്ധമുണ്ടാകുന്നില്ല

3️⃣സെപ്റ്റിക് ടാങ്ക് നിറയും എന്ന ഭയം വേണ്ട

4️⃣സെപ്റ്റിക് ടാങ്ക് പരിസരത്തു കോളിഫം ബാക്റ്റീരിയ യുടെ ഉപദ്രവം ഉണ്ടാകുന്നില്ല

🔴 സ്ഥിരമായി ഉപയോഗിച്ചാൽ നിങ്ങളുടെ ജീവിതകാലം മുഴുവനും നിറയുകയോ, ടോയ്‌ലെറ്റിൽ ദുർഗന്ധമുണ്ടാകുകയോ, കോളിഫാം ബാക്റ്റീരിയ ഉണ്ടാകുകയോ ചെയ്യുന്നില്ല

 ഉപയോഗക്രമം എങ്ങിനെ?

🅰️ വളരെ സിമ്പിൾ

പാക്കറ്റ് പൊട്ടിക്കുക ടോയ്‌ലെറ്റിൽ ഇടുക ഫ്ലഷ് ചെയ്യുക. 25 ദിവസത്തിനകം റിസൾട്ട് റെഡി

❓ ഈ ഉത്പന്നത്തിനു എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടാകുമോ പിന്നീട്?

🅰️ ഒരിക്കലും ഇല്ല ഇതൊരു ബയോ ഉൽപ്പന്നമാണ്. മണ്ണിൽ സാദാരണ നമുക്ക് ചുറ്റും കണ്ടുവരുന്ന, മൃതദേഹങ്ങളെയും, ചത്ത ജീവികളെയും മറ്റും നശിപ്പിക്കുന്ന ബയോ ബാക്റ്റീരിയ മാത്രം ആണ്

🔶 പുതിയ വീട്ടിൽ താമസമാക്കുമ്പോൾ അന്ന് മുതലേ ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ സെപ്റ്റിക് ടാങ്ക് നെ കുറിച്ച് മറന്നേക്കൂ

🔶 ഉപയോഗിച്ച ആളുകളുടെ അനുഭവം കേൾക്കാൻ ഈ ഫേസ്ബുക്ക്‌ പേജ് സന്ദർശിക്കൂ

https://www.facebook.com/profile.php?id=100075663835675&mibextid=ZbWKwL

*ലിങ്ക് ഓപ്പൺ ആകുന്നില്ല എങ്കിൽ മെസ്സേജ് വന്ന ഈ നമ്പർ നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ ആഡ് ചെയ്‌താൽ ലിങ്ക് ഓപ്പൺ ആകും*

❓എനിക്ക് ഈ ഉൽപ്പന്നം ആവശ്യമുണ്ട് എങ്ങിനെ ലഭിക്കും..?

🅰️ നിങ്ങൾക്ക് ഈ ഉത്പന്നം ആവശ്യമുണ്ടെങ്കിൽ, അല്ല കൂടുതൽ അറിയണം എങ്കിൽ ഞങ്ങളെ വിളിക്കുകയോ, വാട്സ്ആപ്പ് അയക്കുകയോ ചെയ്യുക

*Whattsapp Link*

https://wa.me/+918075489314

☎️ +918075489314

2023, ഡിസംബർ 3, ഞായറാഴ്‌ച

പുതു വർഷ പുലരിയിൽ കൊളുക്കുമലയിലെ സൂര്യോദയം കാണാം !!

ജൈവ വൈവിദ്ധ്യങ്ങളുടെ പറുദീസയായ മതികെട്ടാൻ ചോലയിൽ കാടും കാട്ടുപൂക്കളും കാട്ടരുവികളും ആസ്വദിച്ച് ഒരു ട്രക്കിംഗ്.* 

 *2023 ഡിസംബർ 30, 31* 

 *2024 ജനുവരി 01*

*മതി കെട്ടാൻ ചോല* 

ജൈവ വൈവിദ്ധ്യങ്ങളുടെ പറുദീസയാണ് മതികെട്ടാൻ ചോല .  മനസിനെ സംഭ്രമിപ്പിക്കുന്നത് എന്നാണ് മതികെട്ടാൻ എന്ന തമിഴ് വാക്കിന്റെ അർത്ഥം. ഈ വനത്തിനുള്ളിൽ കയറിയാൽ മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോകുമെന്ന ഒരു വിശ്വാസം നിലവിലുണ്ട്.

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഒരു പറുദീസ തന്നെയാണ് മതികെട്ടാൻ ചോല. വന‌ത്തിലൂടെയുള്ള യാത്ര തന്നെയാണ് ഏറ്റവും ത്രില്ലടിപ്പിക്കുന്നത്. വനത്തിലൂടെ സഞ്ച‌രിക്കാൻ കൃത്യമായ വഴികളൊന്നുമില്ല. വഴി തെളിച്ച് വേണം സഞ്ചാരികൾക്ക് മുന്നോട്ട് പോകാൻ. വനം വകുപ്പിന്റെ അനുമ‌തിയോടെ പരിചയ സമ്പന്നനായ ഗൈഡിന്റെ കൂടെ മാത്രമെ മതികെട്ടാനിൽ പ്രവേശിക്കാൻ പാടുള്ളു.

വന്യജീവികൾ

നിരവധി ഇനത്തിലുള്ള വന്യജീവികളുടെ ആവാസ കേന്ദ്രമാണ് മതികെട്ടാൻ,  വിവി‌ധ തരം മൃഗങ്ങ‌ളെ ഈ വനത്തിൽ കാണാം. പക്ഷി നിരീക്ഷണത്തിനും ഈ സ്ഥലം മികച്ച സ്ഥലമാണ്


എത്ര കണ്ടാലും തീരാത്ത കാഴ്ചകള്‍ ഒളിപ്പിച്ചുവച്ച്, സഞ്ചാരികളുടെ മനംമയക്കുന്ന ഒരു സുന്ദരിയാണ് മതികെട്ടാന്‍ ചോല. ഉടുമ്പൻചോല താലൂക്കിൽ പൂപ്പാറ വില്ലേജിലെ  12.82 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പാർക്ക്. ഇടുക്കിയിലെ ഷോല പാർക്കുകളിലൊന്നായ ഈ സ്ഥലം നിരവധി സസ്യജന്തുജാലങ്ങളുടെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു.

മലയും പുഴയും മാമരങ്ങളും

പന്നിയാറിന്‍റെ കൈവഴികളായ ഉച്ചിൽകുത്തിപ്പുഴ, മതികെട്ടാൻ പുഴ, ഞാണ്ടാർ എന്നീ മൂന്ന് തോടുകൾ മതികെട്ടാന്‍ മലനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കിഴക്കൻ അതിർത്തിയിൽ, തമിഴ്‌നാടിനോട് ചേർന്നുള്ള കാട്ടുമലയാണ് പാർക്കിനുള്ളിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. നിത്യഹരിത വനങ്ങൾ, ഈർപ്പമുള്ള ഇലപൊഴിയും വനങ്ങൾ, ഷോല പുൽമേടുകൾ, അർദ്ധ നിത്യഹരിത വനങ്ങൾ എന്നിങ്ങനെ വൈവിധ്യപൂര്‍ണമാണ് ഇവിടുത്തെ സസ്യസമ്പത്ത്.

*കൊളുക്കുമല*

സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ ഭൂമി എന്ന വാക്കിനെ അന്വർത്ഥമാക്കുന്നതാണ് കൊളുക്കുമലയിലെ സൂര്യോദയം.

ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തേയിലത്തോട്ടങ്ങള്‍ എവിടെയാണെന്നറിയാമോ? മറ്റേതെങ്കിലും ഭൂഖണ്ഡത്തിലോ രാജ്യത്തോ അല്ല, തമിഴ്നാട്ടിലെ തേനിയിലാണത്. ലോകറെക്കോഡിന് പുറമേ ഇക്കാലയളവില്‍ ഒട്ടേറെ സഞ്ചാരികളുടെ പ്രിയം സമ്പാദിച്ച കൊളുക്കുമലയാണ് ആ സ്ഥലം.

സമുദ്രനിരപ്പിൽ നിന്ന് 8000 അടിയോളം ഉയരത്തിലാണ് കൊളുക്കു മല സ്ഥിതിചെയ്യുന്നത്. മൂന്നാർ പട്ടണത്തിൽ നിന്നും ഏകദേശം 35 കിലോമീറ്റർ ദൂരമുള്ള കൊളുക്കുമലയിലേക്ക് റോഡ് മാർഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ. മൂന്നാർ ടൗണിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്രയുണ്ട്. ഏകദേശം 17 കിലോമീറ്ററോളം ദൂരം ദുർഘടമായ റോഡായതിനാല്‍ ഇവിടേക്ക് ജീപ്പിൽ മാത്രമേ എത്തിച്ചേരാനാകൂ.  

 ക്യാമ്പിന്റെ വിശദാംശങ്ങൾ :-

2023 ഡിസംബർ 30 ശനിയാഴ്ച 1 pm ന് തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബസ് പുറപ്പെടുന്നു.

അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, നേര്യമംഗലം, അടിമാലി, കല്ലാർകുട്ടി വെള്ളത്തൂവൽ, രാജകുമാരി , പൂപ്പാറ ,ശാന്തൻപാറ എന്നിവിടങ്ങളിലെ വഴിയോര കാഴ്ച്ചകൾ കണ്ട് രാത്രി 8 മണിയോടെ പേത്തൊട്ടിയിലെത്തിച്ചേരുന്നു.

അത്താഴത്തിന് ശേഷം സൊറ പറഞ്ഞിരിക്കാം , ഉറക്കം വന്നാൽ പോയി കിടന്നുറങ്ങാം.

ഡിസംബർ 31 ഞായർ രാവിലെ 7 മണിക്ക് പ്രഭാത ഭക്ഷണത്തിന് ശേഷം മതികെട്ടാൻ ചോലയിലേക്ക് ട്രക്കിംഗ് ആരംഭിക്കുന്നു. ചൂണ്ടൽ ചെക്ക്പോസ്റ്റിൽ നിന്നും പുൽമേടിലൂടെ കാടിന്റെ വന്യതയിലൂടെ കാട്ടരുവികളും കടന്ന് 3 മണിയോടെ ക്യാമ്പ് സൈറ്റിൽ തിരിച്ചെത്തുന്നു.

ഉച്ച ഭക്ഷണത്തിന് ശേഷം  പ്രകൃതി പഠന ക്ലാസ്.

അത്താഴത്തിന് ശേഷം

ക്യാമ്പ് ഫയർ .

2024 ജനുവരി 1 തിങ്കളാഴ്ച്ച പുലർച്ചെ 3 മണിക്ക് സൂര്യനെല്ലിയിലേക്ക് പുറപ്പെടുന്നു. അവിടെനിന്ന് കൊളുക്ക് മലയിലെ സൂര്യോദയം കാണാൻ ഓഫ്റോഡിലൂടെ ജീപ്പ് ട്രക്കിങ്ങ് .

സൂര്യോദയം കണ്ടതിന് ശേഷം രാവിലെ10 മണിയോടെ ക്യാമ്പ് സൈറ്റിൽ തിരിച്ചെത്തി പ്രഭാത ഭക്ഷണത്തിന് ശേഷം ക്യാമ്പ് അവലോകനം.

ഒരാൾക്ക് 4250/

അഡ്വാൻസ് 1500/

ബന്ധപ്പെടേണ്ട നമ്പർ :

9947394916

 98463 21601

9567723916

2023, ഡിസംബർ 2, ശനിയാഴ്‌ച

കുടുംബ തർക്ക പരിഹാര സെന്റർ

 കുടുംബതർക്കങ്ങൾ, ഭൂമി തർക്കങ്ങൾ, സ്വത്ത് തർക്കങ്ങൾ എന്നിവ കാലതാമസം കൂടാതെ നീതിയുക്തമായ രീതിയിൽ പരിഹരിച്ച് നൽകുകയും ആയതുകളുമായി ബന്ധപ്പെട്ട കേസുകൾ ഉത്തരവാദിത്വത്തോടെ നടത്തി നൽകുകയും ചെയ്യുന്നു._

*ഇസ്ലാം മതാചാരപ്രകാരമുള്ള നിക്കാഹുകൾക്ക് മുസ്ലീം മഹല്ലുകളിൽ നിന്നും തടസ്സം നേരിടുന്നുവോ? എങ്കിൽ പരിഹാരം!*

_വേർപിരിയാനാവാത്ത വിധം പരസ്പരം പ്രണയത്തിലായ ഇസ്ലാം മതത്തിൽപ്പെട്ട സ്ത്രീ പുരുഷന്മാർക്കും, അനിവാര്യമായ കാരണങ്ങളാൽ രണ്ടാം വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്ന പുരുഷന്മാർക്കും സ്വന്തം നാട്ടിലെ മഹല്ലുകളിൽ നിന്നും നിക്കാഹ് നടത്തിക്കിട്ടുവാൻ തടസ്സം നേരിടുന്നുണ്ടോ? എങ്കിൽ ബന്ധപ്പെടുക. അവരുടെ നിക്കാഹുകൾ മതപണ്ഡിതന്മാരുടെ നേതൃത്വത്തിൽ നടത്തി നൽകുകയും അംഗീകൃത സാക്ഷ്യപത്രം നൽകുകയും ചെയ്യുന്നു._

*ബന്ധപ്പെടേണ്ട നമ്പർ:*

*8156800077*

*8157871680*

*9188168500*

*9496520619*

2023, നവംബർ 29, ബുധനാഴ്‌ച

I PULSE

 ഐ പൾസ്  എന്ന പ്രോഡക്റ്റ് 15 ഫ്രൂട്ട്സിന്റെ സത്താണ്.🫐ഇതിൽ അഞ്ച് ബെറി ഫ്രൂട്ട്സും 10 സീസണൽ ഫ്രൂട്ട്സും ആണ് ഉള്ളത്.   അഞ്ചു ബെറി ഫ്രൂട്ട്സ് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള Anti oxidants ആണ് സപ്ലൈ ചെയ്യുന്നത്.  NASA യുടെ AS10 ഡ്രിങ്കിൽ നിന്നും പ്രചോദനം കൊണ്ടാണ് ഐ പൾസ് ഉണ്ടാക്കിയിരിക്കുന്നത്. 3.5 kg ഫ്രൂട്ട്സിന്റെ ഗുണവും, 7000 orac സ്കോറും ആണ് നൽകുന്നത്.   മുഖ്യമായും ഇത് ചെയ്യുന്ന ഗുണങ്ങൾ ❤️   1. Heart health, ഹൃദയത്തിന്റെ ആരോഗ്യം, പ്രത്യേകിച്ച് കൊഴുപ്പ് കാരണം ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ മാറ്റുന്നു. 2. Fatty liver, കൊഴുപ്പ് കാരണം കരളിൽ ഉണ്ടാകുന്ന വീക്കവും അതുപോലെതന്നെ വെള്ളമൂറുന്നത് നിർത്താൻ സഹായിക്കും. 3. Varicose vein, ശരീരത്തിലെ കൊഴുപ്പു കാരണമോ, BP കൂടുന്നതോ, ശരീരഭാരം കൂടുന്നതോ കാരണമുണ്ടാകുന്ന വെരിക്കോസ് വെയ്ൻ പൂർണമായി നോർമൽ ആക്കുന്നതാണ്. 4. Migraine, അല്ലെങ്കിൽ ചെന്നിക്കുത്ത്,  തലയിൽ ഒരു സൈഡിൽ ഉണ്ടാകുന്ന കഠിനമായ വേദന പൂർണ്ണമായും മാറ്റാൻ സഹായിക്കും. 5. ബ്ലഡ് കൗണ്ട് ആവശ്യത്തിന് ഉൽപ്പാദിപ്പിക്കുവാൻ  സഹായിക്കും. 6. സ്കിന്നിൽ ഉണ്ടാകുന്ന സോറിയാസിസ് അതുപോലെതന്നെ വെള്ളപ്പാണ്ട് ഉള്ളവർക്കും ഒരുപാട് വ്യത്യാസങ്ങൾ കൊണ്ടുവരാൻ സഹായിക്കും. 7. ക്യാൻസർ വന്ന് റേഡിയേഷനും അതുപോലെതന്നെ കീമോ എടുക്കുന്ന  ആൾക്കാർക്കും ശരീരത്തിൽ  അവയവങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുവാനും ക്യാൻസർ നെഗറ്റീവ് വരെ ആയി തീരുവാനും  സഹായിക്കും. 8. ബ്ലഡ് പ്രഷർ നിയന്ത്രിക്കുവാൻ സഹായിക്കും. 9. കണ്ണിന്റെ കാഴ്ച മെച്ചപ്പെടാൻ  സഹായിക്കും 10. തൈറോയ്ഡ്,  പ്രത്യേകിച്ച് ഹൈപ്പോതൈറോയ്ഡ് ഉള്ളവർക്ക് നല്ലത് ആണ്. ഹൈപ്പർതൈറോയ്ഡ് കാർക്കും നല്ലതാണ്  11. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടുവാൻ നല്ലതാണ്. 12. സ്ത്രീകളുടെ ഹോർമോണൽ ഇമ്പാലൻസ് മെച്ചപ്പെടുത്താൻ നല്ലതാണ്., eg Pcod. 13. ശരീരത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഏറ്റവും മികച്ചതാണ്. 14. ദഹനത്തിന് സഹായിക്കുന്നു. 15. ഓർമശക്തി വർദ്ധിപ്പിക്കുന്നു 16. കൊളസ്ട്രോൾ ലെവൽ നിയന്ത്രിക്കുന്നു. 17. Joint paine ഏറ്റവും മികച്ചതാണ്. 18. ആസ്മയും അലർജിക്കും ഇത് വളരെ നല്ലതാണ്.   തുടങ്ങി 26 ഓളം ജീവിതശൈലി രോഗങ്ങൾക്ക് ഐ പൾസ് നല്ലതാ. For order need click here

മുറ്റത്തിൻ്റെ മാറ്റ് കൂട്ടാം*


Banglore Stone

Tandur Stone

Kadappa Stone

Cobble Stone

Natural Laterite stone Claddding Tiles 

Natural stone paving


HEZA Ston center


Contact :

*97 47 89 91 78*

WhatsApp 🪀:

*https://wa.me/919747899178*


#Bangalore stone with grass

#Tandoor stone 

#Kadappa

Natural Laterite Cladding Tails

ഒരു വീട് എല്ലാവരുടേയും സ്വപ്നമാണ് ആ വീട് മനോഹരമാക്കൽ വീടിന്റെ മുറ്റം മുതൽ തുടങ്ങാം സിമ൯റ്റെ കട്ടകളുടെ അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയി൯റന൯സ് വർക്കും ഇനി ഓർമ്മ 

* ചൂടിനെ അകറ്റാം കണ്ണിനും മനസ്സിനും കുളിർമയേകുന്ന 100% നാച്ച്വറൽ സ്റ്റോൺ കൊണ്ട് മുറ്റമൊരുക്കാം 

* എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും

* ഏറ്റവും വലിയ പ്രത്യേകത മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവുന്നില്ലെന്നതാണ്

* ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്ന ഹെവി Thickness ഉള്ള നാച്ചുറൽ സ്റ്റോൺ വർക് ചെയ്തു കൊടുക്കുന്നു 

* നിങ്ങളുടെ ബജറ്റിനും അഭിരുചിക്കും യോജിച്ചവ നിങ്ങൾക്കു തന്നെ സെലക്ട് ചെയ്യാം..

*~ ~ ~ ~ ~ ~ ~ ~ ~ ~ ~* 

മുറിക്കകം തണുപ്പ് നിലനിർത്താനും ചൂടിനെ ചെറുത്തു നിൽക്കാനും.

ഭാവിയിൽ പുട്ടിയുടെയും പെയിന്റിന്റെയും ആവശ്യമില്ല

ഹൈ ക്വാളിറ്റി നാച്ചുറൽ     . തിരഞ്ഞെടുക്കപ്പെട്ട ചെങ്കല്ലിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ക്ലാഡിങ് സ്റ്റോൺ..

ഇന്ത്യയിൽ എവിടെയും ഡെലിവറി.നിങ്ങളുടെ Squarfeet, Site Location

അയച്ചുതന്നാൽ ഡെലിവറി ചെയ്യുന്നതാണ്...

Whattsapp= +919747899178

2023, ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

Ac topic

 ഇത് വായിക്കൂ.  ഏറ്റവും നല്ലതും feature നോക്കി നല്ല ഒരു investment ആണേൽ നമുക്ക് 5 star inverter ഏസി തന്നെ വാങ്ങണം കാരണം വൈദ്യുതി consumption വളരെ കുറവും ഇനി solar panel വെയ്ക്കുകയാണേലും നിങ്ങൾക്ക് ongrid ൽ പകൽസമയം ഡയറക്ട് കൊടുത്തു വർക്ക് ചെയ്യാനാകും. 3 star ന് ഇതിനെ അപേക്ഷിച്ച് കൺസപ്ഷൻ കൂടുതലായിരിക്കും. 

ഓട്ടം കുറവുണ്ടേൽ പെട്രോൾകാറും ഓട്ടം കൂടുതലുള്ളവർക്ക് ഡീസൽ കാറും എന്നു പറയാറില്ലേ എന്നത്പോലെയാണ് ഇത് ഓട്ടം കുറവുള്ളവര് 2 ഉം 3 ലക്ഷം കൂടുതല് കൊടുത്ത് ഡീസൽ കാറ് വാങ്ങണ്ടല്ലോ. 

ഇനി എന്താണ് star rating എന്നത് പറയാം ഈ വർഷം അതായത് 2023 ൽ ഇറങ്ങിയ ഒരു 5 സ്റ്റാർ ഏസി 6 amps current എടുക്കുമെന്നിരിക്കട്ടെ അത് ഈ വർഷം മാത്രമാണ് കണക്ക് കൂട്ടൽ 2024 ൽ പുതിയ technology ഇറങ്ങുംബം അതിൻറ current consumption ഈ 6 ആംബയർ 5 ആംബിലോട്ട് പോകും അപ്പോൾ അതാണ് 5 star ആയി മാറും പഴയത് 4 star ലോട്ട് പോകും പഴയ 4 star 3 star ലോട്ട് പോകും. പഴയ 3 star inverter ac അല്ല എന്നറിയണം. 

സാധാരണ എയർ കണ്ടീഷണറും ഇൻവെർട്ടർ എയർ കണ്ടീഷണറും തമ്മിലുള്ള വ്യത്യാസം.

സാധാരണ എയർ കണ്ടീഷണറും ഇൻവെർട്ടർ എയർ കണ്ടീഷണറും തമ്മിലുള്ള പ്രധാന വ്യത്യാസം അവയിലുള്ള കംപ്രസ്സർ മോട്ടോറുകളുടെ വ്യത്യാസമാണ്. സാധാരണ എയർ കണ്ടീഷണറുകളിലുള്ള കംപ്രസ്സർ മോട്ടോർ മെയിൻസിൽ നിന്നുള്ള ഓൾട്ടർനേറ്റിംഗ് കറണ്ടിൽ പ്രവർത്തിക്കുന്ന ഇൻഡക്ഷൻ മോട്ടോറാണ് (Induction Motor). ഇത് റിമോട്ട് കൺട്രോളിൽ സെറ്റ് ചെയ്യ്തിരിക്കുന്ന ടെംപെറേച്ചറിൽ എത്തുമ്പോൾ നിൽക്കുകയും വീണ്ടും ടെംപെറേച്ചർ ഉയരുമ്പോൾ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യുന്നു. അക്കാരണം കൊണ്ട് റൂം ടെംപെറേച്ചർ സ്ഥിരമായി നിലനിൽക്കുന്നില്ല. ഇത്തരത്തിലുള്ള ഒരു ടൺ വരെ കാപ്പാസിറ്റിയുള്ള സാധാരണ എയർ കണ്ടീഷണറുകൾ മണിക്കൂറിൽ ഏകദേശം ആയിരത്തിഇരുന്നൂറ് വാട്ട്സ് വരെ പവർ (1200W/Hour = 1.2 Unit) ഉപയോഗിക്കും.


ഇൻവെർട്ടർ എയർ കണ്ടീഷണറുകളിലെ കംപ്രസ്സർ മോട്ടോറുകൾ ഡി. സി റ്റു എ. സി ഇൻവെർട്ടറിൽ (DC. to AC. Inverter) പ്രവർത്തിക്കുന്ന ത്രീ ഫേസ് ബി.എൽ. ഡി. സി മോട്ടോറുകളാണ് (Three Phase BLDC Motors). Brushless direct current ഇവയുടെ ഇൻവെർട്ടർ ബാറ്ററിയിൽ പ്രവർത്തിക്കുന്നവയല്ല. അവ മെയിൻസിൽ നിന്നുള്ള എ. സി. വോൾട്ടേജിനെ ഡി. സി വോൾട്ടേജായി റെക്റ്റിഫയ് ചെയ്യ്താണ് പ്രവർത്തിക്കുന്നത്. അവ കംപ്രസ്സർ മോട്ടോറിനെ കറക്കുന്നതിനോടൊപ്പം മൈക്രോകോൺട്രോളറിൻ്റെ (Microcontroller) സഹായത്തോടെ റൂം റ്റെമ്പറേച്ചർ സെൻസ് ചെയ്യ്ത് കംപ്രസ്സർ മോട്ടറിൻ്റെ വേഗത നിയന്ത്രിക്കുകയും ചെയ്യുന്നു. റൂം ടെമ്പറേച്ചർ ഉയരുമ്പോൾ കംപ്രെസ്സർ മോട്ടോറിൻ്റെ വേഗത കൂടുകയും, റൂം ടെമ്പറേച്ചർ താരുമ്പോൾ കംപ്രെസ്സർ മോട്ടോറിൻ്റെ വേഗത കുറയുകയും ചെയ്യുന്നു. കംപ്രസ്സർ മോട്ടോർ ഒരിക്കലും നിൽക്കുന്നില്ല. അതുകൊണ്ട് റൂം ടെമ്പറേച്ചർ സെറ്റ് ചെയ്യ്തിരിക്കുന്നതുപോലെ നിലനിൽക്കുന്നു. അതിന് മാറ്റം വരണമേൽ ഒന്നുകിൽ temperature തണുപ്പ് കൂട്ടുകയോ അല്ലേൽ റൂമിൽ പുതിയതായി ഒന്നോ രണ്ടോ പേര് ചൂടത്ത് നിന്ന് കയറുകയോ അല്ലേൽ ഡോർ കുറേനേരം തുറന്നിടുകയോ ചെയ്യുംബഴാണ് അപ്പോൾ കംപ്രസ്സർ സ്പീഡ് കൂടും ഒരിക്കലും നില്ക്കില്ല. മാത്രമല്ല ഒരു ടൺ വരെ കപ്പാസിറ്റിയുള്ള ഇൻവെർട്ടർ എയർ കണ്ടീഷണറുകൾ മണിക്കൂറിൽ അറുന്നൂറു മുതൽ എണ്ണൂറു വരെ വാട്ട്സ് (600W to 800W) പവർ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അവ ഏകദേശം ഇരുപതുമുതൽ നാൽപ്പത് ശതമാനം വരെ പവർ സാധാരണ എയർ കണ്ടിഷണറുകളെക്കാൾ കുറച്ച് ഉപയോഗിക്കുന്നു. ഇതുപോലെ തന്നെയാണ് ഇൻവെർട്ടർ റെഫ്രിഡ്‌ജിറേറ്ററുകളും പ്രവർത്തിക്കുന്നത്.by Noushad  ഇനി ഏത് ഏസി , washing machine, refrigerator,cooking range ഏതെടുക്കണം എന്ന്സംശയം ചോദിച്ചോളൂ വിത്ത് പ്രൂഫ് തരാം കറണ്ട് ഉപയോഗത്തിൻറ.

2023, ജനുവരി 20, വെള്ളിയാഴ്‌ച

വനംവകുപ്പിന്റെ മരലേലം ?

 വനംവകുപ്പിന്റെ മരലേലം വഴി ഇടനിലക്കാരില്ലാതെ തടി വാങ്ങാം. ലേലം പൂർണമായും ഓൺലൈൻ വഴിയാക്കിക്കഴിഞ്ഞു. ഇതോടെ വീട്ടിലിരുന്ന് ലേലത്തിൽ പങ്കെടുക്കാം. ലേലത്തിൽ വിൽക്കുന്നതിൽ നിശ്ചിത ശതമാനം ഗാർഹിക ആവശ്യക്കാർക്ക് നൽകണമെന്ന് വ്യവസ്ഥയുണ്ട്. അത് പുതുതായി വീട് വെക്കുന്നവർക്ക് പ്രയോജനപ്പെടും. അങ്ങനെയുള്ളവർക്ക് പരമാവധി എട്ട് ക്യുബിക് മീറ്റർ മരം ലഭിക്കും. മരമില്ലുകളിൽനിന്ന് വാങ്ങുന്നതിനെക്കാൾ ലാഭമാണ് ഇത്തരത്തിൽ മരം വാങ്ങുന്നത്. ക്യുബിക് മീറ്റർ എന്ന കണക്കിലാണ് വിൽപന. 35 ക്യുബിക് അടിക്ക് സമാനമാണ് ഒരു ക്യുബിക് മീറ്റർ.ലേലകേന്ദ്രത്തിൽ ലോട്ടുകളായി അടുക്കിയ മരം നേരിൽ കണ്ട് ബോധ്യപ്പെട്ടശേഷം ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാം. വനംവകുപ്പിൽ രജിസ്റ്റർ ചെയ്തവർക്കാണ് ലേലത്തിൽ പങ്കെടുക്കാനാവുക. 573 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷന് ഒരു വർഷത്തെ കാലാവധിയുണ്ട്. അതിനാൽ ഒരു തവണ ലേലത്തിൽ മരം കിട്ടിയില്ലെങ്കിൽ അടുത്ത തവണ ശ്രമിക്കാം. പാൻകാർഡ്, ബാങ്ക് അക്കൗണ്ട്, ഇമെയിൽ വിലാസം എന്നിവ വേണം. സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ തടിയുടെ ചില്ലറ വിൽപന നടത്തുന്നുണ്ട്. പരമാവധി അഞ്ച് ക്യുബിക് മീറ്റർ വരെ തേക്കുതടി വാങ്ങാം. രണ്ട് ബി, സി ക്ലാസുകളിൽപെട്ട തടിയാണ് ഇവിടെ ലഭിക്കുക. മരത്തിന്റ ഇനം, വണ്ണം, നീളം എന്നിവ കണക്കിലെടുത്താണ് വില നിശ്ചയിക്കുക.

സംസ്ഥാനത്ത് ആറ് വനം ഡിവിഷനുകളുണ്ട്. കോഴിക്കോട്, പാലക്കാട്, പെരുമ്പാവൂർ, കോട്ടയം, പുനലൂർ, തിരുവനന്തപുരം എന്നിവയാണത്. ഓരോ ഡിവിഷനു കീഴിലും നാലോ അഞ്ചോ മരം ഡിപ്പോകളുണ്ട്. തേക്ക്, ഈട്ടി, പ്ലാവ്, ആഞ്ഞിലി, മരുത്, ഇരൂൾ, വെൺതേക്ക്, ചടച്ചി എന്നിവയാണ് കിട്ടാനിടയുള്ള പ്രധാന മരങ്ങൾ. വീട്ടാവശ്യമനുസരിച്ചുവേണം ഇനം നിശ്ചയിക്കാൻ. കട്ടില, ജനൽ എന്നിവക്ക് ഉറപ്പുകൂടിയ മരങ്ങളാണ് വേണ്ടത്.ലേലത്തിൽ പങ്കെടുക്കുന്നവർ തേക്ക്, ഈട്ടി എന്നിവ വാങ്ങാൻ നിരതദ്രവ്യമായി 50,000 രൂപ അടക്കണം. പടുമരങ്ങൾക്ക് അത് 25,000 രൂപയാണ്. മരങ്ങൾക്കനുസരിച്ച് ലേലംവിളിയിൽ കൂട്ടിവിളിയിലെ തുക വ്യത്യാസപ്പെടും. വീട്ടിക്കാണെങ്കിൽ 500 രൂപയാണത്. തേക്കിന് 100. പടുമരം 25. ലേലം നിശ്ചയിച്ച തുകക്ക് പുറമെ 28 ശതമാനം നികുതികൂടി ലേലംകൊണ്ടയാൾ അടക്കണം. ഓൺലൈനായോ ട്രഷറി മുഖാന്തരമോ തുക അടക്കാം. എന്നാൽപോലും സ്വകാര്യ മരമില്ലുകളിൽനിന്ന് വാങ്ങുന്നതിനെക്കാൾ വിലക്കുറവിൽ നല്ല മരം വാങ്ങാം. എക്സ്പോർട്ട് ക്വാളിറ്റിയുള്ള മരങ്ങൾ ലോട്ടിൽ ഒരു കഷണമേ ലേലത്തിന് വെക്കൂ. കൂടുതൽ വിവരങ്ങൾ വനംവകുപ്പിന്റെ വെബ്സൈറ്റിൽ ലഭിക്കും. for more info

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO