തൊഴിലുറപ്പ് പദ്ധതി പൂർണമായിട്ടും കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ്. അതിൽ പങ്കെടുക്കുന്നതിൽ നിങ്ങളെ തടയുകയോ ഏതെങ്കിലും രീതിയിലുള്ള ഭീഷണിപ്പെടുത്തലുകൾ ഉണ്ടാവുകയോ ചെയ്‌താൽ തൊഴിലാളികൾക്ക് പരാതി നൽകാൻ വേണ്ടി തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്സ്മാനെ നിയോഗിച്ചിട്ടുണ്ട്. തൊഴിൽ പൗരന്റെ അവകാശമാണ്, തൊഴിലുറപ്പിൽ തൊഴിൽ നൽകുന്നത് രാഷ്ട്രീയക്കാരുടെ ഔദാര്യമല്ല, തൊഴിലാളിയുടെ അവകാശമാണ്. തൊഴിലിന് വേണ്ടി ഒരു പാർട്ടിക്കും നിങ്ങൾ സംഭാവന കൊടുക്കുകയോ പാർട്ടിയുടെ പരിപാടിക്ക് പങ്കെടുക്കുകയോ വേണ്ടതില്ല.
തൊഴിൽ മുടക്കുമെന്ന ഭീഷണിയുണ്ടായാൽ ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്.
ഓരോ ജില്ലയ്ക്കും പ്രത്യേകം പ്രത്യേകം ഓംബുഡ്സ്മാൻ ഉണ്ട്. ഓരോ ജില്ലയുടെ ഓംബുഡ്സ്മാന്റെ പേരും കാൾ/ വാട്സ്ആപ്പ് നമ്പരും മെയിൽ ഐഡിയും താഴെ ചേർത്തിരിക്കുന്നു.
ഓംബുഡ്സ്മാൻ ഏതെങ്കിലും രീതിയിലുള്ള അലംഭാവം കാണിക്കുകയാണെങ്കിൽ ഓംബുഡ്സ്മാന്റെ അപ്പലേറ്റ് അതോറിറ്റിയെ ബന്ധപ്പെടാവുന്നതാണ്.
ഓംബുഡ്സ്മാൻ
1.Sam Franclin L
Ombudsperson
Thiruvananthapuram
Mob:9447220278
email: ombudsmanmgnregstvm@gmail.com
2.Sayeed.A
Ombudsperson
Kollam
Mob:9995491934
email: ombudsmankollam@gmail.com
3.C.Radhakrishna Kurup
Ombudsperson
Pathanamthitta
Mob:944556949
email: ombudsmanpta@gmail.com
4.Dr. Saji Mathew
Ombudsperson
Alappuzha
Mob:9447503207
email: ombudsmanalpy@gmail.com
5.P.G.Rajan Babu
Ombudsperson
Idukki
Mob:9497317559
email:ombudsmanidk@gmail.com
6.M.D.Varghese
Ombudsperson
Ernakulam
Mob:9895172273
email: ombudsman.nrega.ekm@gmail.com
7.Abdul Azeez K.V
Ombudsperson
Thrissur
Mob:9447458326
email:ombudsmantsrmgnrega@gmail.com
8.Dr.K.K.Babu
Ombudsperson
Palakkad
Mob: 9447027933
email: ombudspersonmgnregapkd@gmail.com
9.Abdul Rasheed
Ombudsperson
Malappuram
Mob:9447529955
email:ombudsmanmlp@Gmail.com
10.V.P. Sukumaran
Ombudsperson
Kozhikode
Mob:9495354042
email:ombudsmanmgnregakkd@gmail.com
11.Abraham O.P
Ombudsperson
Wayanad
Mob:9447545307
email:ombudsmanwynd@gmail.കമ്പനി
12.K M Ramakrishnan
Ombudsperson
Kannur
Mob:9447287542
email: ombudsmanmgnregakannur@gmail.com
13.V.M. Nazeer
Ombudsperson
Kasaragod
Mob:9995491934
email: ombudsman.nrega.ksd14@gmail.com
14. Kottayam
Vacant contact Program coordinator
0481-2562001 or Appellate Authority
OMBUDSPERSONS APPELLATE AUTHORITY
1.Dr B.S Thirumeni IAS (Rtd)
Chairman, Appellate Authority
Thiruvananthapuram
Mob:0471-2994385
2.Smt. N. Vinodini
Member, Appellate Authority
Thiruvanathapuram
Mob:9447603330
3.Dr. K.M. Seethi
Member, Appellate Authority
Thiruvananthapuram
Source: https://nregs.kerala.gov.in/en/ombudsperson/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ