പ്രോപ്പര്‍ട്ടി വാങ്ങാനും വില്‍ക്കാനും
വസ്തുവോ, വീടോ ഒക്കെ വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അഞ്ച് ലക്ഷത്തിനും അതിന് മുകളിലും നടക്കുന്ന വസ്തു ഇടപാടുകള്‍ക്കാണ് പാന്‍കാര്‍ഡ് നിര്‍ബന്ധമായി വരുന്നത്. ഭൂമിയുടെ വിലയൊക്കെ കൂട്ടിയില്ലേ വാങ്ങിയാലും വിറ്റാലും മിക്കവാറും അഞ്ച് ലക്ഷത്തിന് മുകളിലാകും പണം ചെലവാകുക. അപ്പോള്‍ പിന്നെ ഒരു പാന്‍കാര്‍ഡ് എടുത്ത് വയ്ക്കുന്നത് നന്നാകും

വാഹനം വാങ്ങുമ്പോള്‍ വീടായാല്‍ ഒരു വാഹനം വേണമെന്നല്ല വീട്ടിലുലഌഎല്ലാവര്‍ക്കും വാഹനം വേണമെന്നുള്ളതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. വാഹന രജിസ്‌ട്രേഷന്‍ സമയത്ത് പാന്‍കാര്‍ഡ് ആവശ്യമായി വരും. പ്രത്യേകിച്ച് ഒത്തിരി വില കൂടിയ കാറുകളൊക്കെ വാങ്ങുമ്പോള്‍
ഹോട്ടല്‍ ബില്‍ കൂടിയാല്‍ ചില ഹോട്ടലുകളില്‍ ബില്‍ 25000 രൂപയ്ക്ക് മുകളിലാകുന്ന ഘട്ടങ്ങളില്‍ പാന്‍കാര്‍ഡ് ആവശ്യപ്പെടാറുണ്ട്
ആഭരണം വാങ്ങുമ്പോള്‍ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പാന്‍കാര്‍ഡ് രേഖകള്‍ നല്‍കണമെന്ന് അറിയാമോ
വലിയ നിക്ഷേപങ്ങള്‍ക്ക് അന്‍പതിനായിരം രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ പാന്‍കാര്‍ഡ് രേഖ ആവശ്യപ്പെടാറുണ്ട്. മാത്രമല്ല വലിയ തുക നിക്ഷേപിയ്ക്കുമ്പോഴും പാന്‍ കാര്‍ഡ് ആവശ്യമാണ്
ഫോണ്‍ കണക്ഷന് പുതിയ ഫോണ്‍ കണക്ഷന്‍ അനുവദിയ്ക്കുന്നതിന് ടെലികോം ഓപ്പറേറ്റര്‍ ചിലപ്പോള്‍ പാന്‍കാര്‍ഡ് ആവശ്യപ്പെടാം
ഓഹരി വാങ്ങാന്‍ 50,000 രൂപയ്ക്ക് മുകളില്‍ ഓഹരികള്‍ വാങ്ങുമ്പോള്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്.
ഓഹരി വാങ്ങാന്‍ 50,000 രൂപയ്ക്ക് മുകളില്‍ ഓഹരികള്‍ വാങ്ങുമ്പോള്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ