കേളത്തിലെ വീടുകളുടെ തനതു ഘടന ചരിഞ്ഞ മേല്‍ക്കൂരയുള്ള ഒറ്റപ്പുരകളായിരുന്നുവെന്നുകാണാം. മഴ അധികം ലഭിക്കുന്ന ദേശമായതിനാല്‍ മഴവെള്ളം ഓലയിലൂടെയും ഓടിലൂടെയും മണ്ണില്‍ പതിക്കുവാന്‍ സഹായിച്ചിരുന്നു ഇത്. അതുകൊണ്ട് തന്നെ വെള്ളംകുത്തി വീണ് മണ്ണൊലിച്ചുപോവാതെ മണ്ണിലേക്കു വാര്‍ന്നിറങ്ങുമായിരുന്നു. ചരിഞ്ഞ മേല്‍ക്കൂരക്ക് ഇങ്ങനെ ചില ഗുണങ്ങളുണ്ട്. for more click here
(courtesy: madhyamam)
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
ഈ വിശേഷം ഇന്നലെ മാദ്ധ്യമത്തില്‍ വായിച്ചിരുന്നു. നല്ല വാര്‍ത്ത
മറുപടിഇല്ലാതാക്കൂ