വാസ്തുവിന് വീട്ടിലുള്ള
സ്ഥാനം വളരെ പ്രധാനമാണ്.
അടുക്കളിയിലു ഡ്രോയിംഗ്
റൂമിലും മാത്രമല്ല,
ബെഡ്‌റൂമിലും വാസ്തു പ്രകാരം
ക്രമീകരണങ്ങള്‍ നടത്താം.വാസ്തുവനുസരിച്ച്
കിടപ്പുമുറി സമചതുരാകൃതിയാലാണ് വേണ്ടത്.
ഇവിടേയ്ക്കുള്ള വാതില്‍ പൂര്‍ണമായും
തുറക്കാന്‍ സാധിക്കണം. വാതില്‍ പൂര്‍ണമായും
തുറക്കാന്‍ സാധിക്കാത്തത് വീടിന്റെ
ഐശ്വര്യത്തെ ബാധിക്കും.വാതില്‍
തുറക്കുമ്പോള്‍
മനസിന് സന്തോഷം നല്‍കുന്ന എന്തെങ്കിലും
സാധനങ്ങള്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക.
സ്ഥാനം വളരെ പ്രധാനമാണ്.
അടുക്കളിയിലു ഡ്രോയിംഗ്
റൂമിലും മാത്രമല്ല,
ബെഡ്‌റൂമിലും വാസ്തു പ്രകാരം
ക്രമീകരണങ്ങള്‍ നടത്താം.വാസ്തുവനുസരിച്ച്
കിടപ്പുമുറി സമചതുരാകൃതിയാലാണ് വേണ്ടത്.
ഇവിടേയ്ക്കുള്ള വാതില്‍ പൂര്‍ണമായും
തുറക്കാന്‍ സാധിക്കണം. വാതില്‍ പൂര്‍ണമായും
തുറക്കാന്‍ സാധിക്കാത്തത് വീടിന്റെ
ഐശ്വര്യത്തെ ബാധിക്കും.വാതില്‍
തുറക്കുമ്പോള്‍
മനസിന് സന്തോഷം നല്‍കുന്ന എന്തെങ്കിലും
സാധനങ്ങള്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക.
ഫോട്ടോകളോ ഫഌവര്‍വേസുകളോ വയ്ക്കാം. ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുകയാണ് നല്ലത്. അതുപോലെ അക്വേറിയവും വാസ്തു പ്രകാരം ബെഡ്‌റൂമില്‍ സൂക്ഷിയ്ക്കാന്‍ പാടില്ല.നീല, പച്ച, പിങ്ക് നിറങ്ങള്‍ ബെഡ്‌റൂമില്‍ അടിയ്ക്കുന്നതാണ് നല്ലത്. ഇത് ഭംഗി മാത്രമല്ല, വാസ്തു പ്രകാരം നല്ലതാണ്.ബെഡ്‌റൂമില്‍ കട്ടില്‍ മരത്തിന്റേതാണ് നല്ലത്. കട്ടിലിനടിയില്‍ സാധനങ്ങള്‍ സൂക്ഷിയ്ക്കാനുള്ള അറകള്‍ വാസ്തു പ്രകാരം നല്ലതല്ല. കട്ടില്‍ തെക്കുപടിഞ്ഞാറായി ക്ര്മീകരിക്കണം.കണ്ണാടി കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുന്നതാണ് നല്ലത്. കിടക്കുമ്പോള്‍ പ്രതിബിംബം കാണത്തക്ക വിധത്തില്‍ യാതൊരു കാരണവശാലും കട്ടില്‍ ഇടരുത്. രാത്രി നേരത്ത് കണ്ണാടി തുണി കൊണ്ടു മൂടിയിടണം.ടെലിവിഷന്‍ അടക്കമുള്ള ഇലക്ട്രിക് സാധനങ്ങള്‍ കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുകയാണ് നല്ലത്. വയ്ക്കുകയാണെങ്കില്‍ തെക്കു കിഴക്കായി വേണം വയ്ക്കാന്‍.ഇത്തരം വാസ്തുപരീക്ഷണങ്ങള്‍ നടത്തി നോക്കൂ. ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകുമോയെന്ന് തിരിച്ചറിയാം.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
വാസ്തുശാസ്ത്രം എഴുതുമ്പോള്‍ ടീ.വി ഒന്നും കണ്ടുപിടിച്ചിട്ടില്ല.പിന്നെ എങ്ങനെ ഇത് വെക്കുന്ന സ്ഥലത്തിന് ശാസ്ത്രീയത.
മറുപടിഇല്ലാതാക്കൂവാസ്തു ശാസ്ത്രം എഴുതുമ്പോള്‍ ടി വി കണ്ടുപിടിചിട്ടില്ലെന്നത് നേര്. എന്നാല്‍ ഇവിടെ പ്രതിപാദിക്കുന്നത് ഇന്നത്തെ ആളുകളുടെ ശൈലിയിലേക്ക് വേണ്ട നിയമങ്ങള്‍ ഇത് പോലെയും ചെയ്തു വക്കം എന്നാണ് , കാര്യം ഞാന്‍ മറ്റു സൈറ്റ് കളില്‍ നിന്നെടുത്തു ചേര്‍ക്കുന്ന വാര്‍ത്തകള്‍ ആണ് ഇത് യദാര്‍ത്ഥ റൈറ്റര്‍റോഡു തന്നെ "ആധികാരികത "ഇതേ പറ്റി ചോദിയ്ക്കാന്‍ താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്. അത് ക്ലിച്ക്കി പോയി നോക്കാവുന്നതാണ് .
ഇല്ലാതാക്കൂബെഡ്റൂമിൽ ടെലിവിഷൻ പാടില്ല, കമ്പ്യ്യൂട്ടർ പാടില്ല, അക്വേറിയം പാടില്ല എന്നൊക്കെ ഏത് വാസ്തുശാസ്ത്ര പുസ്തകത്തിലാണ് പറഞ്ഞിരിക്കുന്നതെന്ന് ഒന്ന് അറിഞ്ഞാൽ നന്നായിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതിയ വാസ്തുശാസ്ത്ര പുസ്തകത്തിൽ ടെലിവിഷനും അക്വേറിയവും ഒക്കെ ഉണ്ടെങ്കിൽ ആ ദീർഘദർശനത്തെ അംഗീകരിക്കണം.
മറുപടിഇല്ലാതാക്കൂവാസ്തു ശാസ്ത്രം എഴുതുമ്പോള്‍ ടി വി,കമ്പ്യൂട്ടര്‍, അക്വരിയം കണ്ടുപിടിചിട്ടില്ലെന്നത് നേര്. എന്നാല്‍ ഇവിടെ പ്രതിപാദിക്കുന്നത് ഇന്നത്തെ ആളുകളുടെ ശൈലിയിലേക്ക് വേണ്ട നിയമങ്ങള്‍ ഇത് പോലെയും ചെയ്തു വക്കം എന്നാണ് , വാസ്തുവിന്റെ നിയമങ്ങളില്‍ കൂടി ഇന്ന് ആളുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒഴിവാക്കേണ്ടവ കൂടി ഉള്‍പെടുത്തി പ്രതിപാതിച്ചതാവാം ലേഖകന്‍ , കാര്യം ഞാന്‍ മറ്റു സൈറ്റ് കളില്‍ നിന്നെടുത്തു ചേര്‍ക്കുന്ന വാര്‍ത്തകള്‍ ആണ് ഇത് യദാര്‍ത്ഥ റൈറ്റര്‍റോഡു തന്നെ "ആധികാരികത "ഇതേ പറ്റി ചോദിയ്ക്കാന്‍ താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്. അത് ക്ലിച്ക്കി പോയി നോക്കാവുന്നതാണ് .
ഇല്ലാതാക്കൂ