"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2012, നവംബർ 24, ശനിയാഴ്‌ച

ആധാരങ്ങള്‍ വില കുറച്ചു കാണിച്ച കേസ് ; ഒറ്റ തവണ തീര്‍ പാക്കല്‍ അവസരം ഡിസം.31

ÄßøáÕÈLÉáø¢D ¦ÇÞøBZ ÕßÜ µáù‚á ù¼ßØíxV æºÏíÄ çµØáµZ ÄàVMÞAáKÄßÈÞÏß ØVAÞV ²xJÕà ÄàVMÞAW ÉiÄß È¿MÞAáKá. ÁßØ¢ÌV 31 ÕæøÏÞÃá µÞÜÞÕÇß.

1986 ÎáÄW 2012 ÎÞV‚í 31 ÕæøÏáU µÞÜÏ{ÕßæÜ ¥IVÕÞÜcáçÕ×X çµØáµZ ¨ ÉiÄßÏßW ©ZæM¿áJß ÈßÖíºßÄ ÎádÆ ÕßÜ ¨¿ÞAß ÄàVMáµWMßAá¢. Äáµ ¥¿ÏíAÞX ÄÏÞùÞµÞJÕVæAÄßæø ùÕÈcá ùßAÕùß ©ZæMæ¿ÏáU ÈßÏÎ È¿É¿ßµZ ØbàµøßAá¢. µâ¿áÄW ÕßÕøBZ ¥ÄÄí ¼ßÜïÞ ù¼ßØíd¿ÞV ³ËßØáµ{ßÜá¢, ØÌí ù¼ßØíd¿ÞV ³ËßØáµ{ßÜᢠÜÍßAá¢.
(COURTESY;MANORAMA)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, നവംബർ 22, വ്യാഴാഴ്‌ച

Water purifiers - Domestic other home appliances


One of the leading Manufacturer and Importers 
of 'Water Purifier components and systems' in India. 

We are currently importing all filters and its allied 

spare such as membrane, pumps, housing etc from 

leading manufacturers in U.S.A, Taiwan and South 

Korea.
Water Purifier related products we deal in:
  • Domestic RO/UV/UF Water Purifier

  • Commercial RO/UV/UF Systems

  • RO/UV/UF System Components and Parts

  • Softeners, Multi Port Valves, Resin, Filter 

  • Media

  • FRP Vessels,Water Treatment chemicals

  • Hot and Cold Water Dispenser with & without 

  • RO/UV

  • SS Coolers with & without RO/UV






Of late we 





have also introduced various home appliances such 

as Chimneys,Cook Tops,Induction Stove,Gas Water 

heaters and many more.
We endeavour to become a one stop shop for all 

home needs ranging from electrical appliances to 

water purification.

We look forward to hear from you and will be more 

than happy to work with you. for more details click 

here 


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, നവംബർ 20, ചൊവ്വാഴ്ച

കണ്ണാടി ബെട്രൂമില്‍ നല്ലതല്ലെന്ന് വാസ്തുവും പറയുന്നു. ?

വാസ്തുവിന് വീട്ടിലുള്ള vastu tips decor bedroom

സ്ഥാനം വളരെ പ്രധാനമാണ്. 

അടുക്കളിയിലു ഡ്രോയിംഗ് 

റൂമിലും മാത്രമല്ല, 

ബെഡ്‌റൂമിലും വാസ്തു പ്രകാരം 

ക്രമീകരണങ്ങള്‍ നടത്താം.വാസ്തുവനുസരിച്ച് 

കിടപ്പുമുറി സമചതുരാകൃതിയാലാണ് വേണ്ടത്. 

ഇവിടേയ്ക്കുള്ള വാതില്‍ പൂര്‍ണമായും 

തുറക്കാന്‍ സാധിക്കണം. വാതില്‍ പൂര്‍ണമായും 

തുറക്കാന്‍ സാധിക്കാത്തത് വീടിന്റെ 

ഐശ്വര്യത്തെ ബാധിക്കും.വാതില്‍ 

തുറക്കുമ്പോള്‍ 

മനസിന് സന്തോഷം നല്‍കുന്ന എന്തെങ്കിലും 

സാധനങ്ങള്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക.
ഫോട്ടോകളോ ഫഌവര്‍വേസുകളോ വയ്ക്കാം. ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുകയാണ് നല്ലത്. അതുപോലെ അക്വേറിയവും വാസ്തു പ്രകാരം ബെഡ്‌റൂമില്‍ സൂക്ഷിയ്ക്കാന്‍ പാടില്ല.നീല, പച്ച, പിങ്ക് നിറങ്ങള്‍ ബെഡ്‌റൂമില്‍ അടിയ്ക്കുന്നതാണ് നല്ലത്. ഇത് ഭംഗി മാത്രമല്ല, വാസ്തു പ്രകാരം നല്ലതാണ്.ബെഡ്‌റൂമില്‍ കട്ടില്‍ മരത്തിന്റേതാണ് നല്ലത്. കട്ടിലിനടിയില്‍ സാധനങ്ങള്‍ സൂക്ഷിയ്ക്കാനുള്ള അറകള്‍ വാസ്തു പ്രകാരം നല്ലതല്ല. കട്ടില്‍ തെക്കുപടിഞ്ഞാറായി ക്ര്മീകരിക്കണം.കണ്ണാടി കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുന്നതാണ് നല്ലത്. കിടക്കുമ്പോള്‍ പ്രതിബിംബം കാണത്തക്ക വിധത്തില്‍ യാതൊരു കാരണവശാലും കട്ടില്‍ ഇടരുത്. രാത്രി നേരത്ത് കണ്ണാടി തുണി കൊണ്ടു മൂടിയിടണം.ടെലിവിഷന്‍ അടക്കമുള്ള ഇലക്ട്രിക് സാധനങ്ങള്‍ കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുകയാണ് നല്ലത്. വയ്ക്കുകയാണെങ്കില്‍ തെക്കു കിഴക്കായി വേണം വയ്ക്കാന്‍.ഇത്തരം വാസ്തുപരീക്ഷണങ്ങള്‍ നടത്തി നോക്കൂ. ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകുമോയെന്ന് തിരിച്ചറിയാം.


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

ഉപ്പുപയോഗിച്ച് ജീന്‍സ് കഴുകാം !!

wash jeans with salt tips സ്ത്രീപുരുഷ ഭേദമില്ലാത്ത ഇഷ്ടവസ്ത്രമെന്നു വേണമെങ്കില്‍ ജീന്‍സിനെ വിശേഷിപ്പിക്കാം. ധരിക്കാന്‍ സൗകര്യപ്രദം, മുഷിഞ്ഞാലും അറിയില്ല എന്നിവ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഗുണങ്ങള്‍. ജീന്‍സ് ഒരോ തവണയും കഴുകുമ്പോള്‍ ഇതിന്റെ നിറം മങ്ങാനും നരയ്ക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇതെങ്ങനെ ഒഴിവാക്കാമെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള നല്ലൊരു മാര്‍ഗമാണ് ഉപ്പിട്ടു ജീന്‍സ് കഴുകുകയെന്നത്. ഉപ്പിന്റെ സഹായത്തോടെ ജീന്‍സ് കഴുകുമ്പോള്‍ ഇത് ജീന്‍സിലെ ഡൈ പോകാതെ സൂക്ഷിക്കും. ജീന്‍സിലെ കറകളും ചെളിയും കളയാനും ഇത് സഹായിക്കും.ജീന്‍സും മറ്റു തുണികളും കഴുകുന്ന വെള്ളത്തില്‍ അല്‍പം ഉപ്പിട്ടാല്‍ തുണികളിലെ
നിറം ജീന്‍സിലാകാതിരിക്കുവാനും ഇത് സഹായിക്കും.ഉപ്പിനൊപ്പം അല്‍പം വിനെഗര്‍ കൂടിയൊഴിച്ച് ജീന്‍സ് കഴുകുന്നതും നല്ലതാണ്. ഇത് ജീന്‍സിന്റെ പുതുമ നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.ജീന്‍സ് ഒരോ തവണയും കഴുകുമ്പോള്‍ ഇതിന്റെ നിറം മങ്ങാനും നരയ്ക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇതെങ്ങനെ ഒഴിവാക്കാമെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള നല്ലൊരു മാര്‍ഗമാണ് ഉപ്പിട്ടു ജീന്‍സ് കഴുകുകയെന്നത്.ഉപ്പുപയോഗിച്ച് ജീന്‍സ് കഴുകുവാനും എളുപ്പമാണ്. ഒരു ബക്കറ്റ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ഉപ്പും അല്‍പം സോപ്പുപൊടിയുമിട്ട് ജീന്‍സ് അരമണിക്കൂര്‍ മുക്കി വയ്ക്കണം. ഇത് പിന്നീട് പുറത്തെടുത്ത് കൈകള്‍ കൊണ്ട് നല്ലപോലെ ഉരച്ചു കഴുകുക. അല്ലെങ്കില്‍ വാഷിംഗ് മെഷീനില്‍ മൃദുവായി കഴുകാം, സ്‌ക്രബര്‍ ഉപയോഗിച്ച് ജീന്‍സ് ഉരയ്ക്കാതിരിക്കുക. ഇത് ജീന്‍സിന്റെ തുണി അയയുവാനും പെട്ടെന്ന് കേടു വരാനും കാരണമാക്കും.
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, നവംബർ 16, വെള്ളിയാഴ്‌ച

വീട്ടു സാധനങ്ങള്‍ ഇന്ത്യയിലെവിടെയും അയക്കാന്‍ !!


Smart Cargo Packers and Movers is a premier service providing firm that deals in moving and packing of goods and specializes in large shipment services through air, water and land. We like to project ourselves as a professionally managed companys United Cargo Packers and Movers is a premier service providing firm that deals in moving and packing of goods and specializes in large shipment services through air, water and land. We like to project ourselves as a professionally managed company with a team of highly dedicated, experienced and competent members who religiously work for the satisfaction of our customer’s needs. for more click here 



"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, നവംബർ 7, ബുധനാഴ്‌ച

ബസ്‌ ചാര്‍ജ് കൂട്ടി; ഓര്‍ഡിനറി മിനിമം 6 രൂപ !!

ÄßøáÕÈLÉáø¢: ÌØí ºÞV¼í ÕVÇßMßAÞX ÎdLßØÍ ÄàøáÎÞÈß‚á. Øßxß, ¿ìY ³VÁßÈùß  ØVÕàØáµ{ßW ÎßÈß΢ ÈßøAí ²øá øâÉ ÕVÇß‚í ¦ùá øâÉÏÞµá¢. ËÞØíxí ÉÞØFùßæa ÎßÈß΢ ÈßøAí ¯Ýá øâÉÏßW ÈßKí ®GÞAß. ÕßÆcÞVÅßµ{áæ¿ ÎßÈß΢ ÈßøAí 50 èÉØÏßW ÈßKí ²øá øâÉÏÞAß. ®KÞW Äá¿VKáU æËÏV Øíçx¼áµ{ßW ÈßøAáÕVÇÈÏíAá çÖ×ÎáU ÏÅÞVÅ ÈßøAßæa 25% ÕßÆcÞVÅßµ{ßW ÈßKí ¨¿ÞAÃæÎK ¼ØíxßØí øÞκdwX µNß×æa ÖáÉÞVÖ ÎdLßØÍ ÄUß.
µNß×æa Îxá ÖáÉÞVÖµZ ÎdLßØÍ ¥¢·àµøß‚áæÕKᢠØVAÞV ©JøÕí §ùBáK ÎáùÏíAá ÈßøAáÕVÇÈ dÉÞÌÜcJßW ÕøáæÎKᢠÎá~cÎdLß ©NX ºÞIß ¥ùßÏß‚á. ¿ÞµíØß, ³çGÞùßf ÈßøAáµZ  ÉÀÈJßÈá çÖ×çÎ µâGáµÏáUá. ØâMV ËÞØíxßæa ÎßÈß΢ ÈßøAí  10 øâÉÏßW ÈßKá 12 ¦ÏᢠØâMV ®µíØídÉØßçaÄá 15W ÈßKá 17 ¦ÏᢠÕVÇßAá¢. ØâMV ÁàܵíØßçaÄí 20W ÈßKí 25 ¦ÏᢠÜfbùß èÙ濵í ÌØßæaÏᢠçÕÞZçÕÞÏáç¿Äᢠ30W ÈßKá 35 ¦Ïᢠµâ¿á¢. ³VÁßÈùß ØVÕàØáµ{áæ¿ µßçÜÞÎàxV ÈßøAí 55 èÉØÏßW ÈßKí 58 ¦ÏᢠËÞØíxí ÉÞØFùßçaÄí 57 èÉØÏßW ÈßKí 62 ¦ÏᢠµâGß. ØâMVËÞØíxßçaÄí 60 èÉØÏßW ÈßKí 65 ¦ÏᢠØâMV ®µíØídÉØßçaÄí 65W ÈßKí 70 ¦ÏᢠØâMV ÁàܵíØßçaÄí 75W ÈßKí 80 ¦ÏᢠÜfbùß èÙ濵í ÌØßçaÄá 90 èÉØÏßW ÈßKí ²øá øâÉÏÞÏᢠÕVÇßAá¢. çÕÞZçÕÞ ÌØßæa µßçÜÞÎàxV ÈßøAí 1.10 øâÉÏßW ÈßKí 1.20 ¦µá¢.    .   
 (courtesy:manoramaonline)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, നവംബർ 5, തിങ്കളാഴ്‌ച

ചൂടറിയാത്ത വീട്‌ !!


വീട്ടിനകത്തെ ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ ടെറസ്സില്‍ തെങ്ങിന്‍പട്ടയോ വൈക്കോലോ നിരത്താറുണ്ട് ചിലര്‍. ചിലര്‍ ടെറസ്സില്‍ ഇടയ്ക്കിടെ വെള്ളം പമ്പുചെയ്ത് നനയ്ക്കും. ഇതൊക്കെ ചൂടിന് തല്‍ക്കാല ശമനം ഉണ്ടാക്കാന്‍ കൊള്ളാം. പക്ഷേ, വീടിന് സ്ഥലം തിരഞ്ഞെടുക്കുന്നത് മുതല്‍ ഫ്ലോറിങ്‌സിന് മെറ്റീരിയല്‍ തീരുമാനിക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ ചൂട് പരമാവധി കുറയ്ക്കാവുന്നതേയുള്ളൂ.


പ്രകൃതിയെ അറിഞ്ഞ് വീടുണ്ടാക്കുകയാണ് ചൂട് കുറയ്ക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗം. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന വീടിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുക. ഈ ഭാഗത്ത് ചുമരുകള്‍ വരാതെ വീടിന്റെ കാര്‍പോര്‍ച്ചോ സിറ്റൗട്ടോ വരാവുന്ന രീതിയില്‍ ക്രമീകരിക്കാം. ജനലുകള്‍ക്ക് വീതി കൂടിയ സണ്‍ഷേഡുകള്‍ പണിയുന്നതും നന്നായിരിക്കും.

വെയില്‍ അധികം പതിക്കാത്ത വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ പരമാവധി വലിയ ജനലുകള്‍ വയ്ക്കാം. ഇതുവഴി തണുത്ത കാറ്റിനെ കൂടുതലായി മുറികളിലെത്തിക്കാം. ചുമരിന് പുറത്തേക്ക് തള്ളിനില്ക്കുന്ന രീതിയില്‍ വരാന്തകള്‍ പണിയുന്നതും ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ്.

പരന്ന മേല്‍ക്കൂരകളേക്കാള്‍ (ഫ്ലാറ്റ് റൂഫ്) ചെരിഞ്ഞ മേല്‍ക്കൂരകളാണ് ചൂടിനെ തടയാന്‍ നല്ലത്. ചെരിഞ്ഞ മേല്‍ക്കൂരയ്ക്ക് മേല്‍ ഓട് പതിക്കുന്നതും ഗുണം ചെയ്യും. സീലിങ്ങിന് 12 അടി വരെ പൊക്കം കൊടുക്കുകയും ആവാം. ലാറി ബേക്കറുടെ കണ്ടെത്തലായ 'ഫില്ലര്‍ കോണ്‍ക്രീറ്റ് റഫറോ സിമന്റ് റൂഫ്' എന്ന ആശയവും വീട്ടിനകത്ത് ചൂട് കുറയ്ക്കാന്‍ സഹായകമാണ്. കോണ്‍ക്രീറ്റിനകത്ത് ഓട് വച്ച് വാര്‍ക്കുന്ന രീതിയാണിത്. കോണ്‍ക്രീറ്റിന്റെ ചെലവിനത്തില്‍ നല്ലൊരു തുക ലാഭിക്കാനും ഇതുവഴി സാധിക്കും.
കമ്പി, സിമന്റ്, ഗ്ലാസ്, സിമന്റ് ബ്ലോക്കുകള്‍, ടൈലുകള്‍, പെയിന്റ് എന്നിവ ചൂട് ആഗിരണം ചെയ്യുന്നവയാണ്. അതുകൊണ്ട് ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് വേണ്ടത്. വീടിന് തറ പണിയാന്‍ കരിങ്കല്ലോ വെട്ടുകല്ലോ ഉപയോഗിക്കാം. ചുമരിന് മണ്‍കട്ടകള്‍, ഇഷ്ടിക എന്നിവയാകാം. സിമന്റിന് പകരമായി ചുമര്‍ തേയ്ക്കുന്നതിന് മണ്ണുപയോഗിക്കുന്ന 'മഡ് പ്ലാസ്റ്ററിങ്ങി'ന് പ്രിയമേറി വരികയാണ്.

തൃശ്ശൂര്‍ മുളങ്കുന്നത്തു കാവിലെ എന്റെ വീടിന്റെ ചുമരുകള്‍ പ്ലാസ്റ്റര്‍ ചെയ്തിരിക്കുന്നത് മണ്ണുകൊണ്ടാണ്. തൃശ്ശൂര്‍ മിണലൂരിലെ പ്രദീപിന്റെ വീടും ഇയ്യാലില്‍ ടി.ഡി. രാമകൃഷ്ണന്റെ വീടും ഇത്തരത്തില്‍ തന്നെയാണ് ഞാനുണ്ടാക്കിയത്. വീടിനകത്ത് ചൂട് കുറയും എന്നത് മാത്രമല്ല, ചെലവ് താരതമ്യേന കുറവാണെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഒരു സ്‌ക്വയര്‍ ഫീറ്റിന് 14-16 രൂപയേ ചെലവാകൂ. പെയിന്റിങ് ആവശ്യമില്ല എന്നതുകൊണ്ട് വരും വര്‍ഷങ്ങളിലെ സാമ്പത്തിക നഷ്ടവും കുറയ്ക്കാനാവും. പരുക്കനായും (റഫ്) മിനുസമായും (സ്മൂത്ത്) മണ്ണ് തേയ്ക്കുന്ന രീതിയുണ്ട്. പെയിന്റിനെ വെല്ലുന്ന അഴകാണ് മഡ് പ്ലാസ്റ്ററിങ്ങിന്റെ മറ്റൊരു പ്രത്യേകത.
ഫ്ലോറിങ്ങില്‍ പ്രകൃതിദത്തമായ രീതിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. തറയോടുകളുടേയും ചിരട്ടക്കരിയുടേയും തറകള്‍ തിരിച്ചുവരുന്നുണ്ട്. തറയില്‍ ടൈലുകള്‍ പതിക്കുന്നത് മുറിയില്‍ ചൂട് നിറയ്ക്കും. മരപ്പലകകൊണ്ടുള്ള നിലങ്ങളും (വുഡണ്‍ ഫ്ലോറിങ്) ഇപ്പോള്‍ ട്രെന്‍ഡായിട്ടുണ്ട്. വീടിനകത്ത് നടുമുറ്റം ഒരുക്കുന്നതുവഴി അകത്തുള്ള ചൂടിനെ പുറന്തള്ളാന്‍ സാധിക്കും.

വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് പാകുന്നതും ടൈലുകള്‍ പതിക്കുന്നതും മഴവെള്ളത്തെ ഭൂമിയിലേക്ക് ഇറക്കിവിടാതെ ഒഴുകിപ്പോകാന്‍ ഇടയാക്കും. ഇത് വേനല്‍ക്കാലത്ത് വീടിന് ചുറ്റും ചൂട് കൂട്ടും. പുല്ലുകള്‍ വച്ചുപിടിപ്പിക്കുന്നതിനേക്കാള്‍ ധാരാളം ഇലകളുള്ള ഒന്നോ രണ്ടോ മരങ്ങള്‍ നടുകയാണ് നല്ലത്. ഒരു മരം മുറ്റത്തുണ്ടായാല്‍ വീടിനകത്ത് ചൂട് പകുതി കുറയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 

മരം ചെലവേറിയ നിര്‍മാണവസ്തുവായതോടെ ഗ്ലാസിന്റെ ഉപയോഗം കൂടി. കൂടുതലായി ചൂട് അകത്തേക്ക് കടത്തിവിടുന്ന ഗ്ലാസിന്റെ ഉപയോഗം എത്രകണ്ട് കുറയ്ക്കാമോ അത്രകണ്ട് ചൂടും കുറയ്ക്കാം. ജനലുകള്‍ക്ക് സണ്‍ഗ്ലാസുകളോ അള്‍ട്രാവയലറ്റ് ഫില്‍റ്റര്‍ ഗ്ലാസുകളോ വെക്കുന്നത് നന്നായിരിക്കും.
പെയിന്റുകള്‍ വീടിനകത്തെത്തുന്ന ചൂടിനെ ആഗിരണം ചെയ്യുകയും റിഫ്ലാക്ട് ചെയ്യുകയും ചെയ്യും. ഇതുകാരണം ചൂടു കൂടാന്‍ ഇടയാകും. സൂര്യപ്രകാശം നേരിട്ട് തട്ടുന്ന ഭാഗങ്ങളില്‍ നീല, പച്ച, വെള്ള നിറങ്ങളിലുള്ള പെയിന്റുപയോഗിക്കുന്നത് ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ്. ചൂടിനെ നിയന്ത്രിക്കുന്നതില്‍ ലൈറ്റിങ്ങിനുമുണ്ട് റോള്‍. സാധാരണ ബള്‍ബുകള്‍ക്കു പകരം സി.എഫ്.എല്‍. ബള്‍ബുകള്‍ വെക്കുന്നത് ചൂട് പരമാവധി കുറയ്ക്കും.


(courtesy:mathrubhumi)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, നവംബർ 3, ശനിയാഴ്‌ച

എ സി വങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ !!

©l-cv-´¡-k-¨· ¨d¡-¾¤¼ O¥-T¢v H-j¤ F o¢ D-Ù¡-i¢-j¤-¨¼-Æ¢v F-¼® A-s¢-i¡-¨Y O¢-É¢-µ¤-©d¡-J¤«. F-¼¡v F o¢ l¡-¹¤-©Ø¡w O¢k J¡-j¬-¹w A-s¢-º¢-j¢-´-X«.l¢u-©V¡, o®dë¢-×® F-¼¢-¹-¨c j-Ù¤-Y-j« F o¢-Jw k-g¬-h¡-X®. l¢u-©V¡-i¢v Y-X¤-dç¢-´¤¼ i¥-X¢-פ« J«-±d-oæ-s¤-¨h-kë¡« H-j¤ ©f¡-J®o¢-c¤-¾¢v Y-¨¼-i¡-X®. h¤-s¢-i¤-¨T Q-c¡-k-i¢-k¡-X® C-Y® Ì¡-d¢-´¤J. H-j¤ h¤-s¢ h¡-±Y« Y-X¤-dç¢-´¡-c¡-X® C-Y® D-d-©i¡-L¢-´¤J. o®dë¢-×¢v Y-X¤-dç¢-´¤¼ i¥-X¢-פ« J-±Ø-oæ-s¤« j-Ù¢-T-·¡-i¢ l-µ® Y-½¢v M-T¢-dç¢-´¤-J-i¡-X® ¨O-à¤J. H-¼¢-k-b¢-J« h¤-s¢-Jw Y-X¤-dç¢-´¡u o®dë¢-×® ¨¨T-dç® D-d-©i¡-L¢-´¡«. l£-¶¢v o¡-b¡-jX c¢-k-i¢v l¢u-©V¡ B-X® A-g¢-J¡-h¬«. F o¢ l¡-¹¤-©Ø¡w l£-¶¢-¨k l-i-s¢«-L¤« ¨¨l-a¬¤-Y¢ o«-l¢-b¡-c-l¤« m-j¢-i¡-©X¡ F-¼¤ d-j¢-©m¡-b¢-´-X«. F o¢-i¤-¨T L¬¡-j-Ê¢ J¡t-V¤« h-פ ©j-K-J-q¤« ©O¡-a¢-µ¤ l¡-¹¤J.F o¢ D-d-©i¡-L¢-´¤¼ h¤-s¢-i¢v c-kë O¥-T¤-¨Ù-Æ¢v C-Y¢-¨Ê J-dç¡-o¢-×¢ 10 m-Y-h¡-c« lt-Ú¢-dç¢-´¤J. h¤-s¢-i¢v B-q¤ J¥-T¤-©Ø¡w J-dç¡-o¢-×¢-i¤« J¥-¶¤J. 

 (courtesy:kaumudiplus.com)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, നവംബർ 2, വെള്ളിയാഴ്‌ച

ഇനി വീടും പൊക്കിയുയര്താം !!

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, നവംബർ 1, വ്യാഴാഴ്‌ച

കുറഞ്ഞ ഇന്ധനത്തില്‍ (GAS) പാചകം ചെയ്യുന്ന വിധം !!


ഓരോ ദിവസം ചെല്ലും തോറും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായി തീരുകയാണ്. ഇനി മുതല്‍ ഒരു ഗ്യാസ് കണക്ഷന്‍ ഉള്ള ആള്‍ക്ക് വര്‍ഷത്തില്‍ ഒന്‍പതു സി ലണ്ടാര്‍ മാത്രമേ കിട്ടുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ വളരെ സൂക്ഷിച്ചു ഉപയോഗിച്ചെങ്കില്‍ മാത്രമേ നമുക്ക് ഒരു വര്ഷം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കാന്‍ പറ്റുകയുള്ളു. അതിനു ഉപയോഗം കുറയ്ക്കുക എന്നത് മാത്രമാണ് പോം വഴി. എങ്ങനെയാണു ഉപയോഗം കുറച്ചു നല്ല രീതിയില്‍ പാചകം ചെയ്യാം എന്ന് നോക്കാം.
1. മിക്ക ആളുകളും ഗ്യാസ് ഓണ്‍ ആക്കി വെച്ചതിനു ശേഷമാണു പത്രം എടുക്കാന്‍ തന്നെ പോകുന്നത്. അങ്ങനെ ചെയ്യാതെ പാചകത്തിന് വേണ്ട എല്ലാ സാധനങ്ങളും അടുപ്പിച്ചു വെച്ചതിനു ശേഷമേ അടുപ്പ് കത്തിച്ചു പാചകം തുടങ്ങാവു. അപ്പോള്‍ നമുക്ക് ഒരു പത്തു ശതമാനം ഗ്യാസ് ലഭിക്കാന്‍ സാധിക്കും.
2. പാചകം എന്തും ആയിക്കൊള്ളട്ടെ അവിശ്യത്തിനു മാത്രം വെള്ളം ഒഴിക്കുക. കൂടുതല്‍ വെള്ളം ഒഴിച്ചാല്‍ പാചക സമയം നീണ്ടുപോകുകയും ഗ്യാസ് ഇന്റെ ഉപയോഗം കണ്ടമാനം കൂടിപോകാന്‍ ഇട വരൂ ത്തുന്നു.അതില്‍ കൂടി അറുപതു ശതമാനത്തോളം ഗ്യാസ് നഷ്ടപെടുന്നു കൂടാതെ നമ്മുടെ വിഭവത്തിലെ പോഷകാംശങ്ങള്‍ നഷ്ടപെടുകയും നമ്മുടെ കീശ കാലി ആകുകയും ചെയ്യും.
3. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍ നല്ലവണ്ണം കഴുകിയതിനു ശേഷം ഉപയോഗിച്ചാല്‍ ഗ്യാസ് ലാഭിക്കുകയും ആരോഗ്യം സംരക്ഷിക്കുക്കയും ചെയ്യാം. പാത്രങ്ങള്‍ നല്ല വണ്ണം കഴുകിയിലെങ്കില്‍ അതില്‍ പറ്റിയിരിക്കുന്ന ലവണ അംശങ്ങള്‍ ചൂട് വിഭവങ്ങളിലേക്ക് എത്തുന്നതിനെ പത്തു ശതമാനം വരെ കുറക്കുന്നു.
4. വീട്ടിലുള്ള എല്ലാവരും ഒരുമിച്ചു ആഹാരം കഴിക്കാന്‍ ഇരുന്നാല്‍ പോക്കറ്റ്‌ ഇന്റെ ആരോഗ്യവും മാനസിക ആരോഗ്യവും കൂടും. കൂടാതെ വീണ്ടും വീണ്ടും ഭക്ഷണ സാധനങ്ങള്‍ ചൂടക്കുന്നത് ഒഴിവാക്കുകയും അതിലൂടെ ഗ്യാസ് ലാഭിക്കുകയും ചെയ്യാം.
5. പാചകം വേഗത്തില്‍ ആക്കാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുക. സാധാരണ രീതിയെ അപേക്ഷിച്ച് കുക്കറില്‍ പാചകം ചെയ്താല്‍ ഇരുപതു ശതമാനം ഗ്യാസ് ലാഭിക്കാന്‍ സാധിക്കും. കുക്കറില്‍ സപ്പ രേടര്‍ ഉപയോഗിച്ചാല്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ വിഭവങ്ങള്‍ പാചകം ചെയ്യാന്‍ സാധിക്കും. അതുപോലെ ശരിയായ അളവില്‍ ഉള്ള കുക്കര്‍ ഉപയോഗിച്ചും ഇന്ധനം ലാഭിക്കാവുന്നതാണ്.
6. ഗ്യാസ് അടുപ്പില്‍ പാചകം ചെയ്യുമ്പോള്‍ പാത്രം മൂടിവെക്കാന്‍ മറക്കരുത്. പാത്രം മൂടിവേച്ചാല്‍ പാചകം വളരെ വേഗം നടക്കുകയും ഗ്യാസ് ലാഭിക്കുകയും ചെയ്യാം.
7. വിഭവങ്ങള്‍ തിളക്കാന്‍ തുടങ്ങുമ്പോള്‍ അടുപ്പിന്റെ തീ കുറച്ചു വെക്കുക. തീ കുറക്കതിരുന്നാല്‍ ഗ്യാസ് ഇന്റെ നഷ്ടം കൂടികൊണ്ടിരിക്കും. അങ്ങനെ കുറച്ചാല്‍ 25 ശതമാനം വരെ ഇന്ധനം ലാഭിക്കാം.
8. കടലയും, പരിപ്പും തലേ ദിവസം വെള്ളത്തില്‍ കുതിര്‍ത്തു വെച്ചിട്ട് പിറ്റേ ദിവസം പാചകം ചെയ്താല്‍ ഇന്ധന ഉപയോഗം കുറക്കാന്‍ സാധിക്കും. നേരിട്ട് പാചകം ചെയ്യുന്നതിനേക്കാള്‍ ഇരുപതു ശതമാനം കുറവ് ഇന്ധനവും സമയവും മതി പാചകത്തിന്.
9. ചുവടു പരന്ന പാത്രത്തില്‍ പാചകം ചെയ്താല്‍ ഇന്ധനം ലാഭിക്കാം. ചുവടു വശം വ്യാസം കൂടിയ പാത്രം ഉപയോഗിച്ച് പാചകം ചെയ്താല്‍ തീ ജ്വാല പത്രത്തിന് വെളിയില്‍ വരുന്നത് തടയുകയും ചൂട് മുഴുവനായി പാത്രത്തിന്റെ അടിയില്‍ ലഭിക്കുക്കയും ചെയ്യും. ഇതിലൂടെ 15 ശതമാനം വരെ ഇന്ധനം ലാഭിക്കാം.
10. പാചകത്തിന് ചെറിയ ബര്‍ണര്‍ ഉപയോഗിക്കുകയോ, വലിയ ബര്‍ണര്‍ സിം മോഡില്‍ ആക്കി ഉപയോഗിക്കുകയോ ചെയ്താല്‍ കൂടുതല്‍ സമയം എടുത്താലും പത്തു ശതമാനം വരെ ഇന്ധനം ലാഭിക്കുകയും ഗ്യാസ് ഇന്റെ അമിത ഉപയോഗം കുറക്കുകയും ചെയ്യാം.


 (courtesy: rajesh r.suhruthu.com)

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO