മനുഷ്യാധ്വാനം കുറക്കുന്ന ഗൃഹോപകരണങ്ങളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനമുള്ളത് വാഷിങ്ങ് മെഷീനാണ്. അണുകുടുംബങ്ങളിൽ മറ്റുജോലികളുടെ കൂടെ വസ്ത്രമലക്കലും കൂടി ചെയ്യുന്നത് ഏതൊരു വീട്ടമ്മയുടെയും നടുവൊടിക്കും. സ്വന്തമായി ജോലിയുണ്ടെങ്കിൽ പറയുകയും വേണ്ട. അതിനാൽ തന്നെ പണ്ട് ഒരു ആഡംബര വസ്തുവായിരുന്ന വാഷിങ്ങ് മെഷീൻ ഇന്ന് ഒരു സാധാരണ ഗൃഹോപകരണമായി മാറിയിട്ടുണ്ട്. ഇന്നത്തെ ജീവിത സാഹചര്യത്തിൽ പ്രത്യേകിച്ച് ഫ്ലാറ്റിലും മറ്റും വാഷിങ്ങ് മെഷീൻ ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന് പറയുന്നതിലും തെറ്റില്ല. for more read click here
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ