"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2012, ജൂലൈ 30, തിങ്കളാഴ്‌ച

മുറ്റം ടൈല വിരിക്കാന്‍,

മുറ്റം ടൈല വിരിക്കാന്‍, പൂപ്പല്‍ പിടിക്കാത്തതും, കളര്‍ മങ്ങതതുംമായ റിലെ കമ്പനിയില്‍ നിന്ന് നേരിട്ട് മിതമായ നിരക്കില്‍ വിരിച്ചു കൊടുക്കുന്നു.
Nippon , the leading brand of designer pavers from the house of Sini products- with more than 10 years of experience and expertise in the building construction industry. Now you have the privilege of enhancing your outdoors with the world class Nippon designer pavers from Sini Products,renowned for its sheer quality and certified at every stage of production . It comes out beautifully desgined .crafted and textured with vibrant colours using the most modern technology, sophisticated machinery and International quality raw-materials. Nippon offers you a total paving solution with three budget-friendly ranges of designer pavers to choose from –Excutives,Delux and premium.All that you have to do now, to make your outdoors look great, is to check out the new range and get floored with the best!. 

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജൂലൈ 17, ചൊവ്വാഴ്ച

എച് ഡി എഫ് സി റെഡ് ത്രിസ്സൂരിലും !!

 റിയല്‍  എസ്റ്റേറ്റ്‌  രംഗത്തെ  കുറിച്ചുള്ള  പൂര്‍ണ  വിവരങ്ങള്‍  അടങ്ങിയ  ഓണ്‍ലൈന്‍  വിവര  സേവന  ദാധക്കളായ  എച്.ഡി.എഫ് .സി.റെഡ്  ത്രിസ്സുരിലേക്ക്  സേവനം  വ്യാപിപ്പിച്ചു .www.hdfcred.com/thrissur എന്നാ വെബ്സിടിലാണ് സേവനം ലഭ്യമാകുക.
ത്രിസ്സുരെ പ്രമുഖരായ 15 ടെവേലോപെര്സിന്റെ 35 പദ്ധതികളിലായി 150 പ്രോപെര്‍തികളാണ് വെബ്‌സൈറ്റില്‍ ഉള്കൊള്ളിചിരിക്കുന്നത്. കിഴക്കേകോട്ട, ഗുരുവായൂര്‍ പൂങ്കുന്നം, koorkanchery , വിയുര്‍ സ്വരാജ് റൌണ്ട് തുടങ്ങിയ pradeshathe 12 ലക്ഷം മുതല്‍ 1.26 kodi roopa vare mathipu vilayulla പ്രോപെര്‍തികളാണ് വെബ്‌സൈറ്റില്‍ നിന്ന് തിരഞ്ഞെടുക്കാമെന്നു ഹ ഡി എഫ്ഫ് സി കേരള regional ഹെഡ് സി വി ignashius   തുടങ്ങിയവര്‍ പറഞ്ഞു.



"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജൂലൈ 16, തിങ്കളാഴ്‌ച

"Light up" your dreams...., (Fancy lights led lights sanitary in Thrissur)


Wide light is a fairy tale that began to unfold nearly two years ago always with an eye on the audience. An Exclusive lighting showroom where the theme has always been about weaving a story of quality, elegance and allure. Today it is one among the largest Exclusive lighting showrooms of its kind in the country. Catering to a wide range of clientele across India and abroad.
Ever been at a loss while shopping for lighting materials in kerala? Shopping in search of a particular Brand, or Design. Step into Wide light, the one stop shop for all your lighting needs. Whether it be, lighting accessories, sanitary ware, or pipes and fittings, providing you with a complete wardrobe planning and service according to your business and social needs. We provide you the new concepts and latest trends in lighting to create a delighted and positive atmosphere at your home or office.


Showroom, the Wide light showroom is an impressive landmark on NH-17 valapad and kodungalloor, the nerve center of shopping and business. It is a lively place frequented by the modern beauty -conscious. Spread across 2 Showrooms and over 15000 sq.ft the showroom itself is an inspiration for the shoppers. Tastefully conceived by some of best interior designers in the country. Offering a distinct ambiance for the shoppers to lounge around leisurely and take their pick from the varicolored collection.

Location, the Wide light showroom is a prominent landmark at the heart of NH-17 valapad and kodungalloor, the focal point of shopping in NH-17, Its central location makes it easily accessible. No wonder it is one of the best loved showroom in the country and our next showrooms will be open soon at palakad.


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജൂലൈ 12, വ്യാഴാഴ്‌ച

Trace vehicle location by regd. number !!

 Trace Vehicle Location - Based on RTO Registration


You can trace Two Wheeler, Three Wheeler Autoriksha, Car, Truck, Bus or any motor
vechicle registered by RTO Office of India click here

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജൂലൈ 10, ചൊവ്വാഴ്ച

Protect your family from all kinds of insects and dusts !

Mosquito Screens have become indispensable; nowadays everybody utilize it; the screens provide not only protection against insects but also an optimal filter against atmospheric pollution such as dust particles and pollens.

Fiberglass insect screen is made of glass fiber by the means of single
filament plastic coating process, plain weaving and thermal finalizing.  Stainless steel and HDPE nets are the best protective product to keep out a wide range of pests and insects.  Out screen door is functional, fashionable and highly attractive!  These are widely used for air exchange and insects proof in flats, villas, apartments, residence and various corporate offices. for more details click here 


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

കുഞ്ഞന്‍ വീടിനെ വലുതാക്കാം !!

വീട് തീരെ ചെറുതാണ്, സ്ഥലമില്ല എന്നൊക്കെ പലരും പരാതി പറയുന്ന കേട്ടിട്ടില്ലേ, അല്‍പം ശ്രദ്ധയുണ്ടെങ്കില്‍ ചെറിയ വീടിനും വലിപ്പം തോന്നിപ്പിക്കാം. ആവശ്യത്തിന് സ്ഥലമുണ്ടാക്കാം. എല്ലാ ഫര്‍ണിച്ചറുകളും ചുവരിനോട് ചേര്‍ത്തിടുക. സ്വതന്ത്രമായി നടക്കാനുള്ള സ്ഥലം ലഭിക്കുമെന്നു മാത്രമല്ലാ, സ്ഥലം കൂടുതല്‍ തോന്നുകയും ചെയ്യും. ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ കാഴ്ചയെ തടസപ്പെടുത്തില്ല.
അധികം വലിപ്പമില്ലാത്ത ഒതുങ്ങിയ ഇനം ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുകയും വേണം.
ചെറിയ വീടാണെങ്കില്‍ മുറികള്‍ക്ക് ഒരേ തരം അധികം കടുപ്പമില്ലാത്ത പെയിന്റ് ഉപയോഗിക്കണം. കഴിവതും ഇതേ നിറത്തിലുള്ള ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കുകയും വേണം. ഇത് വീട് വലുതാണെന്നു തോന്നിക്കുവാന്‍ സഹായിക്കും.
മുറികളില്‍ കണ്ണാടികള്‍ ഉപയോഗിക്കുക. ഇത് മുറി വലുതാണെന്നു തോന്നിക്കുവാന്‍ സഹായിക്കും. രണ്ടു കണ്ണാടികള്‍ ഇരുവശത്തുമുള്ള ചുവരുകളില്‍ അഭിമുഖമായി വയ്ക്കുന്നതും നല്ലതാണ്.
ഫര്‍ണിച്ചറുകളിലും വീടിന്റെ വാതിലിലും മറ്റും കഴിവതും ഗ്ലാസുകള്‍ ഉപയോഗിക്കുക. ഇത് ഗ്ലാസ് അലങ്കാരമുള്ള വാതിലാകാം, ഗ്ലാസ് ടോപ്പ് ഡൈനിംഗ് ടേബിളുമാകാം. ഇവയില്‍ വെളിച്ചം പ്രതിഫലിക്കുമ്പോള്‍ മുറിയില്‍ കൂടുതല്‍ സ്ഥലം തോന്നും. ഫ്‌ളോര്‍ ലൈറ്റനിംഗും സ്ഥലം കൂടുതല്‍ തോന്നിക്കുവാന്‍ സഹായിക്കും. തറയില്‍ ലൈറ്റുകള്‍ പിടിപ്പിക്കുന്ന രീതി നിലവിലുണ്ട്. ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജൂലൈ 9, തിങ്കളാഴ്‌ച

മരിക്കും മുന്‍പ് കഴിചിരികേണ്ട വിഭവങ്ങളില്‍ മസാല ദോശയും !!

ÈcâçÏÞVAí: 'ÎøßAáKÄßÈáÎáXçÉ µÝß‚ßøßçAI 10 ÕßÍÕB{áæ¿ ÉGßµÏßW ÆfßçÃLcAÞøáæ¿ dÉßÏæMG ÎØÞÜçÆÞÖÏá¢.'ÙËß¹í¿Y çÉÞØíxí ÉdÄJßÈáçÕIß ²øá d¿ÞÕW çÌïÞ·í ÕßÕßÇ øÞ¼cB{ßWÈßKá ÄßøæE¿áJ ÕßÍÕB{áæ¿ ÉGßµÏßÜÞÃá ÎØÞÜçÆÞÖ §¿¢Éß¿ß‚Äí.
µâæ¿ ÄßøæE¿áAæMGÕÏßW æÉAß¹í Áµí (ææºÈ), ÌÞVÌßµcá ùßÌíØí (Ïá®Øí), æ¿MÈcÞµß (¼MÞX), ®ØíµVç·Þ¿íØí (dËÞXØí) Äá¿BßÏÕÏᢠ©ZæM¿áKá.  for moe cookery tips click here

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജൂലൈ 7, ശനിയാഴ്‌ച

മൊബൈല്‍ മുഖക്കുരുവുണ്ടാക്കും !!

മുഖക്കുരുവിന് പല കാരണങ്ങളും പറയും. എന്നാല്‍ അറിയാത്ത ചില കാരണങ്ങള്‍ ഈ സൗന്ദര്യംകൊല്ലിക്കു പുറകിലുണ്ട്.മൊബൈല്‍ ഫോണ്‍ മുഖക്കുരുവിന് കാരണമാകുമെന്നറിയാമോ. കുറേ സമയം ഫോണ്‍ മുഖത്തോട് അടുപ്പിച്ചു പിടിക്കുമ്പോള്‍ മുഖചര്‍മം എണ്ണ ഉല്‍പാദിപ്പിക്കും. ഇത് മൊബൈലിലുള്ള ബാക്ടീരിയയുമായി ചേര്‍ന്ന് മുഖക്കുരുവുണ്ടാക്കും.
ധാരാളം യാത്ര ചെയ്യുന്നത് മുഖക്കുരുവിനുള്ള മറ്റൊരു കാരണമാണ്. പലതരം കാലാവസ്ഥകളും ഭക്ഷണവും വെള്ളവുമെല്ലാമാകുമ്പോള്‍ ചര്‍മത്തിന്റെ ആരോഗ്യത്തെ ബാധിക്കും. വിമാനയാത്രയാണെങ്കില്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതും മുഖക്കുരു ഉണ്ടാക്കാന്‍ ഇട വരുത്തും.
ടൂത്ത്‌പേസ്റ്റും മുഖക്കുരുവിനു കാരണമാകും. പല്ലു തേക്കുമ്പോള്‍ ടൂത്ത്‌പേസ്റ്റ് മുഖത്തു തെറിക്കുന്നത് മുഖക്കുരുവിനു കാരണമാകും.മുഖത്ത് കൈ കൊണ്ട് എപ്പോഴും പിടിക്കുന്ന ശീലം ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് കൈകളിലെ അഴുക്ക് മുഖത്താവാന്‍ കാരണമാകും. ഇത് മുഖക്കുരുവുണ്ടാക്കുകയും ചെയ്യും.തലയില്‍ പുരട്ടുന്ന ജെല്‍ മിക്കവാറും എണ്ണമയമുള്ളതായിരിക്കും. ഇത് ഏതെങ്കിലും വിധത്തില്‍ മുഖത്തായാല്‍ മുഖക്കുരുവിന് കാരണമാകും.വെള്ളം നല്ലതല്ലാത്തതും മുഖക്കുരുവിന് കാരണമാകും. പ്രത്യേകിച്ച് കട്ടി കൂടിയ വെള്ളം.
(courtesy; http://malayalam.boldsky.com)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

വാഷിംഗ് മെഷീന്‍ ഉപയോഗത്തില്‍ ശ്രദ്ധിക്കുക !!

ഇന്നത്തെ കാലത്ത് അലക്കുകല്ലുകള്‍ വാഷിംഗ് മെഷീനുകള്‍ക്ക് വഴി മാറിക്കൊടുത്തു കഴിഞ്ഞു. തിരക്കില്‍ കുടുംബാംഗങ്ങള്‍ക്ക് ഇത് വലിയ സഹായം തന്നെയാണ്.
വാഷിംഗ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മെഷീന്‍ കേടാകാതിരിക്കാനും തുണികള്‍ വൃത്തിയാകാനും ഇവ അത്യാവശ്യമവുമാണ്.പ്രധാന കാര്യം നിലവാരം കുറഞ്ഞ സോപ്പുപൊടി വാഷിംഗ് മെഷീനില്‍ ഉപയോഗിക്കാതിരിക്കുകയെന്നതാണ്.
ഇത് തുണിയും മെഷീനും ഒരുപോലെ കേടാക്കും. മെഷീന് യോജിച്ച സോപ്പുപൊടികള്‍ ലഭ്യമാണ്. ഇവ മാത്രം ഉപയോഗിക്കുക.അളവില്‍ കൂടുതല്‍ തുണികള്‍ മെഷീനില്‍ ഇടരുത്. തുണിയിലെ അഴുക്കു പോകില്ല. മെഷീന്‍ കേടാകുകയും ചെയ്യും.പകല്‍ സമയങ്ങളില്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കുക. അതുപോലെ ആവശ്യത്തിന് വോള്‍ട്ടേജില്ലെങ്കിലും മെഷീന്‍ പ്രവര്‍ത്തിപ്പിക്കരുത്.മെഷീന്‍ പ്രവര്‍ത്തിക്കമ്പോള്‍ അടപ്പു തുറന്ന് തുണികളിടുന്ന ശീലം ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് അപകടമുണ്ടാക്കുന്ന ഒരു ശീലമാണ്.നിരപ്പുള്ള സ്ഥലത്തായിരിക്കണം മെഷീന്‍ ഇടേണ്ടത് ഇതിലെ വെള്ളം പോകുന്ന കുഴല്‍ വളഞ്ഞിരിക്കാതെ നിവര്‍ത്തിയിടാന്‍ സാധിക്കുന്ന സൗകര്യവും വേണം.ഒരോ തവണ കഴുകിയ ശേഷവും ഫില്‍ട്ടര്‍ വൃത്തിയാക്കുക. ഇതിന് പുറമെ വല്ലപ്പോഴും വാഷിംഗ് മെഷിന്‍ വൃത്തിയാക്കുന്നതും നല്ലതാണ്. ഇതിനായുള്ള സംവിധാനവും മെഷീനുകളില്‍ ഉണ്ടാകും.വ്യത്യസ്ത തരം തുണികള്‍ക്ക് പറ്റിയ സംവിധാനങ്ങള്‍ വാഷിംഗ് മെഷീനില്‍ ഉണ്ട്. തുണികളുടെ തരമനുസരിച്ച് ഇത് തെരഞ്ഞെടുക്കണം.
(courtesy: http://malayalam.boldsky.com)

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ജൂലൈ 5, വ്യാഴാഴ്‌ച

കോപിയടിയും ഹൈ ടെക് ലേക്ക് ; ബ്ലൂ ടൂത്ത് വഴി !!

Thrissur: æÎÁßAW, ®X¼ßÈàÏùß¹í çµÞ{¼áµ{ßW çµÞMßÏ¿ßÏáæ¿ èÙæ¿µí µÞÜ¢. æºÕßÏáæ¿ ©UßW ØíÅÞÉßAáK æÎÞèÌW †â ¿âJí ©ÉçÏÞ·ß‚ÞÃá dÉË×ÈW ÕßÆcÞÍcÞØ ØíÅÞÉÈB{ßW §çMÞZ çµÞMßÏ¿ß. ÕßçÆÖJáÈßKí §aVæÈxí ÕÝßçÏÞ çÈøßçGÞ ÕÞBáK ÉáÄßÏ Äø¢ µáEX †â ¿âJí ©ÉµøÃÎÞÃí ©ÉçÏÞ·ßAáKÄí. ÉáùJá µÞÃÞÈÞµÞJÄßÈÞW §Äá Äßøß‚ùßÏÞW Õß×ÎÎÞÃí.
øÙØc ÕßÕøæJJá¿VKá ÄãÖâV Îá{CáKJáµÞÕí ·Õ. æÎÁßAW çµÞ{¼ßæÜ ÉøàfÞÙÞ{ßW çËÞY ¼ÞÎùᢠÈßøàfà µcÞÎùµ{ᢠØíÅÞÉß‚á. çËÞÃáÎÞÏß µÃµí¿í 溇áK ¨ †â ¿âJßæa ØíÉàAùÞÃá æºÕßAáUßW ÕÏíAáKÄí. ÉáùJáÈßKá çÈÞAßÏÞW µÞÃáµçÏ §ˆ. §Äßæa µâæ¿ÏáU µáEX èÎAí ÕØídÄJßȵçJÞ ÕÞ‚ßçÜÞ çÎÞÄßøJßçÜÞ ÕÏíAÞ¢. çËÞY ÉøàfÞ ÙÞ{ßæa ÉáùJá Õ‚ÞWÎÄß. çºÞÆcBZ µßGßÏ ©¿æÈ §Õ øÙØc¢çÉÞæÜ ÎdLß‚á ÉáùJáU µâGáµÞVAá èµÎÞùá¢. §çÄÞæ¿ Ø¢ØÞø¢ ¥ÕØÞÈßMßAÞ¢. µâGáµÞV ÉÞÀÉáØíĵ¢ çÈÞAß ²æKÞKÞÏß ©JøB{áæ¿ çÉÞÏßaáµZ ÉùEá æµÞ¿áAáKá. ©Jø¢ ®ÝáÄßAÝßEÞW ¥¿áJ çºÞÆcJßæa ©JøJßÈáU ØßoW ÈWµÞÈᢠآÕßÇÞÈÎáIí. ×âÕßȵJí ²{ßMß‚ ÌGÃßW ¥ÎVJßÏÞW µâGáµÞøæa çËÞÃßW ÌàÉí ÖÌíÆ¢ çµZMßAÞ¢. †â ¿âJí §ÏV çËÞY æºÕßAµJÞÏÄáæµÞIá µIáÉß¿ßAÞÈ޵߈. µÞL¢ ©ÉçÏÞ·ßç‚Þ ÄÜ æºøß‚á Éß¿ß‚á µáÜáAßçÏÞ æºùßÏ æµÞ¿ßW ©ÉçÏÞ·ßç‚Þ †â ¿âJí ÉáùæJ¿áAÞ¢. §Jø¢ †â ¿âJí ©ÉçÏÞ·æJAáùß‚á Ø¢ÖÏ¢ çÄÞKßÏ æÎÁßAW çµÞ{¼í ¥ÇßµãÄV ÉøàfÞÙÞ{ßW çËÞY ¼ÞÎùᢠµcÞÎùÏᢠØíÅÞÉßAáµÏÞÏßøáKá. ®KÞW Îxá ÉÜ çµÞ{¼áµ{ßÜᢠ®X¼ßÈàÏùß¹í çµÞ{¼áµ{ßÜᢠ¨ ÄdL¢ ÕcÞɵÎÞÃí. Õß¼ÏÖÄÎÞÈ¢ ©ùMÞAÞÈÞÏß ÉÜ ØíÅÞÉÈB{ᢠ§Äá µIßæˆKá È¿ßAáKá. 2500 øâÉÏÞÃá Îßµ‚ æØxßÈá ÕßÜ. ÎßA çµÞ{¼áµ{ßÜá ØàÈßçÏÝíØí §Õ ÉßXÄÜÎáùÏíAá µáùE ÕßÜÏíAá ÕßxßGá çÉÞµáµÏÞÃí. ÉøàfÏáæ¿ çÎWçÈÞG¢ ÕÙßAáKÄá ØVÕµÜÞÖÞÜ ÈßçÏÞ·ßAáK ¥ÇcÞɵøÞÃí. Éçf, ¥ÕVAí §çÄAáùß‚í ¥ùßÏ߈. çËÞY ¼ÞÎùáµZ ØíÅÞÉßAÞX ÈßVÌtßAáµÏᢠ¥Õ dÉÕVJßAáKáæIKá æÉÞÜàØí ØÙÞÏçJÞæ¿ ©ùMÞAáµÏᢠæºÏíÄßæˆCßW ÉÀß‚á Éøàf ®ÝáÄáK µáGßµZ ÉßLUæM¿á¢.


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO