"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2015 ജൂലൈ 14, ചൊവ്വാഴ്ച

Kitchen Gallery !!

KITCHEN GALLERY as the name indicates that we are in the business of Manufacturing and Marketing of Modular kitchen services along with wardrobes, kitchen appliances and accessories. We started our operations in the year 2004 as a Marketing company for kitchen appliances and accessories. Gradually we expanded our business in to modular kitchen industry. Now we are having association with kitchen Manufacturing units. We are using the latest technology with the Global Standards, which gives world-class products from India and abroad. Within in a very short span of time we have installed more than five hundred kitchens in different parts of Kerala. fo more click here 

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2015 ജൂലൈ 7, ചൊവ്വാഴ്ച

Vogue kitchen Studio - Art of Cooking

Vogue, it’s the ultimate fashion statement for your kitchen, the culinary art sphere. To make it stand apart from the ordinary, we have everything to offer. Blending alluring ambience and high-end equipments, Vogue Kitchen Studio fits into your dream kitchen concepts. Innovative storage ideas, the safest stoves & hobs, like all the essentials for an ultra modern kitchen scenario can be found here.


Implementing intelligent space management, using best quality materials and focusing on the finest details, Vogue Kitchens carry the hallmark of perfection and a guarantee for its durability. We design kitchens in a way to keep our promise of providing you with the safe, spacious and splendid cooking environs, the major concern of every homemaker.
Come, choose from the vibrant variety kitchens we showcase here for you or just pour in your ideas to create a customized one.
Super Stylish Kitchens – not a dream anymore!

for more about this site Click here 


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2015 ജൂലൈ 5, ഞായറാഴ്‌ച

ഇ-കൊമേഴ്‌സ് സൈറ്റ് വഴി വിറ്റത് ആറുകോടിയുടെ ആര്‍ഭാട ഫ് ളാറ്റ് !!

ബെംഗളുരു: വാഹനവും വീടും ഓണ്‍ലൈന്‍ വഴി വില്പന നടത്തുന്നത് പുതുമയല്ലാതായിരിക്കുന്നു. എന്നാല്‍ രാജ്യത്ത് ഇതാദ്യമായി ആറ് കോടി വിലമതിക്കുന്ന ആഡംഭര ഫ്ളാറ്റ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് വഴി വില്പന നടത്തിയിരിക്കുന്നു. 


ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സായ മന്ത്രിയുടെ ആഡംഭര ഫ് ളാറ്റാണ് സ്‌നാപ്ഡീല്‍ഡോട്ട്‌കോം വഴി വിറ്റുപോയത്. അടുത്തയിടെയാണ് മന്ത്രി ഡവലപ്പേഴ്‌സ് സ്‌നാപ്ഡീലുമായി വില്പന കൂട്ടുകെട്ടുണ്ടാക്കിയത്.

രാജ്യത്ത് ആദ്യമായാണ് ഇത്രയും കൂടിയ തുകയുടെ റിയല്‍ എസ്‌റ്റേറ്റ് കച്ചവടം ഓണ്‍ലൈനിലൂടെ നടക്കുന്നതെന്ന് മന്ത്രി ഡവലപ്പേഴ്‌സിന്റെ മാനേജിങ് ഡയറക്ടര്‍ സുഷില്‍ മന്ത്രി പറഞ്ഞു. 


സ്പാനിഷ് കൊളോണിയല്‍ വാസ്തുശൈലിയിലാണ് ഫ് ളാറ്റ് നിര്‍മിച്ചിട്ടുള്ളത്. മെഡിറ്ററേനിയന്‍ ശൈലി, ടൈല്‍ പാകിയ മുറ്റം, വിലകൂടിയ വസ്തുക്കള്‍ ഉപോയഗിച്ചുനിര്‍മിച്ച ജനലുകള്‍, ചുവന്ന മേല്‍ക്കൂര തുടങ്ങിയവയും ഫ് ളാറ്റിന്റെ സവിശേഷതകളാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

(courtesy:mathrubhumi)

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2015 ജൂൺ 28, ഞായറാഴ്‌ച

വൈദ്യുതിമുടക്കം അറിയിക്കാനായി 1912 എന്ന കസ്റ്റമര്‍ കെയര്‍ നമ്പരിലേക്ക് വിളിക്കാം !!


വൈദ്യുതിമുടക്കം അറിയിക്കാനായി ബോര്‍ഡിന്റെ 1912 എന്ന കസ്റ്റമര്‍ കെയര്‍ നമ്പരിലേക്ക് ഏതുസമയത്തും വിളിക്കാം. വിളിക്കുന്നവരില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പരുള്ളവര്‍ അത് ഡയല്‍ ചെയ്യണം. അല്ലാത്തവര്‍ക്ക് '9' ഡയല്‍ചെയ്ത് വിവരം പറയാം. പരാതി അറിയിക്കാനായുള്ള ഫോണ്‍വിളിയുടെ ബാഹുല്യം മൂലം സെക്ഷന്‍ ഓഫീസുകളിലേക്ക് വിളിച്ചാല്‍ കിട്ടിയെന്നിരിക്കില്ല. ആ പ്രശ്‌നം പരിഹരിക്കാനാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ കാള്‍ സെന്റര്‍ തുടങ്ങിയത്. കമ്പി പൊട്ടിവീണതായി കണ്ടാലും ഈ നമ്പരില്‍ അറിയിക്കാം.

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2014 നവംബർ 28, വെള്ളിയാഴ്‌ച

Pregnant Womens Dress





"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2014 ഒക്‌ടോബർ 11, ശനിയാഴ്‌ച

Villa & Plot at cheruthuruthy near Kerala Kalamandalam

A state-of-the-art villa project in a calm and
serene atmosphere, Orchid Village is a lovable spot for a perfect living. Exterior or interior, every villa is an architectural marvel. These are designed to live a life in fullness. Rooms are set in such a way to have abundant air circulation and natural lighting. Two types of villas are available for your choice. This majestic gate opens to a peaceful life ... A grand location with high tradition, superior quality beyond your expectations, excellent investment prospects and constructed by a reputed builder, Orchid Village is the right answer for your long cherished dream home. The Pride of Cheruthuruthy welcomes you.. for more information click here 

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2014 ഒക്‌ടോബർ 8, ബുധനാഴ്‌ച

സ്റ്റീല്‍ ഫ്രെയിം ജനലുകള്‍ !!

സ്റ്റീല്‍ ഫ്രെയിം ജനലുകള്‍ ട്രെന്‍റാവുന്നു....
മരവും മണ്ണുമെല്ലാം ഭൂമിയുടെ കാഴ്ചവട്ടത്തില്‍ നിന്ന് അന്യമാവുമ്പോള്‍ വീടെന്ന സ്വപ്നം ചിറകു വിടരണമെങ്കില്‍ അല്‍പം വഴി മാറിനടക്കേണ്ടി വരും. അപ്പോള്‍ നിര്‍മാണ സാമഗ്രികളുടെ രൂപവും അവയുണ്ടാക്കുന്ന കാഴ്ചയും മാറുന്നു.

വീടു നിര്‍മാണത്തില്‍ മരത്തിന്‍റെ ജനലുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന സ്റ്റീല്‍,അലൂമിനിയം ഫ്രെയിം ജനലുകള്‍ ഇപ്പോള്‍ ട്രെന്‍റായിക്കഴിഞ്ഞു. എന്തൊക്കെയാണ് മരത്തെ അപേക്ഷിച്ച് സ്റ്റീല്‍ ഫ്രെയിം (എം.എസ് ഫ്രെയിം)ജനലുകളുടെ മെച്ചം എന്നു നോക്കാം.
ഇതുവഴി 40 ശതമാനം എങ്കിലും സാമ്പത്തിക ലാഭം നിങ്ങള്‍ക്കുണ്ടാക്കാം. മരം ഫ്രെയിമുകള്‍ നിര്‍മിക്കാന്‍ സമയം കൂടുതല്‍ ആവശ്യമാണ്. എന്നാല്‍, എം.എസ് ഫ്രയിമുകള്‍ക്ക് സമയം അധികം മിനക്കെടുത്തേണ്ടതില്ല. സ്റ്റീല്‍, അലൂമിനിയം ഫ്രെയിമുകള്‍ റെഡിമെയ്ഡ് ആയി കിട്ടുമെന്നതിനാല്‍ വാങ്ങി ഫിറ്റു ചെയ്യുന്ന പണി മാത്രമെ ഉണ്ടാവൂ. സ്റ്റീല്‍ മരത്തെ അപേക്ഷിച്ച് എളുപ്പം ലഭ്യമാവുന്ന അസംസ്കൃത വസ്തുവുമാണ്. ഇതിന്‍റെ ഗുണമേന്മാ പരിശോധനയും എളുപ്പമാണ്.
മഴ,വെയില്‍ തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഒരിക്കലും സ്റ്റീല്‍ ഫ്രെയിമുകളെ ബാധിക്കില്ല. ഫിനിഷിംഗ് പ്രവൃത്തികള്‍ക്കും എളുപ്പമാണ് എം.എസ് ഫ്രെയിമുകള്‍. മരമാണെങ്കില്‍ അത് ഫിറ്റ് ചെയ്തതിനുശേഷം പോളിഷ് ചെയ്യുകയോ പെയിന്‍റടിക്കുകയോ വേണ്ടി വരും. ഇതു തന്നെയാണ് മരത്തെ അപേക്ഷിച്ച് അലൂമിനിയം ഫ്രെയിമുകളുടെയും സവിശേഷതകള്‍.
മരം ഫ്രെയിമുകളേക്കാള്‍ നേര്‍ത്തതായിരിക്കും സ്റ്റീല്‍ ഫ്രെയിമുകള്‍. മരം ഫ്രെയിമിന്‍റെ അളവ് സാധാരണയായി 2.5X3 ഇഞ്ചാണെങ്കില്‍ സ്റ്റീലിന്‍റേത് 1X 0.25 ഇഞ്ചായിരിക്കും. ഇത് കാഴ്ചയില്‍ ലാളിത്യമേറ്റുന്നു.

മരം കൊണ്ടുള്ള ഫ്രെയിമുകളുടെ വൈവിധ്യം സ്റ്റീല്‍, അലൂമിനിയം ഫ്രെയിമുകള്‍ക്ക് കിട്ടില്ളെന്നത് ഒരു ന്യൂനതയാണ്. എന്നാല്‍, കാഴ്ചാ മികവില്‍ മരത്തെ ഒട്ടും പിന്നിലാക്കാതെ തന്നെ ഇത് വീടിന്‍റെ ചുവരുകളില്‍ ഇടം പിടിക്കുന്നു. ചെലവു കുറഞ്ഞ വീടുകള്‍ക്കും ആഢംബര വീടുകള്‍ക്കും ഒരു പോലെ ഭംഗിയേറ്റുന്നതാണ് ഈ ഫ്രെയിമുകള്‍.


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO