വാങ്ങുന്ന ഭൂമിക്ക് ഒരു Are ന് ഗവണ്മെന്റ് ഫെയർ വാല്യൂ എത്ര എന്ന് അറിയണം.. Resurvey number വെച്ച് സൈറ്റിൽ നോക്കു.
എന്റെ നാട്ടിൽ സെന്റിന് 7 lakh ആണ്
പക്ഷെ govt ഫൈർവാല്യൂ ഒരു Are ന് 158000 രൂപ ആണ്
(ഒരു Are=2.471 സെന്റ്.)
അപ്പോൾ ഒരു സെന്റിന് 63900+ രൂപ.
മാർക്കറ്റ് വാല്യൂ =7lakh/Cent
Govt Fair value 63900+/Cent
Stamp Paper പൈസ +Registration പൈസ കുറയാൻ Govt fair വാല്യൂ ആണ് ആളുകൾ ആധാരത്തിൽ കാണിക്കുക.
stamp duty 8%
registration ചാർജ് 2%
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ