1. വസ്തുവിന്റെ അസ്സൽ ആധാരം. മുൻ ആധാരങ്ങൾ
2. വർഷത്തെ കരം അടച്ച രസീത്
എന്നിവ വാങ്ങി പരിശോധിക്കുക
4. ആധാരത്തിൽ ഉടമസ്ഥാവകാശം പൂർണം ആണോ എന്ന് നോക്കുക
5. വസ്തുവിലേക്ക് ഏതെങ്കിലും സ്വകാര്യ വഴി ഉണ്ടെങ്കിൽ അതിന്റെ ഉടമസ്ഥാവകാശം എങ്ങനെ ലഭിച്ചു എന്ന് പരിശോധിക്കുക
6. വസ്തുവിൽ വൈദ്യുതി കുടിവെള്ളം എന്നിവ എടുക്കുന്നതിന് മറ്റൊരാളുടെ അനുവാദം വേണോ വേണ്ടയോ എന്ന് കണ്ടെത്തുക
7. കരം തീർത്ത രസീതീൽ നിലം ആണോ പുരയിടം ആണോ എന്ന് പരിശോധിക്കുക
8. സർക്കാരിന്റെ ഫെയർ വാല്യൂ രജിസ്റ്ററിൽ വസ്തു എപ്രകാരമാണ് അടയാളപ്പെടുത്തിയിരിക്കുന്ന എന്ന് നോക്കുക
10. ബാധ്യതാ സർട്ടിഫിക്കറ്റിൽ ഏതെങ്കിലും കോടതി ഉത്തരവുകൾ ഓ അറ്റാച്ച് മെന്റ്ഓ ഉണ്ടോ എന്ന് നോക്കണം
10. ആർ ഓ ആർ ആവശ്യപ്പെടുക
ഇത്രയുമൊക്കെ ആണ് നോക്കേണ്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ