പ്രിയരെ, എല്ലാവർക്കും ഒരു അത്ഭുതം ആണ് ഇത് കേൾക്കുമ്പോൾ. അത് കൊണ്ട് തന്നെ പലരും ഇത് തട്ടിപ്പാണ് എന്ന് കരുതി തള്ളിക്കളയുന്നു. ഇതെങ്ങനെ ഇത്ര ചിലവ് കുറച്ച് വീട് പണി ചെയ്യുന്നു എന്നാണ് എല്ലാവരും ചോദിക്കുന്നത്. കാരണം ഇന്ന് കൊള്ള ലാഭം പ്രതീക്ഷിച്ച് ജനങ്ങളെ പിഴിഞ്ഞ് കൊണ്ടിരിക്കുകയാണ് സർവ്വ മേഖലകളും
DIGIBIZ BUILD ON QUALITY RATING PVT LTD
ഒരു സ്ക്വയർ ഫീറ്റിന് 1250 രൂപ മുതൽ. A to Z ഫുൾ ഫിനിഷിങ് ചെയ്യുന്നു. 250ൽ പരം പ്രൊജക്ടുകൾ ചെയ്ത പാരമ്പര്യം. 30 വർഷത്തെ പ്രവർത്തന പരിചയമുള്ള മാനേജ്മെന്റ്. ഞങ്ങളുടെ വർക്കുകൾ നേരിട്ട് കണ്ട് ബോധ്യപ്പെടാൻ അവസരംപത്ത് ഘട്ടങ്ങളിലായുള്ള പെയ്മെന്റ്. ബ്രാന്റ് മെറ്റീരിയലുകൾ മാത്രം ഉപയോഗിച്ചുള്ള വീട് നിർമാണം. കസ്റ്റമറൈസഡ് പർച്ചേസിംഗ് സംവിധാനം.
ഇത്ര ഏറെ സുതാര്യമായ സമീപനത്തിൽ കേരളത്തിൽ എവിടെയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും DIGIBIZ സജ്ജമാണ്. കാരണം ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും കമ്പനിക്ക് വർക്കുകൾ ഉണ്ട്.
ഞങ്ങളുടെ നിത്യവുമുള്ള എല്ലാ വർക്കുകളുടെ ഫോട്ടോ & വീഡിയോ കാണാൻ ഇവിടെ ഞങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് ഉപയോഗിക്കാം.
https://www.facebook.com/digibizbuildonqualityratingpvtltd/
Contact: 6282922247,Whatsapp:- https://wa.me/916282922247
1250 * PACKAGE DETAILS
തറ നിർമ്മാണം
1. കരിങ്കല്ല് ഉപയോഗിച്ച് കൊണ്ടുള്ള തറ നിർമ്മാണം. തറയ്ക്ക് മുകളിൽ 5 ഇഞ്ച് കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള കോണ്ക്രീറ്റ് ബെൽറ്റ്.
2. പ്ലിന്ത് ബീം/കോളം ഫുട്ടിങ് ഫൗണ്ടഷൻ ആവിശ്യമായ സ്ഥലങ്ങളിൽ, ISI CERTIFIED TMT കമ്പികളും, ISI CERTIFIED ബ്രാൻഡഡ് സിമന്റും ഉപയോഗിച്ച് ചെയ്യുന്നതാണ്. (ഒരോ പ്ലാനിനനുസരിച്ചു sqft റേറ്റിൽ വ്യത്യാസം വരുന്നതാണ്)
ഫസ്റ്റ് ക്വാളിറ്റി സിമന്റ് സോളിഡ് ബ്രിക്ക്/ വെട്ടുകല്ല്(Rs.35) ഉപയോഗിച്ച് കൊണ്ടുള്ള ചുമർ പടവ്/ ഭിത്തി കെട്ട്.
6 ഇഞ്ച് കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള ലിന്റൽ ബെൽറ്റ്
4 ഇഞ്ച് കനത്തിൽ TATA STEEL & UltraTech മാത്രം ഉപയോഗിച്ചു കൊണ്ടുള്ള മെയിൻ റൂഫ് കോണ്‌ക്രീറ്റ്.
2.5 ഇഞ്ച് കനത്തിൽ, ISI CERTIFIED TMT കമ്പികളും, സിമന്റും ഉപയോഗിച്ചു കൊണ്ടുള്ള സൻസേഡ്.
ISI CERTIFIED ബ്രാൻഡഡ് സിമന്റും, ഫസ്റ്റ് ക്വാളിറ്റി P SAND (തേപ്പ് സാൻഡ്) ഉപയോഗിച്ചു കൊണ്ടുള്ള ഫിനിഷിങ് തേപ്പ്
V-GUARD/FINOLEX എന്നീ ബ്രാൻഡുകളുടെ വയറുകൾ ഉപയോഗിച്ചു കൊണ്ടുള്ള ഫുൾ ഇലക്ട്രിക്കൽ വയറിങ്
വിട്രിഫൈഡ് ടൈൽസ് (30രൂപ) ഉപയോഗിച്ചു കൊണ്ടുള്ള ഫ്ലോറിങ്, എല്ലാ ബാത്ത്റൂമുകളിലും 7 അടി ഉയരത്തിൽ വാൾ ടൈൽസ്(30രൂപ).
(ഗ്രാനൈറ്റ്/ടൈൽസ് തിരഞ്ഞിടുക്കാനുള്ള പൂർണ്ണ അധികാരം കസ്റ്റമറിന്)
ISI മുദ്രയുള്ള PVC പൈപ്പുകൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള മുഴുവൻ പ്ലംബിംഗ് വർക്കുകൾ.
എല്ലാ ബാത്ത്റൂമുകളിലും സ്റ്റീൽ ഫിറ്റിങ്‌സ് & CERA ബേസ് മോഡൽ ക്ലോസെറ്റ്‌സ്.
രണ്ട് കോട്ട് വൈറ്റ് സിമന്റ് അടിച്ചതിന് ശേഷം, ASIAN PAINTS ഉപയോഗിച്ച് കൊണ്ടുള്ള ഫുൾ പെയിന്റിങ്.
മുൻവാതിൽ, പിൻവാതിൽ കട്ടിലകൾ മരം (കരുവേലകം,മരുത്,കൈനി,വേങ്ങ, etc) ഉപയോഗിച്ചും, ബാക്കി കോൺക്രീറ്റ് കട്ടിലകൾ ഉപയോഗിച്ചും വർക് ചെയ്യുന്നതാണ്.
ISI CERTIFIED ബ്രാൻഡഡ് റെഡിമൈഡ് ഡോറുകൾ ഫിറ്റ് ചെയ്യുന്നതാണ്.500 ലിറ്റർ ISI CERTIFIED വാട്ടർ ടാങ്ക്.
ആവിശ്യമായ സ്ഥാനത്ത് സെപ്റ്റിക് ടാങ്ക് & വേസ്റ്റ് കുഴി ചെയ്യുന്നതാണ്.DIGIBIZ BUILD ON QUALITY RATING PVT. LTD
ERNAKULAM | CALICUT | PERINTHALMANNA. (ALL KERALA WORKING )
കണ്ടീഷനുകൾ
1. സൈറ്റിലേക്ക് 1.5 യൂണിറ്റ് ലോറി കയറാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കേണ്ടതാണ്. അല്ലാത്തപക്ഷം റേറ്റ് വ്യത്യാസം വരുന്നതാണ്.2. സൈറ്റ് നനയ്ക്കേണ്ട ഉത്തരവാദിത്വം കസ്റ്റമർക്കായിരിക്കും.3. വെള്ളം വൈദ്യുതി എന്നീ സൗകര്യങ്ങൾ നൽകേണ്ടതാണ്4.തറയിൽ നിറയ്ക്കാനുള്ള മണ്ണ് സൈറ്റിൽ കസ്റ്റമർ അറിയേണ്ടതാണ്.5. വർക് തുടങ്ങുന്നതിനാവിശ്യമായ എല്ലാവിധ പേപ്പർ വർക്കുകളും കസ്റ്റമറുടെ ഉത്തരവാദിത്തത്തിൽ ചെയ്യേണ്ടതാണ്. 100രൂപ അധികം നൽകുകയാണെങ്കിൽ മുൻവാതിൽ, പിൻവാതിൽ, എല്ലാ ജനലുകളും ഫ്രെയിമുകളും കട്ടിലകളും മരം(കരുവേലകം,മരുത്,കൈനി,വേങ്ങ, etc) ഉപയോഗിച്ച് ചെയ്യുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ