Download App from this Link: https://goo.gl/jfyp8Z
നല്ല രുചികരമായ ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമല്ലേ? എന്നാൽ നിങ്ങൾക്കുവേണ്ടി ഇതാ രുചികരമായ ഒരു App. രുചി വൈഭവം കൊണ്ട് പ്രശസ്തമായ കേരളത്തിലെ ഭക്ഷണ ശാലകളെ നിങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കുകയാണ് TastySpots Mobile App. സാധാരണ ഹോട്ടലുകള്‍ അല്ല ഇതില്‍ ലിസ്റ്റ് ചെയ്യുന്നത്,നാവില്‍ രുചിയൂറുന്ന, വയറിനു കേടില്ലാത്ത ഭക്ഷണം നല്‍കുന്ന, ആ നാട്ടിലെ പ്രസിദ്ധമായ ഭക്ഷണശാലകള്‍ മാത്രം. ഓരോ നാട്ടിൽ എത്തുമ്പോഴും എവിടെ പോകണമെന്നും എന്ത് കഴിക്കണമെന്നും TastySpots നിങ്ങൾക്ക് വിശദമായി പരിചയപ്പെടുത്തും. Android or iOS മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ നിങ്ങൾക്ക് താഴെയുള്ള ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം Download App from this Link: https://goo.gl/jfyp8Z
കേരളത്തിലെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് നിർമിച്ചിരിക്കുന്ന അന്താരാഷ്ട്ര നിലവാരം ഉള്ള ഈ App നെ കുറിച്ച് ലോകം അറിയട്ടെ, പരമാവധി ഷെയർ ചെയ്യൂ.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ