പാലക്കാട്ടെ രാമശ്ശേരി ഇഡ്ഡലിയെ കുറിച്ച് കേട്ടിട്ടുണ്ടോ..?? 100 വർഷത്തിനു മുകളിലാകുന്നു ഇവിടുത്തുകാർ ഈ സ്‌പെഷ്യൽ ഇഡ്ഡലി ഉണ്ടാക്കാൻ തുടങ്ങിയിട്ട്. ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുളള കേരളത്തിലെ നിരവധി രുചിയിടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ TastySpotsൽ ലഭ്യമാണ്. Android or iOS മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ നിങ്ങൾക്ക താഴെയുള്ള ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം Download App from this Link: http://tastyspots.com/app. രാമശ്ശേരി ഇഡ്ഡലിയെ കുറിച്ച് കൂടുതലറിയാംhttp://tastyspots.com/kerala/foodspots/ramassery-idali/
രാമശ്ശേരിയുടെ ഇഡ്ഡലിയെ ലോകത്തെ അറിയിക്കണ്ടെ... ഈ വിവരം ഷെയർ ചെയ്യു. !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ