ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയൊരു അപകടം നിങ്ങളുടെ വീടുകളിൽ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായതോട് കൂടുമ്പോൾ പാചകത്തിന് ഉപയോഗിക്കുന്ന LPG സിലിണ്ടറിൽ മർദ്ദം കൂടുകയും ഒരു ബോബ് ആയി പൊട്ടി തെറിക്കാനുള്ള സാധ്യത വളരെ ഏറെയാണ്.
രാവിലെ 9 മണിക്ക് മുൻപ് നിങ്ങളുടെ പാചക കാര്യങ്ങൾ ചെയ്‌ത് തീർക്കുകയും നനഞ്ഞ ചാക്കോ തുണിയോ സിലിണ്ടറിന് ചൂട് ഏൽക്കാതെ ഇടുകയോ ചെയ്യണം. കൂടാതെ, സിലിണ്ടറിൽ വിള്ളലോ മറ്റു അപകട സൂചനയോ ഉണ്ടോയെന്നു എല്ലാ ദിവസവും പരിശോധിക്കുക. കൂടാതെ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ അടുക്കള പരിസരത്ത് നിന്നും മാറി നിൽക്കുക. നമ്മുടെ സുരക്ഷിതത്വം നമ്മൾ തന്നെയാണ് ആദ്യം തിരിച്ചറിയേണ്ടത്.
കൂടാതെ, ഇലക്ടറിക്കൽ ഷോർട് സർക്യുട്ട് മൂലവും ഒരു അപകട സാധ്യത ശ്രദ്ധിക്കണം. നമ്മുടെ വീടുകളിൽ ഉപയോഗിച്ചിരിക്കുന്ന വയറിങ് ഗുണ നിലവാരം ഉള്ളതാണോ എന്ന് ആർക്കും അറിയില്ല. പലരും TV, ഫാൻ, AC, Iron Box മുതലായവ പകൽ സമയം അധികമായി ഉപയോഗിക്കുന്നു. ഇത്തരം ചൂട് പ്രഹരിക്കപ്പെടുന്ന ഉപകരണങ്ങൾ ഒരു അപകടം വിളിച്ച് വരുത്താം. കേരളത്തിലെ വീടുകളിൽ ഉപയോഗിച്ചിരിക്കുന്ന വയറുകൾ ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ളതല്ല.
ശ്രദ്ധിക്കുക എന്നുള്ളത് നമ്മുടെ ഉത്തവാദിത്വമാണ്.ഓർക്കേണ്ട പ്രധാന വസ്തുത എന്തെന്നാൽ, ഒരു തീപിടുത്തം സംഭവിച്ചാൽ അത് അണയ്ക്കുവാൻ നദിയിലോ കിണറുകളിലോ കുളങ്ങളിലോ വെള്ളം ആവശ്യത്തിന് ഇല്ലാ എന്നുള്ളതാണ്. 101ഇൽ വിളിച്ചാൽ ഫയർ എഞ്ചിൻ വരുമെന്ന് പ്രതീക്ഷിച്ചു അലസമായി നിന്നാൽ അപകടത്തിന് ആക്കം കൂട്ടാം.
നമ്മുടെ സമൂഹത്തിൽ അപകടം ഉണ്ടാകാതിരിക്കാൻ ബോധവൽക്കരണം നടത്തുക. പരമാവധി ഷെയർ ചെയ്ത് എല്ലാവരിലും എത്തിക്കുക.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ