ന്യൂഡല്‍ഹി: ഭവനവായ്‌പ നേരത്തെ തിരിച്ചടയ്‌ക്കാന്‍ ഉപയോക്‌താക്കള്‍ക്ക് അവസരമൊരുക്കാന്‍ നാഷണല്‍ ഹൗസിംഗ് ബാങ്ക്, തങ്ങള്‍ക്കു കീഴിലുള്ള 54 ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
അതേസമയം വായ്‌പ എടുത്ത സമയത്തിലുപരിയായി എല്ലാവരും ഒരേ പലിശയാണ് അടയ്‌ക്കുന്നതെന്ന് ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. ഹൗസിംഗ് ഫിനാന്‍സ് കോറപറേഷന്‍ മുതല്‍ എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് വരെയുള്ള എല്ലാ ഹൗസിംഗ് ഫിനാന്‍സ് കോറപറേഷനുകള്‍ക്കും ബാധകമായ ഈ നിയമം ഉടന്‍ നിലവില്‍ വരും.
എന്നാല്‍ അഞ്ചു ലക്ഷം കോടിയിലധികം വരുന്ന കടക്കാരില്‍ 33 ശതമാനത്തിനു മാത്രമേ ഈ നിയമം കൊണ്ടു പ്രയോജനം ഉണ്ടാകു. അസ്‌ഥിര പലിശാനിരക്കില്‍ വായ്‌പ എടുത്തവര്‍ക്ക് ഏതു സ്‌ത്രോസില്‍നിന്നും പണം തിരിച്ചടക്കാം,
എന്നാല്‍ സുസ്‌ഥിര നിരക്കില്‍ വായ്‌പ എടുത്തവര്‍ സ്വന്തം പണം ഉപയോഗിച്ച് വായ്‌പ തിരിച്ചടച്ചാല്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കു. ഹൗസിംഗ് ഫിനാന്‍സ് കോര്‍പറേഷനിലേക്കോ മറ്റേതെങ്കിലും ബാങ്കിലേക്കോ വായ്‌പ മാറ്റുന്നതു കൊണ്ട് പ്രയോജനം ഉണ്ടാവില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ