വീടിൻ്റെ Plan ചെയ്യുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നെ സമീപിക്കാം. കാരണം പ്ലാൻ എന്നാൽ നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു.അതും ലക്ഷങ്ങൾ ചിലവാക്കി അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയുടെ direction ഉം വ്യത്യാസമായിരിക്കും പിന്നെ ഓരോന്നിനും ഓരോ സ്ഥാനങ്ങളുമുണ്ട്. പിന്നെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. പിന്നെ ബഡ്ജറ്റ് ആണെങ്കിലോ... അതും വ്യത്യസ്തമായിരിക്കും.കൂടാതെ വാസ്തുവിൽ വിശ്വാസമില്ലാത്തവർക്ക് ആ രീതിയിലും അല്ലാത്തവർക്ക് അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം പരിഗണിച്ചാണ് പ്ലാൻ രൂപകല്പന ചെയ്യേണ്ടത്. നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. അതുക്കൊണ്ട് തന്നെ നിങ്ങളുടെ പ്ലോട്ടിന് standard ആയിട്ടാണ്.. Plan design ചെയ്യേണ്ടത്. കാരണം Plot ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. ലക്ഷങ്ങൾ ചില വഴിക്കാൻ പോകുന്ന നമ്മുടെ വീടിന് പ്ലാനിങ്ങിലൂടെയാണ് electrical & Plumbing ഉം പിന്നെ maximum cutting ഒഴിവാക്കിക്കൊണ്ടുമെല്ലാമാണ് നമുക്ക് cost കുറയ്ക്കാൻ സാധിക്കുക.അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ പ്ലാൻ ചെയ്തു തരുന്നതാണ്. ചെയ്തു പോയ പ്ലാൻ ആണെങ്കിൽ +ve ആയി ചിന്തിക്കുന്നുവെങ്കിൽ മാത്രം പ്ലാൻ ചേഞ്ച് ചെയ്യണമെങ്കിൽ ചെയ്യാം..കാരണം construction work തുടങ്ങിയ ശേഷം ഒന്നും തിരുത്താൻ കഴിയില്ലെന്ന് ചിന്തിക്കാവുന്നതാണ്.ചില പ്ലാനുകൾ കാണുമ്പോൾ ഇതിലും better ആക്കാമായിരുന്നു എന്ന് ചിന്തിക്കാറുണ്ട്. അതിനാൽ നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിലും ഒരു നല്ല പ്ലാൻ ആകട്ടെ എന്ന് ചിന്തിക്കുന്നത് കൊണ്ടും കൂടാതെ നിങ്ങൾക്ക് Plan ചെയ്യുന്നതിലൂടെ +ve & -ve suggesion പറഞ്ഞു തന്നുകൊണ്ട് തന്നെ final ചെയ്യാവുന്നതാണ്. കാരണം ഒരുപാട് പണം wastage ആയി പോകുന്ന തരത്തിൽ Space ഉം ventilation ഉം ഇല്ലാത്ത Plan കാണുമ്പോൾ ചിന്തിച്ചു പോകുന്നതാണ്. കൂടാതെ ചെയ്തുപ്പോയ നിങ്ങളുടെയൊക്കെ പ്ലാനിൽ എന്തെങ്കിലും തിരുത്തൽ ആവശ്യമെങ്കിൽ correction ഉം ചെയ്തു തരുന്നതാണ്. എന്റെ പ്രൊഫഷൻ നല്ല രീതിയിൽ നിങ്ങൾക്ക് ഉപകാരപ്പെടുമെങ്കിൽ പ്ലാനിനോ മറ്റോ വേണ്ടി നിങ്ങൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം.(കൺസ്ട്രക്ഷൻ ഡ്രോയിങ്ങായോ പ്ലാൻ നിർദ്ദേശമായിട്ടോ..plan, 3d exteriour, interiour, permit, estimation,detail drg, electrical & Plumbing drg etc.നിങ്ങളുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് ചെയ്തു തരാം.താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ requirement ഉം details ഉം അയക്കുക.wtz up 7012706161
[ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ് സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ് സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ് സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
പേജുകള്‍
- ഭൂമി ന്യായ വില
- സ്വന്തമായി ഒരു വീട് !!
- Ask expert about query of home ?
- Asset homes ! The responsible Builder !
- BIRTH,DEATH,MARRIAGE ALL ONLINE
- Buy-Sell-Rental
- Child absconding !
- Civil Supplies !
- CREDAI-THRISSUR
- Designer kerala magazine
- energy !
- Family bdgt sftwre !
- Govt. information blog
- HOME STYLE
- How to solve Problem?
- Indowood
- Kuranja chilavil oru veedu ?
- Land board !
- Land kerala
- Perfect Nalukettu
- Revenue Kerala !
- Revenue Kerala !
- Tech videos need to see ?
- Veedu Online !!
- Vogue Kitchen
CAN'T READ THIS BLOG ?
Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]
Download manorama font for PC & Download Manorama font for MAC
2024, നവംബർ 3, ഞായറാഴ്‌ച
2024, ഫെബ്രുവരി 9, വെള്ളിയാഴ്‌ച
വീട് നിര്‍മ്മിക്കാന്‍ പോകുകയാണോ?, വായ്പയ്ക്ക് പരമാവധി മൂന്ന് ലക്ഷം രൂപ വരെ സബ്‌സിഡി
പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍, വിശദാംശങ്ങള്‍. തിരുവനന്തപുരം:* ഭവനനിര്‍മ്മാണത്തിനായി വായ്പ എടുക്കുന്നവര്‍ക്ക് സബ്‌സിഡി ലഭിക്കുന്ന ലോണ്‍ ലിങ്ക്ഡ് സബ്‌സിഡി സ്‌കീം എന്ന പുതിയ പദ്ധതി ഭവന നിര്‍മ്മാണ ബോര്‍ഡ് മുഖേന നടപ്പിലാക്കുന്നു.ഗൃഹ നിര്‍മ്മാണത്തിനായി ദേശസാല്‍കൃത/ ഷെഡ്യൂള്‍ ബാങ്ക്/ കേന്ദ്ര/ സംസ്ഥാന ഗവണ്‍മെന്റുകള്‍, അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ (കെ.എസ്.എഫ്.ഇ, എല്‍.ഐ.സി)/ സര്‍ക്കാര്‍ അംഗീകൃത സഹകരണ ബാങ്കുകള്‍ എന്നിവയില്‍ നിന്നും ഭവന വായ്പ ലഭിക്കുന്നവര്‍ക്ക് സബ്‌സിഡി ലഭിക്കാന്‍ സ്‌കീമിലേക്ക് അപേക്ഷിക്കാം.
മലബാർ ലൈവ്ന്യൂസ്.
മൂന്ന് സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ഇടത്തരം വരുമാനത്തില്‍പ്പെട്ട തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് വായ്പ ഗഡുക്കള്‍ അനുവദിക്കുന്ന മുറയ്ക്ക് വായ്പ തുകയുടെ 25 ശതമാനം/ പരമാവധി മൂന്നു ലക്ഷം രൂപയുടെ സര്‍ക്കാര്‍ സബ്‌സിഡി ഘട്ടം ഘട്ടമായി അനുവദിക്കുന്ന ലോണ്‍ ലിങ്ക്ഡ് സബ്‌സിഡി സ്‌കീമാണിത്. ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ വെബ്‌സൈറ്റ് (www.kshb.kerala.gov.in) മുഖേന 2024 ഫെബ്രുവരി 29 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാവുന്നതാണ്
എന്റെ സ്വന്തം ബ്ലോഗ് പട്ടിക
Palavaka
Cuisine / Kitchen /Food
Computer
Textiles & Garments !
- Amees Clothing !
- Blossom Inner wear / Kids inner wear
- Body Care Panty !
- Cambridge Shirts !
- City Shirts !
- Crusoe Mens inner wear !
- EMKE Silks Thrissur-2238111
- Emmanuval Silks !
- ETHOS Jubbas & sherwanis for Men/Boy
- Fashion
- Focus apparels !
- Fruitofthe loom - inner/casual wear
- Garments Irinjalakkuda !
- Kalyan Sarees !
- Kalyan silks
- Kids & Baby products !
- KKB Lungies-Handloom sarees, dhoties
- Ladies wear !
- Maybell - Kurtas, Night/Lounge wear
- Mehar Hijab (pardha)
- My Bra !
- Pan america !Mens Shirts-Jeans !
- Parvin " Pardha "
- Pothys Tvm. !
- Precious Platinum !
- Pulimoottil Silks - Thrissur
- RMKV - Wedding Silks !
- Scullers- Shirts trousers !
- Seemas !
- Seematti !
- Sero Shirts !
- Silk Mark !
- Silks - EMKE THRISSUR
- The chennai silks
- Tibre Cool formal shirts /trousers !
- V star creations" V-STAR"
- VIP Panties "amelie"
- Vismay Sarees !
- Womens NIght wear !
- Zeenath Textiles - Kottakkal !